"എസ്.എച്ച്.എസ്. മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
(ചെ.) (Bot Update Map Code!)
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 165 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.H.H.S MYLAPRA}}
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{Infobox School|
പേര്=എസ് എച്ച് എച്ച് എസ് മൈലപ്ര|
സ്ഥലപ്പേര്=മൈലപ്ര|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
ഉപ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂള്‍ കോഡ്=38051|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1936|
സ്കൂള്‍ വിലാസം=മൈലപ്ര ടൗണ്. പി ഒ
പത്തനംതിട്ട|
പിന്‍ കോഡ്=689678 |
സ്കൂള്‍ ഫോണ്‍=04682323563|
സ്കൂള്‍ ഇമെയില്‍=shhsms@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
ള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ഉപ ജില്ല=പത്തനംതിട്ട|
ഭരണം വിഭാഗം=കാത്തലിക് മാനേജ്മെന്റ്|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍,യു പി സ്ക്കൂള്‍ |
മാദ്ധ്യമം=മലയാളം/‌English|
{{Infobox School
ആൺകുട്ടികളുടെ എണ്ണം=593|
|സ്ഥലപ്പേര്=മൈലപ്ര ടൗൺ
പെൺകുട്ടികളുടെ എണ്ണം=525|
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വിദ്യാര്‍ത്ഥികളുടെ എണ്ണം=1118|
|റവന്യൂ ജില്ല=പത്തനംതിട്ട
അദ്ധ്യാപകരുടെ എണ്ണം=41
|സ്കൂൾ കോഡ്=38051
|പ്രിന്‍സിപ്പല്‍ =
|എച്ച് എസ് എസ് കോഡ്=3099
|പി.ടി.. പ്രസിഡണ്ട്= പാസ്റ്റര്‍ ജിജി ചാക്കോ|
|വി എച്ച് എസ് എസ് കോഡ്=
ദാരിദ്ര്യരേപല്‍= |
|വിക്കിഡാറ്റ ക്യു ഐഡി=Q87595953
പ്രധാന അദ്പല്‍= |
|യുഡൈസ് കോഡ്=32120301705
പ്രധാന അദ്ധ്യാപകന്‍=ഷെര്‍ലികുൂട്ടി ദാനിയേല്‍ |
|സ്ഥാപിതദിവസം=
ഗ്രേഡ്=5|
|സ്ഥാപിതമാസം=06
സ്കൂള്‍ ചിത്രം=[[ചിത്രം:Example.jpg]]
|സ്ഥാപിതവർഷം=1935
|സ്കൂൾ വിലാസം= എസ് എച്ച് എച്ച് എസ് എസ്, മൈലപ്ര
|പോസ്റ്റോഫീസ്=മൈലപ്ര ടൗൺ
|പിൻ കോഡ്=689678
|സ്കൂൾ ഫോൺ=0468 2323563
|സ്കൂൾ ഇമെയിൽ=shhsms@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പത്തനംതിട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കോന്നി
|താലൂക്ക്=കോഴഞ്ചേരി
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=663
|പെൺകുട്ടികളുടെ എണ്ണം 1-10=649
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1312
|അദ്ധ്യാപകരുടെ എണ്ണം 1-10=47
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=89
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=103
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=192
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജിമ്മി ലൈറ്റ് സി ജോയ്സ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജി വറുഗീസ്
|പി.ടി.എ. പ്രസിഡണ്ട്=ജോഷി കെ മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=‍ഡെയ്സി ജോൺസൺ
|സ്കൂൾ ചിത്രം=38051 2.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''''''.Sacred Heart High School  '''മൈലപ്ര സ്കൂള്‍'' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മലങ്കര കാത്തലിക് മാനേജ്മെന്റ് സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'''മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''''''.Sacred Heart High School  '''മൈലപ്ര സ്കൂൾ''<nowiki/>''' എന്ന പേരിലാണ് അറിയപ്പെടുന്നത്. മലങ്കര കാത്തലിക് മാനേജ്മെന്റിനാൽ സ്ഥാപിതമായ ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''
== '''ചരിത്രം'''വലിയ എഴുത്ത് ==
1936 നു മുന്പു ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 1936-ല്  Fr. A.G.Geevarghese ‍ആണു ഈ വിദ്യാലയം സ്ഥാപിച്ചത്. M.തൊമസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. ‍അന്നു ഇതൊരു മിഡില്‍ സ്കൂളായിരുന്നു.  1949ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ബഹു. തോമസ് കരീലച്ചന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലുംവളറ്ന വിദ്യാലയത്തിന്റെ ചാലകശക്തി മലങ്കര സഭയടെ ആദ്യ ആര്‍ച് ബിഷപ്പായിരുന്ന അഭിവന്ദ്യ മാര് ഈവാനിയോസ് പിതാവായിരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
==='''ചരിത്രം'''===
2.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി-33----ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ----ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
എട്ട് ദശാബ്ദത്തിലേറെയായി കുട്ടികൾക്ക് അറിവിന്റെ മാർഗ്ഗദീപം തെളിയിച്ചുകൊണ്ടും സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം മുന്നിൽ കണ്ടുകൊണ്ടും രാഷ്ട്ര നിർമ്മതിക്കുതകുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കാൻ ദൈവത്തിന്റെ കൈയ്യൊപ്പിനാൽ അനർത്ഥമായ  വിദ്യാലയമാണ് സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ മൈലപ്ര.
