"ജി. എച്ച്. എസ്. എസ്. ഉദിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Anilwiki (സംവാദം | സംഭാവനകൾ)
No edit summary
12059wiki (സംവാദം | സംഭാവനകൾ)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറിഉദിനൂർ എന്ന സ്ഥലനാമത്തിന്റെ പൊരുളുമായി ബന്ധപ്പെട്ട് ഒന്നിലേറെ ഐതിഹ്യങ്ങൾ നിലനിൽക്കുന്നു. കോലത്തിരി രാജാവ് ഉദയവർമ്മന്റെ മകൻ ഉദയാദിത്യന്റെ ഊര് അഥവാ ഉദയാദിത്യന്നൂര് എന്നും ക്ഷേത്രപാലകൻ അമ്മ കാളരാത്രിയോടൊപ്പം ഉദയം ചെയ്ത നാട് എന്നീ അർത്ഥത്തിലും സ്ഥലനാമ ചരിത്രമുണ്ട്.സംസ്ഥാന പുനസംഘടനയ്ക്ക് മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിൽപെട്ട സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഉദിനൂർ. ഉരിയരിയും പിടിയരിയും പിടിച്ച് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പരിശ്രമിക്കണമെന്ന 1980-ലെ നായനാർ സർക്കാറിന്റെ ആഹ്വാനം ഉദിനൂർ ഗ്രാമത്തിൽ സാക്ഷാത്കരിക്കപ്പെട്ടു.81 - 82 കാലത്ത് പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. എം. പി. കണ്ണൻ ഉദിനൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിൽ അമ്പതോളം പേരടങ്ങുന്ന ഒരു വെൽഫേർ കമ്മിറ്റി രൂപീകരിച്ചു. ശ്രീ. കെ. വി. രാഘവൻ മാസ്റ്റർ പ്രസിഡണ്ടും ശ്രീ. വി. കെ. ദാമോദരൻ കൺവീനറുമായ കമ്മിറ്റിയാണ് പ്രാരംഭ പ്രവർത്തനം തുടങ്ങിയത്. അന്നത്തെ ഏകാധ്യാപകൻ ശ്രീ. സുബ്രഹ്മണ്യൻ മാസ്റ്റർ എട്ടാം തരം ക്ലാസ്സോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ എം.എൽ.എ. ശ്രീ.പി.കരുണാകരൻ അവർകളുടെ നിരന്തരമായ ഇടപെടൽ ഇവിടെ എടുത്ത്പറയേണ്ടതാണ്. പടന്ന ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 3 ഏക്കർ സ്ഥലം സർക്കാരിൽ നിന്നും അനുവദിച്ചുകിട്ടുകയും എട്ടാം ക്ലാസിൽ 25 വിദ്യാർത്ഥികളുമായി ഏകാധ്യാപകവിദ്യാലയമായി അധ്യയനം ആരംഭിക്കുകയും ചെയ്തു. ആദ്യ എസ്.എസ്.എൽ.സി. ബാച്ച് 1984-ൽ അനുവദിക്കപ്പെട്ടു. 1985 മുതൽ 100% വിജയം കൈവരിച്ചുകൊണ്ട് പഠനത്തോടപ്പം പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും മികച്ച സർക്കാർവിദ്യാലയമായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട്സാധിച്ചു.1988-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ അവസാന കലാതിലകപട്ടം ഈവിദ്യാലയത്തിലെ ആതിര ആർ നാഥാണ്.
