"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}} {{prettyurl|G.M.H.S. Parathode}}
{{PHSchoolFrame/Header}} 32{{prettyurl|G.M.H.S. Parathode}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 93: വരി 93:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1"
|-
|-
|1944 - 45
|1944 - 45
വരി 146: വരി 146:
|വി സൈനം
|വി സൈനം


|
|-
|2019-2023
|
== ലെറ്റി  സി തോമസ് ==
|
|
|}
|}
വരി 161: വരി 166:
* കോട്ടയത്ത് നിന്ന് 47 കി.മീ.
* കോട്ടയത്ത് നിന്ന് 47 കി.മീ.


{{#multimaps:9.5728, 76.8305| width=700px | zoom=16 }}
{{Slippymap|lat=9.5728|lon= 76.8305|zoom=16|width=800|height=400|marker=yes}}
{| class="wikitable"
{| class="wikitable"
|+
|+

21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

32

ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്
വിലാസം
പാറത്തോട്

പാറത്തോട് പി.ഒ.
,
686512
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1941
വിവരങ്ങൾ
ഫോൺ0471 271676
ഇമെയിൽgraceyhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്32049 (സമേതം)
എച്ച് എസ് എസ് കോഡ്32049
യുഡൈസ് കോഡ്32100401108
വിക്കിഡാറ്റQ87659176
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ288
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ450
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികDEEPA P G
പി.ടി.എ. പ്രസിഡണ്ട്DILEEP D NAIR
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ പാറത്തോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ.

ചരിത്രം

പാറത്തോടിന്റെ അഭിമാനമായ എയ്ഡഡ് വിദ്യാലയമാണ് ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂൾ.1941-ൽ ആരംഭിച്ച ഈ സ്ക്കൂൾ കോട്ടയം-കുമളി റോഡിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്നു.പാറത്തോട് ഗ്രാമത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ വ്യക്തി ശ്രീ സി.കെ.കോശി 1941-ൽ സ്ഥാപിച്ചതാണ് ഗ്രേസി മെമ്മോറിയൽ സ്ക്കൂൾ.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കറിലായി സ്ക്കൂൾ വ്യാപിച്ചു കിടക്കുന്നു.മൂന്ന് കെട്ടിടങ്ങളാണ് ഉള്ളത്.സ്പോർട്ട്സ് ആവശ്യങ്ങൾക്കായി 1 ഏക്കറോളം വരുന്ന ഗ്രൗണ്ടുണ്ട്. കുടിവെള്ളാവശ്യങ്ങൾക്കായി 2008 - ൽ നിർമ്മിച്ച മഴവെള്ള സംഭരണിയുണ്ട്.ലൈബ്രറി,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ് റൂം, സ്കൂൾ ബസ് ,ഷി ടോയ്ലെറ്റ് എന്നീ സൗകര്യങ്ങളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • ഗൈഡിംഗ്
  • പരിസ്ഥിതി ക്ലബ്ബ്
  • സ്പോർട്ട്സ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • കണക്ക് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഐ റ്റി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • റോഡ് സേഫ്റ്റി ക്ലബ്ബ്
  • റെഡ് ക്രോസ് ക്ലബ്ബ്

മാനേജ്മെന്റ്

അക്കാദമിക് രംഗത്തും സ്പോർട്ട്സ് മേഖലയിലും നിരവധി നേട്ടങ്ങള് ‍കൈവരിച്ച കോരുത്തോട് സി കേശവൻ മെമ്മോറിയൽ സ്ക്കൂളിന്റെ മാനേജ്മെന്റായ കോരുത്തോട് എസ് എൻ ഡി പി ബ്രാഞ്ച് നമ്പർ 1493 ആണ് ഗ്രേസി സ്ക്കൂളിനെ നയിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1944 - 45 പി എം കോര
1945 - ജൂൺ പി സി മാത്യു
1945 ജൂലൈ -1947 റെവ. ഫാ.സി ജെ ജെസിൽ
1947 - 1948 റെവ.ഫാ.വി എ തോമസ്
1948 - 1949 റെവ. ഫാ സി ജെ ജെസിൽ
1949 - 1950 സി റ്റി ഐസക്
1950 - 1951 എം ഡി എബ്രഹാം
1951 - 1961 വി വി തോമസ്
962 - 1968 പി റ്റി വർഗീസ്
1969 - 1975 എ പി ഫിലിപ്പ്
1976 - 1983 പി റ്റി വർഗീസ്
1983 -1984 പരമേശ്വര കൈമൾ
1984 - 1988 ചാച്ചിയമ്മ തോമസ്
1991 - 1997 റ്റി കെ മറിയാമ്മ
1997 - 1998 കെ പി രാഘവൻ പിള്ള
1998 - 2005 പി എം ജോസഫ്
2005-2019 വി സൈനം
2019-2023

ലെറ്റി സി തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പി സി ചാക്കോ മുൻ എം പി
  2. തമ്പി കണ്ണന്താനം സിനിമ സംവിധായകൻ
  3. റോസ് മേരി കവയിത്രി
  4. മാത്യൂസ് അവന്തി ,അവന്തി പബ്ലിക്കേഷൻസ്

വഴികാട്ടി

  • കോട്ടയം കുമളി റോഡിൽ പാറത്തോട് ടൗണിന് സമീപം സ്ഥിതിചെയ്യുന്നു.
  • കോട്ടയത്ത് നിന്ന് 47 കി.മീ.
Map