"സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=66
|ആൺകുട്ടികളുടെ എണ്ണം 1-10=66
|പെൺകുട്ടികളുടെ എണ്ണം 1-10=89
|പെൺകുട്ടികളുടെ എണ്ണം 1-10=93
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=30
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മറിയാമ്മ തോമസ്
|പ്രധാന അദ്ധ്യാപിക=ഗിരിജാകുമാരി എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസഫ് ഫിലിപ്പ്
|പി.ടി.എ. പ്രസിഡണ്ട്=ട്രിനി
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി ഷിജി
|എം.പി.ടി.എ. പ്രസിഡണ്ട്=ആൻസി ജോജി
|സ്കൂൾ ചിത്രം=ചിത്രം-Cmshssmelukavu.jpg |  
|സ്കൂൾ ചിത്രം=ചിത്രം-Cmshssmelukavu.jpg |  
|size=
|size=
വരി 101: വരി 101:
|-
|-
|4
|4
|മറിയാമ്മ തോമസ്
|ഷിമി സിസി പോൾ 
|പ്രിൻസിപ്പൽ
|-
|5
|ഗിരിജാ കുമാരി എസ്
|ഹെഡ് മിസ്ട്രസ്  
|ഹെഡ് മിസ്ട്രസ്  
|}
|}
വരി 113: വരി 117:
|-
|-
|1
|1
|ശ്രീമതി ഗിരിജാ കുമാരി എസ്  
|ഗിരിജാ കുമാരി എസ്  
|ഹെഡ്മിസ്ട്രസ്  
|ഹെഡ്മിസ്ട്രസ്  
|9446847262
|9446847262
വരി 138: വരി 142:
|-
|-
|6
|6
|ജോയ്‌സ് മരിയ  ജോർജ്
|അനു അൽഫോൻസ് ജെയ്‌മോൻ
|കണക്ക്,ഐ.റ്റി  
|കണക്ക്,ഐ.റ്റി  
|
|7907008202
|-
|-
|7
|7
|സിജി പി ജോൺ  
|സിജി പി ജോൺ  
|ഹിന്ദി ,ഐ.റ്റി
|ഹിന്ദി  
|9744389070
|9744389070
|-
|8
|ഡോണ മാത്യു
|ഇംഗ്ലീഷ്,ഐ.റ്റി
|9846965623
|-
|-
| colspan="3" |'''യു.പി വിഭാഗം'''  
| colspan="3" |'''യു.പി വിഭാഗം'''  
വരി 156: വരി 165:
|-
|-
|2
|2
|ആഷി മോൾ കുര്യച്ചൻ
|ജിബിൻ ജോർജ്
|
|
|
|9446922079
|-
|-
|3
|3
|ഷിജി വര്ഗീസ്
|ഷീജ മോൾ
|
|
|9544840959
|9946587787
|-
|-
| colspan="3" |'''എൽ .പി. വിഭാഗം'''  
| colspan="3" |'''എൽ .പി. വിഭാഗം'''  
വരി 179: വരി 188:
|-
|-
|3
|3
|ഷൈനി.ഡി  
|അഞ്ചു മോൾ സി .എസ്
|
|
|8547783707
|8848273651
|-
|-
|4
|4
|ആതിര സുരേന്ദ്രൻ
|തൻസീന വി .എൻ
|
|
|6282213349
|9496713749
|-
|-
| colspan="3" |അനദ്ധ്യാപകർ  /ഓഫീസ് ജീവനക്കാർ  '''ചുമതലകൾ'''  
| colspan="3" |അനദ്ധ്യാപകർ  /ഓഫീസ് ജീവനക്കാർ  '''ചുമതലകൾ'''  
വരി 199: വരി 208:
|ബിനുമോൻ ടി  
|ബിനുമോൻ ടി  
|ഓഫീസ് അസിസ്റ്റന്റ്
|ഓഫീസ് അസിസ്റ്റന്റ്
|
|9074030233
|-
|-
|3
|3
|ജെയ്‌സൺ  വർഗീസ്  
|ജെയ്‌സൺ  വർഗീസ്  
|ഓഫീസ് അസിസ്റ്റന്റ്
|ഓഫീസ് അസിസ്റ്റന്റ്
|
|9496802328
|-
|-
|4
|4
|റെയ്റ്റി  എബ്രഹാം
|റെയ്റ്റി  എബ്രഹാം
|FTM
|FTM
|
|9496001895
|-
|-
|5
|5
വരി 224: വരി 233:


