"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 116 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S.AYYANKOICKAL}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
കൊല്ലം  ജില്ലയിലെ കൊല്ലം  വിദ്യാഭ്യാസ ജില്ലയിൽ ചവറ  ഉപജില്ലയിലെ കോയിവിള എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൊല്ലം
|സ്ഥലപ്പേര്=കോയിവിള
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 41075
|സ്കൂൾ കോഡ്=41075
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=02002
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1903
|വിക്കിഡാറ്റ ക്യു ഐഡി=Q105814095
| സ്കൂള്‍ വിലാസം= കോയിവിള പി.ഒ, <br/>കൊല്ലം
|യുഡൈസ് കോഡ്=32130400501
| പിന്‍ കോഡ്= 691590
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 04762872462
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= 41075kollam@gmail.com  
|സ്ഥാപിതവർഷം=1903
| സ്കൂള്‍ വെബ് സൈറ്റ്= http://ghssayyakoickal.blogspot.com
|സ്കൂൾ വിലാസം=കോയിവിള പി.ഒ, കൊല്ലം.
| ഉപ ജില്ല=ചവറ
|പിൻ കോഡ്=691590
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0476 2872462
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=41075kollam@gmail.com
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=http://ayyankoickalghss.blogspot.com/
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|ഉപജില്ല=ചവറ
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =തേവലക്കര
| മാദ്ധ്യമം= മലയാളം‌
|വാർഡ്=17
| ആൺകുട്ടികളുടെ എണ്ണം= 673
|ലോകസഭാമണ്ഡലം=കൊല്ലം
| പെൺകുട്ടികളുടെ എണ്ണം=670
|നിയമസഭാമണ്ഡലം=ചവറ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1343
|താലൂക്ക്=കരുനാഗപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം= 44
|ബ്ലോക്ക് പഞ്ചായത്ത്=ചവറ
| പ്രിന്‍സിപ്പല്‍=ശ്രീമതി ലത എം ജോണ്‍
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി  പ്രീതാകുമാരി അമ്മ.വി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ശ്രീ. മോഹനക്കുട്ടന്‍
|പഠന വിഭാഗങ്ങൾ1=
|ഗ്രേഡ്=8
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം= 41075.jpg |  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
}}
|പഠന വിഭാഗങ്ങൾ5=
 
