"ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SHYBU N K (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 80 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.G.H.S.S.KOYILANDY}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G.G.H.S.S KOYILANDY}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=കൊയിലാണ്ടി
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=വടകര
{{Infobox School
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥലപ്പേര്= കൊയിലാണ്ടി
|സ്കൂൾ കോഡ്=16047
| വിദ്യാഭ്യാസ ജില്ല= <font color="blue">വടകര</font>
|എച്ച് എസ് എസ് കോഡ്=10005
| റവന്യൂ ജില്ല=<font color="blue">കോഴിക്കോട്</font>
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 16047
|വിക്കിഡാറ്റ ക്യു ഐഡി=Q64552143
| സ്ഥാപിതദിവസം=  
|യുഡൈസ് കോഡ്=32040900721
| സ്ഥാപിതമാസം= മെയ്
|സ്ഥാപിതദിവസം=
| സ്ഥാപിതവര്‍ഷം= 1960
|സ്ഥാപിതമാസം=
| സ്കൂള്‍ വിലാസം= <font color="#F49909">പന്തലായനി <br/>കൊയിലാണ്ടി
|സ്ഥാപിതവർഷം=1961
| പിന്‍ കോഡ്= 673305
|സ്കൂൾ വിലാസം=  
| സ്കൂള്‍ ഫോണ്‍= 04962620558
|പോസ്റ്റോഫീസ്=കൊയിലാണ്ടി
| സ്കൂള്‍ ഇമെയില്‍= vatakara16047@gmail.com  
|പിൻ കോഡ്=673305
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ ഫോൺ=0496 2690558
| ഉപ ജില്ല=<font color="blue">കൊയിലാണ്ടി </font>
|സ്കൂൾ ഇമെയിൽ=vadakara16047@gmail.com
| ഭരണം വിഭാഗം=<font color="blue">സര്‍ക്കാര്‍</font>
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂള്‍ വിഭാഗം=<font color="blue">പൊതു വിദ്യാലയം</font>
|ഉപജില്ല=കൊയിലാണ്ടി
| പഠന വിഭാഗങ്ങള്‍1= <font color="#DF16B2">ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊയിലാണ്ടി മുനിസിപ്പാലിറ്റി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=12
| പഠന വിഭാഗങ്ങള്‍3= യു.പി
|ലോകസഭാമണ്ഡലം=വടകര
| മാദ്ധ്യമം=<font color="#09F456 ">മലയാളം‌ ,ഇംഗ്ളീഷ്
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
| ആൺകുട്ടികളുടെ എണ്ണം=nil
|താലൂക്ക്=കൊയിലാണ്ടി
| പെൺകുട്ടികളുടെ എണ്ണം= 2465
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=2465
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 70
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍= <font color= "red">'''പ്രബീത് പി'''
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍= <font color="green">'''മൂസ മെകുന്നത്ത്''' 
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= <font color="blue">'''സജീവ്കുമാര്‍ എ'''
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം= 16047-1.jpg ‎|
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=419
|പെൺകുട്ടികളുടെ എണ്ണം 1-10=1183
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1602
|അദ്ധ്യാപകരുടെ എണ്ണം 1-10=80
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=565
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രബീത് പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത എം കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബിജു
|എം.പി.ടി.എ. പ്രസിഡണ്ട്=ജെസ്സി കെ കെ
|സ്കൂൾ ചിത്രം=16047-2.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=300px
}}
സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളിക്കൂടങ്ങളിൽ ഒന്നായ ജി എച്ച് എസ് എസ് പന്തലായനി കോഴിക്കോട് ജില്ലയിലെ പന്തലായനി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
{{SSKSchool|year=2024-25,2025-26}}
{{SSKSchool|year=2024-25}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
:1961 ൽ കൊയിലാണ്ടി ഗേൾസ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ഈ വർഷം 9,10 ക്ലാസുകൾ ആണ് ആരംഭിച്ചത്. അടുത്ത അധ്യയനവർഷത്തിൽ എട്ടാം ക്ലാസ് ആരംഭിക്കുകയും എൽ പി തലം നിർത്തൽ ചെയ്ത് 5 മുതൽ 10 വരെ ക്ലസുകൾ ഉൾകൊള്ളുന്ന പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയമായി മാറുകയും ചെയ്തു. ഇതിലൂടെ ആ കാലഘട്ടത്തിലെ പെൺകുട്ടികളുടെ വിദ്യഭ്യസപിന്നോക്കാവസ്ത്ഥ പരിഹരിക്കുക എന്ന മഹത്തായലക്ഷ്യവും കൂടിയാണ് സാക്ഷാത്കരിക്കപ്പെട്ടത്.


please type here school details
:1962 ൽ ആദ്യ എസ് എസ് എൽ സി ബാച്ചിൽ പരീക്ഷഎഴുതിയ 33 പേരിൽ 5 പേർ വിജയിച്ചു. ഈബാച്ചിലെ ഏറ്റവുംകൂടുതൽ മാർക്ക് നേടിയവിദ്യാർത്ഥിനി പി ജ്യോൽസ്ന ആയിരുന്നു.ഹൈസ്കൂളായി ഉയത്തപ്പെട്ടതിനു ശേഷം ശ്രീ മാധവ മേനോൻ ,ശ്രീ. രാമൂട്ടി എന്നിവർ താമസിച്ച പൂലത്തടത്തിൽ ,അമ്പരചങ്കണ്ടി എന്നി സ്ഥാലങ്ങള് ആകയർ ചെയ്ത് സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചു . കലകങ്ങളിലായി സ്കൂൾ പാടി കയറി കടന്നു പോയ അദ്ധാപകർ ,രക്ഷാകർതുസമ്മതി ,പൊതുസമൂഹം ,പ്രാദേശിക ഭരണകൂടം എന്നിവരുടെ കൂട്ടുപ്രവർത്തനങ്ങളിലൂടെ സ്കൂൾ ആഡിറ്റോറിയം ,ടോയ്‌ലറ്റ്,കിണർ, ശുദ്ധജല വിതരണം ,ഗ്രൗണ്ട് മുതലായവ ഉണ്ടായി.
 
== ചരിത്രം ==
      1961 ല്‍ കൊയിലാണ്ടി ഗേള്‍സ് സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ വര്‍ഷം 9,10 ക്ലാസുകള്‍ ആണ് ആരംഭിച്ചത്. അടുത്ത അധ്യയനവര്‍ഷത്തില്‍ എട്ടാം ക്ലാസ് ആരംഭിക്കുകയും എല്‍ പി തലം നിര്‍ത്തല്‍ ചെയ്ത് 5 മുതല്‍ 10 വരെ ക്ലസുകള്‍ ഉള്‍കൊള്ളുന്ന പെണ്‍കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമായി മാറുകയും ചെയ്തു. ഇതിലൂടെ ആ കാലഘട്ടത്തിലെ പെണ്‍കുട്ടികളുടെ വിദ്യഭ്യസപിന്നോക്കാവസ്ത്ഥ പരിഹരിക്കുക എന്ന മഹത്തായലക്ഷ്യവും കൂടിയാണ് സാക്ഷാത്കരിക്കപ്പെട്ടത്.


        1962 ല്‍ ആദ്യ എസ് എസ് എല്‍ സി ബാച്ചില്‍ പരീക്ഷഎഴുതിയ 33 പേരില്‍ 5 പേര്‍ വിജയിച്ചു. ഈബാച്ചിലെ ഏറ്റവുംകൂടുതല്‍ മാര്‍ക്ക് നേടിയവിദ്യാര്‍ത്ഥിനി പി ജ്യോല്‍സ്ന ആയിരുന്നു.ഹൈസ്കൂളായി ഉയത്തപ്പെട്ടതിനു ശേഷം ശ്രീ മാധവ മേനോൻ ,ശ്രീ. രാമൂട്ടി എന്നിവർ താമസിച്ച പൂലത്തടത്തിൽ ,അമ്പരചങ്കണ്ടി എന്നി സ്ഥാലങ്ങള് ആകയർ ചെയ്ത് സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചു . കലകങ്ങളിലായി സ്കൂൾ പാടി കയറി കടന്നു പോയ അദ്ധാപകർ ,രക്ഷാകർതുസമ്മതി ,പൊതുസമൂഹം ,പ്രാദേശിക ഭരണകൂടം എന്നിവരുടെ കൂട്ടുപ്രവർത്തനങ്ങളിലൂടെ സ്കൂൾ ആഡിറ്റോറിയം ,ടോയ്‌ലറ്റ്,കിണർ, ശുദ്ധജല വിതരണം ,ഗ്രൗണ്ട് മുതലായവ ഉണ്ടായി.
:കുട്ടികളുടെ എണ്ണത്തിനനുസരിച്ചു കെട്ടിട സൗകര്യങ്ങൾ ഇല്ലാതെ വന്നപ്പോൾ 1990 മുതൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കേണ്ടി വന്നു 1997 ഇൽ പ്ലസ് വൺ മൂന്നു ബാച്ചുകൾ അനുവദിക്കപ്പെട്ടതോടെ ഈ വിദ്യാലയം ഗവ :ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി .
                              കുട്ടികളുടെ എണ്ണത്തിനനുസരിച്ചു കെട്ടിട സൗകര്യങ്ങൾ ഇല്ലാതെ വന്നപ്പോൾ 1990 മുതൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കേണ്ടി വന്നു 1997 ഇൽ പ്ലസ് വൺ മൂന്നു ബാച്ചുകൾ അനുവദിക്കപ്പെട്ടതോടെ ഈ വിദ്യാലയം ഗവ :ഗേള്‍സ് ഹയർ സെക്കന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ==
ക്ലാസ് റൂം        48
ക്ലാസ് റൂം        48


