"ജി. എൽ. പി. എസ്. അമ്മാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 79 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{PSchoolFrame/Header|ജി. എൽ. പി. എസ്. അമ്മാടം/ആഘോഷങ്ങൾ,ദിനാചരണങ്ങൾ=}} | |||
| പി. | |||
<!-- | {{Infobox School | ||
|സ്ഥലപ്പേര്=അമ്മാടം | |||
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=22202 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64090621 | |||
|യുഡൈസ് കോഡ്=32070401801 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1908 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=അമ്മാടം പി.ഒ | |||
|പിൻ കോഡ്=680563 | |||
|സ്കൂൾ ഫോൺ=0487 2277063 | |||
|സ്കൂൾ ഇമെയിൽ=hmglpsammadam@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചേർപ്പ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=നാട്ടിക | |||
|താലൂക്ക്=തൃശ്ശൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=76 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=76 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=152 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീമതി ശ്രീജ ടി .കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി റോസ് മേരി അപേഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലിസ ജസ്റ്റിൻ | |||
|സ്കൂൾ ചിത്രം=22202 school foto2022 .jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തൃശ്ശൂർ ജില്ലയിലെ , തൃശ്ശൂർ താലൂക്കിൽ ഉൾപ്പെട്ട, പാറളം ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമീണ കാർഷിക മേഖലയായ അമ്മാടത്താണ് '''ജി എൽ പി എസ്''' സ്ഥിതി ചെയ്യുന്നത്. 1908 ഇൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== | == '''ചരിത്രം''' == | ||
1908 ൽ ജാതിമതലിംഗഭേദമന്യേ പ്രവേശനം സാധ്യമാക്കി കൊണ്ട് ഔപചാരിക വിദ്യാഭ്യാസത്തിനു അമ്മാടത്തു തുടക്കം കുറിച്ചു പാറളം ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഇത് . 1908-ൽ സെ ന്റ് ആന്റണീസ് പള്ളിയങ്കണത്തിൽ ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു അധ്യയനം ആരംഭിച്ചത്.[[ജി. എൽ. പി. എസ്. അമ്മാടം/ചരിത്രം|''കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.'']] | |||
== | == '''ഭൗതികസൗകര്യങ്ങൾ'''== | ||
പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണെങ്കിലും, വർഷംതോറും അതിന്റെ പരിപാലനത്തിൽ മുടക്കം വരുത്താതെ ഇന്നും നല്ലരീതിയിൽ പ്രവർത്തിച്ചു പോരുന്ന വിദ്യാലയമാണ് ജി എൽ പി എസ് അമ്മാടം. സാങ്കേതികവും അടിസ്ഥാന പരവുമായ സൗകര്യങ്ങൾ കുട്ടികൾക്ക് ഉറപ്പ് വരുത്തുന്നതിന് പഞ്ചായത്തും സ്കൂൾ അദ്ധ്യാപകരും പി ടി എ കമ്മിറ്റിയും എപ്പോഴും സന്നദ്ധസേവനം അനുഷ്ഠിക്കുന്നു. [[ജി. എൽ. പി. എസ്. അമ്മാടം/സൗകര്യങ്ങൾ|''കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .'']] | |||
== | == '''മുൻ സാരഥികൾ''' == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
|- | |||
|1 | |||
|ശ്രീമതി കെ വി കല്യാണി | |||
|1982 - 1988 | |||
|- | |||
!ക്രമ നമ്പർ | |||
!'''പ്രഥമ അദ്ധ്യാപകന്റെ/അദ്ധ്യാപികയുടെ പേര്''' | |||
!'''സേവനകാലയളവ്''' | |||
|- | |||
|2 | |||
|ശ്രീ കെ ജെ ബർണാഡ് | |||
|1988 - 1994 | |||
|- | |||
|3 | |||
|ശ്രീ. എ .സി മുഹമ്മദ് | |||
|1994 - 1995 | |||
|- | |||
|4 | |||
|ശ്രീമതി. വി.എം. ശാന്തകുമാരി | |||
|1995 - 1999 | |||
|- | |||
|5 | |||
|ശ്രീമതി. സി.എൽ റോസി | |||
|1999 - 2003 | |||
|- | |||
|6 | |||
|ശ്രീമതി.കെ കെ സുമതി | |||
|2003 - 2004 | |||
|- | |||
|7 | |||
|ശ്രീമതി.എൻ ബി മാലതി | |||
|2004 - 2005 | |||
|- | |||
|8 | |||
|ശ്രീ. കെ.കെ സൈനുദ്ദിൻ | |||
|2005 - 2007 | |||
|- | |||
|9 | |||
|ശ്രീമതി. രമ പി ബി | |||
|2008 – 2016 | |||
|- | |||
|10 | |||
|ശ്രീമതി. റിറ്റ വി ഒ | |||
|2016 – 2022 | |||
|- | |||
|11 | |||
|ശ്രീമതി. ലത | |||
|2022(July) - 2022(September) | |||
|- | |||
|12 | |||
|ശ്രീമതി ഷെൽബി ഇ.ടി | |||
|2022 October-2023 December | |||
|- | |||
|13 | |||
|ശ്രീമതി ശ്രീജ ടി .കെ | |||
|2024 January- | |||
|} | |||
==പ്രശസ്തരായ | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചവരിൽ , എല്ലാ മേഖലകളിലും വിജയം വരിച്ച വ്യക്തികൾ ഏറെയുണ്ട്. ലഭ്യമായ വിവരങ്ങൾ അനുസരിച്ചു അവരിൽ ചിലരുടെ പേരുകൾ താഴെ കൊടുക്കുന്നു. | |||
* ഈ വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളാണ് '''ശ്രീ.പനിഞ്ഞിയത് കുഞ്ചുകൈമൾ.''' | |||
* ദേവസ്വം കമ്മീഷണർ സ്ഥാനം വഹിച്ച '''ശ്രീ.വരപ്പറമ്പിൽ ഗോവിന്ദൻ കൈമൾ''', | |||
* കേരളം മുൻസിപ്പൽ കമ്മീഷണർ '''ശ്രീ പി. ആർ വർഗീസ്''' , | |||
* മുൻ മന്ത്രിസഭാംഗമായിരുന്ന '''ശ്രീ സിദ്ധാർത്ഥൻ കാട്ടുങ്ങൽ''', | |||
* കവിയും കോളേജ് അദ്ധ്യാപകനും പക്ഷി ശാസ്ത്രജ്ഞനുമായിരുന്ന '''ശ്രീ മാധവൻ കൈമൾ''', | |||
* കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സെനറ്റ് അംഗമായിരുന്ന '''ശ്രീ പി.ഡി ആന്റണി മാസ്റ്റർ'''. | |||
==വഴികാട്ടി== | == '''നേട്ടങ്ങൾ , അവാർഡുകൾ''' == | ||
മികച്ച രീതിയിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് വിദ്യാലയത്തിലേക്ക് നിരവധി വ്യക്തിഗത സമ്മാനങ്ങളും , വിദ്യാലയത്തിന്റെ പ്രവർത്തന മികവിനുള്ള അവാർഡുകളും ലഭ്യമായിട്ടുണ്ട്. [[ജി. എൽ. പി. എസ്. അമ്മാടം/അംഗീകാരങ്ങൾ|''കൂടുതൽ അറിയുവാൻ....'']] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
വിദ്യാർഥികളുടെ സമഗ്ര വികാസം ലക്ഷ്യമിട്ടു കൊണ്ട് പാഠ്യേതര പ്രവർത്തനങ്ങൾ നൽകുന്നു. | |||
* ക്ലബ് പ്രവർത്തനങ്ങൾ | |||
* ടാലെൻറ് ലാബ് | |||
* ഹലോ ഇംഗ്ലീഷ് [[GLPS AMMADAM-Hello English|[More about Hello English Programmes]]] | |||
* ക്വിസ് പ്രോഗ്രാംസ് | |||
* കലാ കായിക പ്രവർത്തിപരിചയ പരിശീലനങ്ങൾ | |||
* കാർഷിക പ്രവർത്തനങ്ങൾ ''[[ജി. എൽ. പി. എസ്. അമ്മാടം/ക്ലബ്ബുകൾ|<u>(ചിത്രങ്ങൾ)</u>]]'' | |||
* വിദ്യാലയം പ്രതിഭകളിലേക്ക് | |||
* ഫീൽഡ് ട്രിപ്പുകൾ | |||
* കരാട്ടെ ക്ലാസുകൾ ([[ജി. ൽ.പി. എസ് അമ്മാടം/കരാട്ടെ ക്ലാസ്.|തുടർന്നു വായിക്കുക]]) | |||
* അബാക്കസ് ക്ലാസുകൾ.([[ജി. ൽ.പി. എസ് അമ്മാടം/ അബാക്കസ് ക്ലാസ്.|തുടർന്നു വായിക്കുക]]) | |||
== '''ആഘോഷങ്ങളും ദിനാചാരണങ്ങളും''' == | |||
സ്കൂളിൽ എല്ലാ വിദ്യാലയ വർഷങ്ങളിലെ പോലെ ഓണം, ക്രിസ്തുമസ്, തുടങ്ങിയ ആഘോഷങ്ങളും സ്വാതന്ത്ര്യ ദിനം | |||
റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ ആഘോഷങ്ങളും പി.ടി.എ., എം.പി. ടി എ സഹകരണത്തോടെ വിപുലമായി നടത്തുന്നു | |||
പ്രവേശനോത്സവം മുതൽ ഓരോ മാസത്തേയും പ്രധാന പ്രവർത്തനങ്ങൾ ക്ലാസ് പ്രവർത്തനവുമായി ബന്ധപ്പെടുത്തി നടത്തുന്നു. | |||
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ , ചിത്രരചന, ക്വിസ്, ബോധവൽക്കരണ ക്ലാസ്, വീഡിയോ പ്രദർശനം,വിവിധ മത്സരങ്ങൾ , ചുമർ പത്ര നിർമാണം, പതിപ്പ് നിർമ്മാണം എന്നിവയും നടത്തുന്നു. | |||
* <u>'''അധ്യയനവർഷം 2023-2024 പരിപാടികൾ[[ജി.എൽ.പി.എസ്.അമ്മാടം 2023-24|(തുടർന്നു വായിക്കുക)]]'''</u> | |||
* '''<u>അധ്യയന[[ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ|''വർഷം 2021-2022 പരിപാടികൾ'']]</u>''' | |||
* '''<u>അധ്യയനവർഷം 2022-2023 പരിപാടികൾ([[ജി എൽ പി എസ് അമ്മാടം/2022-23|തുടർന്നു വായിക്കുക]])</u>''' | |||
[[പ്രമാണം:22202 independance22-23 1.jpeg|ഇടത്ത്|ലഘുചിത്രം|സ്വതന്ത്ര്യത്തിന്റെ കയ്യൊപ്പ് (സ്വതന്ത്ര്യദിനാചാരണം 2022-2023)]] | |||
[[പ്രമാണം:22202 independance22-23 3.jpeg|നടുവിൽ|ലഘുചിത്രം|പതാക ഉയർത്തൽ ]] | |||
[[പ്രമാണം:22202 independance22-23 2.jpeg|ഇടത്ത്|ലഘുചിത്രം|Har Ghar Thiranga ]] | |||
[[പ്രമാണം:22202 independance22-23 4.jpeg|നടുവിൽ|ലഘുചിത്രം|ജയ് ഹിന്ദ് ]] | |||
== '''പി ടി എ / എം പി ടി എ / എസ് .ആർ. ജി പ്രവർത്തനങ്ങൾ''' == | |||