മലങ്കര പുനരൈക്യ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി റവ. ഫാ. എ. ജി എബ്രഹാമിന്റെ മനുഷ്യ സ്നേഹത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ഫലമായി  1936 ൽ ഈ വിദ്യാലയം  ആരംഭിച്ചു.
'അറിവ് ശക്തിയാണ്' എന്ന ആപ്ത വാക്യത്തിൽ അടിത്തറയിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിലെ 1208 കുട്ടികളുടെ ക്രിയാത്മകവും സർവ്വതോന്മുഖവുമായ വളർച്ചയ്ക്ക്  പ്രഥമധ്യാപകനായ  ശ്രീ. സജി വറുഗീസ്  അധ്യയനപരവും ഭരണഘടനാപരവുമായ സമഗ്രത ഉറപ്പുവരുത്തുന്നു. ഈ പ്രവർത്തനങ്ങളോട് ചേർന്ന് 47 അധ്യാപകരും 5 അനധ്യാപകരും കർമ്മനിരതരായി മുൻനിരയിലുണ്ട്.
രാവിലെ 9 45 മുതൽ 3 45 വരെ പ്രവർത്തിക്കുന്നു.
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പ്രവർത്തി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം നൽകിവരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മികവ് പരിശീലനം നൽകി വരുന്നു.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
==='''ഭൗതികസൗകര്യങ്ങൾ'''===
* സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പിടിഎയുടെ സഹകരണത്തോടുകൂടി ഈ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹൈടെക്കായി.
* ഹൈടെക് സംവിധാനം കൂടുതൽ സുഗമമാക്കാൻ നെറ്റ്‌വർക്കിംഗ് സംവിധാനം സ്കൂളിൽ നടപ്പിലാക്കി
* സ്കൂൾ സംവിധാനങ്ങളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്കൂളിൽ സി സി ക്യാമറകൾ ഘടിപ്പിച്ചു
* സ്കൂളിന്റെ പഴക്കമുള്ള കെട്ടിടമായ മാർ ഇവാനിയോസ് ബ്ലോക്ക് പൊളിച്ച് മാറ്റി പുതിയ ബഹുനില കെട്ടിടം പണി പൂർത്തിയാക്കി. ഹൈടെക് നിലവാരത്തിലേക്ക്  ഉയർത്തി
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* ഈ വിദ്യാലയത്തിന്റെ 25 കിലോമീറ്റർ ചുറ്റളവിൽ വിവിധ റ‍ൂട്ടുകളിൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കത്തക്ക വിധത്തിൽ ഗതാഗതം ക്രമീകരിച്ചു.
*  സ്കൗട്ട്സ് & ഗൈഡ്സ്
* വായനാശീലം മെച്ചപ്പെടുത്തുന്നതിനായി 35 ക്ലാസുകളിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു. വായനാമൂലയിൽ പുസ്തകം ക്രമീകരിച്ചു .
*  [[ജെ ആര്‍ സി]]
*  കെ. സി. എസ്. എല്‍.
* [[എസ്. പി. സി.]]
* ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==
===''' പാഠ്യേതര പ്രവർത്തനങ്ങൾ '''===
മലങ്കര കാത്തലിക് മാനേജ്മെന്റ് - പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 50-ല് പരം വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. Most.Rev.Dr.Yoohanon Mar Chrysostom.ഡയറക്ടറായും Very.Rev. Fr.Augustin Pulimuttathu കോര്‍പ്പറേറ്റ് മാനേജരായും Very.Rev.Fr.John Thundiyathu  ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.  ശ്രീമതി. ഷെര്‍ലികുട്ടി ദാനിയേല്‍ ആണ് ഈ വിദ്യാലയത്തിന്റെ 2014 മുതല്‍ പ്രഥമഅദ്ധ്യാപിക.
* പാഠ്യപദ്ധതിക്ക് പുറമേ പാഠ്യേതര രംഗത്തും വിദ്യാലയം ഗൗരവമായ ശ്രദ്ധ പതിപ്പിക്കുകയും ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കല കായിക ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടികൾ പങ്കെടുക്കുകയും ഉപജില്ല, റവന്യു, സംസ്ഥാനതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തതിലൂടെ വിദ്യാലയത്തിന്റെ യശസ്സ്  ഉയർത്തി
* എല്ലാ വെള്ളിയാഴ്ചകളിലും വിഷയാടിസ്ഥാനത്തിലുള്ള എക്സിബിഷൻ നടന്നുവരുന്നു
* എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് 1 മുതൽ 1 30 വരെ എസ് എച്ച് തരംഗിണി എന്ന പേരിൽ സ്കൂൾ റേഡിയോ പ്രവർത്തിക്കുന്നു
* മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമായ കുട്ടികൾക്ക് IEDC പിന്തുണ ലഭ്യമാണ്
* പ്ലാസ്റ്റിക് വിമുക്ത സ്കൂൾ ക്യാമ്പസ് "CLEAN CAMPUS GREEN CAMPUS" എന്ന ആപ്തവാക്യം സ്വീകരിച്ച് നിലനിൽക്കുന്നു
== മുന്‍ സാരഥികള്‍ ==
==='''ദിനാചരണങ്ങൾ  '''===
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
* ജൂൺ മുതൽ മാർച്ച് വരെയുള്ള അധ്യായന ദിവസങ്ങളിൽ വരുന്ന ദിനാചരണങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
* ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വനം വകുപ്പിൽ നിന്ന് കിട്ടിയ വൃക്ഷത്തൈ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ച് പരിപാലിക്കുകയും ചെയ്യുന്നു
* ചാന്ദ്രദിനം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ആചരിച്ചു.