|സ്കൂൾ തലം=5 മുതൽ 12 വരെ
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=925
|പെൺകുട്ടികളുടെ എണ്ണം 1-10=756
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1503
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=267
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=337
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=600
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=24
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്യാരി നന്ദിനി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്രീ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാജീവ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത 
|സ്കൂൾ ചിത്രം=41075 ghss ayyan entrance.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=415px
}}{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ കരുനാഗപ്പളളി താലൂക്കില്‍ തേവലക്കര പഞ്ചായത്തില്‍ കോയിവിള അയ്യന്‍ കോയിക്കല്‍ സ്വാമിക്ഷേത്രത്തിനു കിഴക്കായി സ്ഥിതി ചെയ്യുന്നു.ക്ഷേത്ര ട്രസ്റ്റിന്റെ മേല്നോട്ടത്തില്‍ ഗുരുകുല വിദ്യാപീഠമായി ആരംഭിച്ച പാഠശാലയാണു പില്‍കാലത്ത് ഗവ.എച്ച.എസ്സ്. എസ്സ് ആയി ഉയര്ന്നത്.ക്ഷേത്ര  ട്രസ്റ്റിന്റെ കീഴിലുളള ഈ വിദ്യാപീഠം അന്നത്തെ ഒരു രൂപ മാത്രം സ്വീകരിച്ചു കൊണ്ടു ട്രസ്റ്റ് 1903 ല്‍ സര്‍ക്കാരിനു വിട്ടു കൊടുത്തു.യു.പി സ്കൂളായി പ്രവര്ത്തനമാരംഭിച്ച സ്കൂള്‍ 1956 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി .1997ല്‍ ഇത് എച്ച.എസ്സ്.എസ്സ് ആയി ഉയര്‍ന്നു.തേവലക്കര പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ സ്കൂളാണിത്.ചരിത്രത്തിന്റെ ഭാഗമായ സ്വാതന്ത്ര്യസമരസേനാനി ബാരിസറ്റര്‍ എ.കെ.പിളളയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ ഈമണ്ണില് അറിവിന്റെ പുതുപുത്തന്‍ സാഗരങ്ങള്‍ തീ‍ര്‍ക്കാന്‍ ഗവ.എച്ച.എസ്സ്. എസ്സിനു കഴിഞ്ഞിട്ടുണ്ട്
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 കൊല്ലം] ജില്ലയിലെ കരുനാഗപ്പളളി താലൂക്കിൽ തേവലക്കര പഞ്ചായത്തിൽ കോയിവിള അയ്യൻ കോയിക്കൽ സ്വാമിക്ഷേത്രത്തിനു കിഴക്കായി സ്ഥിതി ചെയ്യുന്നു.ക്ഷേത്ര ട്രസ്റ്റിന്റെ മേല്നോട്ടത്തിൽ ഗുരുകുല വിദ്യാപീഠമായി ആരംഭിച്ച പാഠശാലയാണു പിൽകാലത്ത് ഗവ.എച്ച.എസ്സ്. എസ്സ് ആയി ഉയർന്നത് .ക്ഷേത്ര  ട്രസ്റ്റിന്റെ കീഴിലുളള ഈ വിദ്യാപീഠം അന്നത്തെ ഒരു രൂപ മാത്രം സ്വീകരിച്ചു കൊണ്ടു ട്രസ്റ്റ് 1903 ൽ സർക്കാരിനു വിട്ടു കൊടുത്തു.യു.പി സ്കൂളായി പ്രവർത്തനം ആരംഭിച്ച  സ്കൂൾ 1956 ഹൈസ്കൂളായി ഉയർത്തി .1997ൽ ഇത് എച്ച.എസ്സ്.എസ്സ് ആയി ഉയർന്നു.തേവലക്കര പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണിത്.ചരിത്രത്തിന്റെ ഭാഗമായ സ്വാതന്ത്ര്യസമരസേനാനി ബാരിസറ്റർ എ.കെ.പിളളയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ ഈ മണ്ണിൽ  അറിവിന്റെ പുതുപുത്തൻ സാഗരങ്ങൾ തീ‍ർക്കാൻ ഗവ.എച്ച.എസ്സ്. എസ്സിനു കഴിഞ്ഞിട്ടുണ്ട്
അയ്യൻകോയിക്കൽ ശ്രീധർമ്മശാസ്താവിൻറെ കൃപാകടാക്ഷത്താൽ പരിപാവനമായ, നൂറ്റാണ്ടിന്റെ വിദ്യാദാനപാരമ്പര്യവുമായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രം. [[ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/ചരിത്രം|കൂടുതൽ വായിക്കുക ...]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതിക സൗകര്യങ്ങൾ ==
എട്ടു കെട്ടിടങ്ങളിലായി ഹൈസ്കൂള്‍, യു.പി വിഭാഗങ്ങളും നാലു കെട്ടിടങ്ങളിലായിഹയര്‍സെക്കണ്ടറി വിഭാഗവും പ്രവര്ത്തിക്കുന്നു.
117 വർഷത്തെ പാരമ്പര്യമുള്ള അയ്യൻകോയിക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻററി സ്കൂൾ. ചവറ സബ് ജില്ലയിൽ നിന്ന് പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി മികവിൻ്റെ കേന്ദ്രമായി തെരെഞ്ഞെടുക്കപ്പെട്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന തേവലക്കര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ. ഹൈസ്ക്കൂൾ, ഹയർ സെക്കൻററി വിഭാഗങ്ങളിലായി രണ്ടായിരത്തി മുന്നൂറോളം വിദ്യാർത്ഥികൾ അദ്ധ്യയയനം നടത്തുന്ന ചവറ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്ന്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്.


==<font size=4 color=green>''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍''==
==<font size="4" color="green">'''''ക്ലബ്ബ് പ്രവർത്തനങ്ങൾ'''''==
</font color>
</font color>
*  [[ഗവ. എച്ച്.എസ് എസ്. അയ്യന്‍ കോയിക്കല്‍/ആ൪ട്സ് ക്ലബ്ബ്. .|'''ആ൪ട്സ് ക്ലബ്ബ്. ]]'''
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/എസ് പി സി.|'''എസ് പി സി''']]
*  [[ഗവ. എച്ച്.എസ് എസ്. അയ്യന്‍ കോയിക്കല്‍/സയന്‍‌സ് ക്ലബ്ബ്.|'''സയന്‍‌സ് ക്ലബ്ബ്. ]]'''
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ലിറ്റിൽ കൈറ്റ്സ്|'''ലിറ്റിൽ കൈറ്റ്സ്''']]
*  [[ഗവ. എച്ച്.എസ് എസ്. അയ്യന്‍ കോയിക്കല്‍/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ആർട്സ് ക്ലബ്ബ്. .|'''ആർട്സ് ക്ലബ്ബ്.''']]
*  [[ഗവ. എച്ച്.എസ് എസ്. അയ്യന്‍ കോയിക്കല്‍/ഹിന്ദി ക്ലബ്ബ്. |'''ഹിന്ദി ക്ലബ്ബ്. ]]'''
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.]]'''
*  [[ഗവ. എച്ച്.എസ് എസ്. അയ്യന്‍ കോയിക്കല്‍/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]'''
* [[ഗവ. എച്ച്.എസ് എസ്. അയ്യന്‍ കോയിക്കല്‍/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ഹിന്ദി ക്ലബ്ബ്.|'''ഹിന്ദി ക്ലബ്ബ്.]]'''
*  [[ഗവ. എച്ച്.എസ് എസ്. അയ്യന്‍ കോയിക്കല്‍/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[ഗവ. എച്ച്.എസ് എസ്. അയ്യന്‍ കോയിക്കല്‍/ പരിസ്ഥിതി ക്ലബ്. |'''പരിസ്ഥിതി ക്ലബ്.]]'''.
* '''[[അറബിക് ക്ലബ്ബ്]]'''
*  [[ഗവ. എച്ച്.എസ് എസ്. അയ്യന്‍ കോയിക്കല്‍/ പ്രവ൪ത്തി പരിചയ ക്ലബ്ബ്. |'''പ്രവ൪ത്തി പരിചയ ക്ലബ്ബ്.]]'''.
*[[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/മാത് സ് ക്ലബ്ബ്|'''മാത്‌സ്''']][[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/മാത് സ് ക്ലബ്ബ്|'''ക്ലബ്ബ്.''']]
എന്നിവയുടെ പ്രവ൪ത്തനം സ്കൂളില്‍ സജീവമാണ്, ശാസ്ത്രമേളകള്‍, പ്രദ൪ശനങ്ങള്‍, ബോധവല് ക്കരണ    സെമിനാറുകള്‍, ക്വിസ് ,ഉപന്യാസങ്ങള്‍, ചിത്രരചനാമത്സരങ്ങള്‍, ചരിത്ര പഠനയാത്രകള്‍,പ്രസംഗപരിശീലന-പ്രക്യതി പഠന-നാടക ക്ലബ്ബുകള്‍, പരിസ്ഥിതി  ബോധവല്ക്കരണ പരിപാടികള്‍, ചുമ൪ പത്രനി൪മ്മാണം,പോസ്റ്റ൪, കാ൪ട്ടൂണ പ്രദ൪ശനം, തുടങ്ങിയ നിരവധി പരിപാടികള്‍ക്ക് വിവിധ ക്ലബ്ബുകള്‍ നേത്യത്വം നല്‍ല്കുന്നു.
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ പരിസ്ഥിതി ക്ലബ്.|'''പരിസ്ഥിതി ക്ലബ്.]]'''.
*  [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ പ്രവർത്തി പരിചയ ക്ലബ്ബ്.|'''പ്രവർത്തി പരിചയ ക്ലബ്ബ്.]]'''.
എന്നിവയുടെ പ്രവർത്തനം സ്കൂളിൽ സജീവമാണ്, ശാസ്ത്രമേളകൾ, പ്രദർശനങ്ങൾ, ബോധവല് ക്കരണ    സെമിനാറുകൾ, ക്വിസ് ,ഉപന്യാസങ്ങൾ, ചിത്രരചനാമത്സരങ്ങൾ, ചരിത്ര പഠനയാത്രകൾ,പ്രസംഗപരിശീലന-പ്രക്യതി പഠന-നാടക ക്ലബ്ബുകൾ, പരിസ്ഥിതി  ബോധവല്ക്കരണ പരിപാടികൾ, ചുമർ പത്രനിർമ്മാണം,പോസ്റ്റർ, കാർട്ടൂണ പ്രദർശനം, തുടങ്ങിയ നിരവധി പരിപാടികൾക്ക് വിവിധ ക്ലബ്ബുകൾ നേത്യത്വം നൽല്കുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==  
== മുന്‍ സാരഥികള്‍ ==
കേരള സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു.
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
[[ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/സർക്കാർ ഹയർ സെക്കന്ററി സ്കൂൾ|സർക്കാർ ഹയർ സെക്കന്ററി സ്കൂൾ]] 
[[*അഡ്വ.മണിലാല്‍]] -പ്രശ്സത നാടക രചയിതാവ്
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible"
|+
!
!പേര്
|-
|1
|ഡെയ്‌സി
|-
|2
|സരളഭായി
|-
|3
|ഓമനക്കുട്ടൻപിള്ള ടി എസ്
|-
|4
|വിജയലക്ഷ്മി
|-
|5
|വിജയലക്ഷ്മി എസ്
|-
|6
|റോസ്‌മേരി
|-
|7
|ഡൈസമ്മ
|-
|8
|രവീന്ദ്രൻ പിള്ള
|-
|9
|വത്സമ്മ
|-
|10
|ലീലാമ്മ
|-
|11
|വിമലകുമാരി
|-
|12
|പ്രീതകുമാരി അമ്മ
|-
|13
|പ്രസന്നകുമാരി ടി
|-
|14
|ആശാ ജോസ്
|-
|15
|ഷാജഹാൻ
|}
                                                                                                                                                     
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[അഡ്വ.മണിലാൽ]] - പ്രശസ്ത നാടക രചയിതാവ്


==വഴികാട്ടി==
==വഴികാട്ടി==
===മാപ്പ്===
{{Slippymap|lat=8.99174|lon=76.57521|zoom=16|width=800|height=400|marker=yes}}
===സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ===
*NH 47ൽ  ചവറ ടൈറ്റാനിയം  ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു 8 കി.മി .സഞ്ചരിച്ചു ചേനങ്കര ജംഗ്ഷനിൽ  എത്തി അവിടെ നിന്നും തെക്കോട്ടു (വലത്തോട്ട് ) 2.5 കി.മി. സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
*NH 47 ൽ നിന്നും നീണ്ടകര വേട്ടുതറ ജംഗ്ഷനിൽ നിന്നും ദളവാപുരം-പള്ളിക്കോടി പാലം വഴി 9 കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്താം.
== '''പുറംകണ്ണികൾ''' ==
* ഫേസ്‌ബുക്ക് [https://www.facebook.com/ghss.ayyankoickal.73/?viewas=&should_open_composer=false&show_switched_toast=false&show_invite_to_follow=false&show_switched_tooltip=false&show_podcast_settings=false&show_community_transition=false&show_community_review_changes=false&show_community_rollback=false&show_follower_visibility_disclosure=false&bypass_exit_warning=true]
* ബ്ലോഗ് [http://ayyankoickalghss.blogspot.com/?fbclid=IwAR1m7NvW-Yu6mL483JUstetB49_oGViQOzjIcxcQ6V3jROaUpBCVEVb4OCA]
* യൂട്യൂബ് ചാനൽ [https://www.youtube.com/channel/UCaSP3mc1nqk5iO8yf83uUOQ]


NH 47നില് ചവറ ടൈറ്റാനിയം  ജംഗ്ഷനില്‍ നിന്നും കിഴക്കോട്ടു 8കി.മി .സഞ്ചരിച്ചു ചേനങ്കര ജംഗ്ഷനില്‍  എത്തി അവിടെ നിന്നും തെക്കോട്ടു 2.5 കി.മി. സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താം.
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
* .       
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 8 ഉള്ള വിദ്യാലയങ്ങൾ]]
|----


<googlemap version="0.9" lat="9.009156" lon="76.578398" zoom="15" width="500">
<!--visbot  verified-chils->-->
9.056244, 76.535482, karunagappally
9.003265, 76.580544, GHSS AIYANKOICKAL
</googlemap>

14:55, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ കോയിവിള എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ.

ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ
വിലാസം
കോയിവിള

കോയിവിള പി.ഒ, കൊല്ലം.
,
691590
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1903
വിവരങ്ങൾ
ഫോൺ0476 2872462
ഇമെയിൽ41075kollam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41075 (സമേതം)
എച്ച് എസ് എസ് കോഡ്02002
യുഡൈസ് കോഡ്32130400501
വിക്കിഡാറ്റQ105814095
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംതേവലക്കര
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ925
പെൺകുട്ടികൾ756
ആകെ വിദ്യാർത്ഥികൾ1503
അദ്ധ്യാപകർ60
ഹയർസെക്കന്ററി
ആൺകുട്ടികൾ267
പെൺകുട്ടികൾ337
ആകെ വിദ്യാർത്ഥികൾ600
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്യാരി നന്ദിനി
പ്രധാന അദ്ധ്യാപികജയശ്രീ എസ്
പി.ടി.എ. പ്രസിഡണ്ട്രാജീവ്
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
19-10-202441075ayyankoickal
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൊല്ലം ജില്ലയിലെ കരുനാഗപ്പളളി താലൂക്കിൽ തേവലക്കര പഞ്ചായത്തിൽ കോയിവിള അയ്യൻ കോയിക്കൽ സ്വാമിക്ഷേത്രത്തിനു കിഴക്കായി സ്ഥിതി ചെയ്യുന്നു.ക്ഷേത്ര ട്രസ്റ്റിന്റെ മേല്നോട്ടത്തിൽ ഗുരുകുല വിദ്യാപീഠമായി ആരംഭിച്ച പാഠശാലയാണു പിൽകാലത്ത് ഗവ.എച്ച.എസ്സ്. എസ്സ് ആയി ഉയർന്നത് .ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുളള ഈ വിദ്യാപീഠം അന്നത്തെ ഒരു രൂപ മാത്രം സ്വീകരിച്ചു കൊണ്ടു ട്രസ്റ്റ് 1903 ൽ സർക്കാരിനു വിട്ടു കൊടുത്തു.യു.പി സ്കൂളായി പ്രവർത്തനം ആരംഭിച്ച സ്കൂൾ 1956 ൽ ഹൈസ്കൂളായി ഉയർത്തി .1997ൽ ഇത് എച്ച.എസ്സ്.എസ്സ് ആയി ഉയർന്നു.തേവലക്കര പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണിത്.ചരിത്രത്തിന്റെ ഭാഗമായ സ്വാതന്ത്ര്യസമരസേനാനി ബാരിസറ്റർ എ.കെ.പിളളയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ ഈ മണ്ണിൽ അറിവിന്റെ പുതുപുത്തൻ സാഗരങ്ങൾ തീ‍ർക്കാൻ ഗവ.എച്ച.എസ്സ്. എസ്സിനു കഴിഞ്ഞിട്ടുണ്ട് അയ്യൻകോയിക്കൽ ശ്രീധർമ്മശാസ്താവിൻറെ കൃപാകടാക്ഷത്താൽ പരിപാവനമായ, നൂറ്റാണ്ടിന്റെ വിദ്യാദാനപാരമ്പര്യവുമായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രം. കൂടുതൽ വായിക്കുക ...

ഭൗതിക സൗകര്യങ്ങൾ

117 വർഷത്തെ പാരമ്പര്യമുള്ള അയ്യൻകോയിക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻററി സ്കൂൾ. ചവറ സബ് ജില്ലയിൽ നിന്ന് പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി മികവിൻ്റെ കേന്ദ്രമായി തെരെഞ്ഞെടുക്കപ്പെട്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന തേവലക്കര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ. ഹൈസ്ക്കൂൾ, ഹയർ സെക്കൻററി വിഭാഗങ്ങളിലായി രണ്ടായിരത്തി മുന്നൂറോളം വിദ്യാർത്ഥികൾ അദ്ധ്യയയനം നടത്തുന്ന ചവറ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്ന്.

ക്ലബ്ബ് പ്രവർത്തനങ്ങൾ

എന്നിവയുടെ പ്രവർത്തനം സ്കൂളിൽ സജീവമാണ്, ശാസ്ത്രമേളകൾ, പ്രദർശനങ്ങൾ, ബോധവല് ക്കരണ സെമിനാറുകൾ, ക്വിസ് ,ഉപന്യാസങ്ങൾ, ചിത്രരചനാമത്സരങ്ങൾ, ചരിത്ര പഠനയാത്രകൾ,പ്രസംഗപരിശീലന-പ്രക്യതി പഠന-നാടക ക്ലബ്ബുകൾ, പരിസ്ഥിതി ബോധവല്ക്കരണ പരിപാടികൾ, ചുമർ പത്രനിർമ്മാണം,പോസ്റ്റർ, കാർട്ടൂണ പ്രദർശനം, തുടങ്ങിയ നിരവധി പരിപാടികൾക്ക് വിവിധ ക്ലബ്ബുകൾ നേത്യത്വം നൽല്കുന്നു.

മാനേജ്മെന്റ്

കേരള സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു.

സർക്കാർ ഹയർ സെക്കന്ററി സ്കൂൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര്
1 ഡെയ്‌സി
2 സരളഭായി
3 ഓമനക്കുട്ടൻപിള്ള ടി എസ്
4 വിജയലക്ഷ്മി
5 വിജയലക്ഷ്മി എസ്
6 റോസ്‌മേരി
7 ഡൈസമ്മ
8 രവീന്ദ്രൻ പിള്ള
9 വത്സമ്മ
10 ലീലാമ്മ
11 വിമലകുമാരി
12 പ്രീതകുമാരി അമ്മ
13 പ്രസന്നകുമാരി ടി
14 ആശാ ജോസ്
15 ഷാജഹാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ.മണിലാൽ - പ്രശസ്ത നാടക രചയിതാവ്

വഴികാട്ടി

മാപ്പ്

സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ

  • NH 47ൽ ചവറ ടൈറ്റാനിയം ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു 8 കി.മി .സഞ്ചരിച്ചു ചേനങ്കര ജംഗ്ഷനിൽ എത്തി അവിടെ നിന്നും തെക്കോട്ടു (വലത്തോട്ട് ) 2.5 കി.മി. സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
  • NH 47 ൽ നിന്നും നീണ്ടകര വേട്ടുതറ ജംഗ്ഷനിൽ നിന്നും ദളവാപുരം-പള്ളിക്കോടി പാലം വഴി 9 കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്താം.

പുറംകണ്ണികൾ

  • ഫേസ്‌ബുക്ക് [1]
  • ബ്ലോഗ് [2]
  • യൂട്യൂബ് ചാനൽ [3]