ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു ജീവകാരുണ്യ പ്രവർത്തന സംഘടനയാണ്  ജുനിയർ റെഡ്ക്രോസ് .കുട്ടികളിൽ സഹാനുഭൂതിയും കാരുണ്യശീലവും വളർത്താൻ ഈ സംഘടനയുടെ പ്രവർത്തനങ്ങൾ സഹായിക്കുന്നു .ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിൽ ജൂനിയർ റെഡ്ക്രോസ്   2014  ൽ  പ്രവർത്തനമാരംഭിച്ചു .യു .പി .ഹൈസ്കൂൾ വിഭാഗങ്ങളിലായി 85 കുട്ടികൾ ഈ സംഘടനയിൽ പ്രവർത്തിക്കുന്നു .