* എല്ലാ അധ്യാപകർക്കും പൂച്ചെണ്ടും ആശംസാ കാർ‍ഡും നൽകി ആദരിച്ചാണ് അധ്യാപക ദിനം ആഘോഷിച്ചത്
* സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് റാലി നടത്തി. അശോകസ്തഭം സ്‍കൂളിൽ സ്ഥാപിച്ചു
* ലഹരി വിരുദ്ധ ദിനത്തിൽ മനുഷ്യചങ്ങല യായി അണിനിരന്നു
==='''മികവ് പ്രവർത്തനങ്ങൾ'''===
* കഴിഞ്ഞ 7 വർഷങ്ങളിലായി 100% വിജയം എസ്എസ്എൽസി യ്ക്ക് കൈവരിക്കുന്നു.
* 2021-22  പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും 29 ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു
* സ്കൂൾ അങ്കണത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. 2017 ലെ സംസ്ഥാനത്തെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു.
*2022 ലെ സംസ്ഥാന തലത്തിൽ സയൻസ് സെമിനാറിനു ദിയ റോസ് ജേക്കബ് , സി വി രാമൻ ഉപന്യാസത്തിനു സ്മിത്ത് എസ് പഴംപള്ളി, അഗാർബത്തി മേക്കിങ് നു ഡോണ മാത്യു എന്നിവർ A ഗ്രേഡും, other chart വിഭാഗത്തിൽ അമൃത ഹരിദാസ് B ഗ്രേഡും കരസ്ഥമാക്കി
*ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഈ സ്കൂളിലെ പത്താം ക്ലാസ്സിൽ പഠിക്കുന്ന നിധിൻ ജോർജ് വർഗീസ് നാല്പതോളം അമേരിക്കൻ പ്രസി‍ഡന്റൂമാരുടെ ചിത്രങ്ങൾ സ്റ്റെൻസിൽ ഉപയോഗിച്ച് വരച്ച് ഇടം നേടി.
*'''2021-22 ലെ [[രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22 - മത്സര ഫലങ്ങൾ‌|സ്കൂൾവിക്കി പുരസ്കാരം]] നേടുന്നതിനായി മൽസരിച്ചു'''
==='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''===
*ആർ .സൂരജ് (സ്വർണ്ണ മെഡൽ ജേതാവ്-  ദേശിയ സ്കൂൾ ഗയിംസ്)
*തോമസ് ഏബ്രഹാം ( സംസ്ഥാന അദ്ധ്യാപക പുരസ്കാരം - 2009-10  )
*മോസ്റ്റ് . റവ. ഡോ. തോമസ് മാർ യൗസേബിയസ് (Bishop of Malankara catholic church)
*അനു ജെയിംസ്  - ദേശിയ വോളിബോൾ താരം
*ദേവൂട്ടി സോമൻ - കലാതിലകം
==='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ  '''===
'''* വിദ്യാരംഗം'''
'''* ഹെൽത്ത് ക്ലബ്‌'''
'''* ഗണിത ക്ലബ്‌'''
'''* ഇക്കോ ക്ലബ്'''
'''* സുരക്ഷാ ക്ലബ്'''
'''* സ്പോർട്സ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''
'''* ഹിന്ദി ക്ലബ്'''
'''സംഘടനകൾ'''
*  [[എസ്.എച്ച്.എസ്. മൈലപ്ര/എസ്. പി. സി |എസ്. പി. സി ]]
*  [[എസ്.എച്ച്.എസ്. മൈലപ്ര/സ്കൗട്ട് |സ്കൗട്ട്]]
*  [[എസ്.എച്ച്.എസ്. മൈലപ്ര/ഗൈഡ്സ് |ഗൈഡ്സ്]]
*  [[എസ്.എച്ച്.എസ്. മൈലപ്ര/ജെ ആർ സി|ജെ ആർ സി]]
*[[എസ്.എച്ച്.എസ്. മൈലപ്ര/ലിറ്റിൽ കൈറ്റ്സ് |ലിറ്റിൽ കൈറ്റ്സ്]]
*[[എസ്.എച്ച്.എസ്. മൈലപ്ര/വിമുക്തി |വിമുക്തി ]]
*[[എസ്.എച്ച്.എസ്. മൈലപ്ര/കെ. സി. എസ്. എൽ. |കെ. സി. എസ്. എൽ.]]
*  [[എസ്.എച്ച്.എസ്. മൈലപ്ര/ഗിൽ‍ഡ്|ഗിൽ‍ഡ്]]
'''മാനേജ്മെന്റ് '''
മലങ്കര കാത്തലിക് മാനേജ്മെന്റ് -  പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം  വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Most.Rev.Dr.Samuel Mar Irenios.ഡയറക്ടറായും Very.Rev. Fr. Varghese Kalayil Vadakkethil കോർപ്പറേറ്റ് മാനേജരായും Very.Rev.Fr. Paul Nilackael Thekkethil  ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.  ശ്രീ. സി റ്റി ചെറിയാൻ  ആണ് ഈ വിദ്യാലയത്തിന്റെ 2021 മുതൽ പ്രഥമ അധ്യാപകൻ.
