"സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjohnskurumannu (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
MOLY DONY (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}


കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന രാമപുരം വിദ്യാഭ്യാസ ഉപജില്ലയിൽ തലയുയർത്തി നിൽക്കുന്ന വിദ്യാക്ഷേത്രമാണ് '''കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്‌കൂൾ'''
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന രാമപുരം വിദ്യാഭ്യാസ ഉപജില്ലയിൽ തലയുയർത്തി നിൽക്കുന്ന വിദ്യാക്ഷേത്രമാണ് '''കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്‌കൂൾ.''' പാലാ രൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള 41 ഹൈസ്‌കൂളുകളിൽ നൂറാം വാർഷികത്തിലേക്ക് അടുക്കുന്ന, എല്ലാ വിധത്തിലും മികച്ച നിലവാരം പുലർത്തുന്ന ഒരു സ്‌കൂളാണ് ഇത്.


{{Infobox School  
{{Infobox School  
വരി 65: വരി 65:
|logo_size=50px
|logo_size=50px
}}
}}
== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> ==
== '''ചരിത്രം''' ==
== '''ചരിത്രം''' ==
01-06-1929  ൽ  എൽ.പി. സ്കൂൾ ആരംഭിച്ചു. ബഹുമാനപ്പെട്ട ജോസഫ് കൂട്ടത്തിനാലച്ചൻ മാനേജരായും ബഹു. എസ്തപ്പാൻ സാർ ഹെഡ് മാസ്റ്ററായും സേവനമനുഷ്ടിച്ചു.
01-06-1929  ൽ  എൽ.പി. സ്കൂൾ ആരംഭിച്ചു. ബഹുമാനപ്പെട്ട ജോസഫ് കൂട്ടത്തിനാലച്ചൻ മാനേജരായും ബഹു. എസ്തപ്പാൻ സാർ ഹെഡ് മാസ്റ്ററായും സേവനമനുഷ്ടിച്ചു.
വരി 81: വരി 79:


== '''ലൈബ്രറി''' ==
== '''ലൈബ്രറി''' ==
ക്രമീകൃതമായ സ്കൂൾ ലൈബ്രറയിൽനിന്ന് വർഷാരംഭത്തിൽ തന്നെ കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നു. കുട്ടികളുടെ വായനഭിരുചി വർദ്ധിപ്പിക്കാൻ ബാലമാസികകൾ, ശാസ്ത്രപഥം,വിദ്യാരംഗം മാസിക, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡൈ‍ജസ്റ്റ് തുടങ്ങി നിരവധി ആനുകാലികങ്ങളും വിതരണം ചെയ്യുന്നു.
ക്രമീകൃതമായ സ്കൂൾ ലൈബ്രറയിൽനിന്ന് വർഷാരംഭത്തിൽ തന്നെ കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നു. കുട്ടികളുടെ വായനാഭിരുചി വർദ്ധിപ്പിക്കാൻ ബാലമാസികകൾ, ശാസ്ത്രപഥം,വിദ്യാരംഗം മാസിക, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡൈ‍ജസ്റ്റ് തുടങ്ങി നിരവധി ആനുകാലികങ്ങളും വിതരണം ചെയ്യുന്നു.


== '''അക്കാദമിക് പ്രവർത്തനങ്ങൾ''' ==
== '''അക്കാദമിക് പ്രവർത്തനങ്ങൾ''' ==
അറിവിന്റെ അർക്കാംശുവാൽ സഹസ്രക്കണക്കിന് സഹജീവികളുടെ അജ്ഞതയകറ്റി  വിജ്ഞാന നിറകുംഭങ്ങളാക്കുകയാണ് സെന്റ് ജോൺസെന്ന വിദ്യാശ്രീകോവിൽ വിജ്ഞാന തൃഷ്ണയാൽ എത്തുന്ന കുരുന്നുകളെ  സനാതനധർമ്മത്തിന്റെ പന്ഥാവിലൂടെ  കൈപിടിച്ചു നടത്താൻ  എന്നും ദത്തശ്രദ്ധയാണ് ഈ വിദ്യാപീഠം.  
അറിവിന്റെ അർക്കാംശുവാൽ സഹസ്രക്കണക്കിന് സഹജീവികളുടെ അജ്ഞതയകറ്റി  വിജ്ഞാന നിറകുംഭങ്ങളാക്കുകയാണ് സെന്റ് ജോൺസെന്ന വിദ്യാശ്രീകോവിൽ .വിജ്ഞാന തൃഷ്ണയാൽ എത്തുന്ന കുരുന്നുകളെ  സനാതനധർമ്മത്തിന്റെ പന്ഥാവിലൂടെ  കൈപിടിച്ചു നടത്താൻ  എന്നും ദത്തശ്രദ്ധയാണ് ഈ വിദ്യാപീഠം.  
[[അക്കാദമിക് പ്രവർത്തനങ്ങൾതുടർന്നുവായിക്കുക]]
[[അക്കാദമിക് പ്രവർത്തനങ്ങൾതുടർന്നുവായിക്കുക]]
[[ഗ്രന്ഥശാല]]
[[ഗ്രന്ഥശാല]]


