"സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St. John’s Syrian H. S. S. Vadakara}}
{{PHSSchoolFrame/Header}}{{prettyurl|St. John’s Syrian H. S. S. Vadakara}}
{{Infobox School
|സ്ഥലപ്പേര്=വടകര, കൂത്താട്ടുകുളം
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=28010
|എച്ച് എസ് എസ് കോഡ്=7077
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99486065
|യുഡൈസ് കോഡ്=32080600109
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1918
|സ്കൂൾ വിലാസം= ST.JOHN'S SYRIAN HSS VADAKARA
|പോസ്റ്റോഫീസ്=ഒലിയപ്പുറം
|പിൻ കോഡ്=686662
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=28010stjohns@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൂത്താട്ടുകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=6
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=പിറവം
|താലൂക്ക്=മൂവാറ്റുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ലിനി കുര്യാക്കോസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദുമോൾ പി അബ്രഹാം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജി മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി ബിജു
|സ്കൂൾ ചിത്രം=28010 1.jpg
|size=350px
|caption=
|ലോഗോ=
|/home/kite/Desktop/FB_IMG_1594484985388.jpg
}}  


<!--  [[ചിത്രം:ST JOHN'S SYRIAN HS VADAKARA.jpg|thumb|350px|right|''സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍''<br>വടകര.]]  -->




<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
വടക്കൻ തിരുവിതാംകൂറിലെ പഴയ  വിദ്യാലയങ്ങളിലൊന്നായ '''വടകര സെന്റ്‌ ജോൺസ്‌ സിറിയൻ ഹയർ സെക്കന്ററി സ്‌കൂൾ''' എറണാകുളം ജില്ലയിൽ [[മുവാറ്റുപുഴ]] താലൂക്കിൽ‍ കൂത്താട്ടുകുളത്തിനു് മൂന്നു് കി മി  വടക്കു്-പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. പ്രശസ്തരായിമാറിയ പൂർ‍വവിദ്യാർത്ഥികളെയും പ്രഗത്ഭരായിരുന്ന അദ്ധ്യാപകരെയും കൊണ്ടു് എന്നും സമ്പന്നമായിരുന്ന ഈ സ്കൂൾ ന്യൂനപക്ഷ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള എയിഡഡ് സ്കൂളാണു്.  
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox വിദ്യാലയം|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്= വടകര സെന്റ് ജോണ്‍സ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂള്‍ |
ആദര്‍ശവാക്യം=|
സ്ഥലപ്പേര്= വടകര (കൂത്താട്ടുകുളം) |
വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ |
റവന്യൂ ജില്ല=എറണാകുളം |
സ്കൂള്‍ സ്ഥാപകന്‍= മാര്‍ ബസേലിയോസ് ഔഗേന്‍ <br/>ഒന്നാമന്‍ |
സ്കൂള്‍ കോഡ്= 28010|
സ്ഥാപിതവര്‍‍ഷം= 1918 |
സ്കൂള്‍ വിലാസം= വടകര, ഒലിയപ്പുറം പി.ഒ, <br/>കൂത്താട്ടുകുളം|
പിന്‍ കോഡ്= 686662|
സ്കൂള്‍ ഫോണ്‍=0485-2252392|
സ്കൂള്‍ ഈമെയില്‍= 28010stjohns@gmail.com |
വെബ് സൈറ്റ് / ബ്ലോഗ്=  |
ഉപ ജില്ല= കൂത്താട്ടുകുളം|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
നടത്തിപ്പു് വിഭാഗം= എയിഡഡ് |
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |
പഠന വിഭാഗങ്ങള്‍3= ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യുട്ട് |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=  430|
പെൺകുട്ടികളുടെ എണ്ണം=  420|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 850|
അദ്ധ്യാപകരുടെ എണ്ണം=38 |
പ്രിന്‍സിപ്പല്‍= ശ്രീമതി ലിനി കുറിയാക്കോസ് |
ഹെഡ്മാസ്റ്റർ = ശ്രീമതി ബിന്ദുമോള്‍ പി എബ്രഹാം|
റ്റി റ്റി ഐ പ്രിന്‍സിപ്പല്‍= ശ്രീമതി റൂബി തോമസ്‌ |
| പി.റ്റി.എ. പ്രസിഡന്റ്=ശ്രീ എന്‍ കെ വിജയന്‍  |
മാനേജ്‍‍മെന്റ് = സെന്‍റ് ജോണ്‍‍സ് പഴയ പള്ളി<br/>വടകര  |
ചെയര്‍മാന്‍= പ്രൊഫ. ഡോ. എം പി മത്തായി |
മാനേജര്‍= ശ്രീ തോംസൺ സി വറുഗീസ്  |
പ്രസിദ്ധീകരണം = ലോറല്‍സ് (വാര്‍ഷികം)‍|
സ്കൂള്‍ ചിത്രം/മുദ്ര= ST JOHN'S SYRIAN HS VADAKARA.jpg ‎|
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വടക്കന്‍ തിരുവിതാംകൂറിലെ പഴയ  വിദ്യാലയങ്ങളിലൊന്നായ '''വടകര സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍''' എറണാകുളം ജില്ലയില്‍ [[മുവാറ്റുപുഴ]] താലൂക്കില്‍‍ കൂത്താട്ടുകുളത്തിനു് മൂന്നു് കി മി  വടക്കു്-പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. പ്രശസ്തരായിമാറിയ പൂര്‍‍വവിദ്യാര്‍ത്ഥികളെയും പ്രഗത്ഭരായിരുന്ന അദ്ധ്യാപകരെയും കൊണ്ടു് എന്നും സമ്പന്നമായിരുന്ന ഈ സ്കൂള്‍ ന്യൂനപക്ഷ ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള എയിഡഡ് സ്കൂളാണു്.


പ്രകൃതി സൗന്ദര്യം കവിഞ്ഞൊഴുകുന്ന  '''''തേൻകുളത്തു മുകളേൽ''‍''' എന്നറിയപ്പെട്ടിരുന്ന കുന്നിൻ നിറുകയിൽ ശോഭന നക്ഷത്രമായി നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി ഉയർന്നു നിൽക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിനു് പടിഞ്ഞാറും വടക്കും കിഴക്കും പച്ചപിടിച്ചു നിൽക്കുന്ന നെൽപ്പാടങ്ങളും കണികണ്ടുണരുവാൻ തക്കവണ്ണം ഉയർന്നു നിൽക്കുന്ന ദേവാലയങ്ങളുമുണ്ട്‌.