വരി 58: വരി 85:
ടോയ്‌ലറ്റ്          35
ടോയ്‌ലറ്റ്          35


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* സ്കൗട്ട് & ഗൈഡ്സ്.
*സ്കൗട്ട് & ഗൈഡ്സ്.
* ബാന്റ് ട്രൂപ്പ്.
*ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിന്‍.
*ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
  പരിസ്ഥിതി ക്ലബ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
  ഹെൽത് ക്ലബ്
  സയൻസ് ക്ലബ്
  സോഷ്യൽ സയൻസ് ക്ലബ്
  മാത്‍സ് ക്ലബ്
  ഐ ടി ക്ലബ്


== മാനേജ്മെ
==മുൻ സാരഥികൾ==
{| class="wikitable sortable"
|+
!ക്രമ നമ്പർ
!'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
|-
|1
|ജനോന വർഗീസ്,
|-
|2
|ജാനകി  അമ്മ
|-
|3
|ദേവകി അമ്മ
|-
|4
|രാഘവൻ ഇ ആർ
|-
|5
|വിലാസിനി എം ടി
|-
|6
|ഫസലുറഹിമാൻ
|-
|7
|ബാലകൃഷ്ണ പിള്ള
|-
|8
|വത്സല,
|-
|9
|രാമചന്ദ്രൻ
|-
|10
|ചന്ദ്രൻ എം എം.
|-
|11
|മൂസ മേക്കുന്നത്ത്
|-
|12
|വേണു ജി കെ
|-
|13
|സുരേന്ദ്രൻ
|}


== മുന്‍ സാരഥികള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ടിന്റു ലൂക്ക
ജനോന വർഗീസ്,
ജാനകി  അമ്മ,
ദേവകി അമ്മ,
രാഘവൻ ഇ ആർ,
വിലാസിനി എം ടി,
ഫസലുറഹിമാൻ,
ബാലകൃഷ്ണ പിള്ള,
വത്സല,
രാമചന്ദ്രൻ,
ചന്ദ്രൻ എം എം.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==വഴികാട്ടി==
please update