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=435
|ആൺകുട്ടികളുടെ എണ്ണം 1-10=485
|പെൺകുട്ടികളുടെ എണ്ണം 1-10=366
|പെൺകുട്ടികളുടെ എണ്ണം 1-10=392
|വിദ്യാർത്ഥികളുടെ എണ്ണം 1-10=801
|വിദ്യാർത്ഥികളുടെ എണ്ണം 1-10=801
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=52
വരി 53: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുബൈദ
|പ്രധാന അദ്ധ്യാപിക=സുബൈദ കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=  വി വി സുരേഷ്
|പി.ടി.എ. പ്രസിഡണ്ട്=  വി വി സുരേഷ്
വരി 66: വരി 65:
==സ്കൂൾ ചരിത്രം==
=='''സ്കൂൾ ചരിത്രം'''==
ഉദിനൂർ എന്ന സ്ഥലനാമത്തിന്റെ പൊരുളുമായി ബന്ധപ്പെട്ട് ഒന്നിലേറെ ഐതിഹ്യങ്ങൾ നിലനിൽക്കുന്നു. കോലത്തിരി രാജാവ് ഉദയവർമ്മന്റെ മകൻ ഉദയാദിത്യന്റെ ഊര് അഥവാ ഉദയാദിത്യന്നൂര് എന്നും ക്ഷേത്രപാലകൻ അമ്മ കാളരാത്രിയോടൊപ്പം ഉദയം ചെയ്ത നാട് എന്നീ അർത്ഥത്തിലും സ്ഥലനാമ ചരിത്രമുണ്ട്.സംസ്ഥാന പുനസംഘടനയ്ക്ക് മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിൽപെട്ട സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഉദിനൂർ. ഉരിയരിയും പിടിയരിയും പിടിച്ച് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പരിശ്രമിക്കണമെന്ന 1980-ലെ നായനാർ സർക്കാറിന്റെ ആഹ്വാനം ഉദിനൂർ ഗ്രാമത്തിൽ സാക്ഷാത്കരിക്കപ്പെട്ടു.81 - 82 കാലത്ത് പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. എം. പി. കണ്ണൻ ഉദിനൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിൽ അമ്പതോളം പേരടങ്ങുന്ന ഒരു വെൽഫേർ കമ്മിറ്റി രൂപീകരിച്ചു. ശ്രീ. കെ. വി. രാഘവൻ മാസ്റ്റർ പ്രസിഡണ്ടും ശ്രീ. വി. കെ. ദാമോദരൻ കൺവീനറുമായ കമ്മിറ്റിയാണ് പ്രാരംഭ പ്രവർത്തനം തുടങ്ങിയത്. അന്നത്തെ ഏകാധ്യാപകൻ ശ്രീ. സുബ്രഹ്മണ്യൻ മാസ്റ്റർ എട്ടാം തരം ക്ലാസ്സോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ എം.എൽ.എ. ശ്രീ.പി.കരുണാകരൻ അവർകളുടെ നിരന്തരമായ ഇടപെടൽ ഇവിടെ എടുത്ത്പറയേണ്ടതാണ്. പടന്ന ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 3 ഏക്കർ സ്ഥലം സർക്കാരിൽ നിന്നും അനുവദിച്ചുകിട്ടുകയും എട്ടാം ക്ലാസിൽ 25 വിദ്യാർത്ഥികളുമായി ഏകാധ്യാപകവിദ്യാലയമായി അധ്യയനം ആരംഭിക്കുകയും ചെയ്തു. ആദ്യ എസ്.എസ്.എൽ.സി. ബാച്ച് 1984-ൽ അനുവദിക്കപ്പെട്ടു. 1985 മുതൽ 100% വിജയം കൈവരിച്ചുകൊണ്ട് പഠനത്തോടപ്പം പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും മികച്ച സർക്കാർവിദ്യാലയമായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട്സാധിച്ചു.1988-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ അവസാന കലാതിലകപട്ടം ഈവിദ്യാലയത്തിലെ ആതിര ആർ നാഥാണ്.
==ഭൗതിക സൗകര്യങ്ങൾ.==
=='''ഭൗതിക സൗകര്യങ്ങൾ.'''==
'''''ഭൗതിക സൗകര്യങ്ങൾ-ഹൈസ്കൂൾ'''''
ഉദിനൂർ എന്ന സ്ഥലനാമത്തിന്റെ പൊരുളുമായി ബന്ധപ്പെട്ട് ഒന്നിലേറെ ഐതിഹ്യങ്ങൾ നിലനിൽക്കുന്നു. കോലത്തിരി രാജാവ് ഉദയവർമ്മന്റെ മകൻ ഉദയാദിത്യന്റെ ഊര് അഥവാ ഉദയാദിത്യന്നൂര് എന്നും ക്ഷേത്രപാലകൻ അമ്മ കാളരാത്രിയോടൊപ്പം ഉദയം ചെയ്ത നാട് എന്നീ അർത്ഥത്തിലും സ്ഥലനാമ ചരിത്രമുണ്ട്.