ക്ലബ്ബ് പ്രവർത്തനങ്ങൾ .
ക്ലബ്ബ് പ്രവർത്തനങ്ങൾ .
ലിറ്റിൽ കൈറ്റ്സ് IT  ക്ലബ്
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*കംപ്യൂട്ടർ  ലാബ്
*കംപ്യൂട്ടർ  ലാബ്
വരി 297: വരി 308:
*2011-2018 :ശ്രീ.ദാസ് ഡേവിഡ്  
*2011-2018 :ശ്രീ.ദാസ് ഡേവിഡ്  
*2018-2019 :ശ്രീമതി.സാലിക്കുട്ടി എബ്രഹാം  
*2018-2019 :ശ്രീമതി.സാലിക്കുട്ടി എബ്രഹാം  
*2020-         :ശ്രീമതി.മറിയാമ്മ തോമസ്  
*2020-2022 :ശ്രീമതി.മറിയാമ്മ തോമസ്
*2022-2024:ശ്രീമതി ഗിരിജാകുമാരി എസ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

13:51, 16 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്
വിലാസം
മേലുകാവ്

മേലുകാവ് പി.ഒ.
,
686652
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽcmshssmelukavu2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്31073 (സമേതം)
എച്ച് എസ് എസ് കോഡ്05045
യുഡൈസ് കോഡ്32101200808
വിക്കിഡാറ്റQ87658080
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ93
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ165
പെൺകുട്ടികൾ79
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷിമി സിസി പോൾ
പ്രധാന അദ്ധ്യാപികഗിരിജാകുമാരി എസ്
പി.ടി.എ. പ്രസിഡണ്ട്ട്രിനി
എം.പി.ടി.എ. പ്രസിഡണ്ട്ആൻസി ജോജി
അവസാനം തിരുത്തിയത്
16-02-2024Cmshss melukavu hs section
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയുടെ വടക്ക് കിഴക്ക്, പശ്ചിമ ഘട്ട മലനിരകളുടെ ഭാഗമായ പ്രദേശമാണ് മേലുകാവ് . സി എം എസ്സ് സ്കൂൾ സ്ഥിതി ചെയ്യുന്ന ഈ മലയോര ഗ്രാമം, അടിസ്ഥാന സൗകര്യത്തിൽ വളരെ പിന്നിലാണ് . വിദ്യാഭ്യാസപരവും സാമ്പതികവുമായ പിന്നാക്കാവസ്ഥ മുഖമുഖമുദ്രയായ ഈ പ്രദേശത്ത് ഭൂരിഭാഗവും ഗിരിവ൪ഗ്ഗ ജനവിഭാഗങ്ങളാണ് ഉള്ളത്. വിദ്യാ൪ത്ഥികളിൽ ഭൂരിഭാഗവും അങ്ങനെതന്നെ.

ചരിത്രം

സുവിശേഷപ്രചാരകനായ റവ. ഹെൻറി ബേക്കർ സായിപ്പ്, അദ്ദേഹത്തിന്റെ പ്രവർത്തന മേഖലകളിൽ കുടിപ്പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് വന്നു. അതിന്റെ ഭാഗമായി 1910 ജനുവരി 12-ആം തീയതി റവ. ഡബ്ളിയു .കെ .കുരുവിള വടക്കേക്കൂറ്റ് അച്ചന്റെ നേതൃത്വത്തിൽ മേലുകാവിൽ സ്ഥാപിതമായ പള്ളിക്കൂടമാണ് ഇന്ന് മേലുകാവ് സി.എം.എസ്.എച്ച്.എസ്.എസ്. എന്ന് അറിയപ്പെടുന്ന ഈ വിദ്യാലയം. കൂടുതൽ അറിയാൻ

Time Line

  • 1910 - Rudimentary School
  • 1912 - C M S Lower Grade English School
  • 1920 - C M S Lower Grade Vernacular School (1 to 4)
  • 1929 - C M S Vernacular Middle School (1 to 7)
  • 1946 - C M S English Middle School (Form 1 to 3)
  • 1949 - C M S Upper Primary School (Std.1 to 7)
  • 1968 - C M S High School (Std.1 to 10)
  • 1998 - C M S Higher Secondary School (Std.1 to 12)

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പൂർവ കേരള മഹായിടവകയുടെ സി. എം .എസ് .കോർപ്പറേറ്റ് മാനേജ്മെന്റ് ന്റെ കീഴിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .

സ്കൂൾ മാനേജ്മെന്റ്  അംഗങ്ങൾ
1 റൈറ്റ്  റവ .ഫ്രാൻസിസ് സാമുവൽ ബിഷപ്പ്
2 ശ്രീമതി ജെസ്സി ജോസഫ് കോർപ്പറേറ്റ് മാനജർ
3 റവ.ജോണി ജോസഫ് ലോക്കൽ മാനജർ
4 ഷിമി സിസി പോൾ  പ്രിൻസിപ്പൽ
5 ഗിരിജാ കുമാരി എസ് ഹെഡ് മിസ്ട്രസ്

സ്കൂളിൽ സേവനം ചെയ്യുന്ന അദ്ധ്യാപകർ / അനദ്ധ്യാപകർ

ക്രമ നമ്പർ അധ്യാപകരുടെ പേര്   പഠിപ്പിക്കുന്ന വിഷയങ്ങൾ ഫോൺ
1 ഗിരിജാ കുമാരി എസ് ഹെഡ്മിസ്ട്രസ് 9446847262
2 മാത്യു തോമസ് ഫിസിക്കൽ എഡ്യൂക്കേഷൻ 9544048212
3 സുനിത ആർ സോഷ്യൽ ,സയൻസ് ഇംഗ്ലീഷ് 9446381055
4 ജിതുമോൾ ജോർജ് സയൻസ് ,ഇംഗ്ലീഷ് 9995811251
5 അനൂപ് സുരേന്ദ്രൻ മലയാളം, ഐ.റ്റി 9496338595
6 അനു അൽഫോൻസ് ജെയ്‌മോൻ കണക്ക്,ഐ.റ്റി 7907008202
7 സിജി പി ജോൺ ഹിന്ദി 9744389070
8 ഡോണ മാത്യു ഇംഗ്ലീഷ്,ഐ.റ്റി 9846965623
യു.പി വിഭാഗം
1 ആഷ്‌ലി തോമസ് 9446134037
2 ജിബിൻ ജോർജ് 9446922079
3 ഷീജ മോൾ 9946587787
എൽ .പി. വിഭാഗം
1 ജെയ്‌സി മോൾ സി.എം 9744186519
2 ജെയ്‌സി  മോൾ പി.പി. 9656036634
3 അഞ്ചു മോൾ സി .എസ് 8848273651
4 തൻസീന വി .എൻ 9496713749
അനദ്ധ്യാപകർ  /ഓഫീസ് ജീവനക്കാർ ചുമതലകൾ
1 ലിബിൻ റെജി ക്ലർക്ക് 8848462881
2 ബിനുമോൻ ടി ഓഫീസ് അസിസ്റ്റന്റ് 9074030233
3 ജെയ്‌സൺ  വർഗീസ് ഓഫീസ് അസിസ്റ്റന്റ് 9496802328
4 റെയ്റ്റി  എബ്രഹാം FTM 9496001895
5 മറിയാമ്മ ജോർജ്  കുക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് മാഗസിൻ.

വിദ്യാരംഗം കലാ സാഹിത്യ വേദി

ക്ലബ്ബ് പ്രവർത്തനങ്ങൾ .

ലിറ്റിൽ കൈറ്റ്സ് IT  ക്ലബ്

ഭൗതികസൗകര്യങ്ങൾ

  • കംപ്യൂട്ടർ ലാബ്
  • ബ്രോഡ് ബാൻഡ് ഇന്റനെറ്റ്
  • സയൻസ് ലാബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • 1912-1915. ശ്രീ.പി.പി.ഐപ്പ്
  • 1915-1205. ശ്രീ.കെ.ഐ.ഇട്ടി
  • 1920-1922. ശ്രീ.വി.റ്റി.ഡേവിഡ്
  • 1922-1923. ശ്രീ.കെ.വി.ജോൺ
  • 1923-1924. ശ്രീ.വി.എ.രാമൻ പിള്ള
  • 1924-1928. ശ്രീ.പി.എൻ.നൈനാൻ
  • 1928-1929: ശ്രീ.പി.ഇ.വർഗീസ്
  • 1929-1946: ശ്രീ.എ.എൻ.ജോൺ
  • 1946-1948: ശ്രീ.പി.വി.ജോസഫ്
  • 1948-1949: ശ്രീ.വി.ജെ.ജോൺ
  • 1949-1968: ശ്രീ.ഡബ്ള്യൂ.വി.വർഗീസ്
  • 1968-1970: ശ്രീ.കെ.വി.ജോസഫ്
  • 1970-1971: ശ്രീ.റ്റി.പി.മാത്യു
  • 1971-1972: ശ്രീ.പി.സി.ചാണ്ടി
  • 1972-1975: ശ്രീ.പി.ജെ.ജോൺ
  • 1975-1976: ശ്രീ.കെ.വി.എബ്രഹാം
  • 1976-1978: ശ്രീ.എ.ഐ.എബ്രഹാം
  • 1978-1981: ശ്രീ.ജോർജ്ജ്.പി.മാത്യു
  • 1981-1982: ശ്രീ.എ.വി.വർഗീസ്
  • 1982-1983: ശ്രീ.കെ.റ്റി.വർഗീസ്
  • 1983-1984: ശ്രീ.പി.എസ്.കോശി
  • 1984-1990: ശ്രീ.എ.ജെ.ഐസക്ക്
  • 1990-1991: ശ്രീ.കെ.വി.ജോസഫ്
  • 1991-1994: ശ്രീമതി.സി.വി.മേരി
  • 1994-1995: ശ്രീമതി.കെ.വി.ഏലിയാമ്മ
  • 1995-1997: ശ്രീമതി.റ്റി.എസ്.എലിസബത്ത്
  • 1997-1999: ശ്രീമതി.വി.എം.അന്നമ്മ
  • 1999-2006: ശ്രീ.തോമസ് ചെറിയാൻ
  • 2006-2008: ശ്രീ.ലോറൻസ് എസ്
  • 2008-2009: ശ്രീ.വർക്കി അലക്സ്
  • 2009-2011 :ശ്രീമതി.സാലി ജോർജ്
  • 2011-2018 :ശ്രീ.ദാസ് ഡേവിഡ്
  • 2018-2019 :ശ്രീമതി.സാലിക്കുട്ടി എബ്രഹാം
  • 2020-2022 :ശ്രീമതി.മറിയാമ്മ തോമസ്
  • 2022-2024:ശ്രീമതി ഗിരിജാകുമാരി എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.മിസ്റ്റർ. ജോൺസ് വി. ജോൺ (സെക്രട്ടറി റ്റൂ ദ കമ്മീഷ്ണർ ഓഫ് പബ്ളിക് എക്സാംസ്)