പ്രകൃതി സൗന്ദര്യം കവിഞ്ഞൊഴുകുന്ന  '''''തേന്‍കുളത്തു മുകളേല്‍''‍''' എന്നറിയപ്പെട്ടിരുന്ന കുന്നിന്‍ നിറുകയില്‍ ശോഭന നക്ഷത്രമായി നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി ഉയര്‍ന്നു നില്‍ക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിനു് പടിഞ്ഞാറും വടക്കും കിഴക്കും പച്ചപിടിച്ചു നില്‍ക്കുന്ന നെല്‍പ്പാടങ്ങളും കണികണ്ടുണരുവാന്‍ തക്കവണ്ണം ഉയര്‍ന്നു നില്‍ക്കുന്ന ദേവാലയങ്ങളുമുണ്ട്‌.


മുവാറ്റുപുഴ വിദ്യാഭ്യാസജില്ലയിൽ കൂത്താട്ടുകുളം സബ് ജില്ലയിൽ പെടുന്ന സ്കൂളാണിതു്.


മുവാറ്റുപുഴ വിദ്യാഭ്യാസജില്ലയില്‍ കൂത്താട്ടുകുളം സബ് ജില്ലയില്‍ പെടുന്ന സ്കൂളാണിതു്.
== ചരിത്രം ==
 
1918-ൽ '''സെന്റ്‌ ജോൺസ്‌ ഇംഗ്ലീഷ്‌ സ്‌കൂൾ''' എന്ന പേരിൽ സ്ഥാപിതമായ വടകര സെന്റ്‌ ജോൺസ്‌ സിറിയൻ ഹയർ സെക്കന്ററി സ്‌കൂൾ [[പരിശുദ്ധ മാർ ബസേലിയോസ് ഔഗേൻ ഒന്നാമൻ ബാവ]]യുടെ ശ്രമഫലമായി ആരംഭിച്ചതാണു്.  1928-ൽ ഈ സ്‌കൂൾ പരിപൂർണ്ണ ഹൈസ്‌കൂളായി ഉയർന്നു. 1932-ൽ സ്‌കൂൾ ഫൈനൽ പരീക്ഷയ്‌ക്ക്‌ ആദ്യ ബാച്ച്‌ ചേർന്നു. സംസ്ഥാനം കണ്ട ഏറ്റവും പ്രഗത്ഭനായ ഹെഡ്‌മാസ്റ്റർ ബ. ചെമ്മങ്കുഴ സ്‌കറിയ കത്തനാർ ഈ സ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ ആയിരുന്നു.  


== ചരിത്രം ==


1918-ല്‍ '''സെന്റ്‌ ജോണ്‍സ്‌ ഇംഗ്ലീഷ്‌ സ്‌കൂള്‍''' എന്ന പേരില്‍ സ്ഥാപിതമായ വടകര സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ [[പരിശുദ്ധ മാര്‍ ബസേലിയോസ് ഔഗേന്‍ ഒന്നാമന്‍ ബാവ]]യുടെ ശ്രമഫലമായി ആരംഭിച്ചതാണു്. 1928-ല്‍ ഈ സ്‌കൂള്‍ പരിപൂര്‍ണ്ണ ഹൈസ്‌കൂളായി ഉയര്‍ന്നു. 1932-ല്‍ സ്‌കൂള്‍ ഫൈനല്‍ പരീക്ഷയ്‌ക്ക്‌ ആദ്യ ബാച്ച്‌ ചേര്‍ന്നു. സംസ്ഥാനം കണ്ട ഏറ്റവും പ്രഗത്ഭനായ ഹെഡ്‌മാസ്റ്റര്‍ ബ. ചെമ്മങ്കുഴ സ്‌കറിയ കത്തനാര്‍ ഈ സ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റര്‍ ആയിരുന്നു.  
പിന്നീട്‌ ഫാ. സി.എം. തോമസ്സ്‌ (പച്ചിലക്കാട്ട്‌) പി.സി. ജോൺ, ടി.ജെ. മാണി, എം.പി. പൗലോസ്‌, വി.എ. ലീലാമ്മ, പി.വി. സൂസി, ലീല അവിരാച്ചൻ, റ്റി.എ. ജോസ്‌ എന്നിവർ‍ പ്രധാന അദ്ധ്യാപകരായി.  


2000-ൽ‍ ഇവിടെ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.


പിന്നീട്‌ ഫാ. സി.എം. തോമസ്സ്‌ (പച്ചിലക്കാട്ട്‌) പി.സി. ജോണ്‍, ടി.ജെ. മാണി, എം.പി. പൗലോസ്‌, വി.എ. ലീലാമ്മ, പി.വി. സൂസി, ലീല അവിരാച്ചന്‍, റ്റി.എ. ജോസ്‌ എന്നിവര്‍‍ പ്രധാന അദ്ധ്യാപകരായി.


2000-ല്‍‍ ഇവിടെ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു.
=== പ്രഗത്ഭരായ അദ്ധ്യാപകർ ===


പ്രാഗത്ഭ്യവും കാര്യപ്രാപ്തിയുമുള്ള അദ്ധ്യാപകർ‍ എക്കാലവും ഈ സ്കൂളിനു് എക്കാലവും മുതൽ‍ക്കൂട്ടായിരുന്നു. സംസ്ഥാനം കണ്ട ഏറ്റവും പ്രഗത്ഭനായ ഹെഡ്‌മാസ്റ്റർ ബ. ചെമ്മങ്കുഴ സ്‌കറിയ കത്തനാര്, സാഹിത്യകാരനായിരുന്ന സി ജെ തോമസ്, അങ്കമാലി ഭദ്രാസനാധിപനായിരുന്ന വയലിപ്പറമ്പിൽ ഗീവറുഗീസ് മാർ ഗ്രിഗോറിയോസും കൊച്ചിഭദ്രാസനത്തിന്റെ തോമസ് മാർ ഒസ്താത്തിയോസ് (പച്ചിലക്കാട്ടിലച്ചൻ),  കോശേരിയിൽ‍‍ അച്ചൻ‍ തുടങ്ങിയവർ ഇവിടത്തെ അദ്ധ്യാപകരായിരുന്നു.


