"ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 58: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് | |പി.ടി.എ. പ്രസിഡണ്ട്=രാജേഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ചിത്രലേഖ | |എം.പി.ടി.എ. പ്രസിഡണ്ട്=ചിത്രലേഖ | ||
|സ്കൂൾ ചിത്രം=42087. | |സ്കൂൾ ചിത്രം=42087 School image.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 65: | വരി 65: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
==ഗവണ്മെന്റ് ചെറ്റച്ചൽ ഹൈ സ്കൂൾ സ്ഥാപിതമായത് മലയാളമാസം ആയിരത്തി ഒരുന്നൂറ്റി പന്ത്രണ്ടു | ==ഗവണ്മെന്റ് ചെറ്റച്ചൽ ഹൈ സ്കൂൾ സ്ഥാപിതമായത് മലയാളമാസം ആയിരത്തി ഒരുന്നൂറ്റി പന്ത്രണ്ടു | ||
വരി 81: | വരി 82: | ||
[[സയൻസ് ലാബ്]] <br> | [[സയൻസ് ലാബ്]] <br> | ||
[[{{PAGENAME}} /മൾട്ടിമീഡിയ റൂം]] | [[{{PAGENAME}} /മൾട്ടിമീഡിയ റൂം]] | ||
ഹൈടെക് ക്ലാസ് റൂമുകൾ , എല്ലാ ക്ലാസ്സുകളിലും ഇന്റർനെറ്റ് കണക്റ്റിവിറ്റി | ഹൈടെക് ക്ലാസ് റൂമുകൾ , എല്ലാ ക്ലാസ്സുകളിലും ഇന്റർനെറ്റ് കണക്റ്റിവിറ്റി | ||
വരി 119: | വരി 120: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=8.68797|lon=77.06310|zoom=18|width=full|height=400|marker=yes}} | ||
<!-- | <!-- | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ | |
---|---|
വിലാസം | |
ഗവണ്മെന്റ് ഹൈ സ്കൂൾ ചെറ്റച്ചൽ , ചെറ്റച്ചൽ പി.ഒ. , 695551 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 06 - 1948 |
വിവരങ്ങൾ | |
ഫോൺ | 0472 2849536 |
ഇമെയിൽ | gupschettachal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42087 (സമേതം) |
യുഡൈസ് കോഡ് | 32140800120 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | വിതുര പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 133 |
പെൺകുട്ടികൾ | 118 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന കെ പി |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ചിത്രലേഖ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്.
ചരിത്രം
==ഗവണ്മെന്റ് ചെറ്റച്ചൽ ഹൈ സ്കൂൾ സ്ഥാപിതമായത് മലയാളമാസം ആയിരത്തി ഒരുന്നൂറ്റി പന്ത്രണ്ടു മേടമാസം നാലാം തിയതിയാണ്.
ഈ സ്കൂൾ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഒൻപതാം
വര്ഷം ഒരു എൽ പി എസ് ആയി രൂപം കൊണ്ടതാണ്.
ഈ സ്കൂൾ നിലകൊള്ളുന്നത് ഒരു ഏക്കർ മുപ്പതുയര് സെൻറ് സ്ഥലത്താണ് . ഈ സ്കൂളിനായുള്ള പ്രവർത്തനങ്ങൾ നടത്തിയത് സർവ്വശ്രീ : മണ്ണാറ ഭാസ്കരപിള്ള ,കെ കൃഷ്ണപിള്ള (മാടൻപാറ ഉണ്ണിപ്പിള്ള),ശ്രീ .ർ ഭാസ്കരപിള്ള,വേലപ്പൻപിള്ള,പൊട്ടെൻചിറ കേശവക്കുറുപ്പ് ,പരമേശ്വരക്കുറുപ്പ്,കൊന്നമൂട് വേലുപ്പിള്ള,നാങ്കുമ്മൂട്പരമേശ്വരപിള്ള,മുതിയമ്പാറ ചെല്ലപ്പൻപിള്ള,കഴഞ്ചിമല ജനാർദനൻ നായർ തുടഞ്ഞിയവരാണ്.==
ഭൗതികസൗകര്യങ്ങൾ
ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ /കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ /മൾട്ടിമീഡിയ റൂം
ഹൈടെക് ക്ലാസ് റൂമുകൾ , എല്ലാ ക്ലാസ്സുകളിലും ഇന്റർനെറ്റ് കണക്റ്റിവിറ്റി
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ഊർജ്ജ സംരക്ഷണ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഐ.റ്റി ക്ലബ്ബ്
- ഗാന്ധി ദർശൻ|ഗാന്ധി ദർശൻ
- ഫോറസ്ടീ ക്ലബ്ബ്
മികവുകൾ
മാനേജ്മെന്റ്
മികച്ച ജീവിതം നയിക്കാനുള്ള ഉപാധിയാകണം വിദ്യാഭ്യാസം എന്നു പറയാറുണ്ട്. ജീവിതഗന്ധിയായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ, ഉത്തമപൗര നെന്ന ലക്ഷ്യം നേടിയെടുക്കാനാവൂ. പാഠപുസ്തകങ്ങൾ നൽകുന്ന വിവ രങ്ങൾക്കപ്പുറം പഠനപ്രവർത്തനങ്ങൾ കൊണ്ടുപോകാൻ വിദ്യാലയത്തിന് കഴിയണം. ആ പന്ഥാവിൽ ഏറെ ദൂരം സഞ്ചരിച്ചു, മറ്റുള്ളവർക്കു മാതൃക യായി മാറിയ പൊതുവിദ്യാലയമാണ് ഗവ എച് എസ് ചെറ്റച്ചൽ .
