"ജി.എച്ച്. എസ്. പാണത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Total strenth of boys and girls) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 40: | വരി 40: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=317 | |ആൺകുട്ടികളുടെ എണ്ണം 1-10=317 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=326 | |പെൺകുട്ടികളുടെ എണ്ണം 1-10=326 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=643 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=27 | |അദ്ധ്യാപകരുടെ എണ്ണം 1-10=27 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 75: | വരി 75: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<nowiki>*</nowiki>കളി സ്ഥലം, ആധുനിക ടോയ്ലറ്റൂകൾ, ലാബ് | |||
== ''പാഠ്യേതര പ്രവർത്തനങ്ങൾ'' == | == ''പാഠ്യേതര പ്രവർത്തനങ്ങൾ'' == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
വരി 84: | വരി 84: | ||
* ലിറ്റിൽകൈറ്റ്സ്. | * ലിറ്റിൽകൈറ്റ്സ്. | ||
* എസ് പി സി | * എസ് പി സി | ||
* ജെ.ആർ.സി | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 125: | വരി 126: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*<!--visbot verified-chils->-->കാഞ്ഞങ്ങാട് മാവുങ്കാലിൽ നിന്നും 41 കിലോമീറ്റർ ദൂരം | *<!--visbot verified-chils->-->കാഞ്ഞങ്ങാട് മാവുങ്കാലിൽ നിന്നും 41 കിലോമീറ്റർ ദൂരം | ||
{{ | {{Slippymap|lat=12.4603|lon= 75.34615|zoom=16|width=full|height=400|marker=yes}} | ||
== അവലംബം == | == അവലംബം == |
20:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്. പാണത്തൂർ | |
---|---|
വിലാസം | |
പാണത്തൂർ പാണത്തൂർ , പാണത്തൂർ പി.ഒ. , 671532 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 04672227050 |
ഇമെയിൽ | 12067panathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12067 (സമേതം) |
യുഡൈസ് കോഡ് | 32010500510 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്ദുർഗ്ഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസറഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പനത്തടി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഗവൺമെൻറ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 317 |
പെൺകുട്ടികൾ | 326 |
ആകെ വിദ്യാർത്ഥികൾ | 643 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സോജിൻ ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | ഹനീഫ പി എ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി ഷിനോ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പനത്തടി ഗ്രാമപഞ്ചായത്തിലെ മലയോരമേഖലയായ കുണ്ടുപ്പള്ളി,പാറക്കടവ്,പുത്തൂരടുക്കം,മാപ്പിളച്ചേരി,മൈലാട്ടി ,തുടങ്ങിയ പ്രദേശങ്ങളിലേയും പരിയാരം,കല്ലപ്പള്ളി വനമേഖലകളിലേയും,കർണ്ണാടക കരിക്കെ പഞ്ചായത്തിലെ മലയാളികൾക്കും അക്ഷരവെളിച്ചമേകുന്ന പൊതുവിദ്യാലയമാണ് ഗവ.വെൽഫെയർ ഹൈസ്കൂൾ പാണത്തൂർ. 1954 ൽ ഹരിജൻ വെൽഫെയർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും 1980 ൽ യുപി സ്കൂളായും 2010 ൽ RMSA ഹൈസ്കൂളായി ഉയർത്തി. എല്ലാ RMSA സ്കൂളുകളും ജനറൽ സ്കൂളായി പ്രഖ്യാപിച്ച 2017 ജനുവരി ഒന്നു് മുതൽ GWHS PANATHUR എന്ന പേരിൽ നല്ല പ്രവർത്തനങ്ങൾ കാഴ്ചവച്ചു കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
*കളി സ്ഥലം, ആധുനിക ടോയ്ലറ്റൂകൾ, ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ്ക്രോസ്.
- ലിറ്റിൽകൈറ്റ്സ്.
- എസ് പി സി
- ജെ.ആർ.സി
മാനേജ്മെന്റ്
മുൻ സാരഥികൾ
1 | നോബിൾ മാത്യു | 2019-20 |
---|---|---|
2 | വിജയൻ കെ ഡി | 2020-21 |
3 | ഭാർഗ്ഗവൻ | 2020-21 |
4 | ജസീന്ത ജോൺ | 2021-22 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
-
പ്രവേശനോൽസവം
-
-
-
വഴികാട്ടി
- കാഞ്ഞങ്ങാട് മാവുങ്കാലിൽ നിന്നും 41 കിലോമീറ്റർ ദൂരം
അവലംബം
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 12067
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ ഹൈസ്കൂൾ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