ഗവ. എൽ പി എസ് പൂങ്കുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പൂങ്കുളം

തിരുവനന്തപുരം ജില്ലയിൽ സൗത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ കോർപറേഷൻ പരിധിയിൽ വരുന്ന സ്കൂൾ ആണ് പൂങ്കുളം.

ഭൂമിശാസ്ത്രം

കിഴക്ക് ഭാഗം കായലും തെക്ക് ഭാഗം സമുദ്രവുമായി ചേർന്ന് കിടക്കുന്ന പ്രദേശം.പൂങ്കുളം ജംഗ്ഷനിൽ നിന്ന് ഏകദേശം 12km അകലെയായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ രണ്ടാമത്തെ ശുദ്ധജലതടാകമാണ് വെള്ളായണി തടാകo.

പ്രധാന പൊതു സ്ഥാപന‍ങ്ങൾ

  • എസ് ബി എൈ ബാങ്ക്
  • സി.ജി.ഒ കോപ്ളക്സ്
  • pollution സെന്റർ
  • post ഓഫീസ്

ശ്രദേ്ധയരായ വ്യക്തികൾ

ശ്രീ വിവേകാനന്ദൻ നോവലിസ്റ്റ്

ശ്രീ പൂങ്കുളം പ്രസാദ് സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ

സാഹിത്യകാരൻ

വെള്ളായണി അർജുനൻ

ആരാധനാലയങ്ങൾ

ശ്രീ ചാ മുണ്ടേശ്വരി ദേവി ക്ഷേത്രം

ശ്രീ വലിയ പാമ്പാടി ദേവി ക്ഷേത്രം

കീഴൂർ നട്ടറ തല ശ്രീ മഹാദേവക്ഷേത്രം

കിടാരക്കുഴി ഇടി വിഴുന്നവിള  ശ്രീഭദ്രകാളി ദേവീക്ഷേത്രം

സെൻറ് തോമസ് ചർച്ച് കോളിയൂർ

സിഎസ്ഐ ചർച്ച് പൂങ്കുളം

സിഎസ്ഐ ചർച്ച് കോളിയൂർ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • കേരള കാർഷിക കോളേജ്
  • ചിത്രശാല