"ഗവ. യൂ.പി.എസ്.നേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 140 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{prettyurl|Govt. U. P. S. Nemom}}<div id="purl" class="NavFrame collapsed" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''<span class="plainlinks">[https://schoolwiki.in/Govt._U._P._S._Nemom ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
{{prettyurl|Govt. U. P. S. Nemom}}
<div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/Govt._U._P._S._Nemom</span></div></div>[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 തിരുവനന്തപുരം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 ബാലരാമപുരം] ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%87%E0%B4%AE%E0%B4%82 നേമം] എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. തിരുവനന്തപുരത്തുനിന്ന് ഏകദേശം 8km അകലെ. തിരു.കോ‍ർപ്പറേഷ‍ൻ, [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%BD പള്ളിച്ചൽ], [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%AF%E0%B5%82%E0%B5%BC കല്ലിയൂർ], എന്നീ ഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥാനത്ത്, റോഡിന്റെ ഇരുവശങ്ങളിലായി നേമം സ്കൂൾ സ്ഥിതിചെയ്യുന്നു.
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=നേമം
|സ്ഥലപ്പേര്=നേമം
വരി 19: വരി 20:
|സ്കൂൾ ഫോൺ=0471 2392068
|സ്കൂൾ ഫോൺ=0471 2392068
|സ്കൂൾ ഇമെയിൽ=gupsnemom@gmail.com
|സ്കൂൾ ഇമെയിൽ=gupsnemom@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=gupsnemom@gmail.com
|ഉപജില്ല=ബാലരാമപുരം
|ഉപജില്ല=ബാലരാമപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കല്ലിയൂർ  
|തദ്ദേശസ്വയംഭരണസ്ഥാപനം =കല്ലിയൂർ പഞ്ചായത്ത്, പള്ളിച്ചൽ പഞ്ചായത്ത്   
|വാർഡ്=7
|വാർഡ്=7
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=കോവളം
|നിയമസഭാമണ്ഡലം=കോവളം,കാട്ടാക്കട
|താലൂക്ക്=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=നേമം
|ബ്ലോക്ക് പഞ്ചായത്ത്=നേമം
വരി 36: വരി 37:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=666
|ആൺകുട്ടികളുടെ എണ്ണം 1-10=602
|പെൺകുട്ടികളുടെ എണ്ണം 1-10=598
|പെൺകുട്ടികളുടെ എണ്ണം 1-10=573
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1175
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 54:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അലിഷേക് മൻസൂർ
|പ്രധാന അദ്ധ്യാപകൻ=അലിഷേക് മൻസൂർ
|പി.ടി.എ. പ്രസിഡണ്ട്=മനു.വി
|പി.ടി.എ. പ്രസിഡണ്ട്=എസ് .പ്രേംകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജികുമാരി
|എം.പി.ടി.എ. പ്രസിഡണ്ട്=ആരതി പി
|സ്കൂൾ ചിത്രം=44244.jpeg|
|സ്കൂൾ ചിത്രം=44244 school photo.jpeg|
|size=350px
|size=450px
|caption=
|caption=
|ലോഗോ=
|ലോഗോ=44244 school logo .png
|logo_size=50px
|logo_size=80px
}}  
}}
 
== ചരിത്രം ==
 
1884 ൽ ശ്രീ വിശാഖം മഹാ രാജാവിന്റെ കാലത്ത് ഹയർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിച്ചു.  തുടക്കത്തിൽ 3 വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  1885 ൽ നാലാം ക്ലാസ് തുടങ്ങി പിന്നീട് ഏഴാം ക്ലാസ് വരെ ആയി.  ഈ വിദ്യാലയത്തിന് വെർണാക്കുലർ മിഡിൽ സ്കൂൾ എന്നും മലയാളം മിഡിൽ സ്കൂൾ എന്നും പേരുണ്ടായിരുന്നു.  1901 ൽ ശ്രീ തമലം കേശവ പിള്ള പ്രധാന അധ്യാപകനായിരുന്നപ്പോൾ കോലിയക്കോട് ഗോപാലപിള്ള ഒന്നാം ക്ലാസ് വിദ്യാർത്ഥിയായി ചേർന്നു.1926 ൽ ഇവിടെ പെൺകുട്ടികൾ പഠിച്ചിരുന്നു.  ആൺപള്ളിക്കൂടമായി മാറിയതും പ്രത്യേകം പെൺപള്ളിക്കൂടം സ്ഥാപിച്ചതും അതിനു ശേഷമാണ്.  1942 -43 അധ്യയന വർഷത്തിൽ വെള്ളായണി തെന്നൂർ ഭാഗത്തു നിന്നുള്ള പാറുക്കുട്ടി അമ്മയായിരുന്നു വെർണാക്കുലർ പ്രൈമറി സ്കൂളിലെ ആദ്യ അദ്ധ്യാപിക. സ്വാതന്ത്ര്യത്തിനു ശേഷമാണ് ഇന്നത്തെ രീതിയിൽ പ്രവർത്തിച്ചു തുടങ്ങിയത്.1949 ആഗസ്ത് മാസത്തിൽ ശ്രീമതി ഭാഗീരഥി ഇവുടത്തെ ആദ്യ ബിരുദധാരിയായ പ്രഥമാധ്യാപികയായി മാറി.1970 ൽ ആദ്യമായി പി ടി എ രെജിസ്ട്രേഷൻ വാങ്ങിയത് nemom ഗവ യു പി എസ് ആയിരുന്നു. 1985 ഏപ്രിൽ മാസം 10 തീയതി സ്കൂളിന്റെ നൂറാം പിറന്നാൾ ആഘോഷിച്ചു.         
 
== ഭൗതികസൗകര്യങ്ങൾ ==
7 കെട്ടിടങ്ങളിലായി പ്രീ-പ്രൈമറി ഉൾപ്പെടെ 35 ക്ലാസ്സ് മുറികൾ. ഹൈടെക് ശാസ്ത്ര - ഗണിത ശാസ്ത്ര - കമ്പ്യൂട്ടർ ലാബുകൾ, ശാസ്ത്ര പാർക്ക് . 5ക്ലാസ്സ് മുറികൾ  ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മൾട്ടിമീഡിയാ റും ലൈബ്രറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
 
ആൺകുട്ടികൾക്കായി 4 ടോയ്ലറ്റ് യൂണിറ്റുകളും യൂറിനലുകളും ഉണ്ട്. പെൺകുട്ടികൾക്ക് 6 ടോയ്ലറ്റ് യൂറിനൽ ബ്ളോക്കുകൾ ഉണ്ട്.
 
പ്രീ - പ്രൈമറി വിഭാഗത്തിനായി ശിശു സൗഹ്യദ ക്ലാസ്സ് മുറികൾ സജ്ജമാക്കിയിടുണ്ട്.
 
NH 66 ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ രണ്ട് ഭാഗങ്ങളിലുമായി 4 കിണറുകൾ ഉണ്ട് . കുടിവെള്ളത്തിനും പാചകത്തിനുമായി കിണറുകളെയും ജലസേചന വകുപ്പിനെയും ആശ്രയിക്കുന്നു.


പെൺകുട്ടികർക്കായി ഇൻസിനേറ്റർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
== '''ചരിത്രം''' ==
1884 ൽ ശ്രീ വിശാഖം മഹാരാജാവിന്റെ കാലത്ത് ഹയർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിച്ചു.  തുടക്കത്തിൽ 3 വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  1885 ൽ നാലാം ക്ലാസ് തുടങ്ങി പിന്നീട് ഏഴാം ക്ലാസ് വരെ ആയി.  ഈ വിദ്യാലയത്തിന് വെർണാക്കുലർ മിഡിൽ സ്കൂൾ എന്നും മലയാളം മിഡിൽ സ്കൂൾ എന്നും പേരുണ്ടായിരുന്നു. [[ഗവ. യൂ.പി.എസ്.നേമം/ചരിത്രം|തുടർന്നുവായിക്കുക  ]]       


വാട്ടർ ഫിൽറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.
== '''ഭൗതികസൗകര്യങ്ങൾ''' ==


