"ജി.എച്ച്. എസ്.എസ്. വെളിയങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 77: | വരി 77: | ||
ഉദ്ദേശം 4.75ഏക്ര സ്ഥലത്താണ്'''''വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ''''' സ്ഥിതിചെയ്യുന്നത്. ഇവിടെ 39 ക്ലാസുമുറികളും ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേകം ഓഫീസ്, സ്റ്റാഫ്‌റൂം, ലൈബ്രറി, ലബോറട്ടറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്.എകദേശം പതിനായിരത്തിലധികം പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടുത്തെ ലൈബ്രറികളിലുണ്ട്. വിസ്‌തൃതമായ കളിസ്ഥലം വിദ്യാലയത്തിന്റെ സവിശേഷതയാണ്. ദേശീയതലത്തിൽ വരെ മെഡൽ നേടിയ പ്രതിഭകളെ സൃഷ്ടിക്കാൻ ഇത് സഹായകമായിട്ടുണ്ട്. വളരെ ഹരിതാഭമായ ഒരു വിദ്യാലയമാണ് ഇത്. 2018 19 അധ്യയനവർഷം മുതൽ ഇവിടെ ഒരു ക്ലാസ് റൂം ഒഴികെ ബാക്കിയെല്ലാം ഹൈടെക് ആയിട്ടുണ്ട്. പെരുമ്പടപ്പ്ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ഒരു നീന്തൽ കുളവും ഇവിടെ പണി പൂർത്തിയായി വരുന്നുണ്ട്.കൂടാതെ ബഹു. സ്പീക്കർ ശ്രീരാമകൃഷ്ണൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്കൂളിനായി ഒരു ബസ് അനുവദിച്ചു കിട്ടിയിട്ടുണ്ട്.ഇദ്ദേഹത്തിൻെറ തന്നെ നിർദേശപ്രകാരം സ്കൂളിൽ തീരദേശവികസന കോർപറേഷൻ ജീവനക്കാർ സന്ദർശിക്കുകയും സ്കൂളിൻെറ സമഗ്രവികസനം ലക്ഷ്യമാക്കി മുൻപേ തന്നെ DMRC തലവൻ ഇ. ശ്രീധരൻെറ നേതൃത്വത്തിൽ തയ്യാറാക്കിയ കർമപദ്ധതിയ്ക്ക് സംസ്ഥാന തീരദേശകോർപറേഷൻെറ അംഗീകാരം ലഭിക്കുകയും ചെയ്തു.13.44കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. | ഉദ്ദേശം 4.75ഏക്ര സ്ഥലത്താണ്'''''വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ''''' സ്ഥിതിചെയ്യുന്നത്. ഇവിടെ 39 ക്ലാസുമുറികളും ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേകം ഓഫീസ്, സ്റ്റാഫ്‌റൂം, ലൈബ്രറി, ലബോറട്ടറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്.എകദേശം പതിനായിരത്തിലധികം പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടുത്തെ ലൈബ്രറികളിലുണ്ട്. വിസ്‌തൃതമായ കളിസ്ഥലം വിദ്യാലയത്തിന്റെ സവിശേഷതയാണ്. ദേശീയതലത്തിൽ വരെ മെഡൽ നേടിയ പ്രതിഭകളെ സൃഷ്ടിക്കാൻ ഇത് സഹായകമായിട്ടുണ്ട്. വളരെ ഹരിതാഭമായ ഒരു വിദ്യാലയമാണ് ഇത്. 2018 19 അധ്യയനവർഷം മുതൽ ഇവിടെ ഒരു ക്ലാസ് റൂം ഒഴികെ ബാക്കിയെല്ലാം ഹൈടെക് ആയിട്ടുണ്ട്. പെരുമ്പടപ്പ്ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ഒരു നീന്തൽ കുളവും ഇവിടെ പണി പൂർത്തിയായി വരുന്നുണ്ട്.കൂടാതെ ബഹു. സ്പീക്കർ ശ്രീരാമകൃഷ്ണൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്കൂളിനായി ഒരു ബസ് അനുവദിച്ചു കിട്ടിയിട്ടുണ്ട്.ഇദ്ദേഹത്തിൻെറ തന്നെ നിർദേശപ്രകാരം സ്കൂളിൽ തീരദേശവികസന കോർപറേഷൻ ജീവനക്കാർ സന്ദർശിക്കുകയും സ്കൂളിൻെറ സമഗ്രവികസനം ലക്ഷ്യമാക്കി മുൻപേ തന്നെ DMRC തലവൻ ഇ. ശ്രീധരൻെറ നേതൃത്വത്തിൽ തയ്യാറാക്കിയ കർമപദ്ധതിയ്ക്ക് സംസ്ഥാന തീരദേശകോർപറേഷൻെറ അംഗീകാരം ലഭിക്കുകയും ചെയ്തു.13.44കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. | ||
== | == മുൻ സാരഥികൾ == | ||
{| class="wikitable" | |||