വിദ്യാഭ്യാസത്തിൻറെ ഒന്നാംഘട്ട ലക്ഷ്യമായ എല്ലാവർക്കും വിദ്യാഭ്യാ സമെന്ന കടമ്പയും കടന്ന് ഗുണമേന്മാവിദ്യാഭ്യാസമെന്ന ലക്ഷ്യത്തിലേയ്ക്കു ള്ള പ്രയാണത്തിൽ ഏറെദൂരം സഞ്ചരിച്ചുകഴിഞ്ഞു, നാടിൻറെ പ്രിയപ്പെട്ട ഈ വിദ്യാലയം. കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ ചരിത്രത്തിൽ ചെറുതല്ലാ ത്ത ഇടം നേടിയ ഈ വിദ്യാലയത്തിൻറെ നേട്ടങ്ങൾ ഒരിക്കലും യാദൃച്ഛികമല്ല. ഈ വിദ്യാലയത്തിൻറെ വളർച്ചയിൽ, ഈ സ്ഥാപനത്തെ സ്നേഹിക്കുന്ന നിരവധി വ്യക്തികളുടെയും, പ്രസ്ഥാനങ്ങളുടെയും ജനപ്രതിനിധികളുടെയും നിതാന്ത ജാഗ്രതയും ശ്രദ്ധയുമുണ്ട്. ലക്ഷ്യാധിഷ്ഠിതമായ നിരവധി പ്രവർത്തനങ്ങളി ലൂടെ ഈ സ്ഥാപനത്തെ മികവിൻറെ കേന്ദ്രമായി മാറ്റിയതിൽ പി.ടി.എ. കമ്മി റ്റികൾ വഹിച്ച പങ്ക് നിസ്തുലമാണ്. ഇവർ വിദ്യാലയത്തിലെ ഓരോ പ്രവർ ത്തനങ്ങളിലും ഒരേ മനസ്സോടെ പ്രവർത്തിക്കുകയും സേവനമനോഭാവ ത്തോടെ സ്ഥാപനത്തെ പരിപാലിക്കുകയും ചെയ്യുന്നു. നാടിൻറെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ സംഭാ വനകളർപ്പിച്ച അനേകംപേർ പൂർവ്വവിദ്യാർത്ഥികളുടെ ഗണത്തിലുണ്ട്. സിവിൽസർവ്വീസ് റാങ്ക്ജേതാക്കൾ, ചരിത്രഗവേഷകർ, ചലച്ചിത്രസംവിധായ കർ, യുവശാസ്ത്രജ്ഞർ, കലാകായിക പ്രതിഭകൾ തുടങ്ങി നിരവധി പ്രമുഖർ ഈ വിദ്യാലയത്തിൻറെ സംഭാവനകളായുണ്ട്. സംസ്ഥാനത്തെ ഏതു പൊതുവിദ്യാ ഭ്യാസ സ്ഥാപനത്തോടും താരതമ്യം ചെയ്യാവുന്ന നേട്ടങ്ങൾ ഈ വിദ്യാലയ ത്തിൻറെ നാൾ വഴിയിലുണ്ട്.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42087
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