സഹായം Reading Problems? Click here


ജി.എച്ച്.എസ്. ചെറ്റച്ചൽ

Schoolwiki സംരംഭത്തിൽ നിന്ന്
(42087 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി.എച്ച്.എസ്. ചെറ്റച്ചൽ
സ്കൂൾ ചിത്രം
സ്ഥാപിതം കൊല്ലവർഷം 1123 ഇടവമാസം 4 -)0 തിയതി-ജൂൺ-1948
സ്കൂൾ കോഡ് 42087
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ചെറ്റച്ചൽ
സ്കൂൾ വിലാസം ഗവണ്മെന്റ് ഹൈ സ്കൂൾ ചെറ്റച്ചൽ
പിൻ കോഡ് 695551
സ്കൂൾ ഫോൺ 04722849536
സ്കൂൾ ഇമെയിൽ gupschettachal@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല പാലോട്
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ പ്രീപ്രൈമറി,പ്രൈമറി,
അപ്പർ പ്രൈമറി
ഹൈ സ്കൂൾ
മാധ്യമം മലയാളം
ആൺ കുട്ടികളുടെ എണ്ണം 135
പെൺ കുട്ടികളുടെ എണ്ണം 171
വിദ്യാർത്ഥികളുടെ എണ്ണം 306
അദ്ധ്യാപകരുടെ എണ്ണം 15
പ്രിൻസിപ്പൽ സരള എൻ കെ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സരള എൻ കെ
പി.ടി.ഏ. പ്രസിഡണ്ട് സതി പി
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

==ഗവണ്മെന്റ് ചെറ്റച്ചൽ ഹൈ സ്കൂൾ സ്ഥാപിതമായത് മലയാളമാസം ആയിരത്തി ഒരുന്നൂറ്റി പന്ത്രണ്ടു മേടമാസം നാലാം തിയതിയാണ്.

ഈ സ്കൂൾ ഇന്ത്യയ്ക്കു സ്വാതന്ത്രിയും കിട്ടിയതിനു 
ശേഷം ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഒൻപതാം

വര്ഷം ഒരു എൽ പി എസ്‌ ആയി രൂപം കൊണ്ടതാണ്. ഈ സ്കൂൾ നിലകൊള്ളുന്നത് ഒരു ഏക്കർ മുപ്പതുയര് സെൻറ് സ്ഥലത്താണ് . ഈ സ്കൂളിനായുള്ള പ്രവർത്തനങ്ങൾ നടത്തിയത് സർവ്വശ്രീ : മണ്ണാറ ഭാസ്കരപിള്ള ,കെ കൃഷ്ണപിള്ള (മാടൻപാറ ഉണ്ണിപ്പിള്ള),ശ്രീ .ർ ഭാസ്കരപിള്ള,വേലപ്പൻപിള്ള,പൊട്ടെൻചിറ കേശവക്കുറുപ്പ് ,പരമേശ്വരക്കുറുപ്പ്,കൊന്നമൂട് വേലുപ്പിള്ള,നാങ്കുമ്മൂട്പരമേശ്വരപിള്ള,മുതിയമ്പാറ ചെല്ലപ്പൻപിള്ള,കഴഞ്ചിമല ജനാർദനൻ നായർ തുടഞ്ഞിയവരാണ്.==

ഭൗതികസൗകര്യങ്ങൾ

ജി.എച്ച്.എസ്. ചെറ്റച്ചൽ /കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
ജി.എച്ച്.എസ്. ചെറ്റച്ചൽ /മൾട്ടിമീഡിയ റൂം


പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

 • സയൻസ് ക്ലബ്ബ്
 • ഇക്കോ ക്ലബ്ബ്
 • ഊർജ്ജ സംരക്ഷണ ക്ലബ്ബ്
 • ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
 • ഇംഗ്ലീഷ് ക്ലബ്ബ്
 • ഹിന്ദി ക്ലബ്ബ്
 • ഗണിത ക്ലബ്ബ്
 • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
 • ഐ.റ്റി ക്ലബ്ബ്
 • ഗാന്ധി ദർശൻ|ഗാന്ധി ദർശൻ
 • ഫോറസ്ടീ ക്ലബ്ബ്

മികവുകൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ചെറ്റച്ചൽ&oldid=392751" എന്ന താളിൽനിന്നു ശേഖരിച്ചത്