2.മിസ്റ്റർ. അലക്സ് പോൾ (സീനിയർ ട്രാൻസ്പോർട്ട് ഡപ്യൂട്ടി കമ്മീഷ്ണർ)

3.മിസ്റ്റർ. കെ.പി ഫിലിപ്പ് (ഐ.പി.എസ്)

4.മിസ്റ്റർ. ജോർജ്ജ് പി ജെ (റിട്ടേർഡ്.ഐ.ജി രജിസ്ട്രേഷ൯ വകുപ്പ്)

5.മിസ്റ്റർ. ഐസക് വർഗീസ് (ചീഫ് എ൯ജിനിയർ പി.ഡബ്ള്യൂ.ഡി)

6.മിസ്റ്റർ. ചാണ്ടി ഡാനിയേൽ (ഡി.എം.ഒ ഹോമിയോ)

7.മിസിസ്. റോസമ്മ എം.എ (ആ൪.ടി.ഒ)

വഴികാട്ടി

{{#multimaps:9.814285,76.754265|zoom=13}}പാലാ  ഭാഗത്തു നിന്ന് മേലുകാവ് സ്കൂളിൽ  എത്തിച്ചേരാൻ പാലാ തൊടുപുഴ റൂട്ട് 11 കിലോമീറ്റർ സഞ്ചരിച്ചു കൊല്ലപ്പള്ളി യിൽ എത്തിയശേഷം  അവിടെ നിന്ന്   മേലുകാവ് മുട്ടം  റോഡ് വഴി 12 കിലോമീറ്റർ സഞ്ചരിച്ചു കാഞ്ഞിരം കവല ബസ് സ്റ്റോപ്പിൽ എത്തുക . കാഞ്ഞിരം കവലയിൽ നിന്ന് മേച്ചാൽ ഇല്ലിക്കൽ കല്ല്  റോഡ് വഴി 2  കിലോമീറ്റർ യാത്ര ചെയ്‌താൽ സ്കൂളിൽ എത്താവുന്നതാണ്  

തൊടുപുഴ ഭാഗത്തു നിന്ന് സ്കൂളിൽ എത്താൻ തൊടുപുഴ - മുട്ടം -ഈരാറ്റുപേട്ട റോഡ്  വഴി 17  കിലോമീറ്റർ യാത്ര ചെയ്തു കാഞ്ഞിരം കവല ബസ് സ്റ്റോപ്പിൽ എത്തുക . കാഞ്ഞിരം കവലയിൽ നിന്ന് മേച്ചാൽ ഇല്ലിക്കൽ കല്ല്  റോഡ് വഴി 2  കിലോമീറ്റർ യാത്ര ചെയ്‌താൽ സ്കൂളിൽ എത്താവുന്നതാണ്  

ഈരാറ്റുപേട്ട ഭാഗത്തുനിന്ന് സ്കൂളിൽ എത്താൻ ഈരാറ്റുപേട്ട - കളത്തൂക്കടവ് -ഇടമറുക് -മേലുകാവുമറ്റം -മുട്ടം  വഴി 14 കിലോമീറ്റർ സഞ്ചരിച്ചു കാഞ്ഞിരം കവല ബസ് സ്റ്റോപ്പിൽ എത്തുക . കാഞ്ഞിരം കവലയിൽ നിന്ന് മേച്ചാൽ -ഇല്ലിക്കൽ കല്ല്  റോഡ് വഴി 2  കിലോമീറ്റർ യാത്ര ചെയ്‌താൽ സ്കൂളിൽ എത്താവുന്നതാണ്