=== '''മുൻ സാരഥികൾ'''===
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable sortable" style="text-align:center; width:300px; height:500px" border="1"
|1936-1949
|1936-1949
|Sri എന്‍ ജി ജോര്‍ജ്, എം തോമസ് റ്റീ. റ്റീ താര
|Sri. എൻ. ജി. ജോർജ്, എം തോമസ് റ്റീ. റ്റീ താര
|1949-1961
|1949-1961
|Rev.Frതോമസ് കുുരിയില്‍
|Rev. Fr. തോമസ് കുുരിയിൽ
|1961-1963
|1961-1963
|Rev.Fr സക്കറിയാസ് ചങാംകെരി
|Rev. Fr. സക്കറിയാസ് ചങാംകെരി
|-|1963-1968
|1963-1968
|Rev.Fr. എ സി  ജോസഫ്
|Rev. Fr. എ. സി. ജോസഫ്
||1968-1971
|1968-1971
|Sri. പി.റ്റി.ജേക്കബ്
|Sri. പി. റ്റി. ജേക്കബ്
|1971 -1977
|1971 -1977
|Smt. ലില്ലി  ജോസഫ്
|Smt. ലില്ലി  ജോസഫ്
|1977-1980
|1977-1980
|Sri. എം. പി. ജോസഫ്
|Sri. എം. പി. ജോസഫ്
|1980-1982
|1980-1982
|Sri . കെ എം ജോര്‍ജ്
|Sri. കെ. എം. ജോർജ്
|1982-1985
|1982-1985
|Sri. കെ റ്റി ഏബ്രഹാം
|Sri. കെ. റ്റി. ഏബ്രഹാം
|1985-1987
|1985-1987
||sri.എം ജെ ഫിലിപ്|
|sri. എം ജെ ഫിലിപ്
|1987-1998
|1987-1998
|‌‌‌‌|Smt. സി റ്റി ഏലിയാമ്മ
|Smt. സി റ്റി ഏലിയാമ്മ
|1998-2000
|1998-2000
|Smt. സൂസന്‍ ജോര്‍ജ്
|Smt. സൂസൻ ജോർജ്
||2000-2002
|2000-2002
|Sri. റ്റി .പി മാത്യു
|Sri. റ്റി. പി മാത്യു
|2002-2003
|2002-2003
|Sri സി എം അലക്സ്
|Sri. സി. എം. അലക്സ്
||2000-2004
|2003-2004
| Smt. ആലിസ് ഏബ്രഹാം
| Smt. ആലിസ് ഏബ്രഹാം
|2004-2008
|2004-2008
|Smt മോളിയമ്മ  ഏബ്രഹാം
|Smt. മോളിയമ്മ  ഏബ്രഹാം
|2008-2012
|2008-2012
|Sri.തോമസ് ഏബ്രഹാം
|Sri. തോമസ് ഏബ്രഹാം
|2012-2014
|2012-2014
|Sri.സേവ്യര്‍ . കെ .ജേക്കബ്
|Sri. സേവ്യർ . കെ .ജേക്കബ്
|2014 -2017
|Smt. ഷെർലികുുട്ടി ദാനിയേൽ
|2014മുതല്‍
|2017 - 2021
|Smt ഷെര്‍ലികുുട്ടി ദാനിയേല്‍
|Sri. ജോസ് ഇടിക്കുള
|Sri. ശ്രീ. സി റ്റി ചെറിയാൻ
=അദ്ധ്യാപകര്‍=
===[[യു പി വിഭാഗം]]
==='''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ'''===
'''ഹൈസ്കൂൾ'''
'''പ്രഥമ അദ്ധ്യാപകൻ''' -  ശ്രീ. സജി വറുഗീസ്
'''അധ്യാപകർ'''
===[[എച്ച്. എസ് വിഭാഗം]]
'''എച്ച് എസ് ടി'''
==നേട്ടങ്ങള്‍==
കഴി‍‍ഞ്ഞ അഞ്ചു വര്‍ഷങ്ങളായി 100% വിജയം S S L C കൈവരിക്കുന്നു
# ശ്രീമതി. അനു മറിയം എബ്രഹാം
# ശ്രീമതി.  ഷീജ എബ്രഹാം
# ശ്രീമതി.  ഷെർളി സി തോമസ്
# ശ്രീ. ബാബു കെ
# സിസ്റ്റർ. ആൻസി എൻ ഡി
# ശ്രീമതി. റെയ്ച്ചൽ പി വർഗീസ്
# ശ്രീമതി. ആൻസി വർഗീസ്
# ശ്രീമതി. ജൂലി ജോസഫ്
# ശ്രീമതി. ഷോളി ജോൺ
# ശ്രീമതി. അശ്വതി കെ മാത്യു
# ശ്രീമതി. ലീന ജോർജ്
# ശ്രീമതി. റോഷൻ തോമസ്
# ശ്രീമതി. സീമ മാത്യൂസ്
# ശ്രീമതി. ബിജി മാത്യു
# ശ്രീമതി. ഷാനി തോമസ്
# ശ്രീമതി. നിഷ സാം
# ശ്രീമതി. ബിന്ദു ജോസഫ്
# ഫാദർ. സിനു രാജൻ
# ശ്രീമതി. സോജാ വർഗീസ്
# ശ്രീമതി.വിൻസി ഡാനിയൽ
# ശ്രീമതി. ആൻസി കെ ജോയി
# ശ്രീമതി. നിജ ബാബു
# ശ്രീ.  റെജി പി ജോസഫ്
#ശ്രീമതി. രെശ്മി എലിസബേത്ത്
