സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്
കമ്പ്യൂട്ടർ ലാബ്

ഒന്നാം ക്ലാസ് മുതൽ തന്നെ വിദ്യർഥികൾക്ക്‌  കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിന് ആവശ്യമായ അത്രയും ലാപ്‌ടോപ്പുകൾ സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്.ദൃശ്യ,ശ്രവ്യ മാധ്യമങ്ങളുടെ സഹായത്തോടെ പാഠഭാഗങ്ങൾ മനസിലാക്കുന്നതിന് സജ്ജമായ ലാബ് ഈ വിദ്യാലയത്തിലുണ്ട്.മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ് ഈ സ്കൂളിൽ ഉണ്ട്.