"എം. എ. എം. എച്ച്. എസ്സ്. കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M.A.M.H.S. Koratty}}
{{prettyurl|M.A.M.H.S. Koratty}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{PHSSchoolFrame/Header}}
| സ്ഥലപ്പേര്= കൊരട്ടി  
{{Infobox School  
| വിദ്യാഭ്യാസ ജില്ല= ഇരിങ്ങാലക്കുട
|സ്ഥലപ്പേര്=കൊരട്ടി
| റവന്യൂ ജില്ല= തൃശൂര്‍
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| സ്കൂള്‍ കോഡ്= 23042
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം= 01  
|സ്കൂൾ കോഡ്=23042
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=08183
| സ്ഥാപിതവര്‍ഷം= 1968
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= കൊരട്ടി പി.ഒ, <br/>തൃശൂര്‍
|വിക്കിഡാറ്റ ക്യു ഐഡി=Q64088498
| പിന്‍ കോഡ്=  
|യുഡൈസ് കോഡ്=32070202301
| സ്കൂള്‍ ഫോണ്‍= 0480 2732769
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഇമെയില്‍= mamhskoratty@yahoo.com
|സ്ഥാപിതമാസം=04
| സ്കൂള്‍ വെബ് സൈറ്റ്= http://
|സ്ഥാപിതവർഷം=1945
| ഉപ ജില്ല= ചാലക്കുടി
|സ്കൂൾ വിലാസം= കൊരട്ടി
| ഭരണം വിഭാഗം= എയ്ഡഡ്  
|പോസ്റ്റോഫീസ്=കൊരട്ടി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=680308
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഫോൺ=0480 2732769
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=mamhskoratty@yahoo.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ചാലക്കുടി
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=15
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=ചാലക്കുടി
| അദ്ധ്യാപകരുടെ എണ്ണം=  
|നിയമസഭാമണ്ഡലം=ചാലക്കുടി
| പ്രിന്‍സിപ്പല്‍=    
|താലൂക്ക്=ചാലക്കുടി
| പ്രധാന അദ്ധ്യാപകന്‍= പൊള്‍. ടി. ജെ 
|ബ്ലോക്ക് പഞ്ചായത്ത്=ചാലക്കുടി
| പി.ടി.. പ്രസിഡണ്ട്=
|ഭരണവിഭാഗം=എയ്ഡഡ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 23042-mamhss.JPG‎|  
|പഠന വിഭാഗങ്ങൾ1=
|ഗ്രേഡ്=6.5|
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=539
|പെൺകുട്ടികളുടെ എണ്ണം 1-10=289
|വിദ്യാർത്ഥികളുടെ എണ്ണം 1-10=828
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=190
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=553
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലീന പി.പി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാജീവ് .കെ.എൻ.
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ കെ.എസ്
|സ്കൂൾ ചിത്രം=23042-mamhss.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 