സംസ്ഥാന പുനസംഘടനയ്ക്ക് മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിൽപെട്ട സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഉദിനൂർ. ഉരിയരിയും പിടിയരിയും പിടിച്ച് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പരിശ്രമിക്കണമെന്ന 1980-ലെ നായനാർ സർക്കാറിന്റെ ആഹ്വാനം ഉദിനൂർ ഗ്രാമത്തിൽ സാക്ഷാത്കരിക്കപ്പെട്ടു.81 - 82 കാലത്ത് പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. എം. പി. കണ്ണൻ ഉദിനൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിൽ അമ്പതോളം പേരടങ്ങുന്ന ഒരു വെൽഫേർ കമ്മിറ്റി രൂപീകരിച്ചു. ശ്രീ. കെ. വി. രാഘവൻ മാസ്റ്റർ പ്രസിഡണ്ടും ശ്രീ. വി. കെ. ദാമോദരൻ കൺവീനറുമായ കമ്മിറ്റിയാണ് പ്രാരംഭ പ്രവർത്തനം തുടങ്ങിയത്. അന്നത്തെ ഏകാധ്യാപകൻ ശ്രീ. സുബ്രഹ്മണ്യൻ മാസ്റ്റർ എട്ടാം തരം ക്ലാസ്സോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ എം.എൽ.എ. ശ്രീ.പി.കരുണാകരൻ അവർകളുടെ നിരന്തരമായ ഇടപെടൽ ഇവിടെ എടുത്ത്പറയേണ്ടതാണ്. പടന്ന ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 3 ഏക്കർ സ്ഥലം സർക്കാരിൽ നിന്നും അനുവദിച്ചുകിട്ടുകയും എട്ടാം ക്ലാസിൽ 25 വിദ്യാർത്ഥികളുമായി ഏകാധ്യാപകവിദ്യാലയമായി അധ്യയനം ആരംഭിക്കുകയും ചെയ്തു. ആദ്യ എസ്.എസ്.എൽ.സി. ബാച്ച് 1984-ൽ അനുവദിക്കപ്പെട്ടു. 1985 മുതൽ 100% വിജയം കൈവരിച്ചുകൊണ്ട് പഠനത്തോടപ്പം പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും മികച്ച സർക്കാർവിദ്യാലയമായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട്സാധിച്ചു.1988-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ അവസാന കലാതിലകപട്ടം ഈവിദ്യാലയത്തിലെ ആതിര ആർ നാഥാണ്.മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. എല്ലാ ക്ലാസ്സുകളും ഹൈടെക് ആയി.കൂടാതെ ഹൈസ്ക്കൂൾ വിഭാഗത്തിനും ഹയർസെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സയൻസ് ലാബുകളും വിശാലമായ ഒരു മൾട്ടീമീഡിയ റൂമും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. കെട്ടിടങ്ങളിലായി  21 ക്ലാസ് മുറികൾ ഉണ്ട്. കലാകായിക പ്രവർത്തനങ്ങൾക്കായി വിശാലമായ കളി സ്ഥലവും രണ്ട് സ്റ്റേജും സ്കൂളിൻറെ പ്രത്യേകതയാണ്.അതിൽ ഒരു സ്റ്റേജ് ഓപ്പൺ ഓഡിറ്റോറിയം കൂടിയാണ്. 2010 ബെസ്റ്റ് പിടിഎ അവാർഡ് ലഭിച്ച തുകകൊണ്ട് നിർമ്മിച്ചതാണ് ഓപ്പൺ ഓഡിറ്റോറിയം. വിദ്യാലയം ചുറ്റും മതിലുകളാൽ  സംരക്ഷകമാണ്. നീലേശ്വരം ബ്ലോക്ക് ശ്രീ കെ കുഞ്ഞിരാമൻ എംഎൽഎ പ്രാദേശിക വികസന ഫണ്ട് അടക്കാൻ തുക 500000 ഉപയോഗിച്ചാണ് ചുറ്റുമതിൽ 14-08-2010 നിർമ്മിച്ചത്. സ്കൂളിന്റെയും മുൻവശം കാണുന്ന രംഗവേദി കേരള വികസന പദ്ധതിയുടെ ഭാഗമായി 05-07-2005 നിർമ്മിച്ചതാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂൾ ക്യാമ്പസിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന 16 തരം നാട്ടുമാവുകളും ക്ലാസ്സുകൾക്ക് മുന്നിലുള്ള പൂന്തോട്ടങ്ങളും ശ്രദ്ധേയമാണ്.
==നേർകാഴ്ച==
നേർക്കാഴ്ചച്ചിത്രങ്ങൾ [[ജി. എച്ച്. എസ്. എസ്. ഉദിനൂർ/നേർകാഴ്ച|ഇവിടെക്കാണാം]]
'''''സ്മാർട്ട് ക്ലാസ് മുറികൾ -'''''
==ആനുകാലിക വാർത്തകൾ==
എല്ലാ ക്ലാസ് മുറികളിലും വൈദ്യുതീകരിച്ച ഫാനുകളും ട്യൂബ് ലൈറ്റുകളും കുട്ടികളുടെ സുഖപ്രദം ആയ പഠനാന്തരീക്ഷം പ്രധാനം ചെയ്യുന്നു. IT@School ന്റെ ഭാഗമായി സ്ഥാപിച്ച പ്രോജക്റ്ററുകൾ എല്ലാ ക്ലാസ് മുറികളെയും സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കി മാറ്റുന്നു. എല്ലാ കുട്ടികളുടെയും വായനശീല വളർത്താൻ എല്ലാ ക്ലാസിലും വായന മൂലകളുണ്ട്.