കുട്ടികളുടെ യാത്രാസൗകര്യത്തിന് . നാഷണൽ ഹൈവേയിലൂടെ അടിപ്പാത നിർമ്മിച്ചിട്ടുണ്ട്.
* '''7 കെട്ടിടങ്ങളിലായി പ്രീ-പ്രൈമറി ഉൾപ്പെടെ 35 ക്ലാസ്സ് മുറികൾ.ഹൈടെക് ശാസ്ത്ര - ഗണിത ശാസ്ത്ര - കമ്പ്യൂട്ടർ ലാബുകൾ,ശാസ്ത്ര പാർക്ക് .5ക്ലാസ്സ് മുറികൾ  ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്,മൾട്ടിമീഡിയാ റും,ലൈബ്രറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.'''
* [[ഗവ. യൂ.പി.എസ്.നേമം/സൗകര്യങ്ങൾ|കൂടുതൽ വിവരങ്ങൾ]]


സ്കൂൾ ബസ് സൗകര്യം ഉണ്ട്. സ്കൂളിന് സ്വന്തമായി മൂന്ന് ബസ്സുകൾ ഉണ്ട്.
== '''മാനേജ്മെന്റ്''' ==
കേരള സർക്കാർ, [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC_%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%B5%E0%B4%95%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D പൊതുവിദ്യാഭ്യാസ വകുപ്പ്]


പുതിയ കെട്ടിടം, ടോയ്ലറ്റ് ബ്ളോക്കുകൾ എന്നിവ നിർമ്മാണം നടന്നു വരുന്നു.
[[ഗവ. യൂ.പി.എസ്.നേമം/എസ്.എം.സി|'''എസ്.എം.സി''']]


ചുറ്റുമതിൽ ഉണ്ട്. സ്കൂൾ മുറ്റത്ത് അത്യാവശ്യം മരങ്ങളും ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്.
[[ഗവ. യൂ.പി.എസ്.നേമം/അദ്ധ്യാപകർ|'''അദ്ധ്യാപകർ''']]
[3:48 pm, 12/03/2022] Nem Aswathy Tr: കളിസ്ഥലം പരിമിതമാണ്.
ആഡിറ്റോറിയം ഇല്ല.
സോളാർ പാനലുകൾ ഉപയോഗപ്പെടുത്തി ലൈറ്റുകളും മോട്ടോറും പ്രവർത്തിപ്പിക്കുന്നു.


മഴവെള്ളസംഭരണിയുണ്ട്.


Biogas plant ഉണ്ട്
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*    [[ഗവ. യൂ.പി.എസ്.നേമം/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി''']]
*  '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''
*[[ഗവ. യൂ.പി.എസ്.നേമം/മൾട്ടീമീഡിയ റൂംസ് ഐ ടി പരിശീലനം|'''മൾട്ടീമീഡിയ റൂംസ് ഐ ടി പരിശീലനം''']]
*[[ഗവ. യൂ.പി.എസ്.നേമം/കൂടുതൽ വിവരങ്ങൾ|വിശദമായി വായിക്കാൻ]]


പാചകപ്പുര ഉണ്ടെങ്കിലും വളരെ പഴക്കം ചെന്നതാണ്.
== '''[[ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി|പ്രീ-പ്രൈമറി]]''' ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''മുൻ സാരഥികൾ''' ==
'''[[ഗവ. യൂ.പി.എസ്.നേമം/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ]]'''
== '''[[ഗവ. യൂ.പി.എസ്.നേമം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]''' ==


*    [[ഗവ. യൂ.പി.എസ്.നേമം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
== '''[[ഗവ. യൂ.പി.എസ്.നേമം/തനത് പ്രവർത്തനങ്ങൾ|തനത് പ്രവർത്തനങ്ങൾ]]''' ==
*  [[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ]]  
*[[ഗവ. യൂ.പി.എസ്.നേമം/മൾട്ടീമീഡിയ റൂംസ് ഐ ടി പരിശീലനം|മൾട്ടീമീഡിയ റൂംസ് ഐ ടി പരിശീലനം]]
*[[ഗവ. യൂ.പി.എസ്.നേമം/സുരേലി ഹിന്ദി|സുരേലി ഹിന്ദി]]
*[[ഗവ. യൂ.പി.എസ്.നേമം/ഹലോ ഇംഗ്ലീഷ്|ഹലോ ഇംഗ്ലീഷ്]]
*[[ഗവ. യൂ.പി.എസ്.നേമം/ഏറോബിക്‌സ് പരിശീലനം|ഏറോബിക്‌സ് പരിശീലനം]]
*[[ഗവ. യൂ.പി.എസ്.നേമം/ഔഷധത്തോട്ടം|ഔഷധത്തോട്ടം]]
*[[ഗവ. യൂ.പി.എസ്.നേമം/ശാസ്ത്ര പാർക്ക്|ശാസ്ത്ര പാർക്ക്]]


