ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ എൻ എസ് എസ് യുണിറ്റ് കോവിഡ് കാലഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു.'ശലഭങ്ങൾ' എന്ന 20 വോളണ്ടിയേഴ്സ് കോവിഡ് രോഗികൾക്ക് സാന്ത്വനമേകി ജനങ്ങൾക്കൊപ്പം നിന്നു.