"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=420 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=352 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=772 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=33 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=520 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=മോഹൻ റ്റി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ടി കെ സാബു | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഗോപൻ ഭരണിക്കാവ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുനിത | ||
|സ്കൂൾ ചിത്രം=PopePius 36002.jpg | |സ്കൂൾ ചിത്രം=PopePius 36002.jpg | ||
|size=350px | |size=350px | ||
| വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2024-25}} | |||
'''ആലപ്പുഴ''' ജില്ലയിലെ '''മാവേലിക്കര''' വിദ്യാഭ്യാസ ജില്ലയിൽ '''കായംകുളം''' ഉപജില്ലയിലെ കറ്റാനം സ്ഥലത്തു പതിറ്റാണ്ടുകളായി നില നിൽക്കുന്ന ഒരു '''എയ്ഡഡ്''' വിദ്യാലയമാണ് '''പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂൾ.''' | '''ആലപ്പുഴ''' ജില്ലയിലെ '''മാവേലിക്കര''' വിദ്യാഭ്യാസ ജില്ലയിൽ '''കായംകുളം''' ഉപജില്ലയിലെ കറ്റാനം സ്ഥലത്തു പതിറ്റാണ്ടുകളായി നില നിൽക്കുന്ന ഒരു '''എയ്ഡഡ്''' വിദ്യാലയമാണ് '''പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂൾ.''' | ||
| വരി 76: | വരി 77: | ||
ഹൈ ടെക് പദ്ധതി പ്രകാരം ഹൈസ്കൂൾ വിഭാഗത്തിന് 26 ലാപ്ടോപ്പുകളും 19 പ്രോജെക്ടറുകളും ലഭിച്ചു. യു പി വിഭാഗത്തിന് 9 ലാപ്ടോപ്പുകളും 3 പ്രോജെക്ടറുകളും ലഭിച്ചു. 15 ക്ലാസ് മുറികൾ പൂർണമായും ഹൈ ടെക് സൗകര്യമുള്ളതാണ്. | ഹൈ ടെക് പദ്ധതി പ്രകാരം ഹൈസ്കൂൾ വിഭാഗത്തിന് 26 ലാപ്ടോപ്പുകളും 19 പ്രോജെക്ടറുകളും ലഭിച്ചു. യു പി വിഭാഗത്തിന് 9 ലാപ്ടോപ്പുകളും 3 പ്രോജെക്ടറുകളും ലഭിച്ചു. 15 ക്ലാസ് മുറികൾ പൂർണമായും ഹൈ ടെക് സൗകര്യമുള്ളതാണ്. | ||
മനോഹരമായ വിദ്യാലയ കവാടത്തിലൂടെ നാം കടന്നുചെല്ലുമ്പോൾ നമ്മെ വരവേൽക്കുന്നത് വിശിഷ്ടമായ സ്കൂൾ ക്യാമ്പസാണ്. എല്ലാ ക്ലാസ് മുറികളും ഇംഗ്ലീഷ് അക്ഷരമാലയിലെ "U" ആകൃതിയിൽ ഒറ്റ വിങ്ങിലായി സ്ഥിതി ചെയ്യുന്നത് അപൂർവമായ കാഴ്ച തന്നെയാണ്. ബഹു എം.പി പി ജെ കുര്യൻ അവർകളുടെ ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ മുടക്കി നിർമിച്ച "ഗാന്ധിജി വായനശാല" അമൂല്യമായ പുസ്തകങ്ങളുടെ കലവറയാണ്. ബഹു എം.പി എ കെ ആൻ്റണി അവർകൾ നമ്മുടെ വിദ്യാലത്തിന് അതിമനോഹരമായ സയൻസ് ലാബും സെമിനാര് ഹാളും നിർമ്മിച്ചു നൽകിയത് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിച്ചു. | മനോഹരമായ വിദ്യാലയ കവാടത്തിലൂടെ നാം കടന്നുചെല്ലുമ്പോൾ നമ്മെ വരവേൽക്കുന്നത് വിശിഷ്ടമായ സ്കൂൾ ക്യാമ്പസാണ്. എല്ലാ ക്ലാസ് മുറികളും ഇംഗ്ലീഷ് അക്ഷരമാലയിലെ "U" ആകൃതിയിൽ ഒറ്റ വിങ്ങിലായി സ്ഥിതി ചെയ്യുന്നത് അപൂർവമായ കാഴ്ച തന്നെയാണ്. ബഹു എം.പി പി ജെ കുര്യൻ അവർകളുടെ ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ മുടക്കി നിർമിച്ച "ഗാന്ധിജി വായനശാല" അമൂല്യമായ പുസ്തകങ്ങളുടെ കലവറയാണ്. ബഹു എം.പി എ കെ ആൻ്റണി അവർകൾ നമ്മുടെ വിദ്യാലത്തിന് അതിമനോഹരമായ സയൻസ് ലാബും സെമിനാര് ഹാളും നിർമ്മിച്ചു നൽകിയത് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിച്ചു. | ||
