"ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(details about thathamangalam) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{prettyurl|G.S.M.H.S THATHAMANGALAM}} | chittur-thathamangalam is a town and municipality in palakkad district of kerala state ,india. it is the headquarters of chittur taluk,13km south-east of palakkad.{{Schoolwiki award applicant}}{{prettyurl|G.S.M.H.S THATHAMANGALAM}} | ||
{{PVHSSchoolFrame/Header}}പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ തത്തമംഗലം സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം{{Infobox School | {{PVHSSchoolFrame/Header}}പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ തത്തമംഗലം സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം{{Infobox School | ||
വരി 33: | വരി 33: | ||
|പഠന വിഭാഗങ്ങൾ4=വൊക്കേഷണൽ ഹയർസെക്കൻഡറി | |പഠന വിഭാഗങ്ങൾ4=വൊക്കേഷണൽ ഹയർസെക്കൻഡറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ്, മലയാളം, തമിഴ് | |മാദ്ധ്യമം=ഇംഗ്ലീഷ്, മലയാളം, തമിഴ് | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം യു. പി=50 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം യു. പി=47 | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ എണ്ണം യു. പി=97 | ||
|അദ്ധ്യാപകരുടെ എണ്ണം | |അദ്ധ്യാപകരുടെ എണ്ണം യു. പി=6 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്=34 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=99 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=99 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=143 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=143 | ||
വരി 48: | വരി 49: | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8 | ||
|പ്രിൻസിപ്പൽ=ശ്രീമതി. വഹീദ ബാനു വൈ | |പ്രിൻസിപ്പൽ=ശ്രീമതി. വഹീദ ബാനു വൈ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=Dr.Harish | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=Dr.Harish K Nair | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ലത എം എസ് | |പ്രധാന അദ്ധ്യാപിക=ശ്രീമതി. ലത എം എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. സ്വാമിനാഥൻ | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ. സ്വാമിനാഥൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സുനിത | ||
|സ്കൂൾ ചിത്രം=21036.jpg | |സ്കൂൾ ചിത്രം=21036.jpg | ||
|size=350px | |size=350px | ||
വരി 62: | വരി 63: | ||
== സാരഥികൾ == | == സാരഥികൾ == | ||
[[പ്രമാണം:21036 HM.jpg|ശൂന്യം|ലഘുചിത്രം|182x182ബിന്ദു|പ്രധാനാധ്യാപിക ലത എം എസ്]] | [[പ്രമാണം:21036 HM.jpg|ശൂന്യം|ലഘുചിത്രം|182x182ബിന്ദു|പ്രധാനാധ്യാപിക ലത എം എസ്]] | ||
വരി 81: | വരി 81: | ||
