"ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PVHSSchoolFrame/Header}} | {{PVHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മൊഗ്രാൽ | |സ്ഥലപ്പേര്=മൊഗ്രാൽ | ||
| വരി 52: | വരി 48: | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= Sukumaran K | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= Ashraf pervad | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= Najmunnisa | ||
|സ്കൂൾ ചിത്രം=പ്രമാണം:11029pic1.jpg | |സ്കൂൾ ചിത്രം=പ്രമാണം:11029pic1.jpg | ||
|size=350px | |size=350px | ||
| വരി 66: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാസറഗോട് നഗരത്തിൽ നിന്നും വടക്ക് 8 കി.മി. അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ''' ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മൊഗ്രാൽ'''. ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കാസറഗോട് നഗരത്തിൽ നിന്നും വടക്ക് 8 കി.മി. അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ''' ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മൊഗ്രാൽ'''. ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
| വരി 72: | വരി 67: | ||
അറബിക്കടലിന്റെ തലോടലേറ്റ് മാപ്പിളപ്പാട്ടിന്റെ ശീലുകൾ നെഞ്ചിലേറ്റി കാൽപ്പന്തുകളിയുടെ ചടുലതാളങ്ങൾക്കൊപ്പം ചുവടുവെക്കുന്ന ഗ്രാമം. | അറബിക്കടലിന്റെ തലോടലേറ്റ് മാപ്പിളപ്പാട്ടിന്റെ ശീലുകൾ നെഞ്ചിലേറ്റി കാൽപ്പന്തുകളിയുടെ ചടുലതാളങ്ങൾക്കൊപ്പം ചുവടുവെക്കുന്ന ഗ്രാമം. | ||
[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%8A%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B5%BD മൊഗ്രാലിന്] വിശേഷണങ്ങളേറെയാണ്. ഈ ഗ്രാമത്തിലെ ജനങ്ങൾക്ക് ആദ്യാക്ഷരത്തിന്റെ മധുരം പകർന്ന് അറിവിന്റെ തീരങ്ങളിൽ കൈപിടിച്ചുനടത്തി വിജ്ഞാനത്തിന്റെ വിഹായസ്സിലേക്കുയരാൻ പ്രാപ്തരാക്കുന്ന വിദ്യാലയമാണ് മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ. ഈ നാടിന്റെ സാംസ്ക്കാരികഭൂമികയെ ചിട്ടപ്പെടുത്തുന്നതിൽ ഈ വിദ്യാലയത്തിന്റെ പങ്ക് നിസ്തുലമാണ്. | [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%8A%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B5%BD മൊഗ്രാലിന്] വിശേഷണങ്ങളേറെയാണ്. ഈ ഗ്രാമത്തിലെ ജനങ്ങൾക്ക് ആദ്യാക്ഷരത്തിന്റെ മധുരം പകർന്ന് അറിവിന്റെ തീരങ്ങളിൽ കൈപിടിച്ചുനടത്തി വിജ്ഞാനത്തിന്റെ വിഹായസ്സിലേക്കുയരാൻ പ്രാപ്തരാക്കുന്ന വിദ്യാലയമാണ് [[പ്രമാണം:11029 maths uthsavam|ലഘുചിത്രം|അനുമോദനം]]മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ. ഈ നാടിന്റെ സാംസ്ക്കാരികഭൂമികയെ ചിട്ടപ്പെടുത്തുന്നതിൽ ഈ വിദ്യാലയത്തിന്റെ പങ്ക് നിസ്തുലമാണ്. | ||
1914 മുതൽ മൊഗ്രാലിൽ താലുക്ക് ബോർഡിന്റെ കീഴീൽ ഒരു കന്നട സ്കൂൾ അരംഭിക്കുകയും 1918-ല് അത് നിർത്തൽ ചെയ്യുകയും ചെയ്തു. 1919 മുതൽ 1932 വരെ ബഹു. ശ്രീ മമ്മി സാഹിബിന്റെ മേല്നോട്ടത്തിൽ ഒരു എയിഡഡ് സ്ക്കൂൾ നിലവിൽ വന്നു. 1929 ൽ അഹമ്മദ് മൊഗ്രാലിന്റെ വീടിനോടനുബന്ധിച്ച് | 1914 മുതൽ മൊഗ്രാലിൽ താലുക്ക് ബോർഡിന്റെ കീഴീൽ ഒരു കന്നട സ്കൂൾ അരംഭിക്കുകയും 1918-ല് അത് നിർത്തൽ ചെയ്യുകയും ചെയ്തു. 1919 മുതൽ 1932 വരെ ബഹു. ശ്രീ മമ്മി സാഹിബിന്റെ മേല്നോട്ടത്തിൽ ഒരു എയിഡഡ് സ്ക്കൂൾ നിലവിൽ വന്നു. 1929 ൽ അഹമ്മദ് മൊഗ്രാലിന്റെ വീടിനോടനുബന്ധിച്ച് | ||
| വരി 145: | വരി 140: | ||
|2023 | |2023 | ||
|അബ്ദുസ്സലാം | |അബ്ദുസ്സലാം | ||
|- | |||
|2024-2025 | |||
|മുഹമ്മദ് അബ്ദുൽ ബഷീർ | |||
|- | |||
|2025 | |||
|സുകുമാരൻ | |||
|- | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 154: | വരി 158: | ||
*കുമ്പള റെയിൽവേ സ്റ്റേഷനിൽ നിന്നും തെക്കോട്ട് മൂന്ന് കിലോമീറ്റർ ദൂരമാണുള്ളത്. | *കുമ്പള റെയിൽവേ സ്റ്റേഷനിൽ നിന്നും തെക്കോട്ട് മൂന്ന് കിലോമീറ്റർ ദൂരമാണുള്ളത്. | ||
---- | ---- | ||
{{ | {{Slippymap|lat=12.56903|lon=74.95423 |zoom=18|width=full|height=400|marker=yes}} | ||
[[പ്രമാണം:11029 mogral.png|thumb|MOGRAL school]] | |||