==വഴികാട്ടി==
*NH 17 ൽ കൊയിലാണ്ടി ടൗണിൽ നിന്ന് വടകര റൂട്ടിൽ സിവിൽ സ്‍റ്റേഷൻ സ്റ്റോപ്പിന്  സമീപമുള്ള റെയിൽവേ ലൈൻ മുറിച്ചു കടന്ന്  സ്കൂളിലെത്താം.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
**കോഴിക്കോട് നിന്ന് വരുന്നവർ തലശ്ശേരി / കണ്ണൂർ ബസ്സിൽ കയറി  കൊയിലാണ്ടി സ്റ്റാൻഡ് കഴിഞ്ഞതിനുശേഷം സിവിൽ സ്റ്റേഷൻ സ്റ്റോപ്പിൽ ഇറങ്ങുക.  അവിടെനിന്ന് റെയിൽവേ ട്രാക്ക് ക്രോസ് ചെയ്ത് സ്കൂളിലേക്ക് നടന്നു വരാം.
| style="background: #ccf; text-align: center; font-size:99%;" |
**വടകര ഭാഗത്തു നിന്നും വരുന്നവർ കൊയിലാണ്ടി സ്റ്റാൻഡിൽ എത്തുന്നതിനുമുമ്പ് സിവിൽ സ്റ്റേഷൻ സ്റ്റോപ്പിൽ ഇറങ്ങുക.
|-
|style="blue-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*കൊല്ലം മേപ്പയ്യൂർ റൂട്ടിൽ എസ് എൻ ഡി പി കോളേജ് റോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ്  1 കി മീ. സഞ്ചരിച്ചാൽ സ്കൂളിലെത്താം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കൊയിലാണ്ടി പട്ടണത്തിൽ നിന്ന് റെയിൽവേ മേൽപ്പാലത്തിലൂടെ ഇടത്തോട്ട് തിരിഞ്ഞ്  റെയിൽവെ ട്രാക്കിന് സമാന്തരമായുള്ള റോഡിലേക്ക് പ്രവേശിച്ച്  1 കി മീ. സഞ്ചരിച്ച് സ്കൂളിലെത്താം.
* സ്വന്തം വാഹനത്തിൽ വരുന്നവർ ഒന്നുകിൽ വാഹനം സിവിൽ സ്റ്റേഷൻ അടുത്ത് നിർത്തി ഇടുക. അതല്ലെങ്കിൽ സ്റ്റാൻഡിൽ നിന്ന് തന്നെ ഗേൾസ് ഹൈസ്കൂലേക്കുള്ള വഴി ചോദിച്ചു മറ്റൊരു വഴിയിലൂടെ സ്കൂളിലെത്താം.
**'''പ്രത്യേക ശ്രദ്ധയ്ക്ക്'''
**:സ്കൂളിനടുത്തുള്ള റോഡ് അരകിലോമീറ്റർ വരെ വളരെ വീതി കുറഞ്ഞ വഴിയാണ്. ഫോർ വീലറുമായി വരുന്നവർ സ്കൂളിൽ എത്താനും അതുപോലെ തിരിച്ചു പോകാനും ചിലപ്പോൾ ബുദ്ധിമുട്ടും.അതുകൊണ്ട് ഏറ്റവും നല്ലത് സിവിൽ സ്റ്റേഷന് സമീപം എവിടെയെങ്കിലും വാഹനം പാർക്ക് ചെയ്തു റെയിൽവേ ലൈൻ ക്രോസ് ചെയ്ത് ഒരു അഞ്ചുമിനിറ്റ് നടന്നു സ്കൂളിലേക്ക് എത്തുന്നതാണ്.
*ബാലുശ്ശേരി ഉള്ളിയേരി ഭാഗത്തുനിന്ന് വരുന്നവർ ഉള്ളിയേരിയിൽ നിന്ന് കൊയിലാണ്ടിയിൽ എത്തി ഓട്ടോറിക്ഷ പിടിച്ച് സ്കൂളിലേക്ക് എത്താം.അല്ലെങ്കിൽ അവിടെനിന്ന് സിവിൽ സ്റ്റേഷനിലേക്ക് ബസ് കയറാം.
*പേരാമ്പ്രയിൽ നിന്ന് വരുന്നവർ അഞ്ചാംപീടിക കൊയിലാണ്ടി ബസ്സിൽ കയറി റെയിൽവേ സ്റ്റേഷനടുത്ത് ഇറങ്ങുക. അവിടെനിന്ന് 10 മിനിറ്റ് സ്കൂളിലേക്ക് നടക്കാനുണ്ട്. ചിലപ്പോൾ അവിടെ നിന്ന് ഓട്ടോറിക്ഷ കിട്ടും.
* ട്രെയിനിൽ വരുന്നവർ കൊയിലാണ്ടി സ്റ്റേഷനിൽ ഇറങ്ങി ട്രാക്കിന്റെ ഒരു വശത്തുകൂടി ഏകദേശം 100മീറ്റർ വടകരഭാഗത്തേക്ക് നടന്നാൽ വലതുവശത്ത് സ്കൂളിലേക്കുള്ള റോഡുകാണാം. അവിടെനിന്ന് നടന്നെത്താനുള്ള ദൂരമേയുള്ളൂ..


* NH 17 ല്‍ കൊയി ലാണ്ടി ടൗണില്‍ നിന്ന് വടകര റൂട്ടില്‍ 1 കി.മീ.വടക്കായി പന്തലായനി ഗ്രാമത്തില്‍ റെയില്‍വേ ലൈനിന് കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു.
----
----
{{Slippymap|lat= 11.452011|lon=75.689864 |zoom=16|width=800|height=400|marker=yes}}
----
<!--visbot  verified-chils-->


|}
==അവലംബം==
|}
{{#multimaps: 11.4456, 75.6990 | width=800px | zoom=16 }}
"https://schoolwiki.in/ജി.എച്ച്.എസ്സ്.എസ്സ്._പന്തലായനി" എന്ന താളിൽനിന്ന് ശേഖരിച്ചത്