ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗാത്മക കഴിവുകൾ മെച്ചപ്പെടുത്താനുള്ള വേദിയാണ്. കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുവാനായി വിവിധ മത്സരങ്ങളും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട് .