"ഗവ.കെ.വി.എൽ.പി.എസ്. തലയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 89: | വരി 89: | ||
*[[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/ആരോഗ്യക്ലബ്ബ്|ആരോഗ്യക്ലബ്ബ്]] - ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാലിന്യമുക്‌ത കേരളം പദ്ധതിയുടെ സ്കൂൾതല പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി .മാലിന്യ സംസ്‌കരണത്തിന് സ്കൂൾതല പദ്ധതി രൂപീകരിച്ചു .വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനായി ജൈവമാലിന്യം സ്കൂളിൽ തന്നെ സംസ്കരിച്ച് അടുക്കളപച്ചക്കറിതോട്ടത്തിലേക്ക് വളമായി ഉപയോഗിച്ചു .ആയുർവേദവാരാഘോഷവുമായി ബന്ധപ്പെട്ട് ആരോഗ്യശീലങ്ങൾ,ശുചിത്വവും ,കുട്ടികൾ പാലിക്കേണ്ട ആഹാരശീലങ്ങൾ ,വ്യായാമത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ചുള്ള ക്ലാസ് ലഭിക്കുകയുണ്ടായി. | *[[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/ആരോഗ്യക്ലബ്ബ്|ആരോഗ്യക്ലബ്ബ്]] - ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാലിന്യമുക്‌ത കേരളം പദ്ധതിയുടെ സ്കൂൾതല പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി .മാലിന്യ സംസ്‌കരണത്തിന് സ്കൂൾതല പദ്ധതി രൂപീകരിച്ചു .വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനായി ജൈവമാലിന്യം സ്കൂളിൽ തന്നെ സംസ്കരിച്ച് അടുക്കളപച്ചക്കറിതോട്ടത്തിലേക്ക് വളമായി ഉപയോഗിച്ചു .ആയുർവേദവാരാഘോഷവുമായി ബന്ധപ്പെട്ട് ആരോഗ്യശീലങ്ങൾ,ശുചിത്വവും ,കുട്ടികൾ പാലിക്കേണ്ട ആഹാരശീലങ്ങൾ ,വ്യായാമത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ചുള്ള ക്ലാസ് ലഭിക്കുകയുണ്ടായി. | ||
*[[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/പരിസ്ഥിതിക്ലബ്|പരിസ്ഥിതിക്ലബ്]] - ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ പോസ്റ്റർ നിർമാണം, ക്വിസ് ,പ്രസംഗമത്സരം എന്നിവ നടത്തുകയുണ്ടായി .വീട്ടിൽ വൃക്ഷത്തൈകൾ നടുകയും ചിത്രങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇടുകയും ചെയ്തു .സ്കൂളിൽ പച്ചക്കറിത്തോട്ടം വിപുലീകരിച്ചു.എല്ലാ വെള്ളിയാഴ്ചയും 3മണി മുതൽ ഡ്രൈ ഡേ ആചരിക്കുന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വൃക്ഷതൈകൾ വിതരണം നടത്തി. | *[[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/പരിസ്ഥിതിക്ലബ്|പരിസ്ഥിതിക്ലബ്]] - ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ പോസ്റ്റർ നിർമാണം, ക്വിസ് ,പ്രസംഗമത്സരം എന്നിവ നടത്തുകയുണ്ടായി .വീട്ടിൽ വൃക്ഷത്തൈകൾ നടുകയും ചിത്രങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇടുകയും ചെയ്തു .സ്കൂളിൽ പച്ചക്കറിത്തോട്ടം വിപുലീകരിച്ചു.എല്ലാ വെള്ളിയാഴ്ചയും 3മണി മുതൽ ഡ്രൈ ഡേ ആചരിക്കുന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വൃക്ഷതൈകൾ വിതരണം നടത്തി. | ||
*[[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] - എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്‌ളി ക്ലാസ് അടിസ്ഥാനത്തിൽ നടത്തി വരുന്നു .ബുധനാഴ്ച ഇംഗ്ലീഷിൽ സംസാരിക്കണമെന്ന നിർദ്ദേശം കുട്ടികൾക്ക് നൽകിയിട്ടുണ്ട് .ദിനാചരണങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് പ്രസംഗം നടത്തിവരുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ബാലരാമപുരം പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഏക സർക്കാർ ലോവർ പ്രൈമറി സ്കൂൾ ആണ് കെ വി എൽ പി എസ് തലയൽ. | ബാലരാമപുരം പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഏക സർക്കാർ ലോവർ പ്രൈമറി സ്കൂൾ ആണ് കെ വി എൽ പി എസ് തലയൽ. 15 അംഗങ്ങൾ ഉള്ള പി.ടി.എ യുടെയും 16 അംഗങ്ങൾ ഉള്ള എസ് .എം.സി യുടെയും നേതൃത്വത്തിൽ ആണ് സ്കൂൾ പ്രവർത്തനങ്ങൾ നടത്തുന്നത് . | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 133: | വരി 134: | ||
|+ | |+ | ||
!പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | !പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | ||
! | !മേഖല | ||
|- | |- | ||
| | |ശ്രീ .ശ്രീകുമാർ | ||
| | |മുൻ ഗുജറാത്ത് ഡി ജി പി | ||
|- | |- | ||
| | | | ||
| വരി 152: | വരി 150: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* ബാലരാമപുരം | * ബാലരാമപുരം ജംഗ്ഷനിൽ നിന്നും കാട്ടാക്കട പോകുന്ന റോഡിൽ ഏകദേശം 2 കിലോമീറ്റർ മാറി തേമ്പാമുട്ടം എന്ന സ്ഥാലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .സ്കൂളിൽ നിന്നും അര കിലോമീറ്റർ മാറിയാണ് റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് . | ||
{{Slippymap|lat=8.435992774361253|lon= 77.05416040957515|zoom=16|width=800|height=400|marker=yes}} | |||
{{ | |||