"ജി.എച്ച്.എസ്. ബാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHS Bare}}
{{PHSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School  
{{Infobox School
|സ്ഥലപ്പേര്=ബാര  
 
|സ്ഥലപ്പേര്=ജി.എച്ച്. എസ്. ബാര, വെടിക്കുന്ന്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|റവന്യൂ ജില്ല=കാസറഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
|സ്കൂൾ കോഡ്=12070
|സ്കൂൾ കോഡ്=12070
|എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99999
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32010400111
|യുഡൈസ് കോഡ്=32010400111
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1952
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=വെടിക്കുന്ന്, ബാര
|പോസ്റ്റോഫീസ്=ബാര
|പിൻ കോഡ്=671319
|പിൻ കോഡ്=671319
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=12070bare@gmail.com
|സ്കൂൾ ഇമെയിൽ=12070bare@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=  
|ഉപജില്ല=ബേക്കൽ
|ഉപജില്ല=ബേക്കൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉദുമ ഗ്രാമ പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉദുമ പഞ്ചായത്ത്
|വാർഡ്=
|വാർഡ്=18
|ലോകസഭാമണ്ഡലം=കാസറഗോഡ്
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=ഉദുമ
|നിയമസഭാമണ്ഡലം=ഉദുമ
|താലൂക്ക്=ഹൊസദുർഗ്ഗ്
|താലൂക്ക്=ഹോസ്ദുർഗ്
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
|ഭരണവിഭാഗം=ഗവൺമെന്റ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=പ്രൈമറി
|പഠന വിഭാഗങ്ങൾ1= എൽ.പി
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ2=യു. പി.
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=614
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=595
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1209
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=  
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപകൻ=ശങ്കരൻ. കെ
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|പി.ടി.. പ്രസിഡണ്ട്=വിജയൻ. എം.കെ
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|എം.പി.ടി.. പ്രസിഡണ്ട്=ഷീബ ബാലകൃഷ്ണൻ
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|എസ്.എം.സി ചെയർപേഴ്സൺ=സനിൽ
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|സ്കൂൾ ലീഡർ=മിഥുൻ
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ചന്ദ്രമതി
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത എ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=Sajitha Aravindan
|സ്കൂൾ ചിത്രം=GHS_Bare.jpg
|സ്കൂൾ ചിത്രം=GHS_Bare.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=Schoolwiki-logo-revised.png
|logo_size=50px
|logo_size=50px
}}  
|box_width=350px
}}
കാസർഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിൽ ചരിത്രപ്രസിദ്ധമായ  ബേക്കൽ കോട്ടയിൽ നിന്നും ഏകദേശം 5 കി.മി. വടക്കിക്ക് കിഴക്ക് ഭാഗത്തായി ബാര ഗ്രാമത്തിൽ വെടിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. എച്ച്. എസ്. ബാര.'''
== ചരിത്രം ==
== ചരിത്രം ==
കേന്ദ്ര സർക്കാറിന്റെ ആർ.എം.എസ്.എ പദ്ധതി പ്രകാരം 2010/11 അദ്ധ്യയന വർഷത്തിലാണ്  ബാര ഗവ. യു പി സ്കുളിനെ, ഹൈസ്കുളായി  അപ്ഗ്രേഡ് ചെയ്തത്.
1952 -ൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു നമ്മുടെ വിദ്യാലയത്തിന്റെ തുടക്കം. 1965-ൽ യു.പി.സ്കൂളായി ഉയർത്തപ്പെടുകയും തുടർന്ന്  സർക്കാറിന്റെ ആർ.എം.എസ്.എ പദ്ധതി പ്രകാരം 2010/11 അദ്ധ്യയന വർഷത്തിലാണ്  ബാര ഗവ. യു പി സ്കുളിനെ, ഹൈസ്കുളായി  അപ്ഗ്രേഡ് ചെയ്തത്.
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നിലവിൽ വിദ്യാലയത്തിന് മുന്ന് ബിൽഡിങ്ങുകളിലായി ഒരു ഓഫീസ് റൂം,ഒരു സ്റ്റാഫ് റൂം,ഐ ടി ലാബ്, എട്ട് ക്ളാസ് റും എന്നിവ ഉണ്ട്.
നിലവിൽ വിദ്യാലയത്തിന് യു.പി വിഭാഗം പ്രവർത്തിക്കുന്ന പഴയ ഓടിട്ട കെട്ടിടങ്ങളും ഹൈസ്കൂൾ, എൽ.പി വിഭാഗത്തിനായി അഞ്ചോളം കോൺക്രീറ്റ് കെട്ടിടങ്ങളും ഉണ്ട്  ഇവിടെ ക്ലാസ്സ് മുറികൾ കൂടാതെ ഒരു ഓഫീസ് റൂം,ഒരു സ്റ്റാഫ് റൂം, ഐ ടി ലാബ്, സയൻസ് ലാബ് എന്നിവ ഉണ്ട്.കുടിവെള്ളത്തിനായി ഒരു കിണർ രണ്ട് ബോർവെല്ലുകൾ എന്നിവ ഉണ്ട്.വിദ്യാലയത്തിന് ഒരുപാട് പരിമിതികളും ഉണ്ട്. എല്ലാ കുട്ടികളെയും ഒന്നിച്ച് നിർത്തി അസംബ്ലി കൂടാൻ പറ്റുന്ന രീതിയിലുള്ള ഒരു മൾട്ടി പർപ്പസ് ഹാൾ,എല്ലാ കുട്ടികളെയും ഉൾക്കൊള്ളാൻ പറ്റുന്ന നല്ല ഒരു ഐ.ടി ലാബ് എന്നിവ കൂടി അടിയന്തിരമായി ഉണ്ടാകേണ്ടിയിരിക്കുന്നു.വൈദ്യതിയുടെ കാര്യത്തിൽ ജില്ലാ പഞ്ചായത്ത് വഴി ലഭിച്ച ഒരു ഓൺഗ്രിഡ് സോളാർ സംവിധാനം നമ്മുടെ വിദ്യാലയത്തിന് ഉണ്ട്. കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് ഒരു വാട്ടർ പ്യൂരിഫയർ വിദ്യാലയത്തിന്നൽകിയിട്ടുണ്ട്.നല്ല ഒരു കളിസ്ഥലം നമ്മുടെ വിദ്യാലയത്തിനുണ്ട്.
== '''മാനേജ്‌മെന്റ്''' ==
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ. വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും എസ്.എം.സി യും പ്രവർത്തിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
[[ഗവ. എച്ച്. എസ്. ബാര/മാനേജ്‌മെന്റ്]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} /ജൂനിയർ റെഡ് ക്രോസ്സ് ]]
* [[{{PAGENAME}} /ജൂനിയർ റെഡ് ക്രോസ്സ്.|ജൂനിയർ റെഡ് ക്രോസ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
വരി 103: വരി 97:
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.   
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.   
* മാങ്ങാട് ജംഗ്ഷനിൽ നിന്നും ഏകദേശം 2 കിലോമിറ്ററിനുള്ളിലായി വെടിക്കുന്ന് പ്രദേശത്താണ് സ്കുൂൾ സ്ഥിതി ചെയ്യുന്നത്.
* മാങ്ങാട് ജംഗ്ഷനിൽ നിന്നും ഏകദേശം 2 കിലോമിറ്ററിനുള്ളിലായി വെടിക്കുന്ന് പ്രദേശത്താണ് സ്കുൂൾ സ്ഥിതി ചെയ്യുന്നത്.
{{#multimaps:12.44526, 75.03904 |zoom=16}}
{{Slippymap|lat=12.44526|lon= 75.03904 |zoom=16|width=full|height=400|marker=yes}}

