"ഗവ. എൽ പി എസ് പൂങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|GLPS Poonkulam}} | {{prettyurl|GLPS Poonkulam}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 11: | വരി 10: | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|സ്കൂൾ കോഡ്=43237 | |സ്കൂൾ കോഡ്=43237 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=0 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
വരി 38: | വരി 37: | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=പ്രീപ്രൈമറി, 1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=61 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=70 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=131 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
വരി 61: | വരി 60: | ||
|സ്കൂൾ ചിത്രം=43237 1.jpg | |സ്കൂൾ ചിത്രം=43237 1.jpg | ||
|size=350px | |size=350px | ||
|caption= | |caption=GLPS Poonkulam | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
സമകാലീന വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി പ്രവർത്തിച്ച് വിദ്യാസമ്പന്നരായ പുതുതലമുറകളെ വാർത്തെടുക്കുന്നതിൽ പൂങ്കുളം ഗവൺമെൻറ് എൽ പി സ്കൂൾ ഇന്നും മുൻപന്തിയിൽ തന്നെയാണ്. ഒന്നു മുതൽ അഞ്ച് വരെ ഓരോ ക്ലാസുകളും പ്രീ പ്രൈമറിയും ഈ സ്കൂളിലുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻറെ കീഴിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ ഉൾപ്പെടുന്നതാണ് ഈ സ്കൂൾ. | |||
== ചരിത്രം == | == ചരിത്രം == | ||
1890 സ്ഥാപിതമായതാണ് പൂങ്കുളം ഗവൺമെൻറ് എൽ പി സ്കൂൾ. ഓലമേഞ്ഞും മൺകട്ടകൾ ഉപയോഗിച്ച് പണിതിരുന്ന സ്കൂൾ കെട്ടിടത്തിൻറെ അവസ്ഥ ഇന്ന് വളരെ പുരോഗനാത്മകമായി മാറിയിട്ടുണ്ട്. പഴക്കമുള്ള കെട്ടിടത്തിൽ നവീകരിച്ച പ്രീപ്രൈമറി ഇന്നും പ്രവർത്തിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ലൈബ്രറി, പ്രോജക്ട്ർ, വൈറ്റ് ബോർഡ്, ലാബ് എന്നിവ സജ്ജീകരിച്ച ക്ലാസ് മുറികൾ, ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, ലാബ്, ലൈബ്രറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുജിമുറികൾ, നവീകരിച്ച അടുക്കള, ഓപ്പൺ ഓഡിറ്റോറിയം, സെക്യൂരിറ്റി ക്യാമറകൾ. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 84: | വരി 79: | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി ദർശൻ | * ഗാന്ധി ദർശൻ | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* | * ശാസ്ത്ര ക്ലബ് | ||
* ഗണിത ക്ലബ് | |||
* നേർക്കാഴ്ച | * നേർക്കാഴ്ച | ||
* വായന കളരി | |||
== | == മാനേജ്മെൻറ് == | ||
തിരുവനന്തപുരം നഗരസഭയുടെ പരിധിയിൽ വരുന്ന ഗവൺമെൻറ് ലോവർ പ്രൈമറി വിദ്യാലയം ആണിത്. പ്രഥമധ്യാപികയും, നാല് അധ്യാപകരും, എസ്.എം.സി യും, പി.ടി.എ.യും, എം.പി.ടി.എ.യും, സ്കൂൾ വികസന കമ്മിറ്റിയും, സ്കൂൾ മാനേജ്മെൻറ് പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
ശ്രീ വേലായുധൻ നാടാർ | |||
ശ്രീ രാമകൃഷ്ണൻ നാടാർ | |||
== | ശ്രീമതി സുജാത | ||
ശ്രീ ഗോപിനാഥ പിള്ള | |||
ശ്രീമതി സരോജിനി അമ്മ | |||
ശ്രീമതി വി വി മേരി | |||
ശ്രീമതി പ്രേമകുമാരി | |||
ശ്രീമതി വസന്ത | |||
ശ്രീമതി വത്സല | |||
ശ്രീ സത്യരൂപൻ | |||
ശ്രീമതി ബീന ചാക്കോ | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
ശ്രീ.സുനിൽ (നാടക നടൻ) | |||
ശ്രീ വിവേകാനന്ദൻ (നോവലിസ്റ്റ്) | |||
ശ്രീ പൂങ്കുളം പ്രസാദ് (സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
പൂങ്കുളം ജംഗ്ഷനിൽ നിന്നും വെങ്ങാനൂര് റോഡ് 400 മീറ്റർ / കോളിയൂർ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ | |||
