"ഗവ. വി എച്ച് എസ് എസ് വെളളാർമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 77 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PVHSchoolFrame/Header}} | ||
{{prettyurl|GVHSS Vellarmala}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്= ചൂരൽമല | ||
| വിദ്യാഭ്യാസ ജില്ല= വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല= വയനാട് | |റവന്യൂ ജില്ല=വയനാട് | ||
| | |സ്കൂൾ കോഡ്=15036 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്=912009 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64522381 | ||
| | |യുഡൈസ് കോഡ്=32030301701 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1955 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=വെള്ളാർമല | ||
|പിൻ കോഡ്=673577 | |||
|സ്കൂൾ ഫോൺ=04936236090 | |||
|സ്കൂൾ ഇമെയിൽ=ghsvellarmala@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=വൈത്തിരി | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =മേപ്പാടി പഞ്ചായത്ത് | ||
| | |വാർഡ്=12 | ||
| | |ലോകസഭാമണ്ഡലം=വയനാട് | ||
| | |നിയമസഭാമണ്ഡലം=കല്പറ്റ | ||
| | |താലൂക്ക്=വൈത്തിരി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കല്പറ്റ | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
| | |പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കന്ററി | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=227 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=212 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=439 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=27 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=70 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=19 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=89 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഭവ്യ ലാൽ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഉണ്ണികൃഷ്ണൻ വി (in charge) | |||
|പി.ടി.എ. പ്രസിഡണ്ട്=നജുമുദ്ദീൻ ടി കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ചിത്ര | |||
|സ്കൂൾ ചിത്രം=Gvhss vel 2.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ വെള്ളാർമല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. വി എച്ച് എസ് എസ് വെളളാർമല | |||
== ചരിത്രം == | == ചരിത്രം == | ||
1955 ജൂലൈ 1 ന് ഏകാധ്യാപക വിദ്യാലയമായിഅട്ടമലയിൽ എസ്റ്റേറ്റ് വക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 1974 സെപ്തംബർ മാസം 4 ന് ഒരു അപ്പർ പ്രൈമറി സ്ക്കുൾ ആയി ഉയർത്തപ്പെടുകയും ചൂരൽമലയിൽ പരേതനായ | |||
ജനാബ് '''പി.കെ ഹുസൈൻഹാജി''' സൗജന്യമായി നല്കിയ സ്ഥലത്ത് തോട്ടം തൊഴിലാളികളുടെ ശ്രമഫലമായി ഒരു സ്ഥിരം കെട്ടിടം പടുത്തുയർത്തുകയും 5 മുതലുളള ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. 1976 ൽ ഒരു പൂർണ്ണ അപ്പർ പ്രൈമറി സ്കൂളായിമാറി. ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളാക്കിമാറ്റുന്നതിനുളള പ്രവർത്തനങ്ങൾ നാട്ടുകാർ ഊർജ്ജിതമാക്കി. 1981 ൽ ഈ സ്ഥാപനം ഒരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും 1983 ൽ ഇതൊരു പൂർണ്ണ ഹൈസ്കൂളായി തീരുകയുംചെയ്തു.[[ഗവ. വി എച്ച് എസ് എസ് വെളളാർമല/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും വി. എച്ച്. എസ്സ്. സി. ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * [[15036വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
* ക്ലബ്ബ് | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable sortable " | |||
| പി | |+ | ||
|- | |||
!ക്രമ നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ജയരാജൻ സി | |||
|2021-2023 | |||
|- | |||
| '''2''' | |||
|വിനോദ് എൻ | |||
|2019-2021 | |||
|- | |||
|3 | |||
|മുഹമ്മദ് കോയ പി | |||
|2018-2019 | |||
|- | |||
|4 | |||
|സുരേന്ദ്രൻ കെ | |||
|2018 | |||
|- | |||
|5 | |||
|വേണുഗോപാലൻ എം | |||
|2017-2018 | |||
|- | |||
|6 | |||
|സുധാകരൻ പി വി | |||
|2014-2017 | |||
|- | |||
|7 | |||
|സതീഷ് കുമാർ | |||
|2012-2014 | |||
|- | |||
|8 | |||
|അശോകൻ | |||
|2011-2012 | |||
|- | |||