== ചരിത്രം ==
== ചരിത്രം ==
വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
കേരളത്തിലെ ചാലക്കുടി താലൂക്കിൽ കൊരട്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് '''എം.എ.എം.എച്ച്. എസ്.എസ്.''' എന്നറിയപ്പെടുന്ന '''മാർ അഗസ്റ്റിൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ'''. ഇംഗ്ലീഷ്: Mar Augustine Memorial Higher Secondary School ('''MAMHSS''') 1945 ലാണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. സൈറോ മലബാർ സഭയുടെ ആദ്യത്തേയും ഏറ്റവും ദീർഘകാലം ഭരണത്തിലിരുന്നതുമായ മെത്രോപോലീത്തയായ മാർ അഗസ്തിൻ കണ്ടത്തിലിന്റെ സ്റ്റ്മാരകമായാണ് വിദ്യാലയം സൈറോ മലബാർ സഭ പണികഴിപ്പിച്ചത്. 5,6,7 ക്ലാസ്സുകളിലേക്ക് ഒന്നിച്ച് 1945 വിദ്യാലയം ആരംഭിച്ചു. മാർ അഗസ്തിൻ സ്കൂൾ എന്നാണിത് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. ഇവിടെ ഇംഗ്ലീഷും മലയാളവും മാധ്യമമായി പഠനം നടക്കുന്നു. സൈറോ മലബാർ സഭയുടെ ആദ്യത്തേയും ഏറ്റവും ദീർഘകാലം ഭരണത്തിലിമിരുന്ന മെത്രോപോലീത്തയായ മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ പേരിലാണ് വിദ്യാലയം അറിയപ്പെടുന്നത്. 1945 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മാർ അഗസ്റ്റിൽ വിദ്യലയമെന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് ഇത് ഹൈസ്കൂളായും ഹൈയർ സെക്കണ്ടറി സ്കൂളായും പരിണമിച്ചു. സഹവിദ്യാഭ്യാസ രീതി അവലംബിച്ചിരിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക ലീന പി പി  ആണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  ഹയർ സെക്കണ്ടറിക്ക്  Physics,Chemistry, Botany, Zoology എന്നിങ്ങനെ 4 സയൻസ് ലാബുകളും 1 സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹയർ സെക്കണ്ടറി ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ ലാബിൽ Railtel ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* എന്‍.സി.സി.
* എൻ.സി.സി
* ബാന്റ് ട്രൂപ്പ്.
* എസ്.പി.സി
*  ക്ലാസ് മാഗസിന്‍.
* ജെ.ആർ.സി
* ലിറ്റിൽ കൈറ്റ്സ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
      '''[https://www.google.com/search?client=ubuntu&channel=fs&q=korattyforana&ie=utf-8&oe=utf-8 കൊരട്ടി സെന്റ്. മേരീസ് ഫൊറോന ചർച്ചിന്റെ] മാനേജ്മെന്റിനു കീഴിലാണ് ഈ വിദ്യാലയം. വെരി.റവ.ഫാ.ജോസ് ഇടശ്ശേരി ആണ് ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.'''


 
== മുൻ സാരഥികൾ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
{| class="wikitable"
|+സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
!ക്രമ
നമ്പർ
!പേര്
!പദവി ഏറ്റെടുത്ത വർഷം
!വിരമിച്ച വർഷം
|-
|1
|ടി നെടുങ്കല്ലേൽ
|1946
|1953
|-
|2
|ഫാ. ജോസഫ് വിളങ്ങാട്ടിൽ
|1953
|1972
|-
|3
|വർഗ്ഗീസ് പൊട്ടക്കൽ
|
|
|-
|4
|പി ടി ഇട്ടൂപ്പ്
|
|1986
|-
|5
|സി കെ തോമസ്
|1986
|1987
|-
|6
|കെ സി ജോസ്
|1987
|1992
|-
|7
|എൻ പി ജെയിംസ്
|
|
|-
|8
|കെ പി യാക്കോബ്
|1992
|1999
|-
|9
|വി വി ജോസഫ്
|1999
|2001
|-
|10
|സി എം ആന്റണി
|2001
|2002
|-
|11
|പി കെ വേണു
|2002
|2006
|-
|12
|ടി ജെ പോൾ
|2006
|2010
|-
|13
|ഡേവിസൺ വ‍ർഗ്ഗീസ് പി
|2010
|2014
|-
|14
|സെബാസ്റ്റ്യൻ ജോർജ് വി
|2014
|2017
|-
|15
|എ എ തോമസ്
|2017
|2020
|-
|16
|മേരി ജോസഫ്
|2020
|2021
|-
|17
|ലീന പി പി
|2021
|
|}




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


* സൂന്'''ദർ ദാസ് (FILM DIRECTOR)'''
* ആർ. ബാ'''ലക  (NEWS READER DOORADARSHAN)'''<br />
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.2678913,76.3495376|zoom=10}}
{{Slippymap|lat=10.2678913|lon=76.3495376|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം. എ. എം. എച്ച്. എസ്സ്. കൊരട്ടി
വിലാസം
കൊരട്ടി

