"കൂത്തുപറമ്പ് ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
|സ്കൂൾ ഇമെയിൽ=hskuthuparamba@yahoo.co.in.com | |സ്കൂൾ ഇമെയിൽ=hskuthuparamba@yahoo.co.in.com | ||
|സ്കൂൾ വെബ് സൈറ്റ്=www.kuthuparambahss.com | |സ്കൂൾ വെബ് സൈറ്റ്=www.kuthuparambahss.com | ||
|ഉപജില്ല= | |ഉപജില്ല=കൂത്തുപറമ്പ് | ||
|ബി.ആർ.സി=കൂത്തുപറമ്പ് | |ബി.ആർ.സി=കൂത്തുപറമ്പ് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കൂത്തുപറമ്പ് | |തദ്ദേശസ്വയംഭരണസ്ഥാപനം =കൂത്തുപറമ്പ് മുൻസിപ്പാലിറ്റി | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം=വടകര | |ലോകസഭാമണ്ഡലം=വടകര | ||
വരി 62: | വരി 62: | ||
|box_width=380px | |box_width=380px | ||
}} | }} | ||
കൂത്തുപറമ്പ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൂത്തുപറന്വ ഹൈസ്കൂൾ. 1946-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂ൪ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാകൂന്നു.കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി ഇന്ന് ഈ വിദ്യാലയം പാഠ്യരംഗത്തും, പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളർച്ചയിലും വിജയ ശതമാനത്തിന്റെ ഉയർച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു.{{SSKSchool}} | |||
== '''ചരിത്രം''' == | |||
== '''ഭൗതിക സൗകര്യങ്ങൾ ''' == | |||
30 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 68 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇരുപതിനായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും, എല്ലാ മലയാളം, ഇംഗ്ലീഷ് പത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് റൂമും സ്ക്കൂളിനുണ്ട്. എല്ലാ ക്ലാസ്സികളിലും മികച്ച ഓഡിയോ സിസ്റ്റം എന്നിവ ഉണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ആറ് ബസ്സുകൾ സർവീസ് നടത്തുന്നു. | |||
== '''സ്കൂളിന്റെ സാരഥികൾ''' == | |||
=='''സ്കൂളിന്റെ മുൻ ഹെഡ്‌മാസ്റ്റർ /പ്രിൻസിപ്പാൾ '''== | |||
== '''മാനേജ്മെന്റ്''' == | |||
=='''സ്കൂളിന്റെ മുൻ മാനേജർമാർ '''== | |||
== '''സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ''' == | |||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | |||
=='''ചിത്രശാല '''== | |||
=='''പുറം കണ്ണികൾ'''== | |||
=='''വഴികാട്ടി'''== | |||
{{Slippymap|lat= 11.844502996132391|lon= 75.57144250850294 |zoom=16|width=800|height=400|marker=yes}} | |||
തലശ്ശേരി - ബാവലി റോഡിൽ കൂത്തുപറമ്പ് തൊക്കിലങ്ങാടി ജംഗ്‌ഷൻ കഴിഞ്ഞ് വലത് വശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. | |||
*കൂത്തുപറമ്പ് ബസ്‌സ്റ്റാന്റിൽ നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകുന്ന ബസ്സിലോ നെടുംപൊയിൽ ഭാഗത്തേക്ക് പോകുന്ന ബസ്സിലോ കയറിയാൽ തൊക്കിലങ്ങാടി ജംഗ്‌ഷനിൽ ഇറങ്ങാം. | |||
*കൂത്തുപറമ്പ് ബസ്‌സ്റ്റാന്റിൽ നിന്നും 2 കി മീ മാറിയാണ് സ്‌കൂളിന്റെ സ്ഥാനം. |
20:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൂത്തുപറമ്പ് ഹൈസ്കൂൾ | |
---|---|
വിലാസം | |
കൂത്തുപറമ്പ തൊക്കിലങ്ങാടി , കൂത്തുപറമ്പ് പി.ഒ. , 670643 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 0490 2361733 |
ഇമെയിൽ | hskuthuparamba@yahoo.co.in.com |
വെബ്‍സൈറ്റ് | www.kuthuparambahss.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14040 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ് |
ബി.ആർ.സി | കൂത്തുപറമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂത്തുപറമ്പ് മുൻസിപ്പാലിറ്റി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൂത്തുപറമ്പ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൂത്തുപറന്വ ഹൈസ്കൂൾ. 1946-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂ൪ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാകൂന്നു.കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി ഇന്ന് ഈ വിദ്യാലയം പാഠ്യരംഗത്തും, പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളർച്ചയിലും വിജയ ശതമാനത്തിന്റെ ഉയർച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു.
ചരിത്രം
ഭൗതിക സൗകര്യങ്ങൾ
30 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 68 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇരുപതിനായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും, എല്ലാ മലയാളം, ഇംഗ്ലീഷ് പത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് റൂമും സ്ക്കൂളിനുണ്ട്. എല്ലാ ക്ലാസ്സികളിലും മികച്ച ഓഡിയോ സിസ്റ്റം എന്നിവ ഉണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ആറ് ബസ്സുകൾ സർവീസ് നടത്തുന്നു.
സ്കൂളിന്റെ സാരഥികൾ
സ്കൂളിന്റെ മുൻ ഹെഡ്‌മാസ്റ്റർ /പ്രിൻസിപ്പാൾ
മാനേജ്മെന്റ്
സ്കൂളിന്റെ മുൻ മാനേജർമാർ
സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
പുറം കണ്ണികൾ
വഴികാട്ടി
തലശ്ശേരി - ബാവലി റോഡിൽ കൂത്തുപറമ്പ് തൊക്കിലങ്ങാടി ജംഗ്‌ഷൻ കഴിഞ്ഞ് വലത് വശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.
- കൂത്തുപറമ്പ് ബസ്‌സ്റ്റാന്റിൽ നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകുന്ന ബസ്സിലോ നെടുംപൊയിൽ ഭാഗത്തേക്ക് പോകുന്ന ബസ്സിലോ കയറിയാൽ തൊക്കിലങ്ങാടി ജംഗ്‌ഷനിൽ ഇറങ്ങാം.
- കൂത്തുപറമ്പ് ബസ്‌സ്റ്റാന്റിൽ നിന്നും 2 കി മീ മാറിയാണ് സ്‌കൂളിന്റെ സ്ഥാനം.
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14040
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