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ 2019-20 വർഷത്തെ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
[[പ്രമാണം:udinu4001.jpg]]
'''''ലാബുകൾ -'''''
എസ്സ് പി സി പാസ്സിംഗ് ഔട്ട് പരേഡ്
[[പ്രമാണം:udinu4007.jpg]]
പാഠഭാഗങ്ങളിലെ കാര്യങ്ങൾ പഠിക്കാനും നിരീക്ഷിച്ചു മനസ്സിലാക്കാനും  എല്ലാവിധ സൗകര്യങ്ങളും തുടങ്ങിയ ഒരു ശാസ്ത്ര ലാബ്  സ്കൂളിലുണ്ട്.
അനുമോദനം[[പ്രമാണം:udi4003.jpg]]
[[പ്രമാണം:udi4002.JPG]]
'''''IT ലാബ് -'''''
സൂര്യഗ്രഹണത്തെ വരവേൽക്കാൻ ഒരുങ്ങി[[പ്രമാണം:udin3012.jpg]]
[[പ്രമാണം:udin3013.jpg]]
അൻപതോളം ലാപ്ടോപ്പുകൾ ഉള്ള വിശാലമായ ഐടി ലാബാണ് സ്കൂളിൽ ഉള്ളത്.  അതുപോലെ ലാബിൽ ക്ലാസുകൾ എടുക്കാൻ ഒരു പ്രൊജക്ടർ സജ്ജീകരണം ഉണ്ട്
ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പിൽ നിന്ന്[[പ്രമാണം:udinur3011.jpg]]
==നേർകാഴ്ച==
നേർക്കാഴ്ചച്ചിത്രങ്ങൾ [[ജി. എച്ച്. എസ്. എസ്. ഉദിനൂർ/നേർകാഴ്ച|ഇവിടെക്കാണാം]]
മാതൃപരിശീലനം[[പ്രമാണം:udinur4001.jpg]]
ലിറ്റിൽ കൈറ്റ്സ് - മാധ്യമശിൽപശാല
[[പ്രമാണം:udi3001.jpg]]
[[പ്രമാണം:12059a.png]][[പ്രമാണം:wiki12059.png]][[പ്രമാണം:bloga.png]]
'''ബയോഡൈവേഴ്സിറ്റി - സംസ്ഥാനതല പ്രോത്സാഹന സമ്മാനം'''[[പ്രമാണം:udi2006.jpg]]
'''ജൂൺ 26 - അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം - സൈക്കിൾ റാലി ഉൽഘാടനം'''[[പ്രമാണം:udi2005.jpg]]
'''പ്രവേശനോത്സവം ഉത്ഘാടനം-പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ നവ്യ പി'''[[പ്രമാണം:udi2004.jpg]]
'''വിരമിക്കുന്ന സഹപ്രവർത്തകർക്ക് യാത്രയയപ്പും പ്രതിഭകൾക്ക് അനുമോദനവും'''[[പ്രമാണം:udinur1010.jpg]]
ദീർഘകാലത്തെ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ സി കെ രവീന്ദ്രൻ, കെ പി സതീശൻ മാസ്റ്റർ,വി വി സുരേഷ് മാസ്റ്റർ,ടി കെ മുഹമ്മദലി മാസ്റ്റർ,ടി കെ പുഷ്പ ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും മാധ്യമ അവാർഡ് നേടിയ സ്കൂൾ മുൻ പി ടി എ പ്രസിഡണ്ട് പി പി കരുണാകരൻ, ഉജ്വല ബാല്യം അവാർഡ് നേടിയ സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി പി എസ് ദീപേന്ദു, ഈ വർഷം സംസ്ഥാന ദേശീയ തലങ്ങളിൽ മികവ് തെളിയിച്ച സ്കൂളിലെ വിദ്യാർത്ഥികൾ എന്നിവർക്കുള്ള അനുമോദനവും 2019 മാർച്ച് 29 ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.
വരി 205: വരി 191:
| 06 .06 .2019||31.05.2020||കെ വി ഇന്ദിര
| 06 .06 .2019||31.05.2020||കെ വി ഇന്ദിര
|06 .06 .2020||തുടരുന്നു||പി വി ജയപ്രഭ
|06 .06 .2020||30.04.2023||പി വി ജയപ്രഭ
|06.06.2023
|തുടരുന്നു
|സുബൈദ കെ
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.167197,75.1671242|zoom=18}}
{{Slippymap|lat=12.167197|lon=75.1671242|zoom=18|width=full|height=400|marker=yes}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*NH 17 കാലിക്കടവിൽ ‍ നിന്നും 5 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.
*NH 17 കാലിക്കടവിൽ ‍ നിന്നും 5 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/ജി._എച്ച്._എസ്._എസ്._ഉദിനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്