ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ ജനമൈത്രി പോലീസ് ശ്രീ.ബിജു സർ ക്ലാസ് എടുത്തു. ലഹരി വിരുദ്ധ ക്ലാസുകളിൽ രക്ഷകർത്താക്കളെ പങ്കാളികളാക്കി.