4 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് 2 ഏക്കർ വിസ്തീർണ്ണമുള്ള ഒരു കളിസ്ഥലവും ചുറ്റുമതിലുമുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഒരു ബ്ലോക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ ഒരു ബ്ലോക്കും ഉൾപ്പെടെ 8 ബ്ലോക്കിലായി 40 ക്ലാസ് മുറികളുണ്ട്. ഇതിൽ 15 ക്ലാസ് മുറികൾ പ്രൊജക്ടറും ഇന്റർനെറ്റ് സൗകര്യവുമുള്ളവയാണ്. ഇതിന് പുറമെ, | 4 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് 2 ഏക്കർ വിസ്തീർണ്ണമുള്ള ഒരു കളിസ്ഥലവും ചുറ്റുമതിലുമുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഒരു ബ്ലോക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ ഒരു ബ്ലോക്കും ഉൾപ്പെടെ 8 ബ്ലോക്കിലായി 40 ക്ലാസ് മുറികളുണ്ട്. ഇതിൽ 15 ക്ലാസ് മുറികൾ പ്രൊജക്ടറും ഇന്റർനെറ്റ് സൗകര്യവുമുള്ളവയാണ്. ഇതിന് പുറമെ, | ||
* ടി വി യും | * ടി വി യും 45 ലാപ്ടോപ്പുകളുമുള്ള ഐ ടി ലാബ്, | ||
* ശാസ്ത്രപോഷിണി ലാബ് (ഇപ്പോൾ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണി നടക്കുന്നതിനാൽ പരിമിതമായ സ്ഥലത്ത് പ്രവർത്തിക്കുന്നു) | * ശാസ്ത്രപോഷിണി ലാബ് (ഇപ്പോൾ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണി നടക്കുന്നതിനാൽ പരിമിതമായ സ്ഥലത്ത് പ്രവർത്തിക്കുന്നു) | ||
* ധാരാളം സാമഗ്രികൾ ഉള്ള ഗണിത ലാബും സോഷ്യൽ ലാബും വളരെ പരിമിതമായ സ്ഥലത്ത് പ്രവർത്തിക്കുന്നു. | * ധാരാളം സാമഗ്രികൾ ഉള്ള ഗണിത ലാബും സോഷ്യൽ ലാബും വളരെ പരിമിതമായ സ്ഥലത്ത് പ്രവർത്തിക്കുന്നു. | ||
വരി 102: | വരി 102: | ||
* എക്കോ ക്ലബ് | * എക്കോ ക്ലബ് | ||
* സ്പോർട്സ് | * സ്പോർട്സ് | ||
* എക്കോ ക്ലബ് | |||
* ദേശീയ ഹരിതസേന | |||
*<font size="4"> [[{{PAGENAME}}/ നേർകാഴ്ച |''' നേർകാഴ്ച ''']]</font> | *<font size="4"> [[{{PAGENAME}}/ നേർകാഴ്ച |''' നേർകാഴ്ച ''']]</font> | ||
വരി 147: | വരി 149: | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* വൈദ്യുത വകുപ്പ് മന്ത്രി | * വൈദ്യുത വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണൻ കുട്ടി | ||
* ചിറ്റൂർ എം എൽ | * ചിറ്റൂർ എം എൽ എ ശ്രീ കെ അച്ചുതൻ | ||
* വിരമിച്ച ജില്ലാ ജഡ്ജ് | * വിരമിച്ച ജില്ലാ ജഡ്ജ് പി എ ക്യു മീരാൻ | ||
* Retd Prof. | * Retd Prof. ഉമാ സംഗമേശ്വരൻ | ||
* കർഷകനും കലാകാരനും സാമൂഹിക പ്രവർത്തകനുമായ | * കർഷകനും കലാകാരനും സാമൂഹിക പ്രവർത്തകനുമായ ഷഡാനൻ ആനിക്കത്ത് | ||
* തത്തമംഗലത്തെ പ്രശസ്ത ഡോക്ടർമാരായ | * തത്തമംഗലത്തെ പ്രശസ്ത ഡോക്ടർമാരായ Dr. Devadas, Dr. Madhavanunni, Dr. Kunnikkannan | ||
<gallery> | |||
/media/kitegsmhs/424E-1A0C/DCIM/IMG20240223101239.jpg | |||
</gallery>/media/kitegsmhs/424E-1A0C/DCIM/IMG20240223101241.jpg | |||
== ചിത്രശാല == | == ചിത്രശാല == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.683942420874645|lon= 76.70452868147042|zoom=18|width=full|height=400|marker=yes}} | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങ |
12:36, 2 നവംബർ 2024-നു നിലവിലുള്ള രൂപം
chittur-thathamangalam is a town and municipality in palakkad district of kerala state ,india. it is the headquarters of chittur taluk,13km south-east of palakkad.