<gallery mode=heights= | <gallery mode="heights="150"" widths="125" style="text-align: left;"> | ||
പ്രമാണം:pius_36002.jpg|'''വിദ്യാലയം''' | പ്രമാണം:pius_36002.jpg|'''വിദ്യാലയം''' | ||
പ്രമാണം:lab_36002.jpg|'''ലാബ്''' | പ്രമാണം:lab_36002.jpg|'''ലാബ്''' | ||
| വരി 83: | വരി 84: | ||
മനോഹരമായ സ്കൂൾ ക്യാമ്പസിലൂടെ നമുക്കൊന്ന് യാത്ര ചെയ്താലോ? | മനോഹരമായ സ്കൂൾ ക്യാമ്പസിലൂടെ നമുക്കൊന്ന് യാത്ര ചെയ്താലോ? | ||
[[പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/ഭൗതികസൗകര്യങ്ങൾ|കൂടുതൽ ഭൗതീക സാഹചര്യങ്ങൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.]] | [[പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/ഭൗതികസൗകര്യങ്ങൾ|കൂടുതൽ ഭൗതീക സാഹചര്യങ്ങൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.]] | ||
== '''അംഗീകാരങ്ങൾ''' == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 109: | വരി 112: | ||
== നേട്ടങ്ങൾ== | == നേട്ടങ്ങൾ== | ||
<b><center>2022- | <b><center>2022-2023</center></b> | ||
* 2022-23 അധ്യയന വർഷവും എസ് എസ് എൽ സി പരീക്ഷയിൽ നമ്മുടെ വിദ്യാലയം നൂറു ശതമാനം വിജയം നേടി. 35 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്ക് A + ലഭിച്ചു. | * 2022-23 അധ്യയന വർഷവും എസ് എസ് എൽ സി പരീക്ഷയിൽ നമ്മുടെ വിദ്യാലയം നൂറു ശതമാനം വിജയം നേടി. 35 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്ക് A + ലഭിച്ചു. | ||
| വരി 123: | വരി 126: | ||
* കായംകുളം ഉപജില്ലാ സയൻസ് സെമിനാറിൽ പത്താം തരത്തിൽ പഠിക്കുന്ന നന്ദന ഡി അനിൽകുമാർ ഒന്നാംസ്ഥാനവും ആലപ്പുഴ ജില്ലയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | * കായംകുളം ഉപജില്ലാ സയൻസ് സെമിനാറിൽ പത്താം തരത്തിൽ പഠിക്കുന്ന നന്ദന ഡി അനിൽകുമാർ ഒന്നാംസ്ഥാനവും ആലപ്പുഴ ജില്ലയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ||
* 2022 - | * 2022 - 2023 കായംകുളം ഉപജില്ല ഐ ടി മേളയിൽ യു.പി, എച്.എസ് വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
* 2022 - 23 കായംകുളം ഉപജില്ല ശാസ്ത്ര മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം നേടി. | * 2022 - 23 കായംകുളം ഉപജില്ല ശാസ്ത്ര മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം നേടി. | ||
| വരി 174: | വരി 177: | ||
== മാനേജ്മെൻ്റ് == | == മാനേജ്മെൻ്റ് == | ||
മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എം.എസ്.സി സ്കൂൾസ് എന്നാണ് അറിയപ്പെടുന്നത്. മലങ്കര കത്തോലിക്കാ സഭ-മാവേലിക്കര | മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എം.എസ്.സി സ്കൂൾസ് എന്നാണ് അറിയപ്പെടുന്നത്. മലങ്കര കത്തോലിക്കാ സഭ-മാവേലിക്കര ഭദ്രാസന അധ്യക്ഷൻ അഭി: ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിന്റെ കറസ്പോണ്ടൻ്റ് ആയി സേവനമനുഷ്ഠിക്കുന്നത് റവ.ഫാദർ ദാനിയേൽ തെക്കേടത്ത് ആണ്. വിദ്യാലയത്തിൻ്റെ ചുറ്റളവിൽ തന്നെ സ്ഥിതി ചെയ്യുന്ന ഇടവകയുടെ വികാരി റവ. ഫാ. ദാനിയേൽ തെക്കേടത്ത് സ്കൂൾ ലോക്കൽ മാനേജരായി സേവനമനുഷ്ടിക്കുന്നു . | ||
<gallery> | <gallery> | ||
പ്രമാണം:joshua_36002.jpg|'''അഭി:ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ്<br> മെത്രാപ്പൊലീത്താ''' '''(സ്കൂൾ മാനേജർ)''' | പ്രമാണം:joshua_36002.jpg|'''അഭി:ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ്<br> മെത്രാപ്പൊലീത്താ''' '''(സ്കൂൾ മാനേജർ)''' | ||
പ്രമാണം: | പ്രമാണം:FrDaniel.jpg|'''റവ.ഫാദർ ദാനിയേൽ തെക്കേടത്ത് <br>''' (കറസ്പോണ്ടൻ്റ്)''' | ||
</gallery> | </gallery> | ||
| വരി 210: | വരി 212: | ||
|റവ.ഫാ.ജോസഫ് താഴത്തു വീട്ടിൽ | |റവ.ഫാ.ജോസഫ് താഴത്തു വീട്ടിൽ | ||
|<center>29/05/1947 - 05/06/1949</center> | |<center>29/05/1947 - 05/06/1949</center> | ||
|[[ചിത്രം:frjoseph_36002.jpg | നടുവിൽ|ചട്ടരഹിതം|100 px]] | |||
|- | |- | ||
|<center>6</center> | |<center>6</center> | ||
| വരി 281: | വരി 284: | ||
|ശ്രീമതി ആലീസ് എബ്രഹാം | |ശ്രീമതി ആലീസ് എബ്രഹാം | ||
|<center>02/04/2007 -31/03/2012</center> | |<center>02/04/2007 -31/03/2012</center> | ||
|[[ചിത്രം:alice_36002.jpg | നടുവിൽ|ചട്ടരഹിതം|100 px]] | |||
|- | |- | ||
|<center>22</center> | |<center>22</center> | ||
| വരി 299: | വരി 303: | ||
! പേര് !! ഫോട്ടോ !! പ്രവർത്തന മേഖല !! അവരിലേക്കുള്ള ലിങ്ക് | ! പേര് !! ഫോട്ടോ !! പ്രവർത്തന മേഖല !! അവരിലേക്കുള്ള ലിങ്ക് | ||
|- | |- | ||
| ശ്രീ ബിജു പ്രഭാകർ IAS|| [[പ്രമാണം:biju_36002.jpg|100px]] || നിലവിൽ സെക്രട്ടറി- സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി- ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടു. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി അധിക ചുമതല വഹിക്കും.|| | | ശ്രീ ബിജു പ്രഭാകർ IAS|| [[പ്രമാണം:biju_36002.jpg|100px]] || നിലവിൽ സെക്രട്ടറി- സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി- ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടു. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി അധിക ചുമതല വഹിക്കും.|| | ||
[[http://bijuprabhakar.com/]] | [[http://bijuprabhakar.com/]] | ||
|- | |- | ||
|- | |- | ||
| ശ്രീ കെ എൻ ബാലഗോപാൽ|| [[പ്രമാണം:knb_36002.jpg|100px]] || കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യിൽപ്പെട്ട ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരൻ, ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം കേരള സർക്കാർ, കൊട്ടാരക്കരയെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗം. 2010 മുതൽ 2016 വരെ ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ അംഗമായിരുന്നു. | | ശ്രീ കെ എൻ ബാലഗോപാൽ|| [[പ്രമാണം:knb_36002.jpg|100px]] || കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യിൽപ്പെട്ട ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരൻ, ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം കേരള സർക്കാർ, കൊട്ടാരക്കരയെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗം. 2010 മുതൽ 2016 വരെ ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ അംഗമായിരുന്നു. | ||
|| | || | ||
[[https://en.wikipedia.org/wiki/K._N._Balagopal]] | [[https://en.wikipedia.org/wiki/K._N._Balagopal]] | ||
|- | |- | ||
|- | |- | ||
| ശ്രീ എം.എസ്. അരുൺ കുമാർ|| [[പ്രമാണം: msa_36002.jpg |100px]] || 2021 മെയ് മുതൽ മാവേലിക്കര നിയോജകമണ്ഡലത്തിലെ എം.എൽ.എ ആയി സേവനമനുഷ്ഠിക്കുന്ന കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരൻ.എം.എസ് അരുൺകുമാർ കറ്റാനം പോപ്പ് പയസ് എച്ച്.എസ്.എസിൽ നിന്ന് പഠിച്ച് മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നിന്ന് ബാച്ചിലർ ഓഫ് ആർട്സ് ഇംഗ്ലീഷ് ബിരുദത്തിൽ അണ്ടർ ഗ്രാജുവേറ്റ് ബിരുദം നേടിയിട്ടുണ്ട്. നിലവിൽ കേരള സർവകലാശാലയിൽ ബാച്ചിലർ ഓഫ് ലോസ് പഠിക്കുന്നു. | | ശ്രീ എം.എസ്. അരുൺ കുമാർ|| [[പ്രമാണം: msa_36002.jpg |100px]] || 2021 മെയ് മുതൽ മാവേലിക്കര നിയോജകമണ്ഡലത്തിലെ എം.എൽ.എ ആയി സേവനമനുഷ്ഠിക്കുന്ന കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരൻ.എം.എസ് അരുൺകുമാർ കറ്റാനം പോപ്പ് പയസ് എച്ച്.എസ്.എസിൽ നിന്ന് പഠിച്ച് മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നിന്ന് ബാച്ചിലർ ഓഫ് ആർട്സ് ഇംഗ്ലീഷ് ബിരുദത്തിൽ അണ്ടർ ഗ്രാജുവേറ്റ് ബിരുദം നേടിയിട്ടുണ്ട്. നിലവിൽ കേരള സർവകലാശാലയിൽ ബാച്ചിലർ ഓഫ് ലോസ് പഠിക്കുന്നു. | ||
|| | || | ||
[[https://en.wikipedia.org/wiki/M._S._Arun_Kumar]] | [[https://en.wikipedia.org/wiki/M._S._Arun_Kumar]] | ||
|- | |- | ||
|- | |- | ||
| ശ്രീ തുഷാർ വെള്ളാപ്പള്ളി|| [[പ്രമാണം: thushar_36002.jpg |100px]] ||നിലവിൽ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ്, ബി.ഡി.ജെ.എസ് പ്രസിഡന്റ്, എൻ.ഡി.എ കേരള സംസ്ഥാന കൺവീനർ, എസ്.എൻ ട്രസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറി, കണിച്ചുകുളങ്ങര ക്ഷേത്രം ദേവസ്വം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.. | | ശ്രീ തുഷാർ വെള്ളാപ്പള്ളി|| [[പ്രമാണം: thushar_36002.jpg |100px]] ||നിലവിൽ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ്, ബി.ഡി.ജെ.എസ് പ്രസിഡന്റ്, എൻ.ഡി.എ കേരള സംസ്ഥാന കൺവീനർ, എസ്.എൻ ട്രസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറി, കണിച്ചുകുളങ്ങര ക്ഷേത്രം ദേവസ്വം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.. | ||
|| | || | ||
[[https://thusharvellappally.com/]] | [[https://thusharvellappally.com/]] | ||
|- | |- | ||
|- | |- | ||
| ശ്രീ ജീവ ജോസഫ് || [[പ്രമാണം: jeeva_36002.jpg |100px]] ||ഒരു ഇന്ത്യൻ അഭിനേതാവും അവതാരകനുമാണ് ജീവ ജോസഫ്. | | ശ്രീ ജീവ ജോസഫ് || [[പ്രമാണം: jeeva_36002.jpg |100px]] ||ഒരു ഇന്ത്യൻ അഭിനേതാവും അവതാരകനുമാണ് ജീവ ജോസഫ്. | ||
|| | || | ||
[[https://www.wikifamouspeople.com/jeeva-joseph/)]] | [[https://www.wikifamouspeople.com/jeeva-joseph/)]] | ||
|- | |- | ||
|- | |- | ||
| ശ്രീ സുഭാഷ് വാസു || [[പ്രമാണം: vasu_36002.jpg |100px]] ||സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ (മിനിസ്ട്രി ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ഇന്ത്യാ ഗവൺമെന്റ്). ബി.ഡി.ജെ.എസ് പാർട്ടിയുടെ ദേശീയ പ്രസിഡന്റും എസ്.എൻ.ഡി.പി മാവേലിക്കര യൂണിയൻ പ്രസിഡന്റുമാണ്. 2015 വരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമായിരുന്നു. 2016 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ കുട്ടനാട്ടിൽ നിന്നുള്ള എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു. | | ശ്രീ സുഭാഷ് വാസു || [[പ്രമാണം: vasu_36002.jpg |100px]] ||സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ (മിനിസ്ട്രി ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ഇന്ത്യാ ഗവൺമെന്റ്). ബി.ഡി.ജെ.എസ് പാർട്ടിയുടെ ദേശീയ പ്രസിഡന്റും എസ്.എൻ.ഡി.പി മാവേലിക്കര യൂണിയൻ പ്രസിഡന്റുമാണ്. 2015 വരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമായിരുന്നു. 2016 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ കുട്ടനാട്ടിൽ നിന്നുള്ള എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു. | ||
|| | || | ||
[[https://en.wikipedia.org/wiki/Subash_Vasu]] | [[https://en.wikipedia.org/wiki/Subash_Vasu]] | ||
|- | |- | ||
|- | |- | ||
| ശ്രീമതി എ. നഫീസത്ത് ബീവി || [[പ്രമാണം: nafeesat_36002.jpg |100px]] ||1960 മാർച്ച് 15 മുതൽ 1964 സെപ്റ്റംബർ 10 വരെ കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. | | ശ്രീമതി എ. നഫീസത്ത് ബീവി || [[പ്രമാണം: nafeesat_36002.jpg |100px]] ||1960 മാർച്ച് 15 മുതൽ 1964 സെപ്റ്റംബർ 10 വരെ കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. | ||
|| | || | ||
[[https://en.wikipedia.org/wiki/A._Nafeesath_Beevi]] | [[https://en.wikipedia.org/wiki/A._Nafeesath_Beevi]] | ||
|- | |- | ||
|- | |- | ||
| ശ്രീ ഭരണിക്കാവ് ശിവകുമാർ || [[പ്രമാണം: bkvs_36002.jpg |100px]] ||മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിച്ചിരുന്ന കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ ഗാനരചയിതാവായിരുന്നു.'രാമചന്ദ്രവിലാസം' എന്ന മലയാളകവിതയിലെ ആദ്യ മഹാകവിയായിരുന്ന മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ചെറുമകനാണ് അദ്ദേഹം. ഗാനരചയിതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ സിനിമ 1973 ൽ ചെണ്ട ആയിരുന്നു.88 മലയാള സിനിമകൾക്കായി 272 ഗാനങ്ങൾ രചിച്ചു. | | ശ്രീ ഭരണിക്കാവ് ശിവകുമാർ || [[പ്രമാണം: bkvs_36002.jpg |100px]] ||മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിച്ചിരുന്ന കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ ഗാനരചയിതാവായിരുന്നു.'രാമചന്ദ്രവിലാസം' എന്ന മലയാളകവിതയിലെ ആദ്യ മഹാകവിയായിരുന്ന മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ചെറുമകനാണ് അദ്ദേഹം. ഗാനരചയിതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ സിനിമ 1973 ൽ ചെണ്ട ആയിരുന്നു.88 മലയാള സിനിമകൾക്കായി 272 ഗാനങ്ങൾ രചിച്ചു. | ||
|| | || | ||
[[https://en.wikipedia.org/wiki/Bharanikkavu_Sivakumar]] | [[https://en.wikipedia.org/wiki/Bharanikkavu_Sivakumar]] | ||
|- | |- | ||
|- | |- | ||
| ശ്രീ മോനിഷ് വിൽസൺ || [[പ്രമാണം: mw_36002.jpg |100px]] ||ഇന്ത്യൻ ബാസ്കറ്റ്ബോൾ കളിക്കാരൻ. | | ശ്രീ മോനിഷ് വിൽസൺ || [[പ്രമാണം: mw_36002.jpg |100px]] ||ഇന്ത്യൻ ബാസ്കറ്റ്ബോൾ കളിക്കാരൻ. | ||
|| | || | ||
[[https://www.facebook.com/profile.php?id=100063650862784]] | [[https://www.facebook.com/profile.php?id=100063650862784]] | ||
|- | |- | ||
|- | |- | ||
| കാർട്ടൂണിസ്റ്റ് യേശുദാസൻ || [[പ്രമാണം: cartoon_36002.jpg |100px]] ||കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണിസ്റ്റായിരുന്നു ചക്കാലേത്ത് ജോൺ യേശുദാസൻ (12 ജൂൺ 1938 – 6 ഒക്ടോബർ 2021). കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാനും കേരള ലളിതകലാ അക്കാദമി ചെയർമാനുമായിരുന്നു. | | കാർട്ടൂണിസ്റ്റ് യേശുദാസൻ || [[പ്രമാണം: cartoon_36002.jpg |100px]] ||കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണിസ്റ്റായിരുന്നു ചക്കാലേത്ത് ജോൺ യേശുദാസൻ (12 ജൂൺ 1938 – 6 ഒക്ടോബർ 2021). കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാനും കേരള ലളിതകലാ അക്കാദമി ചെയർമാനുമായിരുന്നു. | ||
|| | || | ||
[[https://en.wikipedia.org/wiki/Yesudasan]] | [[https://en.wikipedia.org/wiki/Yesudasan]] | ||
|- | |- | ||
| വരി 366: | വരി 370: | ||
|[[{{PAGENAME}}/അനദ്ധ്യാപകർ|'''അനദ്ധ്യാപകർ ''']] | |[[{{PAGENAME}}/അനദ്ധ്യാപകർ|'''അനദ്ധ്യാപകർ ''']] | ||
|- | |- | ||
| | |||
|മോളിക്കുട്ടി, റീന ജോർജ്, | |||
ശുഭ മേരി ജോൺ, ബിന്ദു അലക്സ്, | |||
ഷൈനി ജോസഫ്, സാൻ ബേബി, | |||
ജോർജ് പണിക്കർ, ആൻസി ഉമ്മൻ, | |||
ബിജി ബി, എൽസാ റെയ്ചൽ റോയി | |||
|} | |} | ||
| വരി 375: | വരി 388: | ||
* മാവേലിക്കര നിന്ന് 9.5 കി.മി വടക്ക് മാറിയും | * മാവേലിക്കര നിന്ന് 9.5 കി.മി വടക്ക് മാറിയും | ||
---- | ---- | ||
{{ | {{Slippymap|lat=9.17730|lon=76.56450 |zoom=18|width=full|height=400|marker=yes}} | ||