ഗവ. എൽ പി എസ് പൂങ്കുളം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ വായനയെ എഴുത്തും പ്രോത്സാഹിപ്പിക്കാനായി സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് പത്രം തയ്യാറാക്കുന്നു. വിവിധ നിലവാരത്തിലുള്ള കുട്ടികൾക്ക് ഇതൊരു പ്രചോദനമാണ്.