ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പാഠ്യപാഠ്യേതര രംഗങ്ങളിൽ എക്കാലത്തും മികവാർന്ന അംഗീകാരങ്ങൾ ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിനെ തേടിയെത്തിയിട്ടുണ്ട് .മികച്ച സ്കൂൾ ,മികച്ച പി .ടി . എ ,നിരവധി വർഷങ്ങളിൽ കായിക മത്സരങ്ങളിൽ  ജില്ലയിലെ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഹൈസ്കൂൾ എന്നിങ്ങനെ പല മേഖലകളിലും അംഗീകാരങ്ങൾ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം