ജി.എച്ച്.എസ്. ബാര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


1952 -ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ബാര ഗവൺമെന്റ് എൽ.പി.സ്കൂൾ 1965-ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. 2011 ൽ RMSA പദ്ധതിയുടെ കീഴിൽ നമ്മുടെ വിദ്യാലയം ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. യു.പി സ്കൂളായിരിക്കുമ്പോൾ തന്നെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാലയം ഇപ്പോൾ ജില്ലയിൽത്തന്നെ അറിയപ്പെടുന്ന സ്കൂളുകളിൽ ഒന്നായി അതിന്റെ പ്രതാപം നിലനിർത്തി വരുന്നു.

1326 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ 55അധ്യാപകരും 5 ഓഫീസ് സ്‍റ്റാഫുമുണ്ട്. കൂടാതെ പി ടി എ നിയമിച്ച 2 പ്രീ പ്രൈമറി അധ്യാപകരും 1 ആയയുമുണ്ട്.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ബാര/ചരിത്രം&oldid=2028464" എന്ന താളിൽനിന്ന് ശേഖരിച്ചത്