ജി.റ്റി.എച്ച്‍.എസ് വളകോട്/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളിൽ 1 മുതല് 10 വരെ ക്ളാസ്സിലെ കുട്ടികൾ പഠിക്കുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.8 കന്പ്യൂട്ടർ ‍സൌകര്യങ്ങളുമായി ബ്രോഡ്ബാന്റ് ഇൻറർനെറ്റ് സൗകര്യത്തോടെ ലാബ് സജ്ജീകൃതമാണ്. സയൻസ് ലാബും ലൈബ്രറിയുമുണ്ട്