ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ്സ് ചുഴലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsschuzhali (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാജീവൻ ഇ എൻ
|പ്രധാന അദ്ധ്യാപകൻ=മണി കുന്നിൽ
|പി.ടി.എ. പ്രസിഡണ്ട്=സുരേന്ദ്രൻ
|പി.ടി.എ. പ്രസിഡണ്ട്=പ്രകാശൻ .പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഗിരിജ
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത .പി .വി
|സ്കൂൾ ചിത്രം=13027 2.png
|സ്കൂൾ ചിത്രം=GHSS_Chuzhali_13027.jpeg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കണ്ണൂർ ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
 
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ, ഇരിക്കൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

== ചരിത്രം ==
== ചരിത്രം ==
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചുഴലി
മലയോര ഗ്രാമമായ ചുഴലിയിൽ ബ്രിട്ടീഷ് ഭരണകാലത്ത് 1912 ൽ സ്ഥാപിതമായ സർക്കാർ പ്രാഥമിക വിദ്യാലയമാണ് നാടിന്റെയും നാട്ടുകാരുടെയും വികസന താൽപര്യങ്ങൾക്കനുസരിച്ച് ഘട്ടം ഘട്ടമായി ഉയർത്തപ്പെട്ട് ഇന്ന് ചുഴലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളായി വളർന്നത്. ഈ മഹാവിദ്യാലയം ചുഴലി എന്ന സുന്ദരമായ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് ചരിത്രപ്രസിദ്ധമായ കാവുമ്പായി-കരിവെള്ളൂർ റോഡിന് സമീപം സ്ഥിതി ചെയ്യുന്നു. ജന്മി നാടുവാഴി ഭരണകാലഘട്ടത്തിന്റെ തീരപ്രദേശമായിരുന്ന ചുഴലിയിൽ കരക്കാട്ടിടം എങ്ങോട്ടത്തിലാണ് സ്ഥാപിതമായത്. ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന ഒരു വീട് ആയിരുന്നു വിദ്യാലയം. ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചു. 1935ൽ ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായി. തുടർന്ന് ചുഴലി ഭഗവതി ക്ഷേത്രത്തിനടുത്ത് സൗകര്യപ്രദമായ വീട്ടിലേക്ക് മാറ്റി സ്ഥാപിച്ചു. അവിടെ ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ പ്രവർത്തിച്ചു. 1960 കാലഘട്ടത്തിലാണ് ഇന്നത്തെ സ്ഥലത്ത് പ്രവർത്തിച്ചു തുടങ്ങിയത്. വില കൊടുത്തു വാങ്ങിയതും സംഭവനയായി ലഭിച്ചതുമായ 35 ഏക്കർ സ്ഥലം ഇന്ന്‌ സ്കൂളിന് സ്വന്തമായുണ്ട്. ചെങ്ങളായി പഞ്ചായത്തിലെ വാർഡ് 18ൽ ഉൾപ്പെടുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തളിപ്പറമ്പ് ബ്ലോക്കിലും ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലയിലും തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലുമാണ് സ്കൂൾ ഉൾപ്പെടുന്നത്. കർഷകരും കർഷക തൊഴിലാളികളും ഉൾപ്പടെ സാധാരണക്കാരായ ആൾക്കാരാണ് ഇവിടെ താമസിച്ചു വരുന്നത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
................നിർമ്മാണത്തിൽ..........................
 
* ഐ. ടി. ലാബ്
* സയൻസ് ലാബ്
* ലൈബ്രറി
* കളിസ്ഥലം
* കുടിവെള്ളം
* പാചകപ്പുര
* സ്കൂൾ ബസ്
* ശൗചാലയം
 
.സ്മാർട്ട് റൂം
 
സ്‌ട്രീം ഹബ്
 
പ്രീ പ്രൈമറി വർണ്ണക്കൂടാരം

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
''''''സ്കൗട്ട് & ഗൈഡ്സ്.''''               
എൻ.സി.സി.
LITTLE KITES
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എസ് പി സി
'''* എസ് പി സി'''

== മാനേജ്‍മെന്റ് ==
== മാനേജ്‍മെന്റ് ==
വരി 90: വരി 106:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
രഘുനാഥ് കെ പി  ISRO

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.072295863219464, 75.45897008229699 |zoom=16}}
{{Slippymap|lat=12.072295863219464|lon= 75.45897008229699 |zoom=16|width=800|height=400|marker=yes}}
* തളിപ്പ പ്രീപ്രൈമറി റമ്പ് - ശ്രീകണ്ഠപുരം റൂട്ടിൽ വളക്കൈ ബസ് സ്റ്റോപ്പിൽ ഇറങ്ങി, ...... റോഡിലൂടെ 5&nbsp;km  യാത്രചെയ്താൽ വിദ്യാലയത്തിലെത്താം. (ശ്രീകണ്ഠപുരത്തുനിന്ന് ഏകദേശം 15 കി.മി.  അകലം)
* തളിപ്പ പ്രീപ്രൈമറി റമ്പ് - ശ്രീകണ്ഠപുരം റൂട്ടിൽ വളക്കൈ ബസ് സ്റ്റോപ്പിൽ ഇറങ്ങി, ...... റോഡിലൂടെ 5&nbsp;km  യാത്രചെയ്താൽ വിദ്യാലയത്തിലെത്താം. (ശ്രീകണ്ഠപുരത്തുനിന്ന് ഏകദേശം 15 കി.മി.  അകലം)