|9 | |||
|മെലാനി മാത്യു | |||
|2010-2011 | |||
|- | |||
|10 | |||
|പുഷ്പവല്ലി | |||
|2009-2010 | |||
|- | |||
|11 | |||
|ആമിന | |||
|2008-2009 | |||
|- | |||
|12 | |||
|ഒ എം സാമുവേൽ | |||
|2007-2008 | |||
|- | |||
|13 | |||
|ലൈല | |||
|2006-2007 | |||
|- | |||
|14 | |||
|കൃഷ്ണകുമാരി | |||
|2005-2006 | |||
|} | |||
* മധുസൂദനൻ | |||
* ചെറൂട്ടി | |||
* സി.സുമതി | |||
* എം.ഡി.ജോൺ | |||
* ജോൺ ഹെൻറി ഫ്രാൻസിസ് | |||
* വി.എം.പൗലോസ് | |||
* ഭാസ്കരപ്പണിക്കർ | |||
* മായാദേവി | |||
* സുരേഷ് കുമാർ | |||
* സി.കെ.കരുണൻ | |||
* കെ.പത്മനാഭൻ | |||
* എ.എൻ.ശീധരൻ | |||
* ഹേമലത | |||
* സി.എൽ.ജോസ് | |||
* പൗലോസ് | |||
* മീറാ പിള്ള (In Charge) | |||
* സരോജിനി. കെ | |||
---- | |||
<gallery mode="packed" heights="200"> | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | കൽപറ്റയിൽ നിന്നും മേപ്പാടി വഴി ചൂരൽമല{{Slippymap|lat=11.49822|lon=76.15993|zoom=16|width=full|height=400|marker=yes}} | ||
{| | |||
20:00, 10 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ. വി എച്ച് എസ് എസ് വെളളാർമല | |
---|---|
വിലാസം | |
ചൂരൽമല വെള്ളാർമല പി.ഒ. , 673577 , വയനാട് ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 04936236090 |
ഇമെയിൽ | ghsvellarmala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15036 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 912009 |
യുഡൈസ് കോഡ് | 32030301701 |
വിക്കിഡാറ്റ | Q64522381 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | മേപ്പാടി പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 227 |
പെൺകുട്ടികൾ | 212 |
ആകെ വിദ്യാർത്ഥികൾ | 439 |
അദ്ധ്യാപകർ | 27 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 89 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഭവ്യ ലാൽ |
പ്രധാന അദ്ധ്യാപകൻ | ഉണ്ണികൃഷ്ണൻ വി (in charge) |
പി.ടി.എ. പ്രസിഡണ്ട് | നജുമുദ്ദീൻ ടി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ചിത്ര |
അവസാനം തിരുത്തിയത് | |
10-09-2024 | Anishtk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ വെള്ളാർമല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. വി എച്ച് എസ് എസ് വെളളാർമല
ചരിത്രം
1955 ജൂലൈ 1 ന് ഏകാധ്യാപക വിദ്യാലയമായിഅട്ടമലയിൽ എസ്റ്റേറ്റ് വക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 1974 സെപ്തംബർ മാസം 4 ന് ഒരു അപ്പർ പ്രൈമറി സ്ക്കുൾ ആയി ഉയർത്തപ്പെടുകയും ചൂരൽമലയിൽ പരേതനായ ജനാബ് പി.കെ ഹുസൈൻഹാജി സൗജന്യമായി നല്കിയ സ്ഥലത്ത് തോട്ടം തൊഴിലാളികളുടെ ശ്രമഫലമായി ഒരു സ്ഥിരം കെട്ടിടം പടുത്തുയർത്തുകയും 5 മുതലുളള ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. 1976 ൽ ഒരു പൂർണ്ണ അപ്പർ പ്രൈമറി സ്കൂളായിമാറി. ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളാക്കിമാറ്റുന്നതിനുളള പ്രവർത്തനങ്ങൾ നാട്ടുകാർ ഊർജ്ജിതമാക്കി. 1981 ൽ ഈ സ്ഥാപനം ഒരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും 1983 ൽ ഇതൊരു പൂർണ്ണ ഹൈസ്കൂളായി തീരുകയുംചെയ്തു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും വി. എച്ച്. എസ്സ്. സി. ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ജയരാജൻ സി | 2021-2023 |
2 | വിനോദ് എൻ | 2019-2021 |
3 | മുഹമ്മദ് കോയ പി | 2018-2019 |
4 | സുരേന്ദ്രൻ കെ | 2018 |
5 | വേണുഗോപാലൻ എം | 2017-2018 |
6 | സുധാകരൻ പി വി | 2014-2017 |
7 | സതീഷ് കുമാർ | 2012-2014 |
8 | അശോകൻ | 2011-2012 |
9 | മെലാനി മാത്യു | 2010-2011 |
10 | പുഷ്പവല്ലി | 2009-2010 |
11 | ആമിന | 2008-2009 |
12 | ഒ എം സാമുവേൽ | 2007-2008 |
13 | ലൈല | 2006-2007 |
14 | കൃഷ്ണകുമാരി | 2005-2006 |
- മധുസൂദനൻ
- ചെറൂട്ടി
- സി.സുമതി
- എം.ഡി.ജോൺ
- ജോൺ ഹെൻറി ഫ്രാൻസിസ്
- വി.എം.പൗലോസ്
- ഭാസ്കരപ്പണിക്കർ
- മായാദേവി
- സുരേഷ് കുമാർ
- സി.കെ.കരുണൻ
- കെ.പത്മനാഭൻ
- എ.എൻ.ശീധരൻ
- ഹേമലത
- സി.എൽ.ജോസ്
- പൗലോസ്
- മീറാ പിള്ള (In Charge)
- സരോജിനി. കെ
വഴികാട്ടി
കൽപറ്റയിൽ നിന്നും മേപ്പാടി വഴി ചൂരൽമല
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15036
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