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*സ്കൗട്ട്,ഗൈഡ്
*[[സ്കൗട്ട്,ഗൈഡ്]]
*ജൂണിയർ റെഡ് ക്രോസ്
*[[ജൂണിയർ റെഡ് ക്രോസ്]]
*പ്രകൃതി പഠന യാത്രകൾ
*പ്രകൃതി പഠന യാത്രകൾ
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*[[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
നാല് തവണ തുsർചയായി SSLC Examination-ൽ 100% വിജയം
നാല് തവണ തുsർചയായി SSLC Examination-ൽ 100% വിജയം
വരി 102: വരി 100:


=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
[[സ്കൂളിന്റെമുൻപ്രധാനാദ്ധ്യാപകർ]]
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!സേവനം ആരംഭിച്ച വർഷം
!സേവനം അവസാനിച്ച വർഷം
|-
|01
|ശ്രീ. കെ. ജെ. മത്തായി
|1976 - 77
|1985 - 86
|-
|02
|ശ്രീ. പി. ജെ. ആൻഡ്രൂസ്
|1986 - 87
|1988 - 89
|-
|03
|ശ്രീ. വി.ടി. തോമസ്
|1989 - 90
|1992 - 93
|-
|04
|ശ്രീ. എം. കെ. തോമസ്
|1993 - 94
|1993 - 94
|-
|05
|ശ്രീ. കെ.ജെ. ജോയ്
|1993 - 94
|1994 - 95
|-
|06
|ശ്രീ. വി. എ. ജോസഫ്
|1995 - 96
|1996 - 97
|-
|07
|ഫാദർ പി. ടി. ജോസ്
|1997 - 98
|1999 - 2000
|-
|08
|ശ്രീ. പി.പി. അഗസ്തി
|2000 - 01
|2002 - 03
|-
|09
|ശ്രീ. എൻ. എം. ദേവസ്യ
|2003 - 04
|2005 - 06
|-
|10
|ശ്രീ. സി. ജെ. ജോസ്
|2006 - 07
|2007 - 08
|-
|11
|ശ്രീമതി ഫിലോമിന അഗസ്റ്റിൻ
|2008 - 09
|2010 - 11
|-
|12
|ശ്രീ. ഷാജ് സെബാസ്ററ്യൻ
|2011 - 12
|2014 - 15
|-
|13
|ശ്രീ. ബാബു തോമസ്
|2015 - 16
|2016 - 17
|-
|14
|ശ്രീ. തോമസ് സെബാസ്ററ്യൻ
|2016 - 17
|2017 - 18
|-
|15
|സിസ്റ്റർ ഗ്രേസികുട്ടി
|2018 - 19
|2019 - 20
|-
|16
|ശ്രീ. ബിജോയി ജോസഫ്
|2019 - 20
|
|}


=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
വരി 115: വരി 199:
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==


{{#multimaps:9.7788085,76.7308207|zoom=18}}
{{Slippymap|lat=9.7788085|lon=76.7308207|zoom=18|width=full|height=400|marker=yes}}


== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
യൂട്യൂബ് ചാനൽ :- https://www.youtube.com/@sjhskurumannu
യൂട്യൂബ് ചാനൽ :- https://www.youtube.com/@sjhskurumannu
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
"https://schoolwiki.in/സെന്റ്_ജോൺസ്_എച്ച്.എസ്_കുറുമണ്ണ്." എന്ന താളിൽനിന്ന് ശേഖരിച്ചത്