ഗവ.കെ.വി.എൽ.പി.എസ്. തലയൽ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഞാൻ നാലാം ക്ലാസ് വിദ്യാർഥിനി നക്ഷത്ര സുരേഷ്.യു കെ ജി മുതൽ ഞാനിവിടെ പഠിക്കുന്നു. എൻറെ വിദ്യാലയവും പരിസരവും എനിക്കു ഒരുപാട് ഇഷ്ടമാണ്.അദ്ധ്യാപകർ എല്ലാവരും നമ്മുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോൽസാഹനം നൽകുന്നു.അടുത്ത അധ്യയനവർഷം മറ്റൊരു സ്കൂളിൽ പോകേണ്ടി വരുന്നത് എനിക്ക് വിഷമമുണ്ടാക്കുന്നു.