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ തത്തമംഗലം സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം
ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം | |
---|---|
വിലാസം | |
തത്തമംഗലം തത്തമംഗലം , തത്തമംഗലം പി.ഒ. , 678102 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 10 - 1935 |
വിവരങ്ങൾ | |
ഫോൺ | 04923227036 |
ഇമെയിൽ | smhsttm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21036 (സമേതം) |
എച്ച് എസ് എസ് കോഡ് | 09090 |
വി എച്ച് എസ് എസ് കോഡ് | 9022 |
യുഡൈസ് കോഡ് | 32060400111 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റുർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | Alathur |
നിയമസഭാമണ്ഡലം | Chittur |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | Municipality |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ്, മലയാളം, തമിഴ് |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 143 |
ആകെ വിദ്യാർത്ഥികൾ | 242 |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 73 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 120 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി. വഹീദ ബാനു വൈ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | Dr.Harish K Nair |
പ്രധാന അദ്ധ്യാപിക | ശ്രീമതി. ലത എം എസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. സ്വാമിനാഥൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി സുനിത |
അവസാനം തിരുത്തിയത് | |
02-11-2024 | Sukanyaprabha |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സാരഥികൾ
ചരിത്രം
വിദ്യാലയ ചരിത്രം
1890 ജനുവരി 21 ന് പാറക്കാട്ടെ തറവാട്ടു മുറ്റത്ത് അന്നത്തെ കാരണവരായ ശ്രീ. അച്ചുത മേനോൻ ഒരു എഴുത്ത് പള്ളിക്കൂടം ആരംഭിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ ഈ എഴുത്ത് പള്ളിക്കൂടം ജനശ്രദ്ധ ആകർഷിച്ച് കൂടുതൽ വിദ്യാർത്ഥികളെത്തിയതോടെ മന്നത്ത് ഭഗവതി കാവിന്റെ വെടിമന്ദമായ ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് എഴുത്ത് പള്ളിക്കൂടം മാറ്റി സ്ഥാപിക്കപ്പെട്ടു. തുടർന്ന് അന്നത്തെ കൊച്ചി രാജ്യത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് നേതൃത്വം നൽകുന്ന ഡി. പി. ഐ . എ. എഫ് . സീലിയിൽ നിന്ന് ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. അന്ന് മുതൽ ഈ വിദ്യാലയം സീലി മെമ്മോറിയൽ സ്കൂളായി അറിയപ്പെട്ടു.
1935 ഒക്ടോബർ 1 ന് അന്നത്തെ മാനേജറായിരുന്ന ശ്രീ. വാസുമേനോൻ ഈ വിദ്യാലയത്തെയും അനുബന്ധമായി കിടക്കുന്ന വിശാലമായ സ്ഥലത്തെയും സർക്കാറിലേയ്ക്ക് ഏല്പിച്ചു. അങ്ങനെ 1 – 10 – 1935 ന് എസ്. എം. സ്കൂൾ സർക്കാർ എസ്. എം. ലോവർ സെക്കന്ററി സ്കൂളായി മാറി. 1942 ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർന്നു.. 1970 ൽ തുമ്പിച്ചിറയിലെ, സ്കൂളിന്റെ പഴയ കളിസ്ഥലത്ത് ഒരു ഷെഡ് പണി തീർത്ത് എൽ. പി. വിഭാഗം അങ്ങോട്ടു മാറ്റി. അന്ന് മുതൽ അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള കുട്ടികൾ മാത്രമായി. കൂടാതെ തമിഴ് മീഡിയത്തിന് പ്രത്യേകം ക്ലാസുകളും.
1945 ൽ ഈ വിദ്യാലയത്തിൽ നിന്നും ആദ്യ എസ്. എസ്. എൽ. സി ബാച്ച് പരീക്ഷ എഴുതി. 1946 ൽ എസ്. എസ്. എൽ. സി യുടെ വിജയ ശതമാനത്തിൽ കൊച്ചി സംസ്ഥാനത്തെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള കൊച്ചിൻ കപ്പ് (Cochin Cup for the best result in SSLC Examination) ഈ വിദ്യാലയത്തിന് ലഭിച്ചു.
