എം. എ. എം. എച്ച്. എസ്സ്. കൊരട്ടി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഈ വിദ്യാലയത്തിൽ ആകെ 29 ക്ലാസ് റൂമുകൾ ഉണ്ട്. ബാസ്കറ്റ് ബോൾ കോർട്ട്, വിശാലമായ കളിസ്ഥലം, മാത്സ് ലാബ് , 2 ഐ ടി ലാബ്, സയൻസ് ലാബ്, ലൈബ്രററി റൂം എന്നീ സൗകര്യങ്ങൾ ഉണ്ട്.