"ജി.റ്റി.എച്ച്‍.എസ് വളകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gthsvalakode (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
്േേിേ്ി
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
ഇടുക്കി ജില്ലയിൽ ഉപ്പുതറയ്ക്കും വാഗമണിനും ഇടയിൽ പ്രധാനവീഥിയോടുചേർന്ന് സാംസ്കാരിക പ്രൗഡിയോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് 'വളകോട് ഗവൺമെന്റ് ട്രൈബൽ ഹൈ സ്കൂൾ.'  
ഇടുക്കി ജില്ലയിൽ ഉപ്പുതറയ്ക്കും വാഗമണിനും ഇടയിൽ പ്രധാനവീഥിയോടുചേർന്ന് സാംസ്കാരിക പ്രൗഡിയോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് 'വളകോട് ഗവൺമെന്റ് ട്രൈബൽ ഹൈ സ്കൂൾ.'  
വരി 66: വരി 64:


== ചരിത്രം ==
== ചരിത്രം ==
ഉപ്പുതറയിൽ നിന്നും 7 കിലോമീറ്റർഅകലെ വനത്തിന്റെ  ഓരം ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് വളകോട് കാട്ടമൃഗങ്ങളോടും പ്രകൃതിയുടെ ക്രൂരതയോടും പോരാടി ജീവിച്ച ആദിവാസികൾക്ക് അക്ഷരത്തോടുള്ള അതിയായ മോഹമാണ് ഇവിടെ ഈ വിദ്യാലയമുണ്ടാകാനുള്ള കാരണം.  1957ൽ  അന്നിവിടെയുണ്ടായിരുന്ന സി എസ് ഐ പള്ളി ഉപദേശിയായിരുന്ന ശ്രീ ഏബ്രഹാം സാറിന്റെയും‍ കോലയ്ക്കൽ ഔതച്ചേട്ട ന്റെയും‍  കോലയ്ക്കൽ കോരമൂപ്പന്റെയും കഠിനമായ പരിശ്രമംമൂലം ഒരു വിദ്യാലയത്തിനു തുടക്കം കുറിച്ചു. വളകോട്ടിൽ  അനുവദിച്ച ഈ വിദ്യാലയത്തിനു സ്ഥലം നൽകിയത് ആദിവാസി ഔതമൂപ്പനാണ്. അക്കാലത്ത്പുല്ലുമേഞ്ഞ് 9 ഷെഡ്ഡുകളിൽ  ആയിരത്തഞ്ഞൂറോളം കുട്ടികൾ  പഠിച്ചിരുന്നു. 1979 - ൽ പീരുമേട് എം എൽ എ ശ്രീ കുര്യൻ  ഇന്നത്തെ സ്കൂൾ  കെട്ടിടം നിർമ്മിക്കുകയും ഹൈസ്കൂൾ  വിഭാഗം ആരംഭിക്കുകയും ചെയ്തത്.  ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ  പഞ്ചായത്തിന്റെയും സഹകരമത്തോടെ  പിന്നീട് വേണ്ടത്ര സൗകര്യങ്ങൾ  ലഭ്യമായി.
ഉപ്പുതറയിൽ നിന്നും 7 കിലോമീറ്റർഅകലെ വനത്തിന്റെ  ഓരം ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് വളകോട് കാട്ടമൃഗങ്ങളോടും പ്രകൃതിയുടെ ക്രൂരതയോടും പോരാടി ജീവിച്ച ആദിവാസികൾക്ക് അക്ഷരത്തോടുള്ള അതിയായ മോഹമാണ് ഇവിടെ ഈ വിദ്യാലയമുണ്ടാകാനുള്ള കാരണം.  [[ജി.റ്റി.എച്ച്‍.എസ് വളകോട്/ചരിത്രം|തുടർന്ന് വായിക്കുക.]]
 
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളിൽ 1 മുതല് 10 വരെ ക്ളാസ്സിലെ കുട്ടികൾ പഠിക്കുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.8 കന്പ്യൂട്ടർ  ‍സൌകര്യങ്ങളുമായി ബ്രോഡ്ബാന്റ് ഇൻറർനെറ്റ് സൗകര്യത്തോടെ ലാബ് സജ്ജീകൃതമാണ്. സയൻസ്  ലാബും ലൈബ്രറിയുമുണ്ട്
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളിൽ 1 മുതല് 10 വരെ ക്ളാസ്സിലെ കുട്ടികൾ പഠിക്കുന്നു. [[ജി.റ്റി.എച്ച്‍.എസ് വളകോട്/ഭൗതികസൗകര്യങ്ങൾ|തുടർന്ന് കാണുക.]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 77: വരി 77:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പച്ചക്കറി തോട്ടം.
*  പച്ചക്കറി തോട്ടം.
== ഭരണസാരഥ്യം ==
'''പി.ടി.എ., എസ്.എം.സി., ഹെഡ്‍മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ അർപ്പണ മനോഭാവമുള്ള ഒരുകൂട്ടം അധ്യാപകരുടെ കൈകളിൽ സ്കൂളിന്റെ സാരഥ്യം വളരെ ഭദ്രമായി നിലകൊള്ളുന്നു. [[ജി.റ്റി.എച്ച്‍.എസ് വളകോട്/ഭരണസാരഥ്യം|തുടർന്ന് വായിക്കുക.]]'''
{| class="wikitable"


|-
|


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 96: വരി 102:
* ഉപ്പുതറയിൽ നിന്നും 7 കിലോമീറ്റർ അകലെ
* ഉപ്പുതറയിൽ നിന്നും 7 കിലോമീറ്റർ അകലെ


  {{#multimaps:9.71847510095244, 76.97665195850247|zoom=18}}
  {{Slippymap|lat=9.71847510095244|lon= 76.97665195850247|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.റ്റി.എച്ച്‍.എസ്_വളകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്