*'''കളിമുറ്റം ഒരുക്കൽ (2021-2022)''' | |||
രണ്ട് വർഷക്കാലം അടഞ്ഞുകിടന്ന വിദ്യാലയവും പരിസരവും ശുചിയാക്കുന്നതിൽ പി.ടി.എ യുടെ നല്ല രീതിയിലുള്ള ഇടപെടൽ ഉണ്ടായി. പാറളം ഭരണ സമിതി വിദ്യാലയത്തിന്റെ അറ്റകുറ്റ പണികൾ നടത്തി.പി.ടി.എ സന്നദ്ധ സംഘടനയായ AIYF, തൊഴിലുറപ്പ്, എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. | |||
* '''PTA യോഗം (ഫെബ്രുവരി 17, 2022 )''' | |||
വിദ്യാലയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി PTA യോഗം നടന്നു. അധ്യയന വർഷത്തെ പ്രവർത്തനാസൂത്രണം നടത്തി. ഭൗതിക സാഹചര്യം വർധിപ്പിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയ നിവേദനം യോഗം പഞ്ചായത്ത് ഭരണ സമിതിക്ക് നൽകി. | |||
== '''സമൂഹത്തിനൊപ്പം''' == | |||
* '''ദുരിതാശ്വാസ ക്യാമ്പ് (2018 ,2019 )''' | |||
2018,2019 വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ വിദ്യാലയം ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ചു. | |||
* '''കോവിഡ് സെൻറർ (2020-2021)''' | |||
കോവിഡ് കാലഘട്ടത്തിൽ കോവിഡ് സെന്റർ ആക്കുന്നതിനായി വിദ്യാലയം പഞ്ചായത്തിന് വിട്ടു കൊടുത്തു. | |||
* '''വീട് ഒരു വിദ്യാലയം.(2021-2022)''' | |||
ഓൺലൈൻ തുടർന്നതിന്റെ ഭാഗമായി വീട് ഒരു വിദ്യാലയം ആയി മാറി. രക്ഷിതാക്കൾ കൂടുതലായി കുട്ടികളുടെ പഠനത്തിൽ ശ്രദ്ധ കേന്ദീകരിക്കേണ്ടതിനെ തുടർന്ന് രക്ഷിതാക്കൾക്കായി ഓരോ ക്ലാസ്സുകാരും ഓൺലൈൻ മീറ്റിംഗ് നടത്തി. | |||
വീട്ടകങ്ങളിൽ ഗണിതലാബ്, ശാസ്ത്രലാബ്, ലൈബ്രറി ഇവ സജ്ജീകരിക്കാനായി രക്ഷിതാക്കൾക്ക് പരിശീലനം നടത്തി.കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തി. | |||
* '''മക്കൾക്കൊപ്പം''' '''(2021-2022)''' | |||
കോവിഡിനെ തുടർന്ന് അധ്യയനം ഓൺലൈൻ ആയി നടത്തേണ്ടി വന്ന കുട്ടികൾക്ക് ശാരീരികമായും മാനസികമായും പെരുമാറ്റ പരമായും വ്യത്യസ്ത തരത്തിലുള്ള ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ പെട്ടു. തുടർന്ന് രക്ഷിതാക്കൾക്ക് മക്കൾക്കൊപ്പം എന്ന പേരിൽ ബോധവൽക്കരണം നടത്തി. | |||
*'''കുഷ്ഠരോഗ നിവാരണ ബോധവൽക്കരണം ( ഫെബ്രുവരി 04,2022 )''' | |||
പാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കുഷ്ഠ രോഗ ബോധവലകരണ ക്യാംപയിനുമായി ബന്ധപ്പെട്ട് 1 മുതൽ 4 വരെയുള്ള എല്ലാ ക്ലാസ്സുകളിലും ഓൺലൈൻ ക്ലാസ്സ് പി ടി എ നടത്തി രാക്ഷിതാക്കൾക്ക് കുഷ്ഠ രോഗവുമായി ബന്ധപ്പെട്ട് ശ്രദ്ധികേണ്ട കാര്യങ്ങളെ കുറിച്ച് അറിവ് നല്കി. | |||
== '''വഴികാട്ടി''' == | |||
തൃശ്ശൂർ നിന്ന് തൃപ്രയാർ റോഡിൽ പാലക്കൽ വഴി അമ്മാടം{{Slippymap|lat=10.458048|lon=76.189875|zoom=18|width=full|height=400|marker=yes}} | |||