കൊരട്ടി
,
കൊരട്ടി പി.ഒ.
,
680308
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 04 - 1945
വിവരങ്ങൾ
ഫോൺ0480 2732769
ഇമെയിൽmamhskoratty@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23042 (സമേതം)
എച്ച് എസ് എസ് കോഡ്08183
യുഡൈസ് കോഡ്32070202301
വിക്കിഡാറ്റQ64088498
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ539
പെൺകുട്ടികൾ289
ആകെ വിദ്യാർത്ഥികൾ828
അദ്ധ്യാപകർ34
ഹയർസെക്കന്ററി
ആൺകുട്ടികൾ190
ആകെ വിദ്യാർത്ഥികൾ553
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന പി.പി.
പി.ടി.എ. പ്രസിഡണ്ട്രാജീവ് .കെ.എൻ.
എം.പി.ടി.എ. പ്രസിഡണ്ട്നിഷ കെ.എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കേരളത്തിലെ ചാലക്കുടി താലൂക്കിൽ കൊരട്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എം.എ.എം.എച്ച്. എസ്.എസ്. എന്നറിയപ്പെടുന്ന മാർ അഗസ്റ്റിൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. ഇംഗ്ലീഷ്: Mar Augustine Memorial Higher Secondary School (MAMHSS) 1945 ലാണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. സൈറോ മലബാർ സഭയുടെ ആദ്യത്തേയും ഏറ്റവും ദീർഘകാലം ഭരണത്തിലിരുന്നതുമായ മെത്രോപോലീത്തയായ മാർ അഗസ്തിൻ കണ്ടത്തിലിന്റെ സ്റ്റ്മാരകമായാണ് വിദ്യാലയം സൈറോ മലബാർ സഭ പണികഴിപ്പിച്ചത്. 5,6,7 ക്ലാസ്സുകളിലേക്ക് ഒന്നിച്ച് 1945 വിദ്യാലയം ആരംഭിച്ചു. മാർ അഗസ്തിൻ സ്കൂൾ എന്നാണിത് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. ഇവിടെ ഇംഗ്ലീഷും മലയാളവും മാധ്യമമായി പഠനം നടക്കുന്നു. സൈറോ മലബാർ സഭയുടെ ആദ്യത്തേയും ഏറ്റവും ദീർഘകാലം ഭരണത്തിലിമിരുന്ന മെത്രോപോലീത്തയായ മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ പേരിലാണ് വിദ്യാലയം അറിയപ്പെടുന്നത്. 1945 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മാർ അഗസ്റ്റിൽ വിദ്യലയമെന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് ഇത് ഹൈസ്കൂളായും ഹൈയർ സെക്കണ്ടറി സ്കൂളായും പരിണമിച്ചു. സഹവിദ്യാഭ്യാസ രീതി അവലംബിച്ചിരിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക ലീന പി പി ആണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർ സെക്കണ്ടറിക്ക് Physics,Chemistry, Botany, Zoology എന്നിങ്ങനെ 4 സയൻസ് ലാബുകളും 1 സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹയർ സെക്കണ്ടറി ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ ലാബിൽ Railtel ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി
  • എസ്.പി.സി
  • ജെ.ആർ.സി
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

      കൊരട്ടി സെന്റ്. മേരീസ് ഫൊറോന ചർച്ചിന്റെ മാനേജ്മെന്റിനു കീഴിലാണ് ഈ വിദ്യാലയം. വെരി.റവ.ഫാ.ജോസ് ഇടശ്ശേരി ആണ് ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ

നമ്പർ

പേര് പദവി ഏറ്റെടുത്ത വർഷം വിരമിച്ച വർഷം
1 ടി നെടുങ്കല്ലേൽ 1946 1953
2 ഫാ. ജോസഫ് വിളങ്ങാട്ടിൽ 1953 1972
3 വർഗ്ഗീസ് പൊട്ടക്കൽ
4 പി ടി ഇട്ടൂപ്പ് 1986
5 സി കെ തോമസ് 1986 1987
6 കെ സി ജോസ് 1987 1992
7 എൻ പി ജെയിംസ്
8 കെ പി യാക്കോബ് 1992 1999
9 വി വി ജോസഫ് 1999 2001
10 സി എം ആന്റണി 2001 2002
11 പി കെ വേണു 2002 2006
12 ടി ജെ പോൾ 2006 2010
13 ഡേവിസൺ വ‍ർഗ്ഗീസ് പി 2010 2014
14 സെബാസ്റ്റ്യൻ ജോർജ് വി 2014 2017
15 എ എ തോമസ് 2017 2020
16 മേരി ജോസഫ് 2020 2021
17 ലീന പി പി 2021


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സൂന്ദർ ദാസ് (FILM DIRECTOR)
  • ആർ. ബാലക (NEWS READER DOORADARSHAN)

വഴികാട്ടി

Map