"ഗവ ഹയർ സെക്കന്ററി സ്കൂൾ നെടുങ്ങോലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= നെടുങ്ങോലം
|സ്ഥലപ്പേര്=നെടുങ്ങോലം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 41007
|സ്കൂൾ കോഡ്=41007
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1925
|വിക്കിഡാറ്റ ക്യു ഐഡി=Q105814006
| സ്കൂള്‍ വിലാസം= ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ നെടുങ്ങോലം,
നെടുങ്ങോലം പി.ഒ,
|യുഡൈസ് കോഡ്=32130300303
| പിന്‍ കോഡ്= 691334
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 0474-2518832
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= 41007klm@gmail.com
|സ്ഥാപിതവർഷം=11931
| സ്കൂള്‍ വെബ് സൈറ്റ്= http://ghssnedungolam.org.in
|സ്കൂൾ വിലാസം=നെടുങ്ങോലം
| ഉപ ജില്ല= ചാത്തനൂര്‍
|പോസ്റ്റോഫീസ്=നെടുങ്ങോലം .പി .
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=691334
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0474 2518832
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=41007klm@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=ചാത്തന്നൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 449
|വാർഡ്=14
| പെൺകുട്ടികളുടെ എണ്ണം= 420
|ലോകസഭാമണ്ഡലം=കൊല്ലം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 869
|നിയമസഭാമണ്ഡലം=ചാത്തന്നൂർ
| അദ്ധ്യാപകരുടെ എണ്ണം= 53
|താലൂക്ക്=കൊല്ലം
| പ്രിന്‍സിപ്പല്‍= കുമാരി ഗീത
|ബ്ലോക്ക് പഞ്ചായത്ത്=ഇത്തിക്കര
| പ്രധാന അദ്ധ്യാപകന്‍= അനില്‍ കൂമാര്‍.പീ
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=രമേഷന്‍ എസ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ഗ്രേഡ്= 5
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം=41007.JPG |
|പഠന വിഭാഗങ്ങൾ2=യു.പി

|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=319
|പെൺകുട്ടികളുടെ എണ്ണം 1-10=188
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=178
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=170
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജയകുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൂസൻ വർഗീസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശിവകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി
|സ്കൂൾ ചിത്രം=41007 school building.JPG
|size=
|caption=
|ലോഗോ=
|logo_size=50px

{{SSKSchool|year=2025-26}}

== ചരിത്രം ==
== ചരിത്രം ==

ചാത്തന്നുരിനും പരവൂരിനുമിടയ്ക്ക് നെടുങ്ങോലം പോസ്റ്റോഫീസ് ജംഗ്ഷനു സമീപം സമീപസ്ഥമായ രണ്ടു ഭാഗങ്ങളിലായാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ഇന്നത്തെ നെടുങ്ങോലം ഗവ ഹയര്‍സെക്കന്ററി സ്കൂള്‍ നില്കകുന്ന സ്ഥലം ദിവാനായിരുന്ന രാമരാവുവും കുടുംബവും സംഭാവന ചെയ്ത സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ നടക്കുന്ന ഈ സ്കൂളില്‍ ആകെ 112 സെന്റ് സ്ഥലം മാത്രമേയുളളു. ഈ സ്കൂള്‍ സ്ഥാപിക്കുന്നതിന് ഉപദേശി എന്നപേരിലറിയപ്പെട്ടിരുന്ന ശ്രീ ജോസഫ് മാത്യുവാണ് പ്രാധാലമായും പ്രവര്‍ത്തിച്ചിട്ടുളളത്.

ചാത്തന്നുരിനും പരവൂരിനുമിടയ്ക്ക് നെടുങ്ങോലം പോസ്റ്റോഫീസ് ജംഗ്ഷനു സമീപം സമീപസ്ഥമായ രണ്ടു ഭാഗങ്ങളിലായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇന്നത്തെ നെടുങ്ങോലം ഗവ ഹയർസെക്കന്ററി സ്കൂൾ നില്കകുന്ന സ്ഥലം ദിവാനായിരുന്ന രാമരാവുവും കുടുംബവും സംഭാവന ചെയ്ത സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകൾ നടക്കുന്ന ഈ സ്കൂളിൽ ആകെ 112 സെന്റ് സ്ഥലം മാത്രമേയുളളു. ഈ സ്കൂൾ സ്ഥാപിക്കുന്നതിന് ഉപദേശി എന്നപേരിലറിയപ്പെട്ടിരുന്ന ശ്രീ ജോസഫ് മാത്യുവാണ് പ്രാധാലമായും പ്രവർത്തിച്ചിട്ടുളളത്.

ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ പ്ലാവിള വടക്കതിൽ നാരായണപിളള സാർ ആയിരുന്നു. തുടർന്ന് മാവേതിക്കരദേശത്ത് ബാതകൃഷ്ണപിളളസാർ, പപ്പുപിളള കുഞ്ഞുസാർ, കിളിമാനൂർ രമാകാന്തൻസാർ, താജ്ജുദ്ദീൻ കോയസാർ, കരുണാകരൻസാർ എന്നിവരും പ്രധാന അദ്ധ്യാപകരായിരുന്നു. നാണുസാർ, രാമൻസാർ, ചെമ്പകക്കുട്ടി ടീച്ചർ, ദാമോദരൻസാർ ​എന്നിവർ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചവരിൽ ശ്രദ്ധേയരാണ്.

ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ പ്ലാവിള വടക്കതില്‍ നാരായണപിളള സാര്‍ ആയിരുന്നു. തുടര്‍ന്ന് മാവേതിക്കരദേശത്ത് ബാതകൃഷ്ണപിളളസാര്‍, പപ്പുപിളള കുഞ്ഞുസാര്‍, കിളിമാനൂര്‍ രമാകാന്തന്‍സാര്‍, താജ്ജുദ്ദീന്‍ കോയസാര്‍, കരുണാകരന്‍സാര്‍ എന്നിവരും പ്രധാന അദ്ധ്യാപകരായിരുന്നു. നാണുസാര്‍, രാമന്‍സാര്‍, ചെമ്പകക്കുട്ടി ടീച്ചര്‍, ദാമോദരന്‍സാര്‍ ​എന്നിവര്‍ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചവരില്‍ ശ്രദ്ധേയരാണ്.

ഇവിടെ പഠിച്ച് പ്രമുഖസ്ഥാനത്തെത്തിയ എം. എല്‍ എയും മന്ത്രിയുമായിരുന്ന ശ്രീ. പി. രവീന്ദ്രന്‍സാര്‍, എന്‍സൈക്ലോപീഡിയ അസി. ഡയറക്ടറായിരുന്ന ഡോ. എന്‍. ബാബു സാര്‍ തുടങ്ങി.വര്‍ ഈ നാടിന്റെ അഭിമാനമാണ്.

ഇവിടെ പഠിച്ച് പ്രമുഖസ്ഥാനത്തെത്തിയ എം. എൽ എയും മന്ത്രിയുമായിരുന്ന ശ്രീ. പി. രവീന്ദ്രൻസാർ, എൻസൈക്ലോപീഡിയ അസി. ഡയറക്ടറായിരുന്ന ഡോ. എൻ. ബാബു സാർ തുടങ്ങി.വർ ഈ നാടിന്റെ അഭിമാനമാണ്.

1980 ല്‍ ശ്രീ. ജെ. ചിത്തരജ്ജന്‍ എം. എല്‍. എ ആയിരുന്നപ്പോഴാണ് യു. പി. സ്കൂള്‍ എച്ച്. എസ് ആയി അപ്ഗ്രേഡ് ചെയ്തത്. 2004-05 കാലയളവില്‍ ‍ ഡോ. ജി. പ്രതാമവര്‍മ്മതമ്പാന്‍ എം എല്‍. എ ആയിരുന്നപ്പോഴാണ് എച്ച്. എസ്. എസ് ആയി അപ്ഗ്രേഡ് ചെയ്തത്. ചിരക്കര ഗ്രാമപഞ്ചായത്തിലെ ഏക ഹയര്‍സെക്കന്ററി സ്കൂളാണിത്.

2010-11 വര്‍ഷത്തില്‍ 1105 വിദ്യാര്‍ത്ഥികളും 53 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഈ സ്കൂളിന്റെ സജീവമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കുന്നു. ഹയര്‍സെക്കഡറി വിഭാഗത്തിന്റെ ചുമതല ശ്രീമതി ഗീതാകുമാരിയും ഹൈസ്കൂള്‍ വിഭാഗത്തിന്റെ ചുമതല ശ്രീമാന്‍ അനില്‍ കുമാറും വഹിക്കുന്നു.

1980 ൽ ശ്രീ. ജെ. ചിത്തരജ്ജൻ എം. എൽ. എ ആയിരുന്നപ്പോഴാണ് യു. പി. സ്കൂൾ എച്ച്. എസ് ആയി അപ്ഗ്രേഡ് ചെയ്തത്. 2004-05 കാലയളവിൽ ‍ ഡോ. ജി. പ്രതാമവർമ്മതമ്പാൻ എം എൽ. എ ആയിരുന്നപ്പോഴാണ് എച്ച്. എസ്. എസ് ആയി അപ്ഗ്രേഡ് ചെയ്തത്. ചിരക്കര ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കന്ററി സ്കൂളാണിത്.