== മാനേജ്മെന്റ് ==
== '''ഉപതാളുകൾ''' ==
കേരള സർക്കാർ


== മുൻ സാരഥികൾ ==
=== [[ഗവ. യൂ.പി.എസ്.നേമം/ഓൺലൈൻ ഇടം|'''ഓൺലൈൻ താൾ''']] ===
{| class="wikitable sortable mw-collapsible mw-collapsed"
|+
|'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
|
|
|-
|ജെ. സാനന്ദം
|24/07/1061
|28/04/1971
|-
|എസ്.വിജയമ്മ
|02/08/1971
|25/06/1980
|-
|ചന്ദ്രാ സാമുവൽ
|26/06/1980
|9/05/1983
|-
|ജോസഫ് സിൽവസ്റ്റർ
|20/05/1983
|26/06/1985
|-
|റ്റി.എസ്.മൈക്കേൽ
|27/06/1985
|29/06/1986
|-
|കെ.നാരായണ റാവു
|02/06/1986
|31/05/1989
|-
|എച്ച് . നാൻസൺ
|05/06/1989
|03/03/1990
|-
|കെ.രാജശേഖരൻ നായർ
|15/03/1990
|31/05/1991
|-
|റ്റി . വി. കുമാരസ്വാമി
|7/06/1991
|03/01/1993
|-
|എ.പി.രാജേന്ദ്രബാബു.
|04/01/1993
|13/05/2000
|-
|എം.എ.ജയരാജ്
|28/06/2000
|31/05/2004
|-
|എൻ.പി.രാജഗോപാൽ
|16/06/2004
|31/05/2006
|-
|എം സെലിൻ
|01/06/2006
|05/05/2013
|-
|എൽ.പുഷ്പാംഗദൻ
|05/06/2013
|16/07/2014
|-
|അജിത എം.എസ്
|16/08/2014
|05/06/2016
|-
|സുദർശന ബാബു.എസ്
|03/06/2016
|23/09/2017
|-
|ജയചന്ദ്രൻ. വി
|23/09/2017
|31/05/2020
|}


*
=== '''[[ഗവ. യൂ.പി.എസ്.നേമം/പോസ്റ്ററുകൾ|പോസ്റ്ററുകൾ]]''' ===


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=== [[ഗവ. യൂ.പി.എസ്.നേമം/ചിത്രശാല|ചിത്രശാല]] ===
    [[ഡോ.വെള്ളായണി അർജ്ജുനൻ]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=== [[ഗവ. യൂ.പി.എസ്.നേമം/പത്രത്താളുകളിൽ|പത്രത്താളുകളിൽ]] ===
വെങ്ങാനൂർ പി ഭാസ്ക്കരൻ
നേമം സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ് വെങ്ങാനൂർ ഭാസ്ക്കരൻ
'കേരളാ നിയമസഭാംഗമായും 'ഡിസ്ട്രിക്റ്റ് വൈസ് പ്രസിഡൻ്റ്, കേരള കർഷകസംഘം പ്രസിഡൻ്റ്, വെങ്ങാനൂർ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
[[പ്രമാണം:
[[പ്രമാണം:44244pbha.jpg|ലഘുചിത്രം]]


== വഴികാട്ടി ==
=== '''[[ഗവ. യൂ.പി.എസ്.നേമം/അനുബന്ധം|അനുബന്ധം]]''' ===
== '''വഴികാട്ടി''' ==
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
തിരുവനന്തപുരത്തു നിന്നും ബസ് മാർഗം എട്ടു  കിലോമീറ്റർ  
*തിരുവനന്തപുരത്തു നിന്നും ബസ് മാർഗം എട്ടു  കിലോമീറ്റർ  
നേമം ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോയിൽ ഒരു കിലോമീറ്റർ.  
*നേമം ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോയിൽ ഒരു കിലോമീറ്റർ.
{{#multimaps: 8.45146,77.00707  | zoom=18}}
*അന്താരാഷ്ട്രാവിനോദ സഞ്ചാര കേന്ദ്രമായ കോവളത്ത് നിന്ന് വെങ്ങാനൂർ പള്ളിച്ചൽ വഴി 12 കി.മീ.
*നേമം റെയിൽവേ സ്റ്റേഷനിൽ നിന്ന് 600 മീറ്റർ.
{{Slippymap|lat= 8.452128874810013|lon= 77.0069687788884|zoom=18|width=full|height=400|marker=yes}}