13:21, 15 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. ബാര
വിലാസം
ബാര

വെടിക്കുന്ന്, ബാര
,
671319
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഇമെയിൽ12070bare@gmail.com
കോഡുകൾ
സ്കൂൾ കോഡ്12070 (സമേതം)
യുഡൈസ് കോഡ്32010400111
വിക്കിഡാറ്റQ99999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഉദുമ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ614
പെൺകുട്ടികൾ595
ആകെ വിദ്യാർത്ഥികൾ1209
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശങ്കരൻ. കെ
സ്കൂൾ ലീഡർമിഥുൻ
പി.ടി.എ. പ്രസിഡണ്ട്വിജയൻ. എം.കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ ബാലകൃഷ്ണൻ
എസ്.എം.സി ചെയർപേഴ്സൺസനിൽ
സ്കൂൾവിക്കിനോഡൽ ഓഫീസർചന്ദ്രമതി
അവസാനം തിരുത്തിയത്
15-09-202412070bareschool
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാസർഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിൽ ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ടയിൽ നിന്നും ഏകദേശം 5 കി.മി. വടക്കിക്ക് കിഴക്ക് ഭാഗത്തായി ബാര ഗ്രാമത്തിൽ വെടിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്. എസ്. ബാര.

ചരിത്രം

1952 -ൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു നമ്മുടെ വിദ്യാലയത്തിന്റെ തുടക്കം. 1965-ൽ യു.പി.സ്കൂളായി ഉയർത്തപ്പെടുകയും തുടർന്ന് സർക്കാറിന്റെ ആർ.എം.എസ്.എ പദ്ധതി പ്രകാരം 2010/11 അദ്ധ്യയന വർഷത്തിലാണ് ബാര ഗവ. യു പി സ്കുളിനെ, ഹൈസ്കുളായി അപ്ഗ്രേഡ് ചെയ്തത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

നിലവിൽ വിദ്യാലയത്തിന് യു.പി വിഭാഗം പ്രവർത്തിക്കുന്ന പഴയ ഓടിട്ട കെട്ടിടങ്ങളും ഹൈസ്കൂൾ, എൽ.പി വിഭാഗത്തിനായി അഞ്ചോളം കോൺക്രീറ്റ് കെട്ടിടങ്ങളും ഉണ്ട് ഇവിടെ ക്ലാസ്സ് മുറികൾ കൂടാതെ ഒരു ഓഫീസ് റൂം,ഒരു സ്റ്റാഫ് റൂം, ഐ ടി ലാബ്, സയൻസ് ലാബ് എന്നിവ ഉണ്ട്.കുടിവെള്ളത്തിനായി ഒരു കിണർ രണ്ട് ബോർവെല്ലുകൾ എന്നിവ ഉണ്ട്.വിദ്യാലയത്തിന് ഒരുപാട് പരിമിതികളും ഉണ്ട്. എല്ലാ കുട്ടികളെയും ഒന്നിച്ച് നിർത്തി അസംബ്ലി കൂടാൻ പറ്റുന്ന രീതിയിലുള്ള ഒരു മൾട്ടി പർപ്പസ് ഹാൾ,എല്ലാ കുട്ടികളെയും ഉൾക്കൊള്ളാൻ പറ്റുന്ന നല്ല ഒരു ഐ.ടി ലാബ് എന്നിവ കൂടി അടിയന്തിരമായി ഉണ്ടാകേണ്ടിയിരിക്കുന്നു.വൈദ്യതിയുടെ കാര്യത്തിൽ ജില്ലാ പഞ്ചായത്ത് വഴി ലഭിച്ച ഒരു ഓൺഗ്രിഡ് സോളാർ സംവിധാനം നമ്മുടെ വിദ്യാലയത്തിന് ഉണ്ട്. കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് ഒരു വാട്ടർ പ്യൂരിഫയർ വിദ്യാലയത്തിന്നൽകിയിട്ടുണ്ട്.നല്ല ഒരു കളിസ്ഥലം നമ്മുടെ വിദ്യാലയത്തിനുണ്ട്.

മാനേജ്‌മെന്റ്

കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ. വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും എസ്.എം.സി യും പ്രവർത്തിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. ഗവ. എച്ച്. എസ്. ബാര/മാനേജ്‌മെന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനദ്ധ്യാപകർ :

  1. അയ്യൂബ് ഖാൻ സി
  2. സുരേഷ് കുമാർ എം
  3. സനൽഷാ കെ ജി
  4. Pradeepkumar R

നേട്ടങ്ങൾ

GHS Bare_ Pledge2.jpg

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അംബികാ സുതൻ മാങ്ങാട്
  • ബാലകൃഷ്ണൻ മാങ്ങാട്
  • രത്നാകരൻ മാങ്ങാട്
  • ഭാസ്കരൻ.ബി
  • പ്രകാശ് ബാരെ

ചിത്രശാല

വഴികാട്ടി

  • ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.
  • മാങ്ങാട് ജംഗ്ഷനിൽ നിന്നും ഏകദേശം 2 കിലോമിറ്ററിനുള്ളിലായി വെടിക്കുന്ന് പ്രദേശത്താണ് സ്കുൂൾ സ്ഥിതി ചെയ്യുന്നത്.
Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ബാര&oldid=2566393" എന്ന താളിൽനിന്ന് ശേഖരിച്ചത്