<!--visbot  verified-chils->-->
<!--visbot  verified-chils->-->

11:25, 1 മേയ് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച്ച് എസ്സ് ചുഴലി
വിലാസം
CHUZHALI പി.ഒ.
,
670142
,
കണ്ണൂർ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0460 260060
ഇമെയിൽghsschuzhali@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13027 (സമേതം)
എച്ച് എസ് എസ് കോഡ്13033
യുഡൈസ് കോഡ്32021501306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങളായി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലംപ്രീപ്രൈമറി മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രേമരാജൻ
പ്രധാന അദ്ധ്യാപകൻമണി കുന്നിൽ
പി.ടി.എ. പ്രസിഡണ്ട്പ്രകാശൻ .പി
എം.പി.ടി.എ. പ്രസിഡണ്ട്കവിത .പി .വി
അവസാനം തിരുത്തിയത്
01-05-2026Ghsschuzhali
ക്ലബ്ബുകൾ
പ്രോജക്ടുകൾ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ, ഇരിക്കൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ചരിത്രം

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചുഴലി

മലയോര ഗ്രാമമായ ചുഴലിയിൽ ബ്രിട്ടീഷ് ഭരണകാലത്ത് 1912 ൽ സ്ഥാപിതമായ സർക്കാർ പ്രാഥമിക വിദ്യാലയമാണ് നാടിന്റെയും നാട്ടുകാരുടെയും വികസന താൽപര്യങ്ങൾക്കനുസരിച്ച് ഘട്ടം ഘട്ടമായി ഉയർത്തപ്പെട്ട് ഇന്ന് ചുഴലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളായി വളർന്നത്. ഈ മഹാവിദ്യാലയം ചുഴലി എന്ന സുന്ദരമായ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് ചരിത്രപ്രസിദ്ധമായ കാവുമ്പായി-കരിവെള്ളൂർ റോഡിന് സമീപം സ്ഥിതി ചെയ്യുന്നു. ജന്മി നാടുവാഴി ഭരണകാലഘട്ടത്തിന്റെ തീരപ്രദേശമായിരുന്ന ചുഴലിയിൽ കരക്കാട്ടിടം എങ്ങോട്ടത്തിലാണ് സ്ഥാപിതമായത്. ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന ഒരു വീട് ആയിരുന്നു വിദ്യാലയം. ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചു. 1935ൽ ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായി. തുടർന്ന് ചുഴലി ഭഗവതി ക്ഷേത്രത്തിനടുത്ത് സൗകര്യപ്രദമായ വീട്ടിലേക്ക് മാറ്റി സ്ഥാപിച്ചു. അവിടെ ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ പ്രവർത്തിച്ചു. 1960 കാലഘട്ടത്തിലാണ് ഇന്നത്തെ സ്ഥലത്ത് പ്രവർത്തിച്ചു തുടങ്ങിയത്. വില കൊടുത്തു വാങ്ങിയതും സംഭവനയായി ലഭിച്ചതുമായ 35 ഏക്കർ സ്ഥലം ഇന്ന്‌ സ്കൂളിന് സ്വന്തമായുണ്ട്. ചെങ്ങളായി പഞ്ചായത്തിലെ വാർഡ് 18ൽ ഉൾപ്പെടുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തളിപ്പറമ്പ് ബ്ലോക്കിലും ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലയിലും തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലുമാണ് സ്കൂൾ ഉൾപ്പെടുന്നത്. കർഷകരും കർഷക തൊഴിലാളികളും ഉൾപ്പടെ സാധാരണക്കാരായ ആൾക്കാരാണ് ഇവിടെ താമസിച്ചു വരുന്നത്.

ഭൗതികസൗകര്യങ്ങൾ

  • ഐ. ടി. ലാബ്
  • സയൻസ് ലാബ്
  • ലൈബ്രറി
  • കളിസ്ഥലം
  • കുടിവെള്ളം
  • പാചകപ്പുര
  • സ്കൂൾ ബസ്
  • ശൗചാലയം

.സ്മാർട്ട് റൂം

സ്‌ട്രീം ഹബ്

പ്രീ പ്രൈമറി വർണ്ണക്കൂടാരം

പാഠ്യേതര പ്രവർത്തനങ്ങൾ

* സ്കൗട്ട് & ഗൈഡ്സ്.'

  • LITTLE KITES
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

* എസ് പി സി

മാനേജ്‍മെന്റ്

മുൻ സാരഥികൾ

  • മുരളീധരൻ എം വി
  • എലിസബത്ത് മേഴ്‌സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രഘുനാഥ് കെ പി ISRO

വഴികാട്ടി

Map
  • തളിപ്പ പ്രീപ്രൈമറി റമ്പ് - ശ്രീകണ്ഠപുരം റൂട്ടിൽ വളക്കൈ ബസ് സ്റ്റോപ്പിൽ ഇറങ്ങി, ...... റോഡിലൂടെ 5 km യാത്രചെയ്താൽ വിദ്യാലയത്തിലെത്താം. (ശ്രീകണ്ഠപുരത്തുനിന്ന് ഏകദേശം 15 കി.മി. അകലം)

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്സ്_ചുഴലി&oldid=2979320" എന്ന താളിൽനിന്ന് ശേഖരിച്ചത്