ഗവ ഹയർ സെക്കന്ററി സ്കൂൾ നെടുങ്ങോലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ ഹയർ സെക്കന്ററി സ്കൂൾ നെടുങ്ങോലം | |
|---|---|
| വിലാസം | |
നെടുങ്ങോലം നെടുങ്ങോലം .പി .ഓ പി.ഒ. , 691334 , കൊല്ലം ജില്ല | |
| സ്ഥാപിതം | 11931 |
| വിവരങ്ങൾ | |
| ഫോൺ | 0474 2518832 |
| ഇമെയിൽ | 41007klm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41007 (സമേതം) |
| യുഡൈസ് കോഡ് | 32130300303 |
| വിക്കിഡാറ്റ | Q105814006 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | ചാത്തന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചാത്തന്നൂർ |
| താലൂക്ക് | കൊല്ലം |
| ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 319 |
| പെൺകുട്ടികൾ | 188 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 178 |
| പെൺകുട്ടികൾ | 170 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ജയകുമാർ |
| പ്രധാന അദ്ധ്യാപിക | സൂസൻ വർഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | ശിവകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ചാത്തന്നുരിനും പരവൂരിനുമിടയ്ക്ക് നെടുങ്ങോലം പോസ്റ്റോഫീസ് ജംഗ്ഷനു സമീപം സമീപസ്ഥമായ രണ്ടു ഭാഗങ്ങളിലായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇന്നത്തെ നെടുങ്ങോലം ഗവ ഹയർസെക്കന്ററി സ്കൂൾ നില്കകുന്ന സ്ഥലം ദിവാനായിരുന്ന രാമരാവുവും കുടുംബവും സംഭാവന ചെയ്ത സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകൾ നടക്കുന്ന ഈ സ്കൂളിൽ ആകെ 112 സെന്റ് സ്ഥലം മാത്രമേയുളളു. ഈ സ്കൂൾ സ്ഥാപിക്കുന്നതിന് ഉപദേശി എന്നപേരിലറിയപ്പെട്ടിരുന്ന ശ്രീ ജോസഫ് മാത്യുവാണ് പ്രാധാലമായും പ്രവർത്തിച്ചിട്ടുളളത്.
ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ പ്ലാവിള വടക്കതിൽ നാരായണപിളള സാർ ആയിരുന്നു. തുടർന്ന് മാവേതിക്കരദേശത്ത് ബാതകൃഷ്ണപിളളസാർ, പപ്പുപിളള കുഞ്ഞുസാർ, കിളിമാനൂർ രമാകാന്തൻസാർ, താജ്ജുദ്ദീൻ കോയസാർ, കരുണാകരൻസാർ എന്നിവരും പ്രധാന അദ്ധ്യാപകരായിരുന്നു. നാണുസാർ, രാമൻസാർ, ചെമ്പകക്കുട്ടി ടീച്ചർ, ദാമോദരൻസാർ എന്നിവർ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചവരിൽ ശ്രദ്ധേയരാണ്.
ഇവിടെ പഠിച്ച് പ്രമുഖസ്ഥാനത്തെത്തിയ എം. എൽ എയും മന്ത്രിയുമായിരുന്ന ശ്രീ. പി. രവീന്ദ്രൻസാർ, എൻസൈക്ലോപീഡിയ അസി. ഡയറക്ടറായിരുന്ന ഡോ. എൻ. ബാബു സാർ തുടങ്ങി.വർ ഈ നാടിന്റെ അഭിമാനമാണ്.
1980 ൽ ശ്രീ. ജെ. ചിത്തരജ്ജൻ എം. എൽ. എ ആയിരുന്നപ്പോഴാണ് യു. പി. സ്കൂൾ എച്ച്. എസ് ആയി അപ്ഗ്രേഡ് ചെയ്തത്. 2004-05 കാലയളവിൽ ഡോ. ജി. പ്രതാമവർമ്മതമ്പാൻ എം എൽ. എ ആയിരുന്നപ്പോഴാണ് എച്ച്. എസ്. എസ് ആയി അപ്ഗ്രേഡ് ചെയ്തത്. ചിരക്കര ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കന്ററി സ്കൂളാണിത്.
2010-11 വർഷത്തിൽ 1105 വിദ്യാർത്ഥികളും 53 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഈ സ്കൂളിന്റെ സജീവമായ പ്രവർത്തനങ്ങളിൽ പങ്കുവഹിക്കുന്നു. ഹയർസെക്കഡറി വിഭാഗത്തിന്റെ ചുമതല ശ്രീമതി ഗീതാകുമാരിയും ഹൈസ്കൂൾ വിഭാഗത്തിന്റെ ചുമതല ശ്രീമാൻ അനിൽ കുമാറും വഹിക്കുന്നു.
ഹൈസ്കൂളിലെ സീനിയർ അസിസ്റ്റന്റ് ശ്രീമതി അജിതകുമാരി ടീച്ചറിന്റെ സേവനം പ്രതമാദ്ധ്യാപകനു ലഭിക്കുന്നുണ്ട്. പ്രൈമരി, ഹൈസ്കൂൾ, ഹയർസെക്കഡറി വിഭാഗങ്ങൾക്ക് പ്രത്യേകം എസ്. ആർ. ജി യുണ്ട്. കൺവീനർമാരുടെ നേതൃത്വത്തിൽ പഠനപ്രവർത്തനങ്ങൾ ആസുത്രണം ചെയ്തു നടപ്പാക്കുന്നു. വിദ്യാരംഗം, കലാ സാഹിതവേദി, സയൻസ് ക്ലബ്ബ്, ഗണിതക്ലബ്ബ്, സോഷ്യൽസയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഐ. റ്റി ക്ലബ്ബ്, കുട്ടി പോലീസ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- പ്ലാവിള വടക്കതിൽ നാരായണപിളള,
- ബാല കൃഷ്ണപിളളസാർ,
- പപ്പുപിളള കുഞ്ഞുസാർ,
- കിളിമാനൂർ രമാകാന്തൻസാർ,
- താജ്ജുദ്ദീൻ കോയസാർ,
- കരുണാകരൻസാർ, അബിദാ ബീവി,
- സുലോചനാഭായി അമ്മ,
- പ്രവതകുമാരി,
- എസ് അംബിക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. പി. രവീന്ദ്രൻ (മുൻ എം. എൽ എയും മന്ത്രിയും)
- ഡോ. എൻ. ബാബു (മുൻ എൻസൈക്ലോപീഡിയ അസി. ഡയറക്ടർ )
കുട്ടികളുടെ സൃഷ്ടികൾ
-
വഴികാട്ടി
- ചാത്തന്നൂർ നഗരത്തിൽ നിന്നും 7 കി. മി. അകലത്തായി പരവൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
- പരവൂർ നഗരത്തിൽ നിന്നും 4 കി.മി. അകലം