=== പ്രഗത്ഭരായ അദ്ധ്യാപകര്‍ ===
=== സ്വാതന്ത്ര്യ സമരത്തിന്റെ ഏടുകളിൽ ===


പ്രാഗത്ഭ്യവും കാര്യപ്രാപ്തിയുമുള്ള അദ്ധ്യാപകര്‍‍ എക്കാലവും ഈ സ്കൂളിനു് എക്കാലവും മുതല്‍‍ക്കൂട്ടായിരുന്നു. സംസ്ഥാനം കണ്ട ഏറ്റവും പ്രഗത്ഭനായ ഹെഡ്‌മാസ്റ്റര്‍ ബ. ചെമ്മങ്കുഴ സ്‌കറിയ കത്തനാര്, സാഹിത്യകാരനായിരുന്ന സി ജെ തോമസ്, അങ്കമാലി ഭദ്രാസനാധിപനായിരുന്ന വയലിപ്പറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രിഗോറിയോസും കൊച്ചിഭദ്രാസനത്തിന്റെ തോമസ് മാര്‍ ഒസ്താത്തിയോസ് (പച്ചിലക്കാട്ടിലച്ചന്‍), കോശേരിയില്‍‍‍ അച്ചന്‍‍ തുടങ്ങിയവര്‍ ഇവിടത്തെ അദ്ധ്യാപകരായിരുന്നു.
സ്വാതന്ത്ര്യ സമരത്തിന്റെയും ഉത്തരവാദ പ്രക്ഷോഭണത്തിന്റെയും അലകൾ വടകര സ്കൂളിലും ഉയർ‍ന്നു. [[സ്റ്റേറ്റ് കോൺ‍ഗ്രസ്]] പ്രസിഡന്റ് [[പട്ടം താണുപിള്ള]]യുടെ ആഹ്വാനപ്രകാരം 1947 ഓഗസ്റ്റ് ഒന്നിനു് വടകര സ്കൂളിൽനിന്നു് കൂത്താട്ടുകുളത്തേയ്ക്കു് നടത്തിയ വിദ്യാർത്ഥിജാഥയെ കൂത്താട്ടുകുളം ടൗണിൽ വച്ചു് പൊലീസ് ലാത്തിച്ചാർ‍ജ് ചെയ്തതു് അക്കാലത്തു് സംസ്ഥാനത്തൊട്ടാകെ കോളിളക്കമുണ്ടാക്കിയിരുന്നു.


=== സ്വാതന്ത്ര്യ സമരത്തിന്റെ ഏടുകളില്‍ ===
=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ===


സ്വാതന്ത്ര്യ സമരത്തിന്റെയും ഉത്തരവാദ പ്രക്ഷോഭണത്തിന്റെയും അലകള്‍ വടകര സ്കൂളിലും ഉയര്‍‍ന്നു. [[സ്റ്റേറ്റ് കോണ്‍‍ഗ്രസ്]] പ്രസിഡന്റ് [[പട്ടം താണുപിള്ള]]യുടെ ആഹ്വാനപ്രകാരം 1947 ഓഗസ്റ്റ് ഒന്നിനു് വടകര സ്കൂളില്‍നിന്നു് കൂത്താട്ടുകുളത്തേയ്ക്കു് നടത്തിയ വിദ്യാര്‍ത്ഥിജാഥയെ കൂത്താട്ടുകുളം ടൗണില്‍ വച്ചു് പൊലീസ് ലാത്തിച്ചാര്‍‍ജ് ചെയ്തതു് അക്കാലത്തു് സംസ്ഥാനത്തൊട്ടാകെ കോളിളക്കമുണ്ടാക്കിയിരുന്നു.
* മുൻ രാഷ്‌ട്രപതി ശ്രീ. കെ.ആർ നാരായണൻ ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു‌അദ്ദേഹം ഏർപ്പെടുത്തിയ `കെ.ആർ. നാരായണൻ സ്‌കോളർഷിപ്പ' ഈ സ്‌കൂളിനോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും താല്‌പര്യവും വിളിച്ചറിയിക്കുന്നതായിരുന്നു.
* ലോ ബോർഡ്‌ ചെയർമാൻ ഡോക്‌ടർ എ.റ്റി. മാർക്കോസ്‌
* മുൻ റവന്യൂ മന്ത്രി കെ.റ്റി. ജേക്കബ്‌
* മുൻ വിദ്യാഭ്യാസ - ജലസേചന മന്ത്രി ടി.എം. ജേക്കബ്‌, എം.ജെ. ജേക്കബ്‌ എം.എൽ.എ 
* സി ജെ തോമസ്
*മേരിജോൺ കൂത്താട്ടുകുളം  


=== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ===
തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിച്ചവരും പ്രവർത്തിക്കുന്നവരുമായ അനേകർക്ക്‌ അറിവിന്റെ ആദ്യാക്ഷരം ചൊല്ലിക്കൊടുക്കുവാൻ ഈ സ്‌കൂളിനു സാധിച്ചു.


മുന്‍ രാഷ്‌ട്രപതി ശ്രീ. [[കെ.ആര്‍ നാരായണന്‍]] ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ആയിരുന്നു‌.  അദ്ദേഹം ഏര്‍പ്പെടുത്തിയ `കെ.ആര്‍. നാരായണന്‍ സ്‌കോളര്‍ഷിപ്പ' ഈ സ്‌കൂളിനോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും താല്‌പര്യവും വിളിച്ചറിയിക്കുന്നതായിരുന്നു. ലോ ബോര്‍ഡ്‌ ചെയര്‍മാന്‍ ഡോക്‌ടര്‍ എ.റ്റി. മാര്‍ക്കോസ്‌, അന്തരിച്ച റവന്യൂ മന്ത്രി കെ.റ്റി. ജേക്കബ്‌, മുന്‍ വിദ്യാഭ്യാസ - ജലസേചന മന്ത്രി ടി.എം. ജേക്കബ്‌, എം.ജെ. ജേക്കബ്‌ എം.എല്‍.എ , സാഹിത്യകാരനായിരുന്ന സി ജെ തോമസ്, മേരിജോണ്‍ കൂത്താട്ടുകുളം തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിച്ചവരും പ്രവര്‍ത്തിക്കുന്നവരുമായ അനേകര്‍ക്ക്‌ അറിവിന്റെ ആദ്യാക്ഷരം ചൊല്ലിക്കൊടുക്കുവാന്‍ ഈ സ്‌കൂളിനു സാധിച്ചു.
===മുൻ സാരഥികൾ ===
===മുന്‍ സാരഥികള്‍ ===


==== പ്രധാന അദ്ധ്യാപകര്‍‍ (ഹെഡ്‌മാസ്റ്റര്‍മാര്‍‍‍) ====
====പ്രധാന അദ്ധ്യാപകർ‍ (ഹെഡ്‌മാസ്റ്റർമാ'====
   
   
*ബ. ചെമ്മങ്കുഴ സ്‌കറിയ കത്തനാര്‍
ബ. ചെമ്മങ്കുഴ സ്‌കറിയ കത്തനാർ
*ഫാ. സി.എം. തോമസ്സ്‌ (പച്ചിലക്കാട്ട്‌)  
*ഫാ. സി.എം. തോമസ്സ്‌ (പച്ചിലക്കാട്ട്‌)  
*പി.സി. ജോണ്‍
*പി.സി. ജോൺ
* ടി.ജെ. മാണി
* ടി.ജെ. മാണി
*എം.പി. പൗലോസ്‌
*എം.പി. പൗലോസ്‌
*വി.എ. ലീലാമ്മ
*വി.എ. ലീലാമ്മ
*പി.വി. സൂസി
*പി.വി. സൂസി
*ലീല അവിരാച്ചന്‍
*ലീല അവിരാച്ചൻ
*റ്റി.എ. ജോസ്‌  
*റ്റി.എ. ജോസ്‌  
*ശ്രീമതി ബിന്ദുമോള്‍ പി. എബ്രഹാം
*ശ്രീ. ഷാജു കെ. എം


== <big>ഹൈസ്‌കൂള്‍</big>
== ഹൈസ്ക്കൂൾ ==
== ഹൈസ്ക്കൂള്‍ ==
ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപികയായി <big>ബിന്ദുമോൾ പി. എബ്രാഹം</big> പ്രവർത്തിച്ച് വരുന്നു.
==


ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപികയായി <big>ജിലു വറ്ഗീസ്</big> പ്രനറ്‍‍‍ത്തിച്ച് വരുന്നു.
== ഹയർ സെക്കന്ററി സ്കൂൾ ==


== ഹയര്‍ സെക്കന്ററി സ്കൂള്‍ ==
2000-ൽ ഇവിടെ ഹയർ സെക്കന്ററി അനുവദിച്ചു. അതിന്റെ ചുമതല <big>ശ്രീമതി. ലിനി കുര്യാക്കോസ്</big> വഹിക്കുന്നു.


2000-ല്‍ ഇവിടെ ഹയര്‍ സെക്കന്ററി അനുവദിച്ചു. അതിന്റെ ചുമതല <big>ശ്രീ.സാജു സി  അഗസറ്റിന്</big> വഹിക്കുന്നു.
== സെന്റ്‌ ജോൺസ്‌ റ്റി.റ്റി.ഐ ==


== സെന്റ്‌ ജോണ്‍സ്‌ റ്റി.റ്റി.ഐ ==
സെൻറ് ജോൺസ്‍ സ്കൂൾ വളപ്പിൽതന്നെയുള്ള സഹോദര സ്ഥാപനമായ സെന്റ്‌ ജോൺസ്‌ സിറിയൻ ടീച്ചേഴ്സ്  ട്രെയിനിങ് ഇൻ‍സ്റ്റിറ്റ്യൂട്ടിന്റെ (റ്റി.റ്റി.ഐ) പ്രിൻസിപ്പലായി ശ്രീമതി. ജിലു വർഗീസ് പ്രവർത്തിക്കുന്നു.
 
സെന്‍റ് ജോണ്‍സ്‍ സ്കൂള്‍ വളപ്പില്‍തന്നെയുള്ള സഹോദര സ്ഥാപനമായ സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ടീച്ചേഴ്സ്  ട്രെയിനിങ് ഇന്‍‍സ്റ്റിറ്റ്യൂട്ടിന്റെ (റ്റി.റ്റി.ഐ) പ്രിന്‍സിപ്പലായി ശ്രീമതി. റൂബി തോമസ്‌ പ്രവര്‍ത്തിക്കുന്നു.




== മാനേജ്മെന്റ്==
== മാനേജ്മെന്റ്==


വടകര സെന്‍റ് ജോണ്‍സ്‍ പഴയ സുറിയാനിപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളിന്റെ ഭരണം നിര്‍വഹിക്കുന്നതു് പള്ളിഭരണസമിതി നിയോഗിയ്ക്കുന്ന അഞ്ചുപേരും ഇടവക മെത്രാപ്പോലീത്ത നിയോഗിയ്ക്കുന്ന രണ്ടുപേരും അടങ്ങിയ ഏഴംഗ സ്കൂള്‍ ബോര്‍ഡാണു്. വടകര സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനുപുറമെ വടകര സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ടീച്ചേഴ്സ്  ട്രെയിനിങ് ഇന്‍‍സ്റ്റിറ്റ്യൂട്ടും സ്കൂള്‍ ബോര്‍ഡാണു ഭരിയ്ക്കുന്നതു്. ഏഴംഗ സ്കൂള്‍ ബോര്‍ഡ് കൂടി ഏഴുപേരില്‍ ‍നിന്നൊരാളെ അതിന്റെ ചെയര്‍‍മാനായും ബോര്‍ഡിലേയ്ക്കു് പള്ളിഭരണസമിതി നിയോഗിച്ചിട്ടുള്ള അഞ്ചുപേരില്‍ നിന്നൊരാളെ മാനേജരായും തെരഞ്ഞെടുക്കണമെന്നാണു് വടകര സെന്റ്‌ ജോണ്‍സ്‌ സ്കൂളുകളുടെ ഭരണത്തിനുള്ള നിയമാവലിയിലുള്ളതു്.
വടകര സെൻറ് ജോൺസ്‍ പഴയ സുറിയാനിപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളിന്റെ ഭരണം നിർവഹിക്കുന്നതു് പള്ളിഭരണസമിതി നിയോഗിയ്ക്കുന്ന അഞ്ചുപേരും ഇടവക മെത്രാപ്പോലീത്ത നിയോഗിയ്ക്കുന്ന രണ്ടുപേരും അടങ്ങിയ ഏഴംഗ സ്കൂൾ ബോർഡാണു്. വടകര സെന്റ്‌ ജോൺസ്‌ സിറിയൻ ഹയർ സെക്കന്ററി സ്‌കൂളിനുപുറമെ വടകര സെന്റ്‌ ജോൺസ്‌ സിറിയൻ ടീച്ചേഴ്സ്  ട്രെയിനിങ് ഇൻ‍സ്റ്റിറ്റ്യൂട്ടും സ്കൂൾ ബോർഡാണു ഭരിയ്ക്കുന്നതു്. ഏഴംഗ സ്കൂൾ ബോർഡ് കൂടി ഏഴുപേരിൽ ‍നിന്നൊരാളെ അതിന്റെ ചെയർ‍മാനായും ബോർഡിലേയ്ക്കു് പള്ളിഭരണസമിതി നിയോഗിച്ചിട്ടുള്ള അഞ്ചുപേരിൽ നിന്നൊരാളെ മാനേജരായും തെരഞ്ഞെടുക്കണമെന്നാണു് വടകര സെന്റ്‌ ജോൺസ്‌ സ്കൂളുകളുടെ ഭരണത്തിനുള്ള നിയമാവലിയിലുള്ളതു്.
 
കണ്ടനാടു് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് നിയമിച്ച ''പ്രൊഫ. ഡോ. എം പി മത്തായിയാണു്'' 2009 രണ്ടാം പകുതി മുതല്‍‍ സ്‌കൂള്‍ ബോര്‍ഡ് ചെയര്‍‍മാന്‍. മഹാത്മാഗാന്ധി സര്‍വ്വകലാശാല ഗാന്ധിയന്‍ പഠനകേന്ദ്രം മുന്‍ മേധാവിയും ഗാന്ധിമാര്‍ഗ് പത്രാധിപരും പ്രമുഖ ഗാന്ധിയനും കേരള സര്‍‍വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റുമായ [[ഡോ.എം.പി.മത്തായി]] ഡി.സി. ബുക്ക്സ്  പ്രസിദ്ധീകരിച്ച ഗാന്ധിജിയുടെ പ്രപഞ്ചവീക്ഷണം, സാഹിത്യപഠനങ്ങള്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണു്.  


2005 ഡിസംബര്‍ മുതല്‍ ''തോംസൺ സി വറുഗീസ്'' മാനേജരായിപ്രവര്‍‍ത്തിയ്ക്കുന്നു.
കണ്ടനാടു് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ് നിയമിച്ച ''പ്രൊഫ. ഡോ. എം പി മത്തായിയാണു്'' 2009 രണ്ടാം പകുതി മുതൽ‍ സ്‌കൂൾ ബോർഡ് ചെയർ‍മാൻ. മഹാത്മാഗാന്ധി സർവ്വകലാശാല ഗാന്ധിയൻ പഠനകേന്ദ്രം മുൻ മേധാവിയും ഗാന്ധിമാർഗ് പത്രാധിപരും പ്രമുഖ ഗാന്ധിയനും കേരള സർ‍വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റുമായ [[ഡോ.എം.പി.മത്തായി]] ഡി.സി. ബുക്ക്സ്  പ്രസിദ്ധീകരിച്ച ഗാന്ധിജിയുടെ പ്രപഞ്ചവീക്ഷണം, സാഹിത്യപഠനങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവാണു്.  


== മികവുകള്‍, നേട്ടങ്ങള്‍ ==
== മികവുകൾ, നേട്ടങ്ങൾ ==


തുടര്‍ച്ചയായി അഞ്ചുവര്‍ഷം '''എസ്‌.എസ്‌.എല്‍.സി.ക്കു നൂറുമേനി''' എന്ന അസുലഭ നേട്ടം ഈ സ്‌കൂളിന്റെ എടുത്തുപറയത്തക്ക വിജയമാണ്‌. കലാകായിക രംഗങ്ങളില്‍ ഈ സ്‌കൂളിലെ കുട്ടികള്‍ തിളക്കമാര്‍ന്ന വിജയം കൈവരിക്കുന്നു. 2007-2008 വര്‍ഷത്തില്‍ കൂത്താട്ടുകുളം ഉപജില്ലാ കലാമത്സരത്തില്‍ 180 പോയിന്റ്‌ നേടി 4-ാം സ്ഥാനം കരസ്ഥമാക്കി.  
തുടർച്ചയായി  '''എസ്‌.എസ്‌.എൽ.സി.ക്കു നൂറുമേനി''' എന്ന അസുലഭ നേട്ടം ഈ സ്‌കൂളിന്റെ എടുത്തുപറയത്തക്ക വിജയമാണ്‌. കലാകായിക രംഗങ്ങളിൽ ഈ സ്‌കൂളിലെ കുട്ടികൾ തിളക്കമാർന്ന വിജയം കൈവരിക്കുന്നു. ചുറുചുറുക്കും ആത്മാർത്ഥതയുമുള്ള അദ്ധ്യാപക അനദ്ധ്യാപകരുടെ നിസ്വാർത്ഥ സേവനം ഈ സ്‌കൂളിനെ ഓരോ വർഷവും ഉയരങ്ങളിലെത്തിക്കുന്നു.  


ഇപ്പോള്‍ ഹൈസ്‌കൂള്‍ തലത്തില്‍ 8-ഉം അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 3-ഉം എന്ന നിലയില്‍ ആകെ 11 ഡിവിഷന്‍ നിലനില്‍ക്കുന്നു. ചുറുചുറുക്കും ആത്മാര്‍ത്ഥതയുമുള്ള അദ്ധ്യാപക അനദ്ധ്യാപകരുടെ നിസ്വാര്‍ത്ഥ സേവനം ഈ സ്‌കൂളിനെ ഓരോ വര്‍ഷവും ഉയരങ്ങളിലെത്തിക്കുന്നു.സ്കൗട്ട് & ഗൈഡ്സിന്റെ ഡിസ്ട്രിക്ട് സെക്രട്ടറി ജോഷി കെ പോള്‍  വടകര സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ഹൈസ്കൂളിലെ അദ്ധ്യാപകനാണു്.
സ്‌കൂൾ ഫൈനൽ പരീക്ഷയുടെ മികവിന്റെ അടിസ്ഥാനത്തിൽ വിവിധ വ്യക്തികൾ ഏർപ്പെടുത്തിയ എൻഡോവ്‌മെന്റുകൾ കുട്ടികൾക്ക്‌ പഠനരംഗത്ത്‌ പ്രോത്സാഹനം നൽകുന്നു.


സ്‌കൂള്‍ ഫൈനല്‍ പരീക്ഷയുടെ മികവിന്റെ അടിസ്ഥാനത്തില്‍ വിവിധ വ്യക്തികള്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റുകള്‍ കുട്ടികള്‍ക്ക്‌ പഠനരംഗത്ത്‌ പ്രോത്സാഹനം നല്‍കുന്നു.
== പശ്ചാത്തല സൗകര്യങ്ങൾ ==
എട്ടു് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  അതിവിശാലമായ കളിസ്ഥലം , റീഡിംഗ് റൂം, ലൈബ്രറി,  സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, [[ബ്രോഡ്ബാന്റ് ഇന്റർനെറ്റ്]] സൗകര്യം തുടങ്ങിയവ ഈ വിദ്യാലയത്തിനുണ്ട്.  


== പശ്ചാത്തല സൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എട്ടു് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  അതിവിശാലമായ കളിസ്ഥലം , റീഡിംഗ് റൂം, ലൈബ്രറി,  സയന്‍സ് ലാബ്, കംപ്യൂട്ടര്‍ ലാബ്, [[ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്]] സൗകര്യം തുടങ്ങിയവ ഈ വിദ്യാലയത്തിനുണ്ട്.  
<big>[[സ്കൗട്ട് & ഗൈഡ്സ്]], [[വിദ്യാരംഗം കലാ സാഹിത്യ വേദി]], [[ഇക്കോ ക്ലബ്ബ്]], [[ഹെൽത് ക്ലബ്ബ്]], സയൻ‍സ് ക്ലബ്ബ്,ജൂനിയറ് റെഡ് ക്രോസ്,മാത്സ് ക്ലബ്ബ്, പ്രവർത്തനങ്ങൾ,എ​സ്,പി.സി</big> ,തുടങ്ങിയവ സ്കൂളിൽ സജീവമാണു്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==വഴികാട്ടി==
<big>[[സ്കൗട്ട് & ഗൈഡ്സ്]], [[വിദ്യാരംഗം കലാ സാഹിത്യ വേദി]], [[ഇക്കോ ക്ലബ്ബ്]], [[ഹെല്‍ത് ക്ലബ്ബ്]], സയന്‍‍സ് ക്ലബ്ബ്,ജൂനിയറ് റെഡ് ക്രോസ്,മാത്സ് ക്ലബ്ബ്, പ്രവര്‍ത്തനങ്ങള്‍,എ​സ്,പി.സി</big> ,തുടങ്ങിയവ സ്കൂളില്‍ സജീവമാണു്.
* മെയിൻ സെൻ‍ട്രൽ റോഡിലെ കൂത്താട്ടുകുളം നഗരത്തിൽ നിന്നും 3 കി.മി.വടക്കു്-പടിഞ്ഞാറായി, സ്റ്റേറ്റ് ഹൈവേ 12-ലെ വാണിഭശേരി കുരിശിലേയ്ക്കുള്ള (ഒലിയപ്പുറം) റോഡിനുസമീപത്തു്, സ്ഥിതിചെയ്യുന്നു. 
* നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന്  50 കി.മി. അകലം
<br>
----
{{Slippymap|lat=9.881860|lon=76.571713|zoom=18|width=full|height=400|marker=yes}}


==സ്ഥാനം==


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | ''' സെന്റ് ജോണ്‍സ് വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* മെയിന്‍ സെന്‍‍ട്രല്‍ റോഡിലെ കൂത്താട്ടുകുളം നഗരത്തില്‍ നിന്നും 3 കി.മി.വടക്കു്-പടിഞ്ഞാറായി, സ്റ്റേറ്റ് ഹൈവേ 12-ലെ വാണിഭശേരി കുരിശിലേയ്ക്കുള്ള (ഒലിയപ്പുറം) റോഡിനുസമീപത്തു്, സ്ഥിതിചെയ്യുന്നു. 
|----
* നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന്  50 കി.മി.  അകലം


|}
|}
<googlemap version="0.9" lat="9.881261" lon="76.571488" zoom="16" width="350" height="350" scale="yes" overview="yes" controls="large">
9.881261, 76.571488, സെന്റ് ജോണ്‍സ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂള്‍, വടകര
</googlemap>'''സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍‍'''‍<br>വടകര.


==== മറ്റു പ്രവര്‍ത്തനങ്ങള്‍ ====
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ‍]]


[[വര്‍ഗ്ഗം: സ്കൂള്‍]]
== മേൽവിലാസം ==
[[Category: മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങള്‍‍]]
സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര, ഒലിയപ്പുറം, കൂത്താട്ടുകുളം-686662


== മേല്‍വിലാസം ==
[[വർഗ്ഗം:കൂത്താട്ടുകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ]]
സെന്റ് ജോണ്‍സ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂള്‍, വടകര, ഒലിയപ്പുറം, കൂത്താട്ടുകുളം-686679
<!--visbot  verified-chils->


[[Category: കൂത്താട്ടുകുളം ഉപജില്ലയിലെ വിദ്യാലയങ്ങള്‍]]
<!--visbot  verified-chils->-->

21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര
വിലാസം
വടകര, കൂത്താട്ടുകുളം

ST.JOHN'S SYRIAN HSS VADAKARA
,
ഒലിയപ്പുറം പി.ഒ.
,
686662
,
എറണാകുളം ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽ28010stjohns@gmail.com
കോഡുകൾ
സ്കൂൾ കോഡ്28010 (സമേതം)
എച്ച് എസ് എസ് കോഡ്7077
യുഡൈസ് കോഡ്32080600109
വിക്കിഡാറ്റQ99486065
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കൂത്താട്ടുകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ14
ഹയർസെക്കന്ററി
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിനി കുര്യാക്കോസ്
പ്രധാന അദ്ധ്യാപികബിന്ദുമോൾ പി അബ്രഹാം
പി.ടി.എ. പ്രസിഡണ്ട്സജി മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ദീപ്തി ബിജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വടക്കൻ തിരുവിതാംകൂറിലെ പഴയ വിദ്യാലയങ്ങളിലൊന്നായ വടകര സെന്റ്‌ ജോൺസ്‌ സിറിയൻ ഹയർ സെക്കന്ററി സ്‌കൂൾ എറണാകുളം ജില്ലയിൽ മുവാറ്റുപുഴ താലൂക്കിൽ‍ കൂത്താട്ടുകുളത്തിനു് മൂന്നു് കി മി വടക്കു്-പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. പ്രശസ്തരായിമാറിയ പൂർ‍വവിദ്യാർത്ഥികളെയും പ്രഗത്ഭരായിരുന്ന അദ്ധ്യാപകരെയും കൊണ്ടു് എന്നും സമ്പന്നമായിരുന്ന ഈ സ്കൂൾ ന്യൂനപക്ഷ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള എയിഡഡ് സ്കൂളാണു്.


പ്രകൃതി സൗന്ദര്യം കവിഞ്ഞൊഴുകുന്ന തേൻകുളത്തു മുകളേൽ എന്നറിയപ്പെട്ടിരുന്ന കുന്നിൻ നിറുകയിൽ ശോഭന നക്ഷത്രമായി നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി ഉയർന്നു നിൽക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിനു് പടിഞ്ഞാറും വടക്കും കിഴക്കും പച്ചപിടിച്ചു നിൽക്കുന്ന നെൽപ്പാടങ്ങളും കണികണ്ടുണരുവാൻ തക്കവണ്ണം ഉയർന്നു നിൽക്കുന്ന ദേവാലയങ്ങളുമുണ്ട്‌.


മുവാറ്റുപുഴ വിദ്യാഭ്യാസജില്ലയിൽ കൂത്താട്ടുകുളം സബ് ജില്ലയിൽ പെടുന്ന സ്കൂളാണിതു്.

ചരിത്രം

1918-ൽ സെന്റ്‌ ജോൺസ്‌ ഇംഗ്ലീഷ്‌ സ്‌കൂൾ എന്ന പേരിൽ സ്ഥാപിതമായ വടകര സെന്റ്‌ ജോൺസ്‌ സിറിയൻ ഹയർ സെക്കന്ററി സ്‌കൂൾ പരിശുദ്ധ മാർ ബസേലിയോസ് ഔഗേൻ ഒന്നാമൻ ബാവയുടെ ശ്രമഫലമായി ആരംഭിച്ചതാണു്. 1928-ൽ ഈ സ്‌കൂൾ പരിപൂർണ്ണ ഹൈസ്‌കൂളായി ഉയർന്നു. 1932-ൽ സ്‌കൂൾ ഫൈനൽ പരീക്ഷയ്‌ക്ക്‌ ആദ്യ ബാച്ച്‌ ചേർന്നു. സംസ്ഥാനം കണ്ട ഏറ്റവും പ്രഗത്ഭനായ ഹെഡ്‌മാസ്റ്റർ ബ. ചെമ്മങ്കുഴ സ്‌കറിയ കത്തനാർ ഈ സ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ ആയിരുന്നു.


പിന്നീട്‌ ഫാ. സി.എം. തോമസ്സ്‌ (പച്ചിലക്കാട്ട്‌) പി.സി. ജോൺ, ടി.ജെ. മാണി, എം.പി. പൗലോസ്‌, വി.എ. ലീലാമ്മ, പി.വി. സൂസി, ലീല അവിരാച്ചൻ, റ്റി.എ. ജോസ്‌ എന്നിവർ‍ പ്രധാന അദ്ധ്യാപകരായി.

2000-ൽ‍ ഇവിടെ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.


പ്രഗത്ഭരായ അദ്ധ്യാപകർ

പ്രാഗത്ഭ്യവും കാര്യപ്രാപ്തിയുമുള്ള അദ്ധ്യാപകർ‍ എക്കാലവും ഈ സ്കൂളിനു് എക്കാലവും മുതൽ‍ക്കൂട്ടായിരുന്നു. സംസ്ഥാനം കണ്ട ഏറ്റവും പ്രഗത്ഭനായ ഹെഡ്‌മാസ്റ്റർ ബ. ചെമ്മങ്കുഴ സ്‌കറിയ കത്തനാര്, സാഹിത്യകാരനായിരുന്ന സി ജെ തോമസ്, അങ്കമാലി ഭദ്രാസനാധിപനായിരുന്ന വയലിപ്പറമ്പിൽ ഗീവറുഗീസ് മാർ ഗ്രിഗോറിയോസും കൊച്ചിഭദ്രാസനത്തിന്റെ തോമസ് മാർ ഒസ്താത്തിയോസ് (പച്ചിലക്കാട്ടിലച്ചൻ), കോശേരിയിൽ‍‍ അച്ചൻ‍ തുടങ്ങിയവർ ഇവിടത്തെ അദ്ധ്യാപകരായിരുന്നു.

സ്വാതന്ത്ര്യ സമരത്തിന്റെ ഏടുകളിൽ

സ്വാതന്ത്ര്യ സമരത്തിന്റെയും ഉത്തരവാദ പ്രക്ഷോഭണത്തിന്റെയും അലകൾ വടകര സ്കൂളിലും ഉയർ‍ന്നു. സ്റ്റേറ്റ് കോൺ‍ഗ്രസ് പ്രസിഡന്റ് പട്ടം താണുപിള്ളയുടെ ആഹ്വാനപ്രകാരം 1947 ഓഗസ്റ്റ് ഒന്നിനു് വടകര സ്കൂളിൽനിന്നു് കൂത്താട്ടുകുളത്തേയ്ക്കു് നടത്തിയ വിദ്യാർത്ഥിജാഥയെ കൂത്താട്ടുകുളം ടൗണിൽ വച്ചു് പൊലീസ് ലാത്തിച്ചാർ‍ജ് ചെയ്തതു് അക്കാലത്തു് സംസ്ഥാനത്തൊട്ടാകെ കോളിളക്കമുണ്ടാക്കിയിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മുൻ രാഷ്‌ട്രപതി ശ്രീ. കെ.ആർ നാരായണൻ ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു‌. അദ്ദേഹം ഏർപ്പെടുത്തിയ `കെ.ആർ. നാരായണൻ സ്‌കോളർഷിപ്പ' ഈ സ്‌കൂളിനോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും താല്‌പര്യവും വിളിച്ചറിയിക്കുന്നതായിരുന്നു.
  • ലോ ബോർഡ്‌ ചെയർമാൻ ഡോക്‌ടർ എ.റ്റി. മാർക്കോസ്‌
  • മുൻ റവന്യൂ മന്ത്രി കെ.റ്റി. ജേക്കബ്‌
  • മുൻ വിദ്യാഭ്യാസ - ജലസേചന മന്ത്രി ടി.എം. ജേക്കബ്‌, എം.ജെ. ജേക്കബ്‌ എം.എൽ.എ
  • സി ജെ തോമസ്
  • മേരിജോൺ കൂത്താട്ടുകുളം

തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിച്ചവരും പ്രവർത്തിക്കുന്നവരുമായ അനേകർക്ക്‌ അറിവിന്റെ ആദ്യാക്ഷരം ചൊല്ലിക്കൊടുക്കുവാൻ ഈ സ്‌കൂളിനു സാധിച്ചു.

മുൻ സാരഥികൾ

പ്രധാന അദ്ധ്യാപകർ‍ (ഹെഡ്‌മാസ്റ്റർമാ'

ബ. ചെമ്മങ്കുഴ സ്‌കറിയ കത്തനാർ

  • ഫാ. സി.എം. തോമസ്സ്‌ (പച്ചിലക്കാട്ട്‌)
  • പി.സി. ജോൺ
  • ടി.ജെ. മാണി
  • എം.പി. പൗലോസ്‌
  • വി.എ. ലീലാമ്മ
  • പി.വി. സൂസി
  • ലീല അവിരാച്ചൻ
  • റ്റി.എ. ജോസ്‌
  • ശ്രീ. ഷാജു കെ. എം

ഹൈസ്ക്കൂൾ

ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപികയായി ബിന്ദുമോൾ പി. എബ്രാഹം പ്രവർത്തിച്ച് വരുന്നു.