1996 ൽ ഈ വിദ്യാലയത്തിൽ വൊക്കേൽണൽ ഹയർസെക്കന്ററിയും 2004 ൽ ഹയർ സെക്കന്ററി കോഴ്സും അനുവദിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
4 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് 2 ഏക്കർ വിസ്തീർണ്ണമുള്ള ഒരു കളിസ്ഥലവും ചുറ്റുമതിലുമുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഒരു ബ്ലോക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ ഒരു ബ്ലോക്കും ഉൾപ്പെടെ 8 ബ്ലോക്കിലായി 40 ക്ലാസ് മുറികളുണ്ട്. ഇതിൽ 15 ക്ലാസ് മുറികൾ പ്രൊജക്ടറും ഇന്റർനെറ്റ് സൗകര്യവുമുള്ളവയാണ്. ഇതിന് പുറമെ,
- ടി വി യും 45 ലാപ്ടോപ്പുകളുമുള്ള ഐ ടി ലാബ്,
- ശാസ്ത്രപോഷിണി ലാബ് (ഇപ്പോൾ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണി നടക്കുന്നതിനാൽ പരിമിതമായ സ്ഥലത്ത് പ്രവർത്തിക്കുന്നു)
- ധാരാളം സാമഗ്രികൾ ഉള്ള ഗണിത ലാബും സോഷ്യൽ ലാബും വളരെ പരിമിതമായ സ്ഥലത്ത് പ്രവർത്തിക്കുന്നു.
- അടൽ ടിങ്കറിങ് ലാബ് ,
- ലൈബ്രറി (ചിത്രം കാണുക)
- ഓഡിറ്റോറിയം (ചിത്രം കാണുക)
- വിശാലമായ ഡൈനിംഗ് ഹാളും അടുക്കളയും (ചിത്രം കാണുക)
- കുട്ടികൾക്കുള്ള സൈക്കിൾ ഷെഡ്,
- സ്കൂൾ ബസ്,
- പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റുകൾ
- ഹയർ സെക്കൻഡറിയുടെ സയൻസ് ലാബ്,
- വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ ഐ ടി ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്. പി. സി
- ജെ. ആർ. സി
- ലിറ്റിൽ കൈറ്റ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ്, സോഷ്യൽ, ഗണിത, ഭാഷാ ക്ലബ്ബുകൾ.
- എക്കോ ക്ലബ്
- സ്പോർട്സ്
- എക്കോ ക്ലബ്
- ദേശീയ ഹരിതസേന
- നേർകാഴ്ച
മാനേജ്മെന്റ്
സർക്കാർ വിദ്യാലയം
മുൻ സാരഥികൾ
സർവീസ് കാലഘട്ടം | പ്രധാനാധ്യാപകൻ/ പ്രധാനാധ്യാപിക |
---|---|
Letha M S | 02-02-2020 |
Bhagyalakshmi N R | 01-06-2017 to 31-5-2020 |
Subramanian P | 01-06-2016 to 30-5-2017 |
Gopalakrishnan A | 03-06-2015 to 31-03-2016 |
E S Rajeswari | 26-12-2012 to 30-04-2015 |
Meenakshikutty K | 03-06-2008 to 31-10-2011 |
K Bharathi | 05-06-2007 to 29-05-2008 |
P V Nalini | 28-06-2006 to 31-05-2007 |
P Thankamma | 06-06-2005 to 31-05-2006 |
A K Suhra | 01-06-2002 to 23-05-2005 |
K Krishnakumari | 01-01-2000 to 31-05-2002 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വൈദ്യുത വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണൻ കുട്ടി
- ചിറ്റൂർ എം എൽ എ ശ്രീ കെ അച്ചുതൻ
- വിരമിച്ച ജില്ലാ ജഡ്ജ് പി എ ക്യു മീരാൻ
- Retd Prof. ഉമാ സംഗമേശ്വരൻ
- കർഷകനും കലാകാരനും സാമൂഹിക പ്രവർത്തകനുമായ ഷഡാനൻ ആനിക്കത്ത്
- തത്തമംഗലത്തെ പ്രശസ്ത ഡോക്ടർമാരായ Dr. Devadas, Dr. Madhavanunni, Dr. Kunnikkannan
/media/kitegsmhs/424E-1A0C/DCIM/IMG20240223101241.jpg
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 14 കിലോമീറ്റർ മീനാക്ഷിപുരം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 18 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താ
അവലംബം
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21036
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