ഹൈസ്കൂളിലെ സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി അജിതകുമാരി ടീച്ചറിന്റെ സേവനം പ്രതമാദ്ധ്യാപകനു ലഭിക്കുന്നുണ്ട്. പ്രൈമരി, ഹൈസ്കൂള്‍, ഹയര്‍സെക്കഡറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം എസ്. ആര്‍. ജി യുണ്ട്. കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ പഠനപ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്തു നടപ്പാക്കുന്നു. വിദ്യാരംഗം, കലാ സാഹിതവേദി, സയന്‍സ് ക്ലബ്ബ്, ഗണിതക്ലബ്ബ്, സോഷ്യല്‍സയന്‍സ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഐ. റ്റി ക്ലബ്ബ്, കുട്ടി പോലീസ് എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

2010-11 വർഷത്തിൽ 1105 വിദ്യാർത്ഥികളും 53 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഈ സ്കൂളിന്റെ സജീവമായ പ്രവർത്തനങ്ങളിൽ പങ്കുവഹിക്കുന്നു. ഹയർസെക്കഡറി വിഭാഗത്തിന്റെ ചുമതല ശ്രീമതി ഗീതാകുമാരിയും ഹൈസ്കൂൾ വിഭാഗത്തിന്റെ ചുമതല ശ്രീമാൻ അനിൽ കുമാറും വഹിക്കുന്നു.
*  ക്ലാസ് മാഗസിന്‍.

ഹൈസ്കൂളിലെ സീനിയർ അസിസ്റ്റന്റ് ശ്രീമതി അജിതകുമാരി ടീച്ചറിന്റെ സേവനം പ്രതമാദ്ധ്യാപകനു ലഭിക്കുന്നുണ്ട്. പ്രൈമരി, ഹൈസ്കൂൾ, ഹയർസെക്കഡറി വിഭാഗങ്ങൾക്ക് പ്രത്യേകം എസ്. ആർ. ജി യുണ്ട്. കൺവീനർമാരുടെ നേതൃത്വത്തിൽ പഠനപ്രവർത്തനങ്ങൾ ആസുത്രണം ചെയ്തു നടപ്പാക്കുന്നു. വിദ്യാരംഗം, കലാ സാഹിതവേദി, സയൻസ് ക്ലബ്ബ്, ഗണിതക്ലബ്ബ്, സോഷ്യൽസയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഐ. റ്റി ക്ലബ്ബ്, കുട്ടി പോലീസ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ==

== സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ==
* പ്ലാവിള വടക്കതിൽ നാരായണപിളള,
പ്ലാവിള വടക്കതില്‍ നാരായണപിളള, ബാതകൃഷ്ണപിളളസാര്‍,പപ്പുപിളള കുഞ്ഞുസാര്‍, കിളിമാനൂര്‍ രമാകാന്തന്‍സാര്‍, താജ്ജുദ്ദീന്‍ കോയസാര്‍, കരുണാകരന്‍സാര്‍, അബിദാ ബീവി, സുലോചനാഭായി അമ്മ,പ്രവതകുമാരി, എസ് അംബിക
* ബാല കൃഷ്ണപിളളസാർ,
* പപ്പുപിളള കുഞ്ഞുസാർ,
* കിളിമാനൂർ രമാകാന്തൻസാർ,
* താജ്ജുദ്ദീൻ കോയസാർ,
* കരുണാകരൻസാർ, അബിദാ ബീവി,
* സുലോചനാഭായി അമ്മ,
* പ്രവതകുമാരി,
* എസ് അംബിക

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ശ്രീ. പി. രവീന്ദ്രന്‍ (മുന്‍ എം. എല്‍ എയും മന്ത്രിയും)
* ശ്രീ. പി. രവീന്ദ്രൻ (മുൻ എം. എൽ എയും മന്ത്രിയും)
* ഡോ. എന്‍. ബാബു (മുന്‍ എന്‍സൈക്ലോപീഡിയ അസി. ഡയറക്ടര്‍ )
* ഡോ. എൻ. ബാബു (മുൻ എൻസൈക്ലോപീഡിയ അസി. ഡയറക്ടർ )

== [[ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ നെടുങ്ങോലം/കുട്ടികളുടെ സൃഷ്ടികള്‍|കുട്ടികളുടെ സൃഷ്ടികള്‍]] ==
== [[ഗവ ഹയർ സെക്കന്ററി സ്കൂൾ നെടുങ്ങോലം/കുട്ടികളുടെ സൃഷ്ടികൾ|കുട്ടികളുടെ സൃഷ്ടികൾ]] ==

==വഴികാട്ടി==
==വഴികാട്ടി==
* ചാത്തന്നൂര്‍ നഗരത്തില്‍ നിന്നും 7 കി. മി. അകലത്തായി പരവൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.
* ചാത്തന്നൂർ നഗരത്തിൽ നിന്നും 7 കി. മി. അകലത്തായി പരവൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
* പരവൂര്‍ നഗരത്തില്‍ നിന്നും  4 കി.മി.  അകലം
* പരവൂർ നഗരത്തിൽ നിന്നും  4 കി.മി.  അകലം

{{Slippymap|lat=8.835169416656981|lon= 76.6869888001833 |zoom=18|width=full|height=400|marker=yes}}
[[വർഗ്ഗം:ചാത്തന്നൂര്‍ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങള്‍]]
[[വർഗ്ഗം:ചാത്തന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
"https://schoolwiki.in/ഗവ_ഹയർ_സെക്കന്ററി_സ്കൂൾ_നെടുങ്ങോലം" എന്ന താളിൽനിന്ന് ശേഖരിച്ചത്