{{ | * പൂങ്കുളം ജംഗ്ഷനിൽ നിന്നും വെങ്ങാനൂര് റോഡ് 400 മീറ്റർ / കോളിയൂർ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ | ||
* സി ജി ഒ കോംപ്ലക്സിൽ നിന്നും രണ്ട് കിലോമീറ്റർ / ഈസ്റ്റ് ഫോർട്ട് നിന്നും 10 കിലോമീറ്റർ. | |||
{{Slippymap|lat= 8.420712257466704|lon= 76.97910946985388|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് പൂങ്കുളം | |
---|---|
വിലാസം | |
പൂങ്കുളം ഗവ. എൽ പി എസ് പൂങ്കുളം , പൂങ്കുളം , വെള്ളയാണി പി.ഒ. , 695522 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 0471 2488919 |
ഇമെയിൽ | glpspoonkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43237 (സമേതം) |
എച്ച് എസ് എസ് കോഡ് | 0 |
യുഡൈസ് കോഡ് | 32141101322 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 52 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | പ്രീപ്രൈമറി, 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 70 |
ആകെ വിദ്യാർത്ഥികൾ | 131 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഏഞ്ജല ഷീബ ചിത്ര എസ് |
പി.ടി.എ. പ്രസിഡണ്ട് | ജിജോ ഗിൽബർട്ട് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെജിന മോൾ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
സമകാലീന വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി പ്രവർത്തിച്ച് വിദ്യാസമ്പന്നരായ പുതുതലമുറകളെ വാർത്തെടുക്കുന്നതിൽ പൂങ്കുളം ഗവൺമെൻറ് എൽ പി സ്കൂൾ ഇന്നും മുൻപന്തിയിൽ തന്നെയാണ്. ഒന്നു മുതൽ അഞ്ച് വരെ ഓരോ ക്ലാസുകളും പ്രീ പ്രൈമറിയും ഈ സ്കൂളിലുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻറെ കീഴിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ ഉൾപ്പെടുന്നതാണ് ഈ സ്കൂൾ.
ചരിത്രം
1890 സ്ഥാപിതമായതാണ് പൂങ്കുളം ഗവൺമെൻറ് എൽ പി സ്കൂൾ. ഓലമേഞ്ഞും മൺകട്ടകൾ ഉപയോഗിച്ച് പണിതിരുന്ന സ്കൂൾ കെട്ടിടത്തിൻറെ അവസ്ഥ ഇന്ന് വളരെ പുരോഗനാത്മകമായി മാറിയിട്ടുണ്ട്. പഴക്കമുള്ള കെട്ടിടത്തിൽ നവീകരിച്ച പ്രീപ്രൈമറി ഇന്നും പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി, പ്രോജക്ട്ർ, വൈറ്റ് ബോർഡ്, ലാബ് എന്നിവ സജ്ജീകരിച്ച ക്ലാസ് മുറികൾ, ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, ലാബ്, ലൈബ്രറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുജിമുറികൾ, നവീകരിച്ച അടുക്കള, ഓപ്പൺ ഓഡിറ്റോറിയം, സെക്യൂരിറ്റി ക്യാമറകൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- ശാസ്ത്ര ക്ലബ്
- ഗണിത ക്ലബ്
- നേർക്കാഴ്ച
- വായന കളരി
മാനേജ്മെൻറ്
തിരുവനന്തപുരം നഗരസഭയുടെ പരിധിയിൽ വരുന്ന ഗവൺമെൻറ് ലോവർ പ്രൈമറി വിദ്യാലയം ആണിത്. പ്രഥമധ്യാപികയും, നാല് അധ്യാപകരും, എസ്.എം.സി യും, പി.ടി.എ.യും, എം.പി.ടി.എ.യും, സ്കൂൾ വികസന കമ്മിറ്റിയും, സ്കൂൾ മാനേജ്മെൻറ് പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.
മുൻ സാരഥികൾ
ശ്രീ വേലായുധൻ നാടാർ
ശ്രീ രാമകൃഷ്ണൻ നാടാർ
ശ്രീമതി സുജാത
ശ്രീ ഗോപിനാഥ പിള്ള
ശ്രീമതി സരോജിനി അമ്മ
ശ്രീമതി വി വി മേരി
ശ്രീമതി പ്രേമകുമാരി
ശ്രീമതി വസന്ത
ശ്രീമതി വത്സല
ശ്രീ സത്യരൂപൻ
ശ്രീമതി ബീന ചാക്കോ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ശ്രീ.സുനിൽ (നാടക നടൻ)
ശ്രീ വിവേകാനന്ദൻ (നോവലിസ്റ്റ്)
ശ്രീ പൂങ്കുളം പ്രസാദ് (സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പൂങ്കുളം ജംഗ്ഷനിൽ നിന്നും വെങ്ങാനൂര് റോഡ് 400 മീറ്റർ / കോളിയൂർ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ
- സി ജി ഒ കോംപ്ലക്സിൽ നിന്നും രണ്ട് കിലോമീറ്റർ / ഈസ്റ്റ് ഫോർട്ട് നിന്നും 10 കിലോമീറ്റർ.
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43237
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ പ്രീപ്രൈമറി, 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