ഗവ. വി എച്ച് എസ് എസ് വെളളാർമല/വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടന്നു വരുന്നു . നാടക കളരി ,നടൻ പാട്ട് പരിശീലനം , വഞ്ചിപ്പാട്ട് പരിശീലനം , ഉപകരണ സംഗീത ക്ലാസുകൾ , ചിത്ര രചന , സാഹിത്യ സദസ്സുകൾ എന്നിവ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു