"സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്.കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Cmscollegehsktm (സംവാദം | സംഭാവനകൾ)
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 129 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
C. M. S College H. S. S Kottayam
{{PHSSchoolFrame/Header}}
<img src=/root/Desktop/IMG_0253.jpg>
{{Infobox School
|സ്ഥലപ്പേര്=ചാലുകുന്ന് കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33033
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=05068
|വിക്കിഡാറ്റ ക്യു ഐഡി=Q87660052
|യുഡൈസ് കോഡ്=32100701001
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1817
|സ്കൂൾ വിലാസം=CMS College HSS ,Chalukunnu p o , Kottayam
|പോസ്റ്റോഫീസ്=കോട്ടയം
|പിൻ കോഡ്=686001
|സ്കൂൾ ഫോൺ=0481 2566740
|സ്കൂൾ ഇമെയിൽ=cmscollegehs@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.cmscollegehsskottayam
|ഉപജില്ല=കോട്ടയം വെസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി 
|വാർഡ്=20
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=കോട്ടയം
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=444
|പെൺകുട്ടികളുടെ എണ്ണം 1-10=98
|വിദ്യാർത്ഥികളുടെ എണ്ണം 1-10=542
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=182
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=136
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സാലി ജേക്കബ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബിനോയി പി ഈപ്പൻ
|പി.ടി.എ. പ്രസിഡണ്ട്=സക്കീർ ചങ്ങമ്പള്ളി
|എം.പി.ടി.എ. പ്രസിഡണ്ട്=ബിനു മനോജ്
|സ്കൂൾ ചിത്രം=33033-SCHOOL.jpeg|thumb|സി എം എസ് കോളേജ് എച്ച് എസ് എസ് കോട്ടയം
|size=350px
|caption=
|ലോഗോ=WhatsApp Image 2022-11-18 at 20.51.36ffff
|logo_size=50px
}}
{{SSKSchool|year=2025-26}}
 
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
== ചരിത്രം ==
തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന 1817ൽ ബെയ്‌ലി ബംഗ്ലാവിൽ ചർച്ച് മിഷണറി സമൂഹം ആരംഭിച്ച ഇംഗ്ലീഷ് ക്ലാസ്സുകളാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത് .ഗ്രാമർ സ്കൂളെന്ന് ഇത് അറിയപ്പെടാൻ തുടങ്ങി . 1838ൽ സ്കൂൾ ഇന്ന് സി.എം.എസ് കോളജ് ഇരിക്കുന്ന സ്ഥലമായ ഫെൻ ഹില്ലിലേക്ക് മാറ്റിസ്ഥാപിച്ചു . 1880ൽ ഈ വിദ്യാലയം സന്ദർശിച്ച തിരുവിതാംകൂർ മഹരാജാവ് ഈ വിദ്യാലയത്തെ നാടിന് വിജ്ഞാനം പകരുന്ന ദീപം എന്നാണ് വിശേഷിപ്പിച്ചത് . 1892 ൽ എഫ്.എ ക്ലാസുകൾ ആരംഭിച്ചു . 1907 മുതൽ സി . എം . എസ് കോളജ്  ഹൈസ്കൂൾ എന്ന് അറിയപ്പെടാൻ തുടങ്ങി . 1950 ൽ ഇന്ന് സ്കൂൾ നിലനിൽക്കുന്ന സ്ഥലത്തേക്ക് തിരിച്ച് മാറ്റിസ്ഥാപിച്ചു . 2000 ൽ ഹയർ സെക്കൻണ്ടറി സ്കൂളായി അപ് ഗ്രേഡ് ചെയ്തു . 
 
== ഭൗതികസൗകര്യങ്ങൾ ==
 
* ഹൈടെക് ക്ലാസ് മുറികൾ
* സ്ക്കൂൾ വാൻ
* അടൽ ടിങ്കറിംഗ് ലാബ്
* സയൻസ് ലാബ്
* ലൈബ്രറി
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[എൻ.സി.സി.]]
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [https://schoolwiki.in/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82./%E0%B4%86%E0%B5%BC%E0%B4%9F%E0%B5%8D%E2%80%8C%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D ആർട്ട്സ് ക്ലബ്]
* [https://schoolwiki.in/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82./%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D പരിസ്ഥിതി ക്ലബ്]
* [https://schoolwiki.in/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82./%E0%B4%B8%E0%B4%AF%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D സയൻസ് ക്ലബ്]
*  [https://schoolwiki.in/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82./%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D ഗണിത ക്ലബ്]
*  സോഷ്യൽ സയൻസ് ക്ലബ്
* ​[https://schoolwiki.in/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82./%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B4%A1%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%95%E0%B4%BE%E0%B4%A1%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D എസ്.പി.സി]
*  ഇംഗ്ലീഷ് ക്ലബ്
* [[സോഷ്യൽ സർവീസ് ലീഗ്]]
 
*  ഹെൽത്ത് ക്ലബ്'''
* [https://schoolwiki.in/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82./%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2 ലൈബ്രറി]
* [https://schoolwiki.in/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82./%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D ലിറ്റിൽ കൈറ്റ്സ്]
 
* ഫോറസ്റ്ററി ക്ലബ്
* ഗ്രീൻ സ്കൂൾ
* [[മാതൃഭൂമി സീഡ് ക്ലബ്]]
*[https://schoolwiki.in/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82./%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BC%E2%80%8C%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D സ്പോർട്സ് ക്ലബ്ബ്]
 