!ക്രമനമ്പർ | |||
!പേര് | |||
! colspan="2" |കാലഘട്ടം | |||

|1 | |||

|2 | |||

|3 | |||

== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
* [[ജി.എച്ച്.എസ്.എസ്. വെളിയങ്കോട്/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]] | * [[ജി.എച്ച്.എസ്.എസ്. വെളിയങ്കോട്/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]] | ||
* [[ജി.എച്ച്.എസ്.എസ്. വെളിയങ്കോട് /ക്ലാസ് മാഗസീൻ|ക്ലാസ് മാഗസീൻ]] | * [[ജി.എച്ച്.എസ്.എസ്. വെളിയങ്കോട് /ക്ലാസ് മാഗസീൻ|ക്ലാസ് മാഗസീൻ]] | ||
വരി 86: | വരി 106: | ||
* [[ജി.എച്ച്.എസ്.എസ്. വെളിയങ്കോട് /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[ജി.എച്ച്.എസ്.എസ്. വെളിയങ്കോട് /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||

കൊളാടി ഗോവിന്ദൻ കുട്ടി മേനോൻ(മുൻ എം.എൽ.എ)
കെ സി എസ് പണിക്കർ(പ്രശസ്ത ചിത്രകാരൻ)
ടി.ശിവദാസ മേനോൻ (മുൻ മന്ത്രി)
പ്രൊഫ.അബ്ദുൾ റഷീദ്.കെ.എം (അലിഗഢ് മലപ്പുറം കേന്ദ്ര ഡയറക്ടർ) |
കൊളാടി ഗോവിന്ദൻ കുട്ടി മേനോൻ(മുൻ എം.എൽ.എ)
കെ സി എസ് പണിക്കർ(പ്രശസ്ത ചിത്രകാരൻ)
ടി.ശിവദാസ മേനോൻ (മുൻ മന്ത്രി)
പ്രൊഫ.അബ്ദുൾ റഷീദ്.കെ.എം (അലിഗഢ് മലപ്പുറം കേന്ദ്ര ഡയറക്ടർ) | ||

ഡോ.ജയപ്രകാശ്(സയന്റിസ്‌റ്റ്)
പ്രൊഫ.വി കെ ബേബി (പൊന്നാനി എം.ഇ.എസ്.കോളേജ് മുൻ പ്രിൻസിപ്പാൾ) |
ഡോ.ജയപ്രകാശ്(സയന്റിസ്‌റ്റ്)
പ്രൊഫ.വി കെ ബേബി (പൊന്നാനി എം.ഇ.എസ്.കോളേജ് മുൻ പ്രിൻസിപ്പാൾ) | ||
വരി 96: | വരി 114: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* NH 66 ന് തൊട്ട് വെളിയങ്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലെയായി കുണ്ടുകടവ് - എടക്കഴിയ്യുർ റോഡിൽ ചേക്കുമുക്കിൽ സ്ഥിതിചെയ്യുന്നു. | |||
* NH | * പൊന്നാനി നഗരത്തിൽ നിന്ന് 15 കി.മി. അകലം. | ||
പൊന്നാനി നഗരത്തിൽ നിന്ന് 15 കി.മി. അകലം | ---- | ||
{{Slippymap|lat= 10.715317668212734|lon= 75.9600553983041|zoom=16|width=800|height=400|marker=yes}} |
21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്.എസ്. വെളിയങ്കോട് | |

