സഹായം Reading Problems? Click here


ജി.റ്റി.എച്ച്‍.എസ് വളകോട്

Schoolwiki സംരംഭത്തിൽ നിന്ന്
(30037 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.റ്റി.എച്ച്‍.എസ് വളകോട്
Vlkd.jpg
വിലാസം
മത്തായിപ്പാറ പി.ഒ,
ഉപ്പുതറ

വളകോട്
,
685505
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04869240010
ഇമെയിൽgthsvalakode@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30037 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലകട്ടപ്പന
ഉപ ജില്ലപീരുമേട്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം129
പെൺകുട്ടികളുടെ എണ്ണം119
വിദ്യാർത്ഥികളുടെ എണ്ണം248
അദ്ധ്യാപകരുടെ എണ്ണം12
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻRAVI K G
പി.ടി.ഏ. പ്രസിഡണ്ട്JOHNSON
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


ചരിത്രം

ഉപ്പുതറയിൽ നിന്നും 7 കിലോമീറ്റർഅകലെ വനത്തിൻറെ ഓരം ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് വളകോട് കാട്ടമൃഗങ്ങളോടും പ്രകൃതിയുടെ ക്രൂരതയോടും പോരാടി ജീവിച്ച ആദിവാസികൾ ക്ക്അക്ഷരത്തോടുള്ള അതിയായ മോഹമാണ് ഇവിടെ ഈ വിദ്യാലയമുണ്ടാകാനുള്ള കാരണം. 1957ൽ അന്നിവിടെയുണ്ടായിരുന്ന സി എസ് ഐ പള്ളി ഉപദേശിയായിരുന്നഏബ്രഹാം സാറിന്റെയും‍ കോലയ്ക്കൽ ഔതച്ചേട്ട ന്റെയും‍ കോലയ്ക്കൽകോരമൂപ്പന്റെയും കഠിനമായ പരിശ്രമംമൂലം ഒരു വിദ്യാലയത്തിനു തുടക്കം കുറിച്ചു. വളകോട്ടിൽ അനുവദിച്ച ഈ ിദ്യാലയത്തിനു സ്ഥലം നൽ കിയത് ആദിവാസി ഔതമൂപ്പനാണ്. അക്കാലത്ത്പുല്ലുമേഞ്ഞ് 9 ഷെഡ്ഡുകളിൽ ആയിരത്തഞ്ഞൂറോളം കുട്ടികൾ പഠിച്ചിരുന്നു. 1979ലാണ് പീരുമേട് എം എ -ൽ എ ശ്രീ കുര്യൻ ിന്നത്തെ സ്കൂൾ കെട്ടിടം നിർ മ്മിക്കുകയും ഹൈസ്കൂൾ വിഭാഗം ആരംഭിക്കുകയും ചെയ്തത് ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരമത്തോടെ പിന്നീട് വേണ്ടത്ര സൌകര്യങ്ങൾ ലഭ്യമായി

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളിൽ 1 മുതല് 10 വരെ ക്ളാസ്സിലെ കുട്ടികൾ പഠിക്കുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.8 കന്പ്യൂട്ടർ ‍സൌകര്യങ്ങളുമായി ബ്രോഡ്ബാന്റ് ഇൻറർനെറ്റ് സൗകര്യത്തോടെ ലാബ് സജ്ജീകൃതമാണ്. സയൻസ് ലാബും ലൈബ്രറിയുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പച്ചക്കറി തോട്ടം.


മാനേജ്മെന്റ്

കേരള സർക്കാർ

മുൻ സാരഥികൾ

ശ്രീ ഭാസ്കരൻ,ശ്രീ രാഘവൻ,ശ്രീമതി ലീലാമ്മ മംഗലി,ശ്രീമതി ഏലിയാമ്മ,ശ്രീ ഹംസ,ശ്രീ വിശ്വനാഥൻ നന്പൂതിരി,ശ്രീമതി കെ എം ലില്ലി,ശ്രീ എൻ റ്റി സെബാസ്റ്റ്യൻ,ശ്രീ അച്യുതൻ പാറേത്തൊട്ടിയിൽ,ശ്രീ ഡൊമിനിക്,ശ്രീമതി പുഷ്പജ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജി വേണുഗോപാൽ (ചലച്ചിത്ര പിന്നണിഗായകൻ)
  • വി.വി. തോമസ് (ചിത്രകലാധ്യാപകൻ)
  • ഫാ. വറുഗീസ് വള്ളിക്കാട്ട് (തിരുവല്ല പുഷ്പഗിരി ആശുപത്തരി ഉപഡയറക്റ്റർ)

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.റ്റി.എച്ച്‍.എസ്_വളകോട്&oldid=390680" എന്ന താളിൽനിന്ന് ശേഖരിച്ചത്