#ശ്രീമതി.  ലിജു ജോർജ്
# ശ്രീമതി. ലിനി എം ആർ
# ശ്രീമതി. ലിജി എം സി
# ശ്രീമതി. ആശാ ആന്റണി
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''യു പി എസ് ടി'''
*R.സൂരജ് (സ്വര്‍ണ്ണ മെഡല് ജെതാവ്- National School Games)
#ശ്രീമതി. സൂസമ്മ ഫിലിപ്പ്
#ശ്രീമതി. സാലി സാമൂവേൽ
#ശ്രീമതി. മഞ്ജു വർഗീസ്
#ശ്രീ. തോമസ് പി ജെ
#ശ്രീമതി.  ഷെറിൻ സെബാസ്റ്റ്യൻ
#ശ്രീമതി. ജാൻസി കെ തോമസ്
#ശ്രീമതി. ലീന കെ ജോസഫ്
#ശ്രീമതി. ബിന്ദു ബേബി
#ശ്രീമതി. ജോനം ബാബു
#ശ്രീ.  ജോൺ പി ചാക്കോ
#ശ്രീമതി.  സിമി ആൻ മാത്യു
#ശ്രീമതി.  ബിനു മോൾ
#ശ്രീമതി. സിജി കെ രാജു
#ശ്രീ. ജിതിൻ സണ്ണി
#ശ്രീമതി. നീതു ആൻ ജോർജ്
#ശ്രീമതി. ദീപ്തി എസ് ജെ
#ശ്രീമതി. ജെസിൻ ജോസ്
#ശ്രീ. റ്റോബിൻ റ്റോം മാത്യു
'''അനധ്യാപകർ'''
*Sri.THOMAS ABRAHAM( State Award Winner for Best Teacher- 2009-10 )
# ശ്രീ. ഷാലു കെ ജോൺ
# ശ്രീ. സാബു വർഗീസ്
# ശ്രീ. വിൽസൺ ഡി
# ശ്രീമതി. ജിൻസി മാത്യു
#  ശ്രീസാജൻ ജോസഫ്
*Rev.Dr.Thomas Naikamparambil(Bishop of Malankara catholic church)
*ANU JAMES  - National Vollyball player
*DEVOOTTY SOMAN - KALATHILAKAM
[[പ്രമാണം:38051 school 2.jpg|ലഘുചിത്രം|വിദ്യാലയങ്കണത്തിൽ|പകരം=|ഇടത്ത്‌]]
[[പ്രമാണം:38051 yoga.jpg|നടുവിൽ|ലഘുചിത്രം|പകരം=|യോഗ|203x203ബിന്ദു]]
[[പ്രമാണം:38051 spc.jpg|ഇടത്ത്‌|ലഘുചിത്രം|spc]]
[[പ്രമാണം:38051 lk.jpg|നടുവിൽ|ലഘുചിത്രം|LK one day camp|പകരം=|300x300ബിന്ദു]]
[[പ്രമാണം:38051- athletic-1.jpg|നടുവിൽ|ലഘുചിത്രം|പത്തനംതിട്ട റവന്യൂ അത് ലറ്റിക് മീറ്റിൽ ജൂനിയർ ബോയ്സ് ഡിസ്‌കസ് ത്രോ - 1st|പകരം=|300x300ബിന്ദു]]
{| class="infobox collapsible collapsed" style="clear:left; width:50%; font-si
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
Pathanamthitta distric |- headquaaters-ല്‍ നിന്നും 2Km അകലെ North-East direction-ല്‍ S H 8 Hiway Side-ല്‍ Mylapra .Town.P.o Thiruvanamthpuram എയര്‍പേര്‍ട്ടില്‍ നിന്ന് 110.കി.മി അകലം
| style="background: #ccf; text-align: center; font-size:99%;" |
==വഴികാട്ടി==
[[പ്രമാണം:38051 jrc.jpg|ഇടത്ത്‌|ലഘുചിത്രം|JRC|പകരം=|200x200ബിന്ദു]]
[[പ്രമാണം:38051 reading.jpg|നടുവിൽ|ലഘുചിത്രം|വായന ദിനം|പകരം=|225x225px]]
[[പ്രമാണം:LK1-PTA-38051.jpeg|നടുവിൽ|ലഘുചിത്രം|വായന ദിനം|പകരം=|225x225px]]
|style"=background- colo:#A1C2CF;"1''' വിദ്യാലയത്തിലേക്ക് എത്തുന്നതിനുളള മാര്‍ഗഗങ്ങള്‍
==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''===
{|Cellpadding="2" Cellspacing="0" border="1" style=" border-collapase;border:1px #BEE8F1 solid; font-size: small "
* Pathanamthitta district headquaaters-നിന്നും 2Km അകലെ North-East direction-S H 8 Hiway Side-Mylapra .
