സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ്സിൽ (GVHSS Mogral) നിർമ്മിച്ച പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം 2026 ജൂൺ 8 തിങ്കളാഴ്ച രാവിലെ 10.30-ന് നടന്നു.


മഞ്ചേശ്വരം എം.എൽ.എ ബഹു. ശ്രീ. എ.കെ.എം. അഷ്റഫ് പാചകപ്പുരയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബാബു അബ്രഹാം അധ്യക്ഷത വഹിച്ചു.

മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ് പാചകപ്പുര ഉദ്ഘാടന പോസ്റ്റർ

ചടങ്ങിൽ പങ്കെടുത്ത മറ്റ് വിശിഷ്ടാതിഥികൾ:

  • ശ്രീ. വി.പി. അബ്ദുൽ ഖാദർ (ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
  • ശ്രീ. അസീസ് കളത്തൂർ (ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ)
  • ശ്രീമതി. ജമീല ഹസൻ (ബഹു. വാർഡ് മെമ്പർ)
  • ശ്രീ. ലത്തീഫ് കൊപ്പളം (ബഹു. പി.ടി.എ പ്രസിഡന്റ്)





Manavasouhardha Yathra
un expected guest
SCHOOL BEAUTIFICATION

ക്ലബുകൾ

വിദ്യാരംഗം

ഹൈസ്‌കൂൾ വിഭാഗം മലയാളം അധ്യാപിക ഫൗസിയയുടെ നേതൃത്വത്തിൽ വിദ്യാരംഗം ക്ലബ് പ്രവർത്തിക്കുന്നു.

അറബിക് ക്ലബ്

സജീവമായ അറബിക് ക്ലബ് സ്‌കൂളിൽ പ്രവർത്തിക്കുന്നു. വാദി അൽ അദബ് എന്നാണ് അറബിക് ക്ലബ്ബിന്റെ പേര് . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ  പങ്കെടുക്കുന്നു.