എസ്.എച്ച്.എസ്. മൈലപ്ര/എസ്. പി. സി

Schoolwiki സംരംഭത്തിൽ നിന്ന്
ഊർജ്ജസ്വലരും, കർമ്മോത്സുകരും പ്രവർത്തന താൽപ്പരരും സർവ്വോപരി നിയമം സ്വമേധയാ അനുസരിക്കുകയും സ്വന്തം കഴിവുകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരു യുവ ജനതയെ വാർത്തെടുക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിൽ 44 കേഡറ്റുകൾ ഓരോ വർഷവും ഗ്രേസ് മാർക്കിന് അർഹരാണ്.
SPC