വിലാസം | |
വെളിയങ്കോട് ഗ്രാമം,വെളിയങ്കോട് , വെളിയങ്കോട് പി.ഒ. , മലപ്പുറം ജില്ല | |
സ്ഥാപിതം | 1897 |
വിവരങ്ങൾ | |
ഫോൺ | 04942672583 |
ഇമെയിൽ | hmveliancode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19055 (സമേതം) |
എച്ച് എസ് എസ് കോഡ് | 11129 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധിക എ വി |
പി.ടി.എ. പ്രസിഡണ്ട് | നിഷിൽ എ |
എം.പി.ടി.എ. പ്രസിഡണ്ട് | റബിത ഗിരീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ വെളിയങ്കോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എഎസ് വെളിയങ്കോട് സ്കൂൾ
ചരിത്രം
'വെളിയങ്കോട് ഗവൺമെന്റ് ഹൈയർ സെക്കന്ററി സ്‌കൂൾ' സ്ഥാപിതമായിട്ട് ഏകദേശം120 വർഷം പിന്നിട്ടിരിക്കുന്നു. മലപ്പുറം ജില്ലയിൽ തന്നെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. പൊന്നാനി താലൂക്കിലെ വെളിയങ്കോട് ഗ്രാമത്തിൽ കനോലി കനാലിന്റെ തീരത്ത് തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പോയ കാലത്ത് പൊന്നാനി താലൂക്കിലെ ഭൂരിഭാഗം സാധാരണക്കാരുടേയും വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റിയിരുന്ന ഒന്നായിരുന്നു.1958 ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ നിന്ന് 1961 ലാണ് ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങുന്നത്. 2000-2001 കാലഘട്ടത്തിലാണ് ഹയർസെക്കന്ററി ആരംഭിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
ഉദ്ദേശം 4.75ഏക്ര സ്ഥലത്താണ്‌വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നത്. ഇവിടെ 39 ക്ലാസുമുറികളും ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേകം ഓഫീസ്, സ്റ്റാഫ്‌റൂം, ലൈബ്രറി, ലബോറട്ടറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്.എകദേശം പതിനായിരത്തിലധികം പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടുത്തെ ലൈബ്രറികളിലുണ്ട്. വിസ്‌തൃതമായ കളിസ്ഥലം വിദ്യാലയത്തിന്റെ സവിശേഷതയാണ്. ദേശീയതലത്തിൽ വരെ മെഡൽ നേടിയ പ്രതിഭകളെ സൃഷ്ടിക്കാൻ ഇത് സഹായകമായിട്ടുണ്ട്. വളരെ ഹരിതാഭമായ ഒരു വിദ്യാലയമാണ് ഇത്. 2018 19 അധ്യയനവർഷം മുതൽ ഇവിടെ ഒരു ക്ലാസ് റൂം ഒഴികെ ബാക്കിയെല്ലാം ഹൈടെക് ആയിട്ടുണ്ട്. പെരുമ്പടപ്പ്ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ഒരു നീന്തൽ കുളവും ഇവിടെ പണി പൂർത്തിയായി വരുന്നുണ്ട്.കൂടാതെ ബഹു. സ്പീക്കർ ശ്രീരാമകൃഷ്ണൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്കൂളിനായി ഒരു ബസ് അനുവദിച്ചു കിട്ടിയിട്ടുണ്ട്.ഇദ്ദേഹത്തിൻെറ തന്നെ നിർദേശപ്രകാരം സ്കൂളിൽ തീരദേശവികസന കോർപറേഷൻ ജീവനക്കാർ സന്ദർശിക്കുകയും സ്കൂളിൻെറ സമഗ്രവികസനം ലക്ഷ്യമാക്കി മുൻപേ തന്നെ DMRC തലവൻ ഇ. ശ്രീധരൻെറ നേതൃത്വത്തിൽ തയ്യാറാക്കിയ കർമപദ്ധതിയ്ക്ക് സംസ്ഥാന തീരദേശകോർപറേഷൻെറ അംഗീകാരം ലഭിക്കുകയും ചെയ്തു.13.44കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം | |

1 | |||
2 | |||
3 |
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കൊളാടി ഗോവിന്ദൻ കുട്ടി മേനോൻ(മുൻ എം.എൽ.എ)
കെ സി എസ് പണിക്കർ(പ്രശസ്ത ചിത്രകാരൻ)
ടി.ശിവദാസ മേനോൻ (മുൻ മന്ത്രി)
പ്രൊഫ.അബ്ദുൾ റഷീദ്.കെ.എം (അലിഗഢ് മലപ്പുറം കേന്ദ്ര ഡയറക്ടർ)
ഡോ.ജയപ്രകാശ്(സയന്റിസ്‌റ്റ്)
പ്രൊഫ.വി കെ ബേബി (പൊന്നാനി എം.ഇ.എസ്.കോളേജ് മുൻ പ്രിൻസിപ്പാൾ)
ഡോ.കെ.എം.ജയരാമൻ
DYSP അക് ബർ
DYSP മൊയ്തുട്ടി
DYSP അബ്ദുൾ ഖാദർ (NIA)
ഡോ.ലഫീർ മുഹമ്മദ് (ഡയറക്ടർ മിഡിൽ ഈസ്റ്റ് കോളേജ്)
ഡോ.ലിജീഷ്
ഡോ.വി.കെ.അബ്ദുൾ അസീസ് (ദയ ഹോസ്പിറ്റൽ തൃശ്ശൂർ)
പ്രൊഫ.ശങ്കര നാരായണൻ ( ഗുരുവായൂർ ശ്രീകൃഷ്‌ണ കോളേജ് മുൻ പ്രിൻസിപ്പാൾ)
k.സജിത(ദേശീയകായികതാരം)
വഴികാട്ടി
- NH 66 ന് തൊട്ട് വെളിയങ്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലെയായി കുണ്ടുകടവ് - എടക്കഴിയ്യുർ റോഡിൽ ചേക്കുമുക്കിൽ സ്ഥിതിചെയ്യുന്നു.
- പൊന്നാനി നഗരത്തിൽ നിന്ന് 15 കി.മി. അകലം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 19055
- 1897ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