"എച്ച് എസ് അരിമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{HS ARIMPUR}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|H S Arimpur}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= അരിമ്പൂര്‍
|സ്ഥലപ്പേര്=അരിമ്പൂർ
| വിദ്യാഭ്യാസ ജില്ല= തൃശ്ശൂര്‍
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂര്‍
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്= 22021
|സ്കൂൾ കോഡ്=22021
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=08179
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1960  
|വിക്കിഡാറ്റ ക്യു ഐഡി=Q64089405
| സ്കൂള്‍ വിലാസം= അരിമ്പൂര്‍ പി.ഒ, <br/>തൃശ്ശൂര്‍
|യുഡൈസ് കോഡ്=32071402703
| പിന്‍ കോഡ്= 680620
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 04872310833
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= hsarimpur@gmail.com
|സ്ഥാപിതവർഷം=1960
| സ്കൂള്‍ വെബ് സൈറ്റ്= NIL
|സ്കൂൾ വിലാസം=അരിമ്പൂർ
| ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ് |
|പോസ്റ്റോഫീസ്=അരിമ്പൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=680620
| ഭരണം വിഭാഗം= എയ്ഡഡ് |
|സ്കൂൾ ഫോൺ=0487 2310833
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=hsarimpur@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം = അരിമ്പൂർ പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= HIGHER SECONDARY
|വാർഡ്=03
| പഠന വിഭാഗങ്ങള്‍3=  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=മണലൂർ
| ആൺകുട്ടികളുടെ എണ്ണം=  
|താലൂക്ക്=തൃശ്ശൂർ
| പെൺകുട്ടികളുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=അന്തിക്കാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 800
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 37
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍=BEETA VARGHEESE.N   
|പഠന വിഭാഗങ്ങൾ2=
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം=HS ARIMPUR2.jpg ‎|  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=356
|പെൺകുട്ടികളുടെ എണ്ണം 1-10=205
|വിദ്യാർത്ഥികളുടെ എണ്ണം 1-10=915
|അദ്ധ്യാപകരുടെ എണ്ണം 1-10=47
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=200
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=154
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=915
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=47
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=915
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=47
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=നീതി ഡേവീസ്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീറ്റ വർഗ്ഗീസ് എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വർഗ്ഗീസ് സി.ഒ
|എം.പി.ടി.. പ്രസിഡണ്ട്=രേഷ്മ മനോജ്
|സ്കൂൾ ചിത്രം=22021.Jpg
|size=350px
|caption=പുതിയ കെട്ടിടം
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==   
== ചരിത്രം ==   
കോള്‍പാടങ്ങളാ​​​ല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പഞ്ചായത്താ​​ണ് അരിമ്പൂര്‍. ഇവിടെ  വസിച്ചിരുന്നവരി​​ല്‍ ഭൂരിഭാഗവും കര്‍ഷകരും കര്‍ഷകതൊഴിലാളികളും ആയിരുന്നു.  പഴയ കാലത്ത് ജീവിത സൗകര്യങളും യാത്രാ സൗകര്യങളും വളരെ കുറവായിരുന്നു.അരിമ്പൂര്‍ പഞ്ചായത്തിന്റെ നടുവിലൂടെ ത്യശ്ശൂര്‍ കണ്ടശ്ശാംകടവ്  റോഡ് കിഴക്കു-പടിഞ്ഞാറായി പോകുന്നു.ജനസാന്ദ്ര തയുടെ കാര്യത്തിലും അരിമ്പൂര്‍ പിന്നോക്കമായിരുന്നു. ശ്രീ.എ.എ.സെബാസ്റ്റ്യന്‍ മാസ്റ്ററാണ് ഏറ്റവും കൂടുതല്‍ കാലം ഹെഡ്മാസ്റ്ററായി സേവനമനു​ഷ്ഠിച്ചത്. ഹെഡ് മിസ്ട്രസ്സായി ജോലി ചെയ്തിരുന്ന പി. സുന്ദരി ടീച്ചര്‍ ഇവിടത്തെ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥിനിയാണെന്നുള്ളത് ഈ സ്ക്കൂളിന്റെ ഭാഗ്യമാണ്. സാമാന്യം ഭേദപ്പെട്ട  ലാബ്,ലൈബ്രറി തുടങിയവ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട് . സ്പോര്‍ട്സിലും ഗെയിംസിലും വളരെയേറെ നേട്ടങള്‍ നേയെടുത്തിട്ടുണ്ട്  
കോൾപാടങ്ങളാ​​​ൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പഞ്ചായത്താ​​ണ് അരിമ്പൂർ. ഇവിടെ  വസിച്ചിരുന്നവരി​​ൽ ഭൂരിഭാഗവും കർഷകരും കർഷകതൊഴിലാളികളും ആയിരുന്നു.  പഴയ കാലത്ത് ജീവിത സൗകര്യങളും യാത്രാ സൗകര്യങളും വളരെ കുറവായിരുന്നു.അരിമ്പൂർ പഞ്ചായത്തിന്റെ നടുവിലൂടെ ത്യശ്ശൂർ കണ്ടശ്ശാംകടവ്  റോഡ് കിഴക്കു-പടിഞ്ഞാറായി പോകുന്നു.ജനസാന്ദ്ര തയുടെ കാര്യത്തിലും അരിമ്പൂർ പിന്നോക്കമായിരുന്നു. ശ്രീ.എ.എ.സെബാസ്റ്റ്യൻ മാസ്റ്ററാണ് ഏറ്റവും കൂടുതൽ കാലം ഹെഡ്മാസ്റ്ററായി സേവനമനു​ഷ്ഠിച്ചത്. ഹെഡ് മിസ്ട്രസ്സായി ജോലി ചെയ്തിരുന്ന പി. സുന്ദരി ടീച്ചർ ഇവിടത്തെ ഒരു പൂർവ്വവിദ്യാർത്ഥിനിയാണെന്നുള്ളത് ഈ സ്ക്കൂളിന്റെ ഭാഗ്യമാണ്. സാമാന്യം ഭേദപ്പെട്ട  ലാബ്,ലൈബ്രറി തുടങിയവ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . സ്പോർട്സിലും ഗെയിംസിലും വളരെയേറെ നേട്ടങൾ നേയെടുത്തിട്ടുണ്ട് സ്ക്കൂൾ   അഡ്മിഷന് രജിസ്റ്റർ പ്രകാരം  1960 ഒന്നാമതായി  പ്രവേശനം ലഭിച്ചത്  ആനി.ടി.സി, രണ്ടാമതായി സിസിലി.പി.പി, മൂന്നാമതായി ഭഗീരഥി.എം. എന്നിവരാണ്.
. സ്ക്കൂള്‍   അഡ്മിഷന് രജിസ്റ്റര്‍ പ്രകാരം  1960 ല്‍ ഒന്നാമതായി  പ്രവേശനം ലഭിച്ചത്  ആനി.ടി.സി, രണ്ടാമതായി സിസിലി.പി.പി, മൂന്നാമതായി ഭഗീരഥി.എം. എന്നിവരാണ്.
1999-2000 അധ്യയന വർഷത്തിൽ സംസ്ഥാന യുവജനോത്സവത്തിൽ തായംബകയിൽ മൂന്നാം സ്ഥാനം  നേടിയ മഹേശ്വരനെ ഇവിടെ പ്രത്യേകം സ്മരിക്കുന്നു.  അതുപോലെ സർവ്വീസിലിരിക്കെ അന്തരിച്ച ശ്രീമതി.സി.എ.പുഷ്പം ടീച്ചറെ ദു​​:ഖത്തോടെ  സ്മരിക്കുന്നു.
1999-2000 അധ്യയന വര്‍ഷത്തില്‍ സംസ്ഥാന യുവജനോത്സവത്തില്‍ തായംബകയില്‍ മൂന്നാം സ്ഥാനം  നേടിയ മഹേശ്വരനെ ഇവിടെ പ്രത്യേകം സ്മരിക്കുന്നു.  അതുപോലെ സര്‍വ്വീസിലിരിക്കെ അന്തരിച്ച ശ്രീമതി.സി.എ.പുഷ്പം ടീച്ചറെ ദു​​:ഖത്തോടെ  സ്മരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ  സ്ക്കൂള്‍ 1960 ​ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് .  1982  ആയപ്പോഴേക്കും സെമി പെര്‍മനന്റായി,ഓടും മരങ്ങളും ഉപയോഗിച്ചുള്ള രണ്ട് കെട്ടിടങള്‍ നിര്‍മ്മിച്ചു. ഓരോ കെട്ടിടത്തിലും ഏഴ് മുറികള്‍ വീതം ഉണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത്  അരിമ്പൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ്.ഇവിടെ വസിക്കുന്നവരില്‍ ഭൂരിഭാഗവും കര്‍ഷകരും കര്‍ഷകതൊഴിലാളികളും ഇടത്തരക്കാരുമാണ്.
ഈ  സ്ക്കൂൾ 1960 ​ൽ പ്രവർത്തനം ആരംഭിച്ചത് .  1982  ആയപ്പോഴേക്കും സെമി പെർമനന്റായി,ഓടും മരങ്ങളും ഉപയോഗിച്ചുള്ള രണ്ട് കെട്ടിടങൾ നിർമ്മിച്ചു. ഓരോ കെട്ടിടത്തിലും ഏഴ് മുറികൾ വീതം ഉണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത്  അരിമ്പൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലാണ്.ഇവിടെ വസിക്കുന്നവരിൽ ഭൂരിഭാഗവും കർഷകരും കർഷകതൊഴിലാളികളും ഇടത്തരക്കാരുമാണ്.
ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.                        സ്പോര്ട്സിലും  ഗെയിംസിലും വളരെയേറെ നേട്ടങള് നേയെടുത്തിട്ടുണ്ട്
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.                        സ്പോര്ട്സിലും  ഗെയിംസിലും വളരെയേറെ നേട്ടങള് നേയെടുത്തിട്ടുണ്ട്
 
=== [[എച്ച് എസ് അരിമ്പൂർ/പരിസ്ഥിതി ദിനാചരണം|പരിസ്ഥിതി ദിനാചരണം]]:- ===
[[പ്രമാണം:42040pd22021.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം 2019]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ഈ സ്ക്കൂളിന്റെ  സ്ഥാപക മാനേജര്‍ ശ്രീ.എന്‍.ഐ.ദേവസ്സിക്കുട്ടി പ്രശസ്തമായ നടക്കാവുക്കാരന്‍ തറവാട്ടുകാരനാണ്.അദ്ദേഹം മണലൂര്‍ നിയോജക മണ്ഢലത്തില്‍ നിന്നും എം.എല്‍.എ യായി പല പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.അരിമ്പുര്‍ ഹൈസ്ക്കൂളിന്റെ സാരഥിയായി മലയാളത്തിലെ  ആദ്യത്തെ മാമ്പഴത്തിന്റെ രുചിയറിയിച്ച്  കുടിയൊഴിക്കലിലൂടെ കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും നടത്തി മലയാള സാഹിത്യത്തില്‍ വിരാജിച്ച  ശ്രീ.  വൈലോപ്പിള്ളി  ശ്രീധരമേനോനും പെടുന്നു
ഈ സ്ക്കൂളിന്റെ  സ്ഥാപക മാനേജർ ശ്രീ.എൻ.ഐ.ദേവസ്സിക്കുട്ടി പ്രശസ്തമായ നടക്കാവുക്കാരൻ തറവാട്ടുകാരനാണ്.അദ്ദേഹം മണലൂർ നിയോജക മണ്ഢലത്തിൽ നിന്നും എം.എൽ.എ യായി പല പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.അരിമ്പുർ ഹൈസ്ക്കൂളിന്റെ സാരഥിയായി മലയാളത്തിലെ  ആദ്യത്തെ മാമ്പഴത്തിന്റെ രുചിയറിയിച്ച്  കുടിയൊഴിക്കലിലൂടെ കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും നടത്തി മലയാള സാഹിത്യത്തിൽ വിരാജിച്ച  ശ്രീ.  വൈലോപ്പിള്ളി  ശ്രീധരമേനോനും പെടുന്നു


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
2004-2005 ജില്ലാ ജൂനിയര്‍ ഫുട്ബോള്‍ ട്രോഫി ഈ സ്ക്കൂളാണ നേടിയത്.  സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ട്രോഫി നേടിയ ത്യശ്ശൂര്‍ ടീമില്‍ സ്ക്കൂളില്‍ നിന്ന് ജീവന്‍ രാജ്,   
2004-2005 ജില്ലാ ജൂനിയർ ഫുട്ബോൾ ട്രോഫി ഈ സ്ക്കൂളാണ നേടിയത്.  സംസ്ഥാന ജൂനിയർ ഫുട്ബോൾ ട്രോഫി നേടിയ ത്യശ്ശൂർ ടീമിൽ സ്ക്കൂളിൽ നിന്ന് ജീവൻ രാജ്,   
ഫെര്‍ണ്ണാണ്ടസ്സ്, ശ്രീജിത്ത് എന്നീ മൂന്ന് കുട്ടികള്‍ പ്രതിനിധാനം ചെയ്തു. ഈ ടീമിനെ പരിശീലിപ്പിച്ചത് ഈ സ്ക്കൂളിലെ കായികാധ്യാപകനായ  ശ്രീ. ‍‍‍ഡെന്നി ജേക്കബ്ബാണ്
ഫെർണ്ണാണ്ടസ്സ്, ശ്രീജിത്ത് എന്നീ മൂന്ന് കുട്ടികൾ പ്രതിനിധാനം ചെയ്തു. ഈ ടീമിനെ പരിശീലിപ്പിച്ചത് ഈ സ്ക്കൂളിലെ കായികാധ്യാപകനായ  ശ്രീ. ‍‍‍ഡെന്നി ജേക്കബ്ബാണ്


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=10.498212|lon=76.147269|zoom=10|zoom=15|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*    
* റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
|----
* നിന്ന്  20 കി.മി.  അകലം
*


|}
|}
|}
<!--visbot  verified-chils->-->
<googlemap version="0.9" lat="10.498578" lon="76.147587" zoom="18" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
(D) 10.498889, 76.147436, HS ARIMPUR
</googlemap>
 
 
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

22:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച് എസ് അരിമ്പൂർ
പുതിയ കെട്ടിടം
വിലാസം
അരിമ്പൂർ

അരിമ്പൂർ
,
അരിമ്പൂർ പി.ഒ.
,
680620
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ0487 2310833
ഇമെയിൽhsarimpur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22021 (സമേതം)
എച്ച് എസ് എസ് കോഡ്08179
യുഡൈസ് കോഡ്32071402703
വിക്കിഡാറ്റQ64089405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅരിമ്പൂർ പഞ്ചായത്ത്
വാർഡ്03
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ356
പെൺകുട്ടികൾ205
ആകെ വിദ്യാർത്ഥികൾ915
അദ്ധ്യാപകർ47
ഹയർസെക്കന്ററി
ആൺകുട്ടികൾ200
പെൺകുട്ടികൾ154
ആകെ വിദ്യാർത്ഥികൾ915
അദ്ധ്യാപകർ47
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ915
അദ്ധ്യാപകർ47
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽനീതി ഡേവീസ്
പ്രധാന അദ്ധ്യാപികബീറ്റ വർഗ്ഗീസ് എൻ
പി.ടി.എ. പ്രസിഡണ്ട്വർഗ്ഗീസ് സി.ഒ
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ മനോജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോൾപാടങ്ങളാ​​​ൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പഞ്ചായത്താ​​ണ് അരിമ്പൂർ. ഇവിടെ വസിച്ചിരുന്നവരി​​ൽ ഭൂരിഭാഗവും കർഷകരും കർഷകതൊഴിലാളികളും ആയിരുന്നു. പഴയ കാലത്ത് ജീവിത സൗകര്യങളും യാത്രാ സൗകര്യങളും വളരെ കുറവായിരുന്നു.അരിമ്പൂർ പഞ്ചായത്തിന്റെ നടുവിലൂടെ ത്യശ്ശൂർ കണ്ടശ്ശാംകടവ് റോഡ് കിഴക്കു-പടിഞ്ഞാറായി പോകുന്നു.ജനസാന്ദ്ര തയുടെ കാര്യത്തിലും അരിമ്പൂർ പിന്നോക്കമായിരുന്നു. ശ്രീ.എ.എ.സെബാസ്റ്റ്യൻ മാസ്റ്ററാണ് ഏറ്റവും കൂടുതൽ കാലം ഹെഡ്മാസ്റ്ററായി സേവനമനു​ഷ്ഠിച്ചത്. ഹെഡ് മിസ്ട്രസ്സായി ജോലി ചെയ്തിരുന്ന പി. സുന്ദരി ടീച്ചർ ഇവിടത്തെ ഒരു പൂർവ്വവിദ്യാർത്ഥിനിയാണെന്നുള്ളത് ഈ സ്ക്കൂളിന്റെ ഭാഗ്യമാണ്. സാമാന്യം ഭേദപ്പെട്ട ലാബ്,ലൈബ്രറി തുടങിയവ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . സ്പോർട്സിലും ഗെയിംസിലും വളരെയേറെ നേട്ടങൾ നേയെടുത്തിട്ടുണ്ട് സ്ക്കൂൾ അഡ്മിഷന് രജിസ്റ്റർ പ്രകാരം 1960 ൽ ഒന്നാമതായി പ്രവേശനം ലഭിച്ചത് ആനി.ടി.സി, രണ്ടാമതായി സിസിലി.പി.പി, മൂന്നാമതായി ഭഗീരഥി.എം. എന്നിവരാണ്. 1999-2000 അധ്യയന വർഷത്തിൽ സംസ്ഥാന യുവജനോത്സവത്തിൽ തായംബകയിൽ മൂന്നാം സ്ഥാനം നേടിയ മഹേശ്വരനെ ഇവിടെ പ്രത്യേകം സ്മരിക്കുന്നു. അതുപോലെ സർവ്വീസിലിരിക്കെ അന്തരിച്ച ശ്രീമതി.സി.എ.പുഷ്പം ടീച്ചറെ ദു​​:ഖത്തോടെ സ്മരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഈ സ്ക്കൂൾ 1960 ​ൽ പ്രവർത്തനം ആരംഭിച്ചത് . 1982 ആയപ്പോഴേക്കും സെമി പെർമനന്റായി,ഓടും മരങ്ങളും ഉപയോഗിച്ചുള്ള രണ്ട് കെട്ടിടങൾ നിർമ്മിച്ചു. ഓരോ കെട്ടിടത്തിലും ഏഴ് മുറികൾ വീതം ഉണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത് അരിമ്പൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലാണ്.ഇവിടെ വസിക്കുന്നവരിൽ ഭൂരിഭാഗവും കർഷകരും കർഷകതൊഴിലാളികളും ഇടത്തരക്കാരുമാണ്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. സ്പോര്ട്സിലും ഗെയിംസിലും വളരെയേറെ നേട്ടങള് നേയെടുത്തിട്ടുണ്ട്

പരിസ്ഥിതി ദിനാചരണം:-

പരിസ്ഥിതി ദിനാചരണം 2019

മാനേജ്മെന്റ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഈ സ്ക്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ.എൻ.ഐ.ദേവസ്സിക്കുട്ടി പ്രശസ്തമായ നടക്കാവുക്കാരൻ തറവാട്ടുകാരനാണ്.അദ്ദേഹം മണലൂർ നിയോജക മണ്ഢലത്തിൽ നിന്നും എം.എൽ.എ യായി പല പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.അരിമ്പുർ ഹൈസ്ക്കൂളിന്റെ സാരഥിയായി മലയാളത്തിലെ ആദ്യത്തെ മാമ്പഴത്തിന്റെ രുചിയറിയിച്ച് കുടിയൊഴിക്കലിലൂടെ കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും നടത്തി മലയാള സാഹിത്യത്തിൽ വിരാജിച്ച ശ്രീ. വൈലോപ്പിള്ളി ശ്രീധരമേനോനും പെടുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2004-2005 ജില്ലാ ജൂനിയർ ഫുട്ബോൾ ട്രോഫി ഈ സ്ക്കൂളാണ നേടിയത്. സംസ്ഥാന ജൂനിയർ ഫുട്ബോൾ ട്രോഫി നേടിയ ത്യശ്ശൂർ ടീമിൽ ഈ സ്ക്കൂളിൽ നിന്ന് ജീവൻ രാജ്, ഫെർണ്ണാണ്ടസ്സ്, ശ്രീജിത്ത് എന്നീ മൂന്ന് കുട്ടികൾ പ്രതിനിധാനം ചെയ്തു. ഈ ടീമിനെ പരിശീലിപ്പിച്ചത് ഈ സ്ക്കൂളിലെ കായികാധ്യാപകനായ ശ്രീ. ‍‍‍ഡെന്നി ജേക്കബ്ബാണ്

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

"https://schoolwiki.in/index.php?title=എച്ച്_എസ്_അരിമ്പൂർ&oldid=2538331" എന്ന താളിൽനിന്ന് ശേഖരിച്ചത്