20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ നേമം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. തിരുവനന്തപുരത്തുനിന്ന് ഏകദേശം 8km അകലെ. തിരു.കോ‍ർപ്പറേഷ‍ൻ, പള്ളിച്ചൽ, കല്ലിയൂർ, എന്നീ ഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥാനത്ത്, റോഡിന്റെ ഇരുവശങ്ങളിലായി നേമം സ്കൂൾ സ്ഥിതിചെയ്യുന്നു.

ഗവ. യൂ.പി.എസ്.നേമം
വിലാസം
നേമം

ഗവ.യൂ.പി.എസ്.നേമം,നേമം,നേമം,695020
,
നേമം പി.ഒ.
,
695020
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1884
വിവരങ്ങൾ
ഫോൺ0471 2392068
ഇമെയിൽgupsnemom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44244 (സമേതം)
യുഡൈസ് കോഡ്32140200302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം,കാട്ടാക്കട
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലിയൂർ പഞ്ചായത്ത്, പള്ളിച്ചൽ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ602
പെൺകുട്ടികൾ573
ആകെ വിദ്യാർത്ഥികൾ1175
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലിഷേക് മൻസൂർ
പി.ടി.എ. പ്രസിഡണ്ട്എസ് .പ്രേംകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ആരതി പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1884 ൽ ശ്രീ വിശാഖം മഹാരാജാവിന്റെ കാലത്ത് ഹയർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിച്ചു.  തുടക്കത്തിൽ 3 വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  1885 ൽ നാലാം ക്ലാസ് തുടങ്ങി പിന്നീട് ഏഴാം ക്ലാസ് വരെ ആയി.  ഈ വിദ്യാലയത്തിന് വെർണാക്കുലർ മിഡിൽ സ്കൂൾ എന്നും മലയാളം മിഡിൽ സ്കൂൾ എന്നും പേരുണ്ടായിരുന്നു. തുടർന്നുവായിക്കുക         

ഭൗതികസൗകര്യങ്ങൾ

  • 7 കെട്ടിടങ്ങളിലായി പ്രീ-പ്രൈമറി ഉൾപ്പെടെ 35 ക്ലാസ്സ് മുറികൾ.ഹൈടെക് ശാസ്ത്ര - ഗണിത ശാസ്ത്ര - കമ്പ്യൂട്ടർ ലാബുകൾ,ശാസ്ത്ര പാർക്ക് .5ക്ലാസ്സ് മുറികൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്,മൾട്ടിമീഡിയാ റും,ലൈബ്രറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
  • കൂടുതൽ വിവരങ്ങൾ

മാനേജ്മെന്റ്

കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്

എസ്.എം.സി

അദ്ധ്യാപകർ


പാഠ്യേതര പ്രവർത്തനങ്ങൾ

പ്രീ-പ്രൈമറി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തനത് പ്രവർത്തനങ്ങൾ

ഉപതാളുകൾ

ഓൺലൈൻ താൾ

പോസ്റ്ററുകൾ

ചിത്രശാല

പത്രത്താളുകളിൽ

അനുബന്ധം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • തിരുവനന്തപുരത്തു നിന്നും ബസ് മാർഗം എട്ടു കിലോമീറ്റർ
  • നേമം ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോയിൽ ഒരു കിലോമീറ്റർ.
  • അന്താരാഷ്ട്രാവിനോദ സഞ്ചാര കേന്ദ്രമായ കോവളത്ത് നിന്ന് വെങ്ങാനൂർ പള്ളിച്ചൽ വഴി 12 കി.മീ.
  • നേമം റെയിൽവേ സ്റ്റേഷനിൽ നിന്ന് 600 മീറ്റർ.
Map
"https://schoolwiki.in/index.php?title=ഗവ._യൂ.പി.എസ്.നേമം&oldid=2532645" എന്ന താളിൽനിന്ന് ശേഖരിച്ചത്