സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്ചരിത്രം
(തുടർന്നുവായിക്കൂ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
01-06-1929 ൽ എൽ.പി. സ്കൂൾ ആരംഭിച്ചു. ബഹുമാനപ്പെട്ട ജോസഫ് കൂട്ടത്തിനാലച്ചൻ മാനേജരായും ബഹു. എസ്തപ്പാൻ സാർ ഹെഡ് മാസ്റ്ററായും സേവനമനുഷ്ടിച്ചു. 1939 ൽ യു.പി.സ്കുൾ തുടങ്ങുിീ പ്രഥമ ഹെഡ് മാസ്റ്റർ കിഴക്കേക്കര സാറായിരുന്നു. ദശാബ്ദങ്ങൾക്ക് മുമ്പ് പളളിയോടനുബന്ധിച്ച് ഒറ്റമുറിയിൽ (1929 ൽ) നമ്മുടെ സ്കൂളിന്റെ L.P വിഭാഗം പ്രവർത്തനമാരംഭിച്ചു. ഉദാരമതിയായ ഐപ്പൻപറമ്പിൽക്കുന്നേൽ ചാണ്ടി ചാക്കോ ദാനമായി നൽകിയ സ്ഥലത്തേക്ക് പിന്നീട് സ്കൂൾ മാറ്റി. പ്രാരംഭദിശയിൽ ബഹു. കൂട്ടത്തിനാലച്ചൻ മാനേജരായും, ബഹു. എസ്തപ്പാൻ സാർ ഹെഡ്മാസ്റ്ററായും സേവനമനുഷ്ടിച്ചു.