Pathanamthitta distric |- headquaaters-ല്‍ നിന്നും 2Km അകലെ North-East direction-ല്‍ S H 8 Hiway Side-ല്‍ Mylapra .Town.P.o Thiruvanamthpuram എയര്‍പേര്‍ട്ടില്‍ നിന്ന് 110.കി.മി അകലം
{{#multimaps:9.286562, 76.796148|width_800px|zoom_16}}
{{Slippymap|lat=9.286562|lon= 76.796148|zoom=18|width=full|height=400|marker=yes}}
22:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '.Sacred Heart High School മൈലപ്ര സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. മലങ്കര കാത്തലിക് മാനേജ്മെന്റിനാൽ സ്ഥാപിതമായ ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എസ്.എച്ച്.എസ്. മൈലപ്ര
വിലാസം
മൈലപ്ര ടൗൺ
എസ് എച്ച് എച്ച് എസ് എസ്, മൈലപ്ര
മൈലപ്ര ടൗൺ പി.ഒ.
689678
പത്തനംതിട്ട ജില്ല
സ്ഥാപിതം06 - 1935
വിവരങ്ങൾ
ഫോൺ0468 2323563
ഇമെയിൽshhsms@gmail.com
കോഡുകൾ
സ്കൂൾ കോഡ്38051 (സമേതം)
എച്ച് എസ് എസ് കോഡ്3099
യുഡൈസ് കോഡ്32120301705
വിക്കിഡാറ്റQ87595953
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ663
പെൺകുട്ടികൾ649
ആകെ വിദ്യാർത്ഥികൾ1312
അദ്ധ്യാപകർ47
ഹയർസെക്കന്ററി
ആൺകുട്ടികൾ89
പെൺകുട്ടികൾ103
ആകെ വിദ്യാർത്ഥികൾ192
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിമ്മി ലൈറ്റ് സി ജോയ്സ്
പ്രധാന അദ്ധ്യാപകൻസജി വറുഗീസ്
പി.ടി.എ. പ്രസിഡണ്ട്ജോഷി കെ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്‍ഡെയ്സി ജോൺസൺ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ചരിത്രം
എട്ട് ദശാബ്ദത്തിലേറെയായി കുട്ടികൾക്ക് അറിവിന്റെ മാർഗ്ഗദീപം തെളിയിച്ചുകൊണ്ടും സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം മുന്നിൽ കണ്ടുകൊണ്ടും രാഷ്ട്ര നിർമ്മതിക്കുതകുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കാൻ ദൈവത്തിന്റെ കൈയ്യൊപ്പിനാൽ അനർത്ഥമായ  വിദ്യാലയമാണ് സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ മൈലപ്ര. മലങ്കര പുനരൈക്യ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി റവ. ഫാ. എ. ജി എബ്രഹാമിന്റെ മനുഷ്യ സ്നേഹത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ഫലമായി  1936 ൽ ഈ വിദ്യാലയം  ആരംഭിച്ചു. 'അറിവ് ശക്തിയാണ്' എന്ന ആപ്ത വാക്യത്തിൽ അടിത്തറയിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിലെ 1208 കുട്ടികളുടെ ക്രിയാത്മകവും സർവ്വതോന്മുഖവുമായ വളർച്ചയ്ക്ക് പ്രഥമധ്യാപകനായ ശ്രീ. സജി വറുഗീസ് അധ്യയനപരവും ഭരണഘടനാപരവുമായ സമഗ്രത ഉറപ്പുവരുത്തുന്നു. ഈ പ്രവർത്തനങ്ങളോട് ചേർന്ന് 47 അധ്യാപകരും 5 അനധ്യാപകരും കർമ്മനിരതരായി മുൻനിരയിലുണ്ട്. രാവിലെ 9 45 മുതൽ 3 45 വരെ പ്രവർത്തിക്കുന്നു. പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പ്രവർത്തി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം നൽകിവരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മികവ് പരിശീലനം നൽകി വരുന്നു.
ഭൗതികസൗകര്യങ്ങൾ
• സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പിടിഎയുടെ സഹകരണത്തോടുകൂടി ഈ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹൈടെക്കായി.
• ഹൈടെക് സംവിധാനം കൂടുതൽ സുഗമമാക്കാൻ നെറ്റ്‌വർക്കിംഗ് സംവിധാനം സ്കൂളിൽ നടപ്പിലാക്കി
• സ്കൂൾ സംവിധാനങ്ങളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്കൂളിൽ സി സി ക്യാമറകൾ ഘടിപ്പിച്ചു
• സ്കൂളിന്റെ പഴക്കമുള്ള കെട്ടിടമായ മാർ ഇവാനിയോസ് ബ്ലോക്ക് പൊളിച്ച് മാറ്റി പുതിയ ബഹുനില കെട്ടിടം പണി പൂർത്തിയാക്കി. ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി
• ഈ വിദ്യാലയത്തിന്റെ 25 കിലോമീറ്റർ ചുറ്റളവിൽ വിവിധ റ‍ൂട്ടുകളിൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കത്തക്ക വിധത്തിൽ ഗതാഗതം ക്രമീകരിച്ചു.
• വായനാശീലം മെച്ചപ്പെടുത്തുന്നതിനായി 35 ക്ലാസുകളിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു. വായനാമൂലയിൽ പുസ്തകം ക്രമീകരിച്ചു .
