"രാമന്തളി പഞ്ചായത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajinaprasad (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
പയ്യന്നൂർ സബ് ജില്ലയിൽ രാമന്തളി പഞ്ചായത്തിൻറെ അധീനതയിൽ കുന്നത്തെരു എന്ന പ്രദേശത്ത് 1937-ൽ സ്ഥാപിതമായ വിദ്യാലയമാണ് രാമന്തളി പഞ്ചായത്ത് ഗവൺമെന്റ് എൽ പി സ്കൂൾ. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരത്തിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണിത്.  
പയ്യന്നൂർ സബ് ജില്ലയിൽ രാമന്തളി പഞ്ചായത്തിൻറെ അധീനതയിൽ കുന്നത്തെരു എന്ന പ്രദേശത്ത് 1937-ൽ സ്ഥാപിതമായ വിദ്യാലയമാണ് രാമന്തളി പഞ്ചായത്ത് ഗവൺമെന്റ് എൽ പി സ്കൂൾ. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരത്തിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണിത്.  


2010 ൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ ഏറ്റെടുത്തതോടെ ഈ സ്കൂൾ സർക്കാർ വിദ്യാലയമായി മാറി. SSA അനുവദിക്കുന്ന  തികസഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ ഫണ്ടുകളും വിനിയോഗിച്ച് നല്ല ഭ തികാന്തരീക്ഷം ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. രണ്ട്  കെട്ടിടങ്ങൾ മേൽക്കൂര  ഷീറ്റിട്ട് സീലിംഗും നിലത്ത് ടൈൽസും പതിപ്പിച്ച് കെട്ടിടങ്ങളുടെ ഇടയിൽ ഇന്റർലോക്കും ചെയ്തിട്ടുണ്ട്. മറ്റൊരു കെട്ടിടത്തിൽ 2012 മുതൽ ഗവൺമെന്റ് അംഗീകൃത പ്രീ-പമറിയും പ്രവർത്തിച്ചു വരുന്നുണ്ട്.   
2010 ൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ ഏറ്റെടുത്തതോടെ ഈ സ്കൂൾ സർക്കാർ വിദ്യാലയമായി മാറി. SSA അനുവദിക്കുന്ന  b തികസഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ ഫണ്ടുകളും വിനിയോഗിച്ച് നല്ല ഭ തികാന്തരീക്ഷം ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. രണ്ട്  കെട്ടിടങ്ങൾ മേൽക്കൂര  ഷീറ്റിട്ട് സീലിംഗും നിലത്ത് ടൈൽസും പതിപ്പിച്ച് കെട്ടിടങ്ങളുടെ ഇടയിൽ ഇന്റർലോക്കും ചെയ്തിട്ടുണ്ട്. മറ്റൊരു കെട്ടിടത്തിൽ 2012 മുതൽ ഗവൺമെന്റ് അംഗീകൃത പ്രീ- പ്രൈമറിയും പ്രവർത്തിച്ചു വരുന്നുണ്ട്.   


ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീ -pa മറിയിൽ 39 കുട്ടികളും pri യിൽ 126 കുട്ടികളും പഠിക്കുന്നുണ്ട്. അറബി അധ്യാപകനടക്കം 6 അധ്യാപകരുണ്ട്. സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങൾക്കും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ നിർലോഭമായ സഹായം ലഭിച്ചു വരുന്നു.2 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്ന ഒരു ഹാൾ kambyuter ലാബും 3 പ്രത്യേക ക്ലാസ്  മുറികൾ pripimari കെട്ടിടം,ഗേൾസ് ടോയ് ലറ്റ്,മൂത്രപ്പുര എന്നിവയും CRC കെട്ടിടവും നമ്മുടെ സ്കൂളിലുണ്ട് . പൊതുവെ മികച്ച dew sswo നിലനിൽക്കുനബഹ് കുട്ടികൾക്ക് കളിസ്ഥലമില്ലാത്തത്  പോരായ് മ യായി കാണുന്നു.     
ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീ -പ്രൈമറിയിൽ 39 കുട്ടികളും പ്രൈമറിയിൽ 126 കുട്ടികളും പഠിക്കുന്നുണ്ട്. അറബി അധ്യാപകനടക്കം 6 അധ്യാപകരുണ്ട്. സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങൾക്കും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ നിർലോഭമായ സഹായം ലഭിച്ചു വരുന്നു.2 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്ന ഒരു ഹാൾ k ലാബും 3 പ്രത്യേക ക്ലാസ്  മുറികൾ, പ്രൈമറി കെട്ടിടം,ഗേൾസ് ടോയ് ലറ്റ്,മൂത്രപ്പുര എന്നിവയും CRC കെട്ടിടവും നമ്മുടെ സ്കൂളിലുണ്ട് . പൊതുവെ മികച്ച bhouthika  നിലനിൽക്കുമ്പോഴും  കുട്ടികൾക്ക് കളിസ്ഥലമില്ലാത്തത്  പോരായ് മയായി കാണുന്നു.     


കുറ്റമറ്റ ഉച്ചഭക്ഷണ പദ്ധതി : ആഴ്ചയിൽ 2 ദിവസം പാൽ ,ഒരു ദിവസം മുട്ട വൈവിധ്യമാർന്ന വിഭവങ്ങളോടുകൂടിയ ഉച്ച ഭക്ഷണം എന്നിവ കൃത്യമായും വൃത്തിയോടും നല്കി വരുന്നു. കുട്ടികളുടെ പിറന്നാൾ ദിനത്തിൽ രക്ഷിതാക്കളുടെ സഹായത്തോടെ അധിക വിഭവം നല്കാൻ സാധിക്കുന്നു.       
കുറ്റമറ്റ ഉച്ചഭക്ഷണ പദ്ധതി : ആഴ്ചയിൽ 2 ദിവസം പാൽ ,ഒരു ദിവസം മുട്ട വൈവിധ്യമാർന്ന വിഭവങ്ങളോടുകൂടിയ ഉച്ച ഭക്ഷണം എന്നിവ കൃത്യമായും വൃത്തിയോടും നല്കി വരുന്നു. കുട്ടികളുടെ പിറന്നാൾ ദിനത്തിൽ രക്ഷിതാക്കളുടെ സഹായത്തോടെ അധിക വിഭവം നല്കാൻ സാധിക്കുന്നു.       


KUTTAN                                                                                                   
== പ്രീ - പ്രൈമറി ==
 
2012 മുതൽ ഗവൺമെൻറ്  അംഗീകൃത പ്രീ- പ്രൈമറി, ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നുണ്ട്. നിലവിൽ 24 ആൺ കുട്ടികളും 15 പെൺകുട്ടികളും ഉൾപ്പെടെ 39 വിദ്യാർത്ഥികൾ പഠിക്കുന്നു.{{Infobox School
{{Infobox School
|സ്ഥലപ്പേര്=രാമന്തളി
|സ്ഥലപ്പേര്=രാമന്തളി
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
വരി 46: വരി 45:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=91
|ആൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=72
|പെൺകുട്ടികളുടെ എണ്ണം 1-10=56
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=123
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 176: വരി 175:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.071632472886463, 75.19263025205412|width=800px|zoom=17.}}
{{Slippymap|lat=12.071632472886463|lon= 75.19263025205412|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/രാമന്തളി_പഞ്ചായത്ത്_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്