കൂത്തുപറമ്പ് ഹൈസ്കൂൾ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
ഹൈടെക് സൗകര്യങ്ങൾ

ഹയർസെക്കന്ററിയിലെ മുഴുവൻ ക്ലാസ്സുകളും ഹൈടെക് സൗകര്യങ്ങൾ ഉള്ളവയാണ്.

അ‍ഞ്ച് ലാബുകളും മുപ്പ‍‍‍‍‍തോളം കമ്പ്യൂട്ടറുകളും ഇവിടെ പ്രവർത്തനസജ്ജമാണ്.