ഹയർ സെക്കന്ററി സ്കൂൾ

2000-ൽ ഇവിടെ ഹയർ സെക്കന്ററി അനുവദിച്ചു. അതിന്റെ ചുമതല ശ്രീമതി. ലിനി കുര്യാക്കോസ് വഹിക്കുന്നു.

സെന്റ്‌ ജോൺസ്‌ റ്റി.റ്റി.ഐ

സെൻറ് ജോൺസ്‍ സ്കൂൾ വളപ്പിൽതന്നെയുള്ള സഹോദര സ്ഥാപനമായ സെന്റ്‌ ജോൺസ്‌ സിറിയൻ ടീച്ചേഴ്സ് ട്രെയിനിങ് ഇൻ‍സ്റ്റിറ്റ്യൂട്ടിന്റെ (റ്റി.റ്റി.ഐ) പ്രിൻസിപ്പലായി ശ്രീമതി. ജിലു വർഗീസ് പ്രവർത്തിക്കുന്നു.


മാനേജ്മെന്റ്

വടകര സെൻറ് ജോൺസ്‍ പഴയ സുറിയാനിപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളിന്റെ ഭരണം നിർവഹിക്കുന്നതു് പള്ളിഭരണസമിതി നിയോഗിയ്ക്കുന്ന അഞ്ചുപേരും ഇടവക മെത്രാപ്പോലീത്ത നിയോഗിയ്ക്കുന്ന രണ്ടുപേരും അടങ്ങിയ ഏഴംഗ സ്കൂൾ ബോർഡാണു്. വടകര സെന്റ്‌ ജോൺസ്‌ സിറിയൻ ഹയർ സെക്കന്ററി സ്‌കൂളിനുപുറമെ വടകര സെന്റ്‌ ജോൺസ്‌ സിറിയൻ ടീച്ചേഴ്സ് ട്രെയിനിങ് ഇൻ‍സ്റ്റിറ്റ്യൂട്ടും ഈ സ്കൂൾ ബോർഡാണു ഭരിയ്ക്കുന്നതു്. ഏഴംഗ സ്കൂൾ ബോർഡ് കൂടി ഏഴുപേരിൽ ‍നിന്നൊരാളെ അതിന്റെ ചെയർ‍മാനായും ബോർഡിലേയ്ക്കു് പള്ളിഭരണസമിതി നിയോഗിച്ചിട്ടുള്ള അഞ്ചുപേരിൽ നിന്നൊരാളെ മാനേജരായും തെരഞ്ഞെടുക്കണമെന്നാണു് വടകര സെന്റ്‌ ജോൺസ്‌ സ്കൂളുകളുടെ ഭരണത്തിനുള്ള നിയമാവലിയിലുള്ളതു്.

കണ്ടനാടു് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ് നിയമിച്ച പ്രൊഫ. ഡോ. എം പി മത്തായിയാണു് 2009 രണ്ടാം പകുതി മുതൽ‍ സ്‌കൂൾ ബോർഡ് ചെയർ‍മാൻ. മഹാത്മാഗാന്ധി സർവ്വകലാശാല ഗാന്ധിയൻ പഠനകേന്ദ്രം മുൻ മേധാവിയും ഗാന്ധിമാർഗ് പത്രാധിപരും പ്രമുഖ ഗാന്ധിയനും കേരള സർ‍വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റുമായ ഡോ.എം.പി.മത്തായി ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച ഗാന്ധിജിയുടെ പ്രപഞ്ചവീക്ഷണം, സാഹിത്യപഠനങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവാണു്.

മികവുകൾ, നേട്ടങ്ങൾ

തുടർച്ചയായി എസ്‌.എസ്‌.എൽ.സി.ക്കു നൂറുമേനി എന്ന അസുലഭ നേട്ടം ഈ സ്‌കൂളിന്റെ എടുത്തുപറയത്തക്ക വിജയമാണ്‌. കലാകായിക രംഗങ്ങളിൽ ഈ സ്‌കൂളിലെ കുട്ടികൾ തിളക്കമാർന്ന വിജയം കൈവരിക്കുന്നു. ചുറുചുറുക്കും ആത്മാർത്ഥതയുമുള്ള അദ്ധ്യാപക അനദ്ധ്യാപകരുടെ നിസ്വാർത്ഥ സേവനം ഈ സ്‌കൂളിനെ ഓരോ വർഷവും ഉയരങ്ങളിലെത്തിക്കുന്നു.

സ്‌കൂൾ ഫൈനൽ പരീക്ഷയുടെ മികവിന്റെ അടിസ്ഥാനത്തിൽ വിവിധ വ്യക്തികൾ ഏർപ്പെടുത്തിയ എൻഡോവ്‌മെന്റുകൾ കുട്ടികൾക്ക്‌ പഠനരംഗത്ത്‌ പ്രോത്സാഹനം നൽകുന്നു.

പശ്ചാത്തല സൗകര്യങ്ങൾ

എട്ടു് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ കളിസ്ഥലം , റീഡിംഗ് റൂം, ലൈബ്രറി, സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം തുടങ്ങിയവ ഈ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്, വിദ്യാരംഗം കലാ സാഹിത്യ വേദി, ഇക്കോ ക്ലബ്ബ്, ഹെൽത് ക്ലബ്ബ്, സയൻ‍സ് ക്ലബ്ബ്,ജൂനിയറ് റെഡ് ക്രോസ്,മാത്സ് ക്ലബ്ബ്, പ്രവർത്തനങ്ങൾ,എ​സ്,പി.സി ,തുടങ്ങിയവ സ്കൂളിൽ സജീവമാണു്.

വഴികാട്ടി

  • മെയിൻ സെൻ‍ട്രൽ റോഡിലെ കൂത്താട്ടുകുളം നഗരത്തിൽ നിന്നും 3 കി.മി.വടക്കു്-പടിഞ്ഞാറായി, സ്റ്റേറ്റ് ഹൈവേ 12-ലെ വാണിഭശേരി കുരിശിലേയ്ക്കുള്ള (ഒലിയപ്പുറം) റോഡിനുസമീപത്തു്, സ്ഥിതിചെയ്യുന്നു.
  • നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 50 കി.മി. അകലം



Map

മേൽവിലാസം

സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര, ഒലിയപ്പുറം, കൂത്താട്ടുകുളം-686662