എച്ച് എസ് അരിമ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(H S Arimpur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എച്ച് എസ് അരിമ്പൂർ
22021.Jpg
പുതിയ കെട്ടിടം
വിലാസം
അരിമ്പൂർ

അരിമ്പൂർ
,
അരിമ്പൂർ പി.ഒ.
,
680620
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ0487 2310833
ഇമെയിൽhsarimpur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22021 (സമേതം)
എച്ച് എസ് എസ് കോഡ്08179
യുഡൈസ് കോഡ്32071402703
വിക്കിഡാറ്റQ64089405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅരിമ്പൂർ പഞ്ചായത്ത്
വാർഡ്03
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ356
പെൺകുട്ടികൾ205
ആകെ വിദ്യാർത്ഥികൾ915
അദ്ധ്യാപകർ47
ഹയർസെക്കന്ററി
ആൺകുട്ടികൾ200
പെൺകുട്ടികൾ154
ആകെ വിദ്യാർത്ഥികൾ915
അദ്ധ്യാപകർ47
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ915
അദ്ധ്യാപകർ47
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽനീതി ഡേവീസ്
പ്രധാന അദ്ധ്യാപികബീറ്റ വർഗ്ഗീസ് എൻ
പി.ടി.എ. പ്രസിഡണ്ട്വർഗ്ഗീസ് സി.ഒ
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ മനോജ്
അവസാനം തിരുത്തിയത്
21-01-202222021
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോൾപാടങ്ങളാ​​​ൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പഞ്ചായത്താ​​ണ് അരിമ്പൂർ. ഇവിടെ വസിച്ചിരുന്നവരി​​ൽ ഭൂരിഭാഗവും കർഷകരും കർഷകതൊഴിലാളികളും ആയിരുന്നു. പഴയ കാലത്ത് ജീവിത സൗകര്യങളും യാത്രാ സൗകര്യങളും വളരെ കുറവായിരുന്നു.അരിമ്പൂർ പഞ്ചായത്തിന്റെ നടുവിലൂടെ ത്യശ്ശൂർ കണ്ടശ്ശാംകടവ് റോഡ് കിഴക്കു-പടിഞ്ഞാറായി പോകുന്നു.ജനസാന്ദ്ര തയുടെ കാര്യത്തിലും അരിമ്പൂർ പിന്നോക്കമായിരുന്നു. ശ്രീ.എ.എ.സെബാസ്റ്റ്യൻ മാസ്റ്ററാണ് ഏറ്റവും കൂടുതൽ കാലം ഹെഡ്മാസ്റ്ററായി സേവനമനു​ഷ്ഠിച്ചത്. ഹെഡ് മിസ്ട്രസ്സായി ജോലി ചെയ്തിരുന്ന പി. സുന്ദരി ടീച്ചർ ഇവിടത്തെ ഒരു പൂർവ്വവിദ്യാർത്ഥിനിയാണെന്നുള്ളത് ഈ സ്ക്കൂളിന്റെ ഭാഗ്യമാണ്. സാമാന്യം ഭേദപ്പെട്ട ലാബ്,ലൈബ്രറി തുടങിയവ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . സ്പോർട്സിലും ഗെയിംസിലും വളരെയേറെ നേട്ടങൾ നേയെടുത്തിട്ടുണ്ട് സ്ക്കൂൾ അഡ്മിഷന് രജിസ്റ്റർ പ്രകാരം 1960 ൽ ഒന്നാമതായി പ്രവേശനം ലഭിച്ചത് ആനി.ടി.സി, രണ്ടാമതായി സിസിലി.പി.പി, മൂന്നാമതായി ഭഗീരഥി.എം. എന്നിവരാണ്. 1999-2000 അധ്യയന വർഷത്തിൽ സംസ്ഥാന യുവജനോത്സവത്തിൽ തായംബകയിൽ മൂന്നാം സ്ഥാനം നേടിയ മഹേശ്വരനെ ഇവിടെ പ്രത്യേകം സ്മരിക്കുന്നു. അതുപോലെ സർവ്വീസിലിരിക്കെ അന്തരിച്ച ശ്രീമതി.സി.എ.പുഷ്പം ടീച്ചറെ ദു​​:ഖത്തോടെ സ്മരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഈ സ്ക്കൂൾ 1960 ​ൽ പ്രവർത്തനം ആരംഭിച്ചത് . 1982 ആയപ്പോഴേക്കും സെമി പെർമനന്റായി,ഓടും മരങ്ങളും ഉപയോഗിച്ചുള്ള രണ്ട് കെട്ടിടങൾ നിർമ്മിച്ചു. ഓരോ കെട്ടിടത്തിലും ഏഴ് മുറികൾ വീതം ഉണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത് അരിമ്പൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലാണ്.ഇവിടെ വസിക്കുന്നവരിൽ ഭൂരിഭാഗവും കർഷകരും കർഷകതൊഴിലാളികളും ഇടത്തരക്കാരുമാണ്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. സ്പോര്ട്സിലും ഗെയിംസിലും വളരെയേറെ നേട്ടങള് നേയെടുത്തിട്ടുണ്ട്

പരിസ്ഥിതി ദിനാചരണം:-

പരിസ്ഥിതി ദിനാചരണം 2019

മാനേജ്മെന്റ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഈ സ്ക്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ.എൻ.ഐ.ദേവസ്സിക്കുട്ടി പ്രശസ്തമായ നടക്കാവുക്കാരൻ തറവാട്ടുകാരനാണ്.അദ്ദേഹം മണലൂർ നിയോജക മണ്ഢലത്തിൽ നിന്നും എം.എൽ.എ യായി പല പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.അരിമ്പുർ ഹൈസ്ക്കൂളിന്റെ സാരഥിയായി മലയാളത്തിലെ ആദ്യത്തെ മാമ്പഴത്തിന്റെ രുചിയറിയിച്ച് കുടിയൊഴിക്കലിലൂടെ കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും നടത്തി മലയാള സാഹിത്യത്തിൽ വിരാജിച്ച ശ്രീ. വൈലോപ്പിള്ളി ശ്രീധരമേനോനും പെടുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2004-2005 ജില്ലാ ജൂനിയർ ഫുട്ബോൾ ട്രോഫി ഈ സ്ക്കൂളാണ നേടിയത്. സംസ്ഥാന ജൂനിയർ ഫുട്ബോൾ ട്രോഫി നേടിയ ത്യശ്ശൂർ ടീമിൽ ഈ സ്ക്കൂളിൽ നിന്ന് ജീവൻ രാജ്, ഫെർണ്ണാണ്ടസ്സ്, ശ്രീജിത്ത് എന്നീ മൂന്ന് കുട്ടികൾ പ്രതിനിധാനം ചെയ്തു. ഈ ടീമിനെ പരിശീലിപ്പിച്ചത് ഈ സ്ക്കൂളിലെ കായികാധ്യാപകനായ ശ്രീ. ‍‍‍ഡെന്നി ജേക്കബ്ബാണ്

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

"https://schoolwiki.in/index.php?title=എച്ച്_എസ്_അരിമ്പൂർ&oldid=1361902" എന്ന താളിൽനിന്ന് ശേഖരിച്ചത്