== മാനേജ്മെന്റ് ==
[https://en.wikipedia.org/wiki/Church_of_South_India ചർച്ച് ഓഫ് സൗത്ത്] ഇന്ത്യയുടെ മധ്യകേരള മഹായിടവകയുടെ കീഴിലാണ് സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്.കോട്ടയം പ്രവർത്തിക്കുന്നത്.. റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ആണ് സഭയുടെ ബിഷപ്പ്. അദ്ദേഹത്തിന്റെ മേൽ നോട്ടത്തില് റവ. സുമോദ് സി ചെറിയാൻ സ്ക്കൂള് മാനേജരായി പ്രവർത്തിക്കുന്നു. സ്കൂള് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പ്രാദേശിക പാരിഷ് വികാരി റവ..ജോർജ് ചെറിയാൻ ലോക്കൽ മാനേജരാണ്. ഡോ. സാലി ജേക്കബ് പ്രിൻസിപ്പലായും ബിനോയി പി ഈപ്പൻ പ്രധാനാദ്ധ്യാപകനായും പ്രവർത്തിക്കുന്നു. സാക്കിർ ചങ്ങമ്പള്ളി പി.ടി.എ.പ്രസിഡന്റായി ചുമതല വഹിയ്ക്കുന്നു. 
 
== മുൻ സാരഥികൾ ==
 
 
 
'''സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ : '''
 
‌‌‌‌‌‌  *'''1817 - [https://en.wikipedia.org/wiki/Benjamin_Bailey_(missionary) റവ. ബെഞ്ചമിൻ ബെയ്‌ലി]'''
*1819 - റവ. ജോസഫ് ഫെൻ
*1825 - ഹെൻറി ബേക്കര്
*1833 -[https://ml.wikipedia.org/wiki/%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B5%8D_%E0%B4%AA%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D റവ. ജോസഫ് പീറ്റ്']
*1838 - റവ. ഡബ്ളിയു. റ്റി. ഹം ഫ്രീ
*1840 - റവ. ജോൺ ചാപ്മാൻ
*1851 - റവ. ഇ. ജോൺസൺ
*1855 - റവ. റിച്ചാർഡ് കോളിൻസ്
*1868 - റവ. ജെ എച്ച് ബിഷപ്പ്
*1879-1912 - ശ്രീ. പി. എം. ചാക്കോ
*1912-1933 - ശ്രീ. പി. എം കുര്യൻ
*1933-1946 - ശ്രീ. ജോർജ് തോമസ്
*1946-1961 - ശ്രീ. പി. പി. ശാമുവേൽ
*1961-1966 - റവ. സിറ്റി. ഏബ്രഹാം
*1966-1974 - ശ്രീ കെ. ഓ. ഉമ്മൻ
*1974-1978 - ശ്രീ വി. സി. വർഗ്ഗീസ്
*1978-1981 - ശ്രീ സി. ഐ. തോമസ്
*1981-1983 - ശ്രീ റ്റി. എം. ജേക്കബ്
*1983-1984 - ശ്രീ സി. ഐ. തോമസ്
*1984-1986 -ശ്രീ  തോമസ് സി. ഏബ്രഹാം
*1986-1987 - റവ. എം. കെ. മാത്യു
*1987-1989 - ശ്രീ ജോസഫ് മാണി
*1989-1991 - ശ്രീ എ. ജെ. ജേക്കബ്
*1991-1995 -ശ്രീ  ജോർജ്ജ് തോമസ്
*1995-1997 - ശ്രീ സി. രാജൻ
*1997-2002 - ശ്രീ പി. ബാബു കുര്യൻ
*2002-2004 -ശ്രീ മാത്യു മാത്യു
*2004-2007 - ശ്രീമതി. മേരിക്കുട്ടി ഏബ്രഹാം.
*2007-2011 - ശ്രീ റോയി പി ചാണ്ടി
*2011-2015-  ശ്രീ ജേക്കബ് സാം
*2015-2018- ശ്രീമതി സുജ റേ ജോൺ
'''സ്കൂളിൻെറ മുൻ പ്രിൻസിപ്പൽമാർ'''
 
* 2000- 2002 - ശ്രീ. പി. ബാബു കുര്യൻ
* 2004-2007 - ശ്രീമതി. മേരിക്കുട്ടി ഏബ്രഹാം.
* 2007 -2014 -  ശ്രീമതി. ജെഗി ഗ്രേസ് തോമസ്
* 2014-2016 - ശ്രീമതി. ജെയ്സി ജോൺ
* 2016-2020 - ശ്രീ. മോൻസൻ ജി മാത്യൂസ്
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*[https://en.wikipedia.org/wiki/K._P._S._Menon കെ. പി. എസ്. മേനോൻ].
*[https://en.wikipedia.org/wiki/K._T._Thomas_(judge) ജസ്റ്റിസ്. കെ. റ്റി. തോമസ്].
*റൈറ്റ്. റവ. മൈക്കിൾ ജോൺ
*സയന്റിസ്ററ്. കെ. കണ്ണൻ
*‍[https://en.wikipedia.org/wiki/K._Suresh_Kurup സുരേഷ് കുറുപ്പ്] ( മുൻ. എം. പി.)
*‌‌ഡോ. സജിത്ത് കുമാർ
* രാജ ശ്രീകുമാർ വർമ്മ
 
==വഴികാട്ടി==
{{Slippymap|lat=9.5980049|lon=76.5158854|zoom=16|width=800|height=400|marker=yes}}