പാഠ്യേതര പ്രവർത്തനങ്ങൾ
• പാഠ്യപദ്ധതിക്ക് പുറമേ പാഠ്യേതര രംഗത്തും വിദ്യാലയം ഗൗരവമായ ശ്രദ്ധ പതിപ്പിക്കുകയും ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കല കായിക ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടികൾ പങ്കെടുക്കുകയും ഉപജില്ല, റവന്യു, സംസ്ഥാനതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തതിലൂടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തി
• എല്ലാ വെള്ളിയാഴ്ചകളിലും വിഷയാടിസ്ഥാനത്തിലുള്ള എക്സിബിഷൻ നടന്നുവരുന്നു
• എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് 1 മുതൽ 1 30 വരെ എസ് എച്ച് തരംഗിണി എന്ന പേരിൽ സ്കൂൾ റേഡിയോ പ്രവർത്തിക്കുന്നു
• മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമായ കുട്ടികൾക്ക് IEDC പിന്തുണ ലഭ്യമാണ്
• പ്ലാസ്റ്റിക് വിമുക്ത സ്കൂൾ ക്യാമ്പസ് "CLEAN CAMPUS GREEN CAMPUS" എന്ന ആപ്തവാക്യം സ്വീകരിച്ച് നിലനിൽക്കുന്നു
ദിനാചരണങ്ങൾ
• ജൂൺ മുതൽ മാർച്ച് വരെയുള്ള അധ്യായന ദിവസങ്ങളിൽ വരുന്ന ദിനാചരണങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
• ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വനം വകുപ്പിൽ നിന്ന് കിട്ടിയ വൃക്ഷത്തൈ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ച് പരിപാലിക്കുകയും ചെയ്യുന്നു
• ചാന്ദ്രദിനം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ആചരിച്ചു.
• എല്ലാ അധ്യാപകർക്കും പൂച്ചെണ്ടും ആശംസാ കാർ‍ഡും നൽകി ആദരിച്ചാണ് അധ്യാപക ദിനം ആഘോഷിച്ചത്
• സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് റാലി നടത്തി. അശോകസ്തഭം സ്‍കൂളിൽ സ്ഥാപിച്ചു
• ലഹരി വിരുദ്ധ ദിനത്തിൽ മനുഷ്യചങ്ങല യായി അണിനിരന്നു
മികവ് പ്രവർത്തനങ്ങൾ
• കഴിഞ്ഞ 7 വർഷങ്ങളിലായി 100% വിജയം എസ്എസ്എൽസി യ്ക്ക് കൈവരിക്കുന്നു.
• 2021-22 പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും 29 ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു
• സ്കൂൾ അങ്കണത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. 2017 ലെ സംസ്ഥാനത്തെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു.
• 2022 ലെ സംസ്ഥാന തലത്തിൽ സയൻസ് സെമിനാറിനു ദിയ റോസ് ജേക്കബ് , സി വി രാമൻ ഉപന്യാസത്തിനു സ്മിത്ത് എസ് പഴംപള്ളി, അഗാർബത്തി മേക്കിങ് നു ഡോണ മാത്യു എന്നിവർ A ഗ്രേഡും, other chart വിഭാഗത്തിൽ അമൃത ഹരിദാസ് B ഗ്രേഡും കരസ്ഥമാക്കി
• ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഈ സ്കൂളിലെ പത്താം ക്ലാസ്സിൽ പഠിക്കുന്ന നിധിൻ ജോർജ് വർഗീസ് നാല്പതോളം അമേരിക്കൻ പ്രസി‍ഡന്റൂമാരുടെ ചിത്രങ്ങൾ സ്റ്റെൻസിൽ ഉപയോഗിച്ച് വരച്ച് ഇടം നേടി.
• 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
• ആർ .സൂരജ് (സ്വർണ്ണ മെഡൽ ജേതാവ്- ദേശിയ സ്കൂൾ ഗയിംസ്)
• തോമസ് ഏബ്രഹാം ( സംസ്ഥാന അദ്ധ്യാപക പുരസ്കാരം - 2009-10 )
• മോസ്റ്റ് . റവ. ഡോ. തോമസ് മാർ യൗസേബിയസ് (Bishop of Malankara catholic church)
• അനു ജെയിംസ് - ദേശിയ വോളിബോൾ താരം
• ദേവൂട്ടി സോമൻ - കലാതിലകം
ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്‌
* ഗണിത ക്ലബ്‌
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* ഹിന്ദി ക്ലബ്
സംഘടനകൾ
മാനേജ്മെന്റ്
