ഗവ. വി എച്ച് എസ് എസ് വെളളാർമല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കൗൺസലിങ് സേവനം

വനിതാ ശിശു വികസന വകുപ്പിന്റെ ഐ സി ഡി എസ് കല്പറ്റ അഡിഷണലിന്റെ സൈക്കോ സോഷ്യൽ പദ്ധതിയുടെ കൗൺസലിങ് സേവനം സ്കൂളിൽ ലഭ്യമാണ് . സ്കൂൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൗൺസലിങ് നൽകി വരുന്നു . വിദ്യാർഥികൾക്കു വരുന്ന മാനസിക സങ്കർഷം ലഘുകരിക്കുന്നതിനും പഠന പഠ്യേതര മേഖലയിലേക്ക് തിരിച്ചു വിടാൻ സൈക്കോ സോഷ്യൽ സപ്പോർട്ടും  നൽകുന്നു .വിദ്യാർത്ഥികളുടെ പഠനം , കുടുംബ അന്തരീക്ഷം എന്നിവ മനസിലാക്കുന്നതിനായി ഗൃഹ സന്ദർശനവും നടത്തി വരുന്നു