മലങ്കര കാത്തലിക് മാനേജ്മെന്റ് - പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Most.Rev.Dr.Samuel Mar Irenios.ഡയറക്ടറായും Very.Rev. Fr. Varghese Kalayil Vadakkethil കോർപ്പറേറ്റ് മാനേജരായും Very.Rev.Fr. Paul Nilackael Thekkethil ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ശ്രീ. സി റ്റി ചെറിയാൻ ആണ് ഈ വിദ്യാലയത്തിന്റെ 2021 മുതൽ പ്രഥമ അധ്യാപകൻ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1936-1949 Sri. എൻ. ജി. ജോർജ്, എം തോമസ് റ്റീ. റ്റീ താര
1949-1961 Rev. Fr. തോമസ് കുുരിയിൽ
1961-1963 Rev. Fr. സക്കറിയാസ് ചങാംകെരി
1963-1968 Rev. Fr. എ. സി. ജോസഫ്
1968-1971 Sri. പി. റ്റി. ജേക്കബ്
1971 -1977 Smt. ലില്ലി ജോസഫ്
1977-1980 Sri. എം. പി. ജോസഫ്
1980-1982 Sri. കെ. എം. ജോർജ്
1982-1985 Sri. കെ. റ്റി. ഏബ്രഹാം
1985-1987 sri. എം ജെ ഫിലിപ്
1987-1998 Smt. സി റ്റി ഏലിയാമ്മ
1998-2000 Smt. സൂസൻ ജോർജ്
2000-2002 Sri. റ്റി. പി മാത്യു
2002-2003 Sri. സി. എം. അലക്സ്
2003-2004 Smt. ആലിസ് ഏബ്രഹാം
2004-2008 Smt. മോളിയമ്മ ഏബ്രഹാം
2008-2012 Sri. തോമസ് ഏബ്രഹാം
2012-2014 Sri. സേവ്യർ . കെ .ജേക്കബ്
2014 -2017 Smt. ഷെർലികുുട്ടി ദാനിയേൽ
2017 - 2021 Sri. ജോസ് ഇടിക്കുള Sri. ശ്രീ. സി റ്റി ചെറിയാൻ
ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ
ഹൈസ്കൂൾ
പ്രഥമ അദ്ധ്യാപകൻ - ശ്രീ. സജി വറുഗീസ്
അധ്യാപകർ
എച്ച് എസ് ടി
1. ശ്രീമതി. അനു മറിയം എബ്രഹാം
2. ശ്രീമതി. ഷീജ എബ്രഹാം
3. ശ്രീമതി. ഷെർളി സി തോമസ്
4. ശ്രീ. ബാബു കെ
5. സിസ്റ്റർ. ആൻസി എൻ ഡി
6. ശ്രീമതി. റെയ്ച്ചൽ പി വർഗീസ്
7. ശ്രീമതി. ആൻസി വർഗീസ്
8. ശ്രീമതി. ജൂലി ജോസഫ്
9. ശ്രീമതി. ഷോളി ജോൺ
10. ശ്രീമതി. അശ്വതി കെ മാത്യു
11. ശ്രീമതി. ലീന ജോർജ്
12. ശ്രീമതി. റോഷൻ തോമസ്
13. ശ്രീമതി. സീമ മാത്യൂസ്
14. ശ്രീമതി. ബിജി മാത്യു
15. ശ്രീമതി. ഷാനി തോമസ്
16. ശ്രീമതി. നിഷ സാം
17. ശ്രീമതി. ബിന്ദു ജോസഫ്
18. ഫാദർ. സിനു രാജൻ
19. ശ്രീമതി. സോജാ വർഗീസ്
20. ശ്രീമതി.വിൻസി ഡാനിയൽ
21. ശ്രീമതി. ആൻസി കെ ജോയി
22. ശ്രീമതി. നിജ ബാബു
23. ശ്രീ. റെജി പി ജോസഫ്
24. ശ്രീമതി. രെശ്മി എലിസബേത്ത്
25. ശ്രീമതി. ലിജു ജോർജ്
26. ശ്രീമതി. ലിനി എം ആർ
27. ശ്രീമതി. ലിജി എം സി
28. ശ്രീമതി. ആശാ ആന്റണി
യു പി എസ് ടി
1. ശ്രീമതി. സൂസമ്മ ഫിലിപ്പ്
2. ശ്രീമതി. സാലി സാമൂവേൽ
3. ശ്രീമതി. മഞ്ജു വർഗീസ്
4. ശ്രീ. തോമസ് പി ജെ
5. ശ്രീമതി. ഷെറിൻ സെബാസ്റ്റ്യൻ
6. ശ്രീമതി. ജാൻസി കെ തോമസ്
7. ശ്രീമതി. ലീന കെ ജോസഫ്
8. ശ്രീമതി. ബിന്ദു ബേബി
9. ശ്രീമതി. ജോനം ബാബു
10. ശ്രീ. ജോൺ പി ചാക്കോ
11. ശ്രീമതി. സിമി ആൻ മാത്യു
12. ശ്രീമതി. ബിനു മോൾ
13. ശ്രീമതി. സിജി കെ രാജു
14. ശ്രീ. ജിതിൻ സണ്ണി
15. ശ്രീമതി. നീതു ആൻ ജോർജ്
16. ശ്രീമതി. ദീപ്തി എസ് ജെ
17. ശ്രീമതി. ജെസിൻ ജോസ്
18. ശ്രീ. റ്റോബിൻ റ്റോം മാത്യു
അനധ്യാപകർ
1. ശ്രീ. ഷാലു കെ ജോൺ
2. ശ്രീ. സാബു വർഗീസ്
3. ശ്രീ. വിൽസൺ ഡി
4. ശ്രീമതി. ജിൻസി മാത്യു
5. ശ്രീ. സാജൻ ജോസഫ്
സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ
വിദ്യാലയങ്കണത്തിൽ
യോഗ
spc
LK one day camp
പ്രമാണം:38051- athletic-1.jpg
പത്തനംതിട്ട റവന്യൂ അത് ലറ്റിക് മീറ്റിൽ ജൂനിയർ ബോയ്സ് ഡിസ്‌കസ് ത്രോ - 1st
JRC
വായന ദിനം
വായന ദിനം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
• Pathanamthitta district headquaaters-ൽ നിന്നും 2Km അകലെ North-East direction-ൽ S H 8 Hiway Side-ൽ Mylapra .
"https://schoolwiki.in/index.php?title=എസ്.എച്ച്.എസ്._മൈലപ്ര&oldid=2537775" എന്ന താളിൽനിന്